Hero – 2 1

ഞാൻ : ടാ പൊക്ക് അവനെ പൊക്ക്…. ഞാൻ എൻ്റെ കൈക്ക് പിടിച്ച് തടവി കൊണ്ട് പറഞ്ഞു….

റെമോ അവനെ പിടിച്ച് പൊക്കി….

ഞാൻ : അവൻ്റെ കൈ പിടിക്ക് എനിക്ക് വീഡിയോയിൽ വന്ന അതെ പോലെ ഇവൻ്റെ കൈ തിരിയണം റെമോ നീ തിരിക്ക്….

ശ്രീ : നീ എന്താ സൂര്യ ചെയ്യുന്നത് അവൻ എൻ്റെ ആങ്ങള ആണ്….

ഞാൻ : ഹേ പോടീ നിൻ്റെ ഒരു ആങ്ങള ….

റെമോ : വിഷ്ണുവിൻ്റെ കൈ പിടിച്ച് തിരിച്ച് അവൻ്റെ അലർച്ച എനിക്ക് കേപ്പിച്ച് തന്നു….

ഞാൻ : ആ ഹൂ ഞാൻ അലറിക്കൊണ്ട് അവൻ്റെ കഴുത്തിന് കുത്തി പിടിച്ച് ചൊമരിൽ ചേർത്ത് അമർത്തി….

ഞാൻ. : പൊന്ന് മോൻ തീർന്നു വിചാരിക്കുകയെ വേണ്ട എന്ന് ഇത് വെളിയിൽ ആവുന്നോ അടുത്ത ദിവസം നിൻ്റെ കൊള്ളിവക്കൽ ആണ്….

ഞാൻ : മതി ടാ നന്ദ…. വന്നെ അൽപ്പ പുണ്ടയെ വിട്ടേക്ക്….

റെമോ : വിഷ്ണുവിൻ്റെ കൈ മടക്കി ചെങ്കൽ ചുമരിൽ അവൻ്റെ വിരലിൻ്റെ എല്ല് അമർത്തി ആഞ്ഞ് ഒരച്ചു….

വിഷ്ണു വേദന കൊണ്ട് പുളഞ്ഞു …

റെമോ : അവൻ്റെ ഫോൺ എടുത്ത് വീഡിയോ അവൻ്റെ ഫോണിലേക്ക് പകർത്തി…. എന്നിട്ട് അതിനെ അങ്ങോട്ട് വച്ചിട്ട് നിന്നു….

ശ്രീ : ടാ മതി മാറിപ്പോ…

റെമോ : ശ്രീ നീ നോക്കിക്കോ ഇവൻ തീർന്നു ഈ വീഡിയോ നേരെ പുവാൻ പോവുന്നത് ആർക്കാ അറിയോ

ഞാൻ : ആദ്യം ഇവിടുത്തെ എസ് ഐ ക്ക് അതായത് ഇന്ദ്രൻ്റെ അമ്മാവന്

നന്ദൻ : പിന്നെ അവൻ്റെ വീട്ടിലേക്ക്… നീ തീർന്നു മൈരെ … അവൻ വിഷ്ണുവിൻ്റെ നേരെ ചീറിക്കൊണ്ട് പോയി….

ഞാൻ : രുദ്രൻ അങ്കിളിൻ്റെ കൈയ്യിൽ കിട്ടിയാ അങ്ങേര് ഇവനെ പിഴിഞ്ഞ് വിരിച്ചിടും നോക്കിക്കോ…

നന്ദൻ : എനിക്ക് ഈ നാറിയെ നീ കൈ പിടിച്ച് തിരിക്കും അല്ലേ പട്ടി പൊലയാടി…. നന്ദൻ അവൻ്റെ നേരെ കൈ വീശി….

ഗോപാലൻ അത്രയും പിള്ളേരുടെ മുന്നിൽ നാണം കെട്ട് നിക്കുവാ….

നന്ദൻ : വാ നമ്മക്ക് മിസ്സിൻ്റെ അടുത്ത് പോവാം നമ്മൾ ഇവരെ തല്ലിയ കാര്യം പറയാം… വാ പിന്നെ പോലീസ് ഇങ്ങോട്ട് വരും. ….

ശ്രീ : അയ്യോ വേണ്ട ടാ കുഴപ്പം ഉണ്ടാക്കല്ലെ എനിക്ക് വേണ്ടി

സൽമാൻ : പതിയെ എണീറ്റ് വന്നു….

സൽമാൻ : അയ്യോ ആരോടും പറയല്ലേ പോലീസ് കേസ് ആയാ വാപ്പ എന്നെ കൊല്ലും….

നന്ദൻ : ചാവ് മൈരെ നീ ….. ഊമ്പാ ചത്ത് തൊല…. നായിൻ്റെ മോനെ…. 😡

റെമോ : പറ്റാത്ത പണിക്ക് എന്തിനാ നിക്കുന്നത്ത്….സൂര്യ പറ ഇവരെ എന്ത് ചെയ്യാം….

ഞാൻ : പറ എന്താ നന്ദ….

നന്ദൻ : നമ്മക്ക് വിട്ടേക്കാം എനിക്ക് ഇപ്പൊ സമാധാനം ആയി ഇവന് രണ്ടെണ്ണം കൊടുത്താലേ എനിക്ക് ദേഷ്യം മാറുള്ളു….അവൻ വിഷ്ണുവിന് നേരെ ചാണ്ടി അവൻ്റെ ചെകിട്ടത്ത് ഒച്ചത്തിൽ മാറി മാറി കൊടുത്തു…

റെമോ : മോൻ പ്രതികരിക്കാൻ പാടില്ല തല താഴട്ടേ…. അല്ലെങ്കിൽ നാളെ നേ സ്റ്റേഷനിൽ ആവും…

ഞാൻ : എവിടെ ടാ നിൻ്റെ ദൈവം ഇവിടെ കിടന്ന് പട്ടിയെ പോലെ. തല്ല് കൊണ്ടില്ലെ കണ്ടില്ലല്ലോ ഒരുത്തനെയും പോട്ടെ ഒരു സാറോ ടീച്ചറോ വന്നോ …..നീ നോക്കിക്കോ ഗോപാല നിന്നെ നിൻ്റെ ദൈവം ഒരിക്കൽ ചതിക്കും…. അന്ന് നീ ഈ വാങ്ങി കൂട്ടിയ ഹേറ്റ് മുഴുവൻ ഒറ്റക്ക് പണി ആയി വരും….

നന്ദൻ : എന്ത് നോക്കി നിക്കുവാ പോടാ നാറി….

റെമോ : കൂ…. കൂ…

അവന്മാർ രണ്ടും ഇറങ്ങി പോയി…

ഞാൻ : നന്ദ

നന്ദൻ : എന്താ ടാ

ഞാൻ : കൈ പെയിൻ വരുന്നു…

നന്ദൻ : വാ ടാ ഇരിക്ക് ഇരിക്ക്

റെമോ : ഹോസ്പിറ്റലിൽ പോണോ

ഞാൻ : നോക്കട്ടെ….

ശ്രീ : സൂര്യ എന്ത് പറ്റി….

ഞാൻ : ഒന്നും ഇല്ല നീ മാറ്….

ശ്രീ : എടാ അവൻ ഇങ്ങനെ ആയത് കൊണ്ട് ഞാൻ അവനെ തള്ളി പറയാൻ പറ്റോ ടാ അവൻ എൻ്റെ ബ്രദർ അല്ലേ ….

ഞാൻ : ശെരി ആയിക്കോട്ടെ…

നന്ദൻ : നിൻ്റെ മുഖം ഓർത്തത് കൊണ്ട് മാത്രം ആണ് അന്ന് കണ്ട പോലീസ് കാരനെ ഓർമ ഇല്ലെ ഗോപാലൻ്റെ അടിച്ച് മേലെ കേറ്റും അങ്ങേര് ….

റെമോ : ആ മുണ്ട അത് അർഹിക്കുന്നുണ്ട് …

ഞാൻ : അളിയാ നല്ല വേദന പറ്റില്ല ….

നന്ദൻ : ടാ റെമോ മിസ്സിനോട് പറ ഞങൾ താഴേക്ക് വരാം…

ഞാൻ : സാരം ഇല്ല ഞാൻ പോവാ….മേലാൽ അവൻ ഇതിൽ തല ഇടാൻ പാടില്ല ഇനി ഇത് പോലെ ഉണ്ടാവില്ല കൂമ്പിടിച്ച് വാട്ടും നോക്കിക്കോ…

ശ്രീ : ഞാൻ വരണോ….

Leave a Reply

Your email address will not be published. Required fields are marked *