റെമോ : ഹലോ
സൂസി : ഹലോ റെമോ ബോയ് എന്താണ് നമ്മടെ ചെക്കൻ എവിടെ….
റെമോ : ആര് പാച്ചു ആണോ
സൂസി : അതെ
റെമോ : അപ്പോ നീ അറിഞ്ഞില്ലേ
എന്താ കാര്യം
അവൻ ജർമനി പോയി…
വാട്ട്
ആ നിന്നോട് പറഞ്ഞില്ലേ…
എപ്പോ വരും…
ഒരു രണ്ട് കൊല്ലം ആവും…
ചുമ്മാ നീ കളിക്കുക ആണ്…
അല്ല സൂസൻ സത്യം ആയും ഞാനും നന്ദനും അവനെ ചെന്നൈയ്യിൽ ഇറക്കിയിട്ട് തിരിച്ച് പോവാ…
നോ വേ
നോർവേ അല്ല ജർമനി
ഞാൻ : 🤭🤭
നന്ദൻ : ഹലോ സൂസൻ
പറ നന്ദ
എടി അവൻ പോയി പഠിക്കാൻ ആണ് എന്നാ പറഞ്ഞത് പക്ഷേ സത്യം അതൊന്നും അല്ല നിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആണ് എന്നതാ സത്യം …
സൂസി: ഷട്ട് ദി ഫക്ക് നന്ദൻ ….
ഞാൻ : ദി നാവടക്കടി ….
സൂസി ; അപ്പോ നിൻ്റെ കൂട്ടുകാരെ എന്തേലും പറഞ്ഞാ നിനക്ക് നോവും അല്ലേ…
ഞാൻ : നിനക്ക് എന്താ വേണ്ടത്
നിന്നെ അത് കിട്ടുന്നത് വരെ ഞാൻ നിന്നെ ടോർച്ചർ ചെയ്ത് കൊണ്ട് തന്നെ ഇരിക്കും സൂര്യ….
ഞാൻ : സൂസി
പറ കുട്ടാ
നീ എന്നെ വിട്ട് പോകാൻ ഞാൻ എന്ത് തരണം…
നീ എന്ത് തന്നാലും ഞാൻ പോവില്ല ഐ ലവ് യു ചക്കരെ
ഞാൻ : സൂസി സൂസി
എന്താ എന്താ പറ പറ
ഞാൻ സീരിയസ് ആയി ഒരു കാര്യം പറയട്ടെ
പറ ചക്കരെ
നീ എന്നെ അങ് കൊല്ല് പ്ളീസ്
കൊല്ലും നിന്നെ ഞാൻ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും…
നന്ദൻ : സൂസൻ
പറ നന്ദ
ഡീ പാവം ഡീ അവൻ അവനെ വിട് നിനക്ക് അവൻ്റെ കാര്യം ഒക്കെ അറിയുന്നതല്ലെ
സൂസി : എന്ത് കാര്യം
അവന് ആരും ഇല്ല പാവം അല്ലേ ഡീ അവൻ നിനക്ക് തട്ടി കളിക്കാൻ പറ്റിയ ഒരുത്തൻ അല്ല സൂസി അവൻ
സൂസി അങ്ങനെ പറയല്ലേ നീ അവന് ഞാൻ ഉണ്ട് എന്നും ഉണ്ടാവും…
ഞാൻ ,: ഞാൻ നല്ല ഭാഷയിൽ അവസാനം ആയി പറയാം സൂസി ഞാൻ നിന്നെ പോലെ ഒരു കുപ്പത്തൊട്ടിയെ കെട്ടില്ല അതിലും നല്ലത് ഞാൻ ചാവും…
സൂസി : അപ്പോ ഞാനും കൂടെ വരാം… വാ…നമ്മക്ക് ഒരുമിച്ച് ചാവാ…
റെമോ : മോളെ നിനക്ക് എൻ്റെ സ്വഭാവം അറിയില്ല വെട്ടി കൊന്നു കളയും ഞാൻ…
സൂസി : റെമോ ബോയ് നീ ആവശ്യം ഇല്ലാതെ റേസ് ആവുക ആണ് ഈ സമയം നീ നിൻ്റെ കൂട്ടുകാരനെ ഉപദേശിക്കുന്നത് നല്ലതാ
റെമോ : എന്താ ഞാൻ പറയണ്ടത്… കയറ് പൊട്ടി കണ്ഡവൻ്റെ കൂടെ നിരങ്ങി നടക്കുന്ന സൂസി എന്ന പര കെട്ടാൻ ആണോ
സൂസി : പര എന്താ നിർത്തിയത് പറ പര വെടിയെ എന്ന് പറ…
റെമോ : അപ്പോ സ്വന്തം വെക്തിത്വം നല്ല പോലെ അറിയാം നിനക്ക്
സൂസി : മോനെ റെമോ എനിക്ക് നിന്നോട് ഒരു ഇഷ്ട്ടം ഉണ്ട് അത് നീ ആയിട്ട് കളയല്ലേ കുട്ടാ….
റെമോ : എന്താ എന്നോട് അത്ര ഇഷ്ട്ടം
സൂസി : എൻ്റെ ചെക്കൻ്റെ നശിച്ച സമയത്ത് ഒരു നല്ല കൂട്ടുകാരൻ ആയി അവൻ്റെ കൂടെ നീ ഉണ്ടായത് അത് തന്നെ ….
ഞാൻ : പ്ളീസ് സൂസി എനിക്ക് ഒരു ജീവിതം ഉണ്ട് അത് പോലെ നിനക്കും നമ്മക്ക് നല്ല രീതിയിൽ പോവാം ഒരു സമാധാനം ഉള്ള ജീവിതം മാത്രം ആണ് എൻ്റെ ആഗ്രഹം പ്ളീസ് നീ ഇടയിൽ വരല്ലേ…
സൂസി : നമ്മക്ക് ഒരുമിച്ച് സമാധാന പൂർവ്വം ജീവിക്കാം സൂര്യ … ഞാൻ ഇപ്പോഴും പറയാം നിൻ്റെ ഒരു യെസ് നമ്മൾക്ക് ഒരുപാട് ഗുണം ചെയ്യും ..നീ എന്ന് എന്നെ അംഗീകരിക്കുന്നോ അന്ന് മുതൽ ഞാൻ നിനക്ക് മാത്രം ഉള്ളതാ ഇത് എൻ്റെ വാക്കാ….
റെമോ : സൂസി നീ ഓർത്തോ ഇന്ദ്രൻ ഇത് അറിഞ്ഞ നീ കരയും പിന്നെ
സൂസി :ഇന്ദ്രൻ മൈ സ്വീറ്റ് ബോയ് ഐ മിസ്സ് ഹിo സോ മച്ച്…. അവൻ്റെ കൂടെ ഒരു ഡേറ്റ് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു… ഇൻഫാക്റ്റ് എൻ്റെ വർജിനിറ്റി പോലും അവന് ഡെഡിക്കേറ്റ് ചെയ്ത എന്നെ ആ കൊച്ച് കഴുവേറി ഇൻസൾട്ട് ചെയ്തു എനിക് പരാതി ഇല്ല …. നിങ്ങൾക്ക് തന്നെ അറിയാം നൊ വൺ കാൻ ഹേറ്റ് ഇന്ദ്രൻ റൈറ്റ്….
സൂസി : ദാറ്റ് ക്യുട്ട് ഫെയിസ് വിത്ത് സ്പെക്സ് ഐവാ ഗോഡ് ടാം സെക്സി…. ഡ്യുഡ്….അവൻ്റെ ആ മുഖം മനസ്സിൽ വരുമ്പോ തന്നെ ഐ ഫീൽ ഓർഗസം …
ഞാൻ : ഇത്ര ചീപ്പ് ആയി സംസാരിക്കാൻ നിനക്ക് മാത്രമേ പറ്റൂ….
സൂസി : ജസ്റ്റ് ലീവ് ദീസ് സൂര്യ എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് തീരുമാനം ആക്കിക്കോ….ഞാൻ കൊച്ചിയിൽ ഉണ്ട് നാളെ അല്ലെങ്കിൽ മറ്റന്ന നമ്മക്ക് മീറ്റ് ചെയ്യണം കേട്ടോ ….
