Hero – 2 1

മറിയ : പേടിച്ചു

നന്ദൻ : പേടിച്ചു…. അവൻ നല്ല രസ്യം ആയിട്ട് സോപ്പിടും അതായത് തല്ലാൻ നിന്ന എടുത്ത് മടിയിൽ വച്ച് കൊഞ്ചിക്കും അങ്ങനെ സോപ്പ് ഇടും….

പിന്നെ അടുത്ത ദിവസം ഇതേ പോലെ അവൻ തന്നെ ഒരു സംഭവം ചെയ്ത് എൻ്റെ തലക്ക് വച്ച് തന്നു …. അത് എന്താ വച്ചാ ആ അമ്മയുടെ വെള്ളം മുഴുവൻ കൊണ്ട് വാഷ് ബേസിനിൽ ഒഴിച്ചിട്ട് അത് എൻ്റെ തലക്ക് വച്ചു ഇത് പറയാതെ ഇരിക്കണം എങ്കിൽ എൻ്റെ കാർ പിന്നെ രണ്ട് ചോക്കലേറ്റ് നാളെ തരണം എന്ന്….

ശ്രീ : ഇത് എത്ര വയസ്സിൽ ആണ് എന്ന പറഞ്ഞത്

നന്ദൻ : മൂന്നര വയസ്സ് കാണും….

ശ്രീ : അടിപൊളി

നന്ദൻ : അപ്പോ ഉള്ള പിള്ളേർ എന്താ ചെയ്യാ തറ പറ ഡോറ ബുജ്ജി ഇവൻ പകരം വീട്ടാൻ നടക്കുവാ….

മറിയ : ബാക്കി പറ

നന്ദൻ : ബാക്കി എന്ത് കാർ കൊടുത്തു മുട്ടായി അമ്മ വാങ്ങി തന്നില്ല …

മറിയ : അയ്യോ പെട്ട് അപ്പോ…

നന്ദൻ : ഇല്ല ഞാൻ അത് മാത്രം കൊടുത്തു അവൻ വേണ്ട നീ ഇത് വച്ചോ പറഞ്ഞ് എന്നിട്ട് ഒരു ഡയലോഗ് പറഞ്ഞു അത് ആലോചിക്കുമ്പോ എനിക്ക് ചിരി വരും ..

ശ്രീ : ,എന്താ 😀

നന്ദൻ : നീ ഇത് വച്ചോ നമ്മക്ക് ഫ്രഷ് ആവാം എന്ന്

ശ്രീ : ഫ്രണ്ട്സ് ആണോ…

നന്ദൻ : അത് തന്നെ…. അവന് ഫ്രണ്ടിൽ പല്ലില്ല അപ്പോ കാറ്റ് ഓവർ ആയി വെളിയിൽ വന്നിട്ട് ഫ്രണ്ട് എന്നൊന്നും വരില്ല…😀😀 പാവം ആണ് പിന്നെ ഞങൾ അങ്ങ് കമ്പനി ആയി…പിന്നെ അമ്മു വന്നു അമർ വന്നു അച്ചു റെമോ സൂര്യ സോന അങ്ങനെ രസം ആയി പോവുന്ന സമയത്താ ഈ നാശം കേറി വന്നത്…

മറിയ : അല്ല നന്ദ നിൻ്റെ വീട്ടിൽ സീൻ ഒന്നും ആക്കയില്ലെ ഇങ്ങനെ കോളേജിൽ നിന്ന് വെളിയിൽ ആക്കിയപ്പോ

നന്ദൻ : എന്തിന് എൻ്റെ അച്ഛൻ പറഞ്ഞത് എന്താ അറിയോ

ശ്രീ : എന്താ

നന്ദൻ : നമ്മളെ വിശ്വസിച്ച് വരുന്നവരെ ജീവൻ കൊടുത്ത് സംരക്ഷിക്കണം നീ ഒരു മാങ്ങയും ചെയ്തില്ലെങ്കിലും കൂടെ നിന്നല്ലോ അത് കൊണ്ട് സാരം ഇല്ല ഇതേ വല്ല വെള്ളം അടി കേസോ അങ്ങനെ വല്ലതും ആയിരിനെങ്കിൽ നിൻ്റെ തോല് ഞാൻ ഉരിച്ച് എടുതെനെ പക്ഷേ എൻ്റെ മോൻ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല….

ശ്രീ : ശേ അച്ഛൻ മാസ്സ്….

ഞാൻ : ഉണ്ട ആണ് ചാളയുടെ തൊലി പോലെ ഒരു സൈഡ് മൊത്തം ഉറിച്ച് കഴിഞ്ഞിട്ട് ആണ് അങ്ങേര് അറിഞ്ഞത് കാര്യങ്ങൾ ഒക്കെ നീ ഒരുപാട് അങ്ങ് മെസ്സ് കളിക്കാതെ നന്ദ …

നന്ദൻ : നീ എന്തിനാ അതൊക്കെ പറയുന്നത് മറക്കാൻ ആഗ്രഹിക്കുന്ന അധ്യായം ആണ് അതൊക്കെ… ഹൊ അതാലോചിക്കുമ്പോ തന്നെ എവിടെ ഒക്കെയോ എരിയുന്നു…

ഞാൻ : അത് ബീഫിൻ്റെ ആണ് പോയി കൈ കഴുക് വാഴേ ….🥱

ശ്രീ / മറിയ : 🤣

റെമോ : ഇന്നാ ടാ നിൻ്റെ ബൂസ്റ്റ്

ഞാൻ : ഇതെന്താ ഇപ്പൊ

റെമോ : കാത്സ്യം കൂടാൻ കുടി കുടി…

ഞാൻ : കണ്ടോ ചെക്കൻ്റെ സ്നേഹം…

ശ്രീ : ഉവ്വ് ഉവ്വേ കൊണ്ട് കൊണ്ട് …

ഞാൻ : ഒ … 😉അതെ ഗായ്സ്സ് ഗുഡ് നൈറ്റ് ഞാൻ പോട്ടെ …

ശ്രീ : ഞാനും വരാം വേണേൽ …

ഞാൻ : ഒ വേണ്ട…

റെമോ : അയ്യ ഇതിന് ഒരു കുറവും അവൾക്കില്ല പോ അങ്ങോട്ട് …

ശ്രീ : 😸അതെ ഞാൻ പോയി മരുന്ന് എടുത്ത് കൊടുക്കട്ടെ

റെമോ : ഞാൻ കൊടുത്തേക്കാം …

ശ്രീ : വേണ്ട ഞാൻ കൊടുക്കാം

റെമോ : ഞാൻ കൊടുക്കാ

ശ്രീ : അത് എന്താ ഞാൻ കൊടുത്താല്

റെമോ : ഞാൻ കൊടുക്കാം

ശ്രീ : വിട മാട്ടേ …. അയോഗ്യ നാറി നായിൻ്റെ മോനേ നീ മരുന്ന് കൊടുക്കാൻ എന്നെ വിടില്ലാ….

റെമോ : ഭദ്രകാളി … ചെ അല്ല നാഗവല്ലി കേറി….

നന്ദൻ : ഡീ കള്ള നാഗവല്ലി ചെല്ല്….

ശ്രീ : ☺️

ഞാൻ. : എന്താ ഇവിടെ

മറിയ : നിനക്ക് മരുന്ന് തരാൻ ഉള്ള ടോസ് ഇടൽ …

ഞാൻ മരുന്ന് കഴിച്ചു….

പെട്ടെന്ന് ശ്രീയുടെ ഫോൺ റിംഗ് ചെയ്തു

ശ്രീ വിഷ്ണു ആണ്

സ്പീക്കർ ഇട്….

ശ്രീ : ഹലോ

വിഷ്ണു : നീ എവിടെ ആണ്…

ശ്രീ : ഞാൻ ഇന്നലെ പറഞ്ഞില്ലേ വരില്ല എന്ന് നീയും വരില്ല എന്നല്ലേ പറഞ്ഞത്

വിഷ്ണു : നീ എവിടെ ആണ് എന്ന്

ശ്രീ : ഞാൻ മറിയയുടെ കൂടെ ആണ് ….

വിഷ്ണു : എന്തിനാ നീ ഇങ്ങനെ വിക്കി വിക്കി പറയുന്നത് എനിക്കറിയാം നീ അ ബാസ്റ്റർഡ്സ്സിൻ്റെ കൂടെ ആണ് എന്ന്….

ശ്രീ : 😶

നന്ദൻ : ബാ….

ഞാൻ : 🤫 🤫

ഞാൻ : വാ നമ്മക്ക് അങ്ങോട്ട് പോവാം… ലെറ്റ് ഹേർ ടോക്ക്….

Leave a Reply

Your email address will not be published. Required fields are marked *