നന്ദൻ : അളിയാ കറങ്ങാൻ പോവാ
ഞാൻ ഇല്ല നന്ദ
നന്ദൻ : അളിയാ നീയോ
റെമോ : എന്നെ നോക്കുകയെ വേണ്ട
നന്ദൻ : പോടാ തെണ്ടികളെ…..
ശ്രീ : നിനക്ക് നാണം ഇല്ലെ ഇങ്ങനെ ഇവന്മമാരോട് കെഞ്ചാൻ
അത് തന്നെ നിനക്ക് നാണം ഇല്ലെ നന്ദ
റെമോ : ടാ സൂര്യ ഞാനും നിൻ്റെ കൂടെ ജോലിക്ക് വരട്ടെ ഇന്ന്
നീ വന്നോ ടാ റോമി ഞാൻ പറഞ്ഞിട്ടുണ്ട്
ശ്രീ : അപ്പോ വർക് ഉണ്ടോ ഇന്ന്
റെമോ : അതല്ലേ ഞങൾ ഇല്ല എന്ന് പറഞ്ഞത്
ശ്രീ : അയ്യോ സോറി ടാ…. അല്ല സൂര്യ നീ എന്തിനാ ഈ പൈസ ഒക്കെ ഉണ്ടാക്കിയിട്ട്
ചെലവില്ലെ എനിക്ക് ഫൂഡ് താമസം ഡ്രസ്സ് ബസ്സ് ഫീസ്. കു…..
ശ്രീ : കു… കു എന്താ
കു കുടുക്ക കുടുക്ക അതിൽ വേറെ ഇട്ട് വക്കണ്ടെ…. സേവിങ്സ്
നന്ദൻ : ഉവ്വ് ഉവ്വേ
അതെ നമ്മക്ക് ഇറങ്ങാം
ശ്രീ : ഫൂഡ് ഉണ്ട് കഴിച്ചിട്ട് പോ
ഇല്ല എനിക്ക് വേണ്ട ഞാൻ പോട്ടെ നീ വരുന്നോ റോമി
വരുന്നൂ വരുന്നു
ശ്രീ : എന്നാ ഞങ്ങളും ഉണ്ട് വാ പോയേക്കാം മതി ആയി
ഞങ്ങൾ ഒരുമിച്ച് വെളിയിലേക്ക് ഇറങ്ങി
അവിടെ തന്നെ ഹരിയും വിഷ്ണുവും ഒക്കെ ഉണ്ട് …
റെമോ : അളിയാ മൈൻഡ് ആക്കണ്ട മിണ്ടാതെ പോവാം
നന്ദൻ : നീ പേടിക്കണ്ട അവന്മാർ എന്ത് ചെയ്യും പന്നകൾ
ശ്രീ : മിണ്ടാതെ പോവാം
ഹരി : ഒന്ന് നിന്നെ
നന്ദൻ : എന്താ
ഹരി : നിങൾ ഒക്കെ പൊക്കോ എനിക്ക് ഇവനോട് ആണ് സംസാരിക്കാൻ ഉള്ളത്
നന്ദൻ : അങ്ങനെ നീ ഒറ്റക്ക് ഉണ്ടാക്കണ്ട പറയാൻ ഉള്ളത് എല്ലാരും ഉള്ളപ്പോ പറഞ്ഞാ മതി
ഹരി : അമ്പോ ഹീറോ നീ എന്നെ തല്ലോ ….
നന്ദൻ : തല്ലാൻ നിന്നെ പോലെ ഗുണ്ടാ ഒന്നും അല്ലല്ലോ അളിയാ നീ കാര്യം പറ
ഹരി : ടാ മൈരെ നീ ആരാ എന്ന് പോലും എനിക്ക് അറിയില്ല ചുമ്മാ ഇതിൻ്റെ ഇടയിൽ കെടന്ന് ഉണ്ടാക്കാതെ പോകാൻ നോക്ക്
ശ്രീ : ടാ മാന്യം ആയി സംസാരിക്ക് ഇപ്പൊ തിരിച് കെറാൻ പോവുന്നത് അല്ലേ ഉള്ളൂ ഞങൾ വിചാരിച്ച മരിയാതക്ക് മാറാൻ നോക്ക്
ഹരി : ഡീ പുല്ലേ നാവടക്കടി നീ വലിയ കോളേജ് സ്റ്റാർ ആണെങ്കിൽ അതൊക്കെ അങ്ങ് അകത്ത് പിന്നെ വിഷ്ണുവിൻ്റെ പെണ്ണായത് കൊണ്ട് ആണ് ഇല്ലെങ്കിൽ ഒറ്റ ചവിട്ടിന് തീർക്കും നിന്നെ ഞാൻ
ഞാൻ : നീ ഒരു പുല്ലും ചെയ്യില്ല….
ഹരി : ചാവലി പട്ടിക്ക് ദേഷ്യമോ …. ഹേ… നായെ നീ ആണ് എന്നെ ഉള്ളിൽ കേറ്റാൻ മോട്ട മൈരന് സമ്മതം കൊടുത്തത് എന്ന് കേട്ടു… നിൻ്റെ പിച്ച വച്ച് ഉള്ള ഒന്നും എനിക്ക് വേണ്ട ടാ പെഴച്ച പട്ടി….
ഞാൻ : ശെരി വേണ്ടെങ്കിൽ വേണ്ട പൊക്കൊട്ടെ
ഹരി : പിന്നെ അന്നത്തെ ആവളെ കണ്ട അന്വേഷിച്ചു എന്ന് പറഞ്ഞെക്ക് കേട്ടോ ….. ഉഫ് ഉരുപ്പടി തന്നെ
ഞാൻ തിരിഞ്ഞ് അവൻ്റെ അടുത്തേക്ക് നടന്ന് ചെന്നിട്ട് പറഞ്ഞു
സ്വന്തം വീട്ടിൽ ഉള്ളവരെ ഇങ്ങനെ ഒരു തെണ്ടി പറയുമ്പോ നീ ഇങ്ങനെ ചുണ്ട് കടിച്ച് ആസ്വദിക്കോ…..
ഹരി : ടാ നാറി
വിട് കൈ വിടാൻ
റെമോ : ടാ കൈ വിടെട അവൻ്റെ
ഹരി : ഇല്ല നീ ആരാ
റെമോ : വിഡ്ര പന്നി അവൻ്റെ കൈയ്യിന്ന് …. നിൻ്റെ താഴെ തൂങ്ങുന്ന ഉണ്ടക്ക് ബലം ഉണ്ടെങ്കിൽ പറഞ്ഞ പോലെ അങ്ങോട്ട് ചെല്ല് …. അതോ വെറും ഷോ ആണോ ഉണ്ട ഹേ…..
ഹരി : ടാ
റെമോ : പോടാ
നന്ദൻ : അളിയൻ മാസ്സ്…. വാ പോവാം….
ഞങ്ങൾ അവിടെ നിന്ന് മുന്നൊട്ടെക്ക് നടന്നു
നന്ദൻ : അളിയാ റെമോ നീ എന്ത് കണ്ട അവനോട് മെസ് അടിച്ചത്
റെമോ : ആർക്ക് അറിയാം മറിയ പേടിച്ച് നിക്കുന്ന കണ്ടപ്പോ കേറി അങ്ങ് അടിച്ചതല്ലെ…
ഞാൻ : നന്നായി അവൻ്റെ കൈയ്യിൽ നിന്നെ കിട്ടാതെ നോക്കിക്കോ
നന്ദൻ : പനി വരുന്നുണ്ട് അവറാച്ചാ….
ആറ് ദിവസങ്ങൾക്ക് ശേഷം….
ശ്രീ വരാന്തയിൽ കൂടെ നടന്ന് വരുന്നു….
ശ്രീ : ഗുഡ് അഫ്‌റ്റർനൂൺ മിസ്സ്
മിസ്സ് : ഗുഡ് അഫ്‌റ്റർ നൂൺ ശ്രീ പിന്നെ ഇയാള് ചോദിച്ചാ മറ്റെ സാധനം ഞാൻ എടുത്തിട്ടുണ്ട് ഇന്ന് സാർ ലീവ് ഇനി. തിങ്കളാഴ്ച അല്ലേ ക്ലാസ്സ് ഉള്ളൂ അപ്പോ സാർ നാട്ടിൽ പോയി അത് കൊണ്ട് ഓഫീസിൽ പോയപ്പോ ആണ് താൻ പറഞ്ഞത് ഓർമ വന്നത് അപ്പോ അത് ഇങ്ങ് എടുത്തു എൻ്റെ ടേബിളിൽ ഉണ്ട് …..
ശ്രീ : ശെരി.മിസ്സ്
സൂര്യ : ശ്രീ ഞാൻ ലൈബ്രറിയിൽ പോവാ അവരോട് പറഞ്ഞേക്ക്
ശ്രീ : ശെരി ടാ ഞാൻ പറഞ്ഞൊളാം
