Hero – 2 1

ഞാനാ : ഇങ്ങോട്ട് നോക്കിയേ നോക്ക്

ശ്രീ : പറ

ഞാൻ : നീ ആരാ എൻ്റെ..

ഗേൾ ഫ്രണ്ട് ആണോ

എന്താ സംശയം അതെ

അതെ ഗേൾ ഫ്രണ്ട്

അവൾ ആരാ

എനിമി….

ആണല്ലോ

ഉം

അപ്പോ അവൾ എന്നെ ഹേർട്ട് ചെയ്യാൻ പലതും പറയും എന്നെ പറഞ്ഞ് ഏൽക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൾ നിന്നെയും ഇവരെയും പറയും എന്തിനാ നിങ്ങൾക്ക് വിഷമം വന്നാ എനിക്ക് ഹർട്ട് ആവും എന്ന് അറിയാവുന്നത് കൊണ്ട്….അപ്പോ നീ ഇപ്പൊ കരഞ്ഞാ അവള് ജെയിച്ച പോലെ ആയില്ലേ…

ശ്രീ : ആണോ

നന്ദൻ : പിന്നെ അല്ലേ….

ശ്രീ : ശെരി ആണ് ആ നായിൻ്റെ മോള് പറഞ്ഞത് ഞാൻ എന്തിന് മൈൻഡ് ചെയ്യണം… ഞാൻ ഒരു മണ്ടു….

റെമോ : ഇപ്പൊ എങ്കിലും മനസ്സിലായല്ലോ …

ശ്രീ : എന്ത്

റെമോ : മണ്ടു ആണെന്ന കാര ….അല്ല അവള് പറഞ്ഞാ കാര്യം ഓർത്ത് വിഷമിക്കണ്ട ആവശ്യം ഇല്ല എന്ന്… 😕😕

നന്ദൻ : നീ മിണ്ടരുത്

ഞാൻ : നീ വിഷമിക്കണ്ട ആവശ്യം ഉണ്ട്…

റെമോ : അയിന് എന്നെ അവള് ഒന്നും പറഞ്ഞില്ലല്ലോ… പറഞ്ഞാലും എൻ്റെ രോമത്തിൽ ഏൽക്കില്ല …

നന്ദൻ : കാണ്ടാമൃഗത്തിന് മഴ എന്ത് മൈരെ…

ഞാൻ : എന്നാലെ കാണ്ടാമൃഗത്തിൻ്റെ തൊലി അങ് ഉരിച്ചെടുക്കാം…

റെമോ : മനസ്സിലായില്ല..

ഞാൻ : മനസ്സിലാക്കി തരാം… അതായത് ഹായ് ഫ്രണ്ട്സ്സ് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്നത് റെമോ നിർത്തി പൊരിച്ചത് ..

നന്ദൻ : രതീഷെ സാനം എങ്ങനെ ഇണ്ട്

ഞാൻ : അടിപൊളി….

ശ്രീ : ഉം നല്ല ടെസ്റ്റ് ഇണ്ട് …. 😋😋

മറിയ : ഇന്നക്ക് ഒരു പൂടി….

നന്ദൻ : അത് ചാനൽ മാറി പോത്തെ….

റെമോ : അയ്യോ 😨😨😰എൻ്റെ ഫിറോസിക്കാ….

ഞാൻ : 🤣🤣🤣

നന്ദൻ: കഴിക്കാൻ വാങ്ങിച്ചിട്ട് വരാം….

റെമോ : വാ പോവാ…

ഞാൻ ഓടി പോയി അവൻ്റെ കുണ്ടിക്ക് ഒരു ചവിട്ട് കൊടുത്തിട്ട് തിരിച്ച് ഓടി വന്നു….

റെമോ : ടാ സൂര്യ തെണ്ടി ഇതിന് രാത്രി ഞാൻ പണി തരാം 💦

ഞാൻ : അയ്യേ… പോടാ നാറി പിന്നെ സ്പെഷ്യൽ വാങ്ങിച്ചിട്ട് വാ…

ശ്രീ : എനിക്കും സ്പേസിൽ വേണം…

ഞാൻ : സ്പേസിൽ അല്ല സ്പെഷ്യൽ…

ശ്രീ : നാവ് ഒടക്കി…

. . ⏩….. അടുത്ത ദിവസം ഉച്ചക്ക്….

റെമോ : ബൈയ്യ വൺ ഫോട്ടോ ഓഫ് അസ്….

അയാള്… : തമിൾ

ഞാൻ : നോ. മലയാളി കേരള…

അയാള് : അച്ച തും ലോഗ് ക്കാ ഗാടി ദേക്കാ മേനെ ( നിങ്ങളുടെ വണ്ടി ഞാൻ കണ്ടു)

ഞാൻ : ഓ

അയാള് : അച്ചി തി നൈസ് മോഡ്സ്…. ( നന്നായിട്ടുണ്ട് നൈസ് മോഡിഫികേഷൻ)

റെമോ : താങ്ക്സ് ബ്രോ

അയാള് ഫോൺ എടുത്ത് തന്നു….

ഞാൻ : താങ്ക്സ് ബ്രോ….

അയാള് : കിദർ ജാറെ ഹൊ ( എങ്ങോട്ട് പോവുന്നു)

ഞാൻ : ശാം ക്കോ വാപ്പസ് കേരള ( വൈകുന്നേരം തിരിച്ച് കേരളത്തെക്ക്)

അയാള് : ഐസ ഗാടി കിടർ മിലേഗാ (.ഇത് പോലെ ഉള്ള വണ്ടി എവിടെ കിട്ടും )

റെമോ : യെ ഹം … അല്ലെങ്കിൽ വേണ്ട നീ തന്നെ പറ

ഞാൻ : 🤣 യെ ഹം സ്റ്റോക്ക് ലേക്കെ ഹം നെ കിയാതാ ( ഞങൾ തന്നെ വണ്ടി വാങ്ങി ചെയ്തതാ )

അയാള് : ഐസാ ഹെ ക്യാ ( അങ്ങനെ ആണോ)

നന്ദൻ : എസ് …

അയാള് : ഐ തിങ്ക് കേരള മേ യെ സബ് ബാൻ ഹെ നാ ( എനിക്ക് തോന്നുന്നു കേരളത്തിൽ ഇതൊക്കെ ബാൻ അല്ലേ )

ഞാൻ : എസ് നോ റസ്പെക്റ്റ് ഫോർ ദിസ് ടൈപ്പ് ഓഫ് വണ്ടിസ്…

അയാള് : സാട്

ഞാൻ : ഇസ്ലിയെ ഹം ഗാദി ക്കൊ ടീ എൻ രജിസ്റ്റർ കിയാ ( അത് കൊണ്ടാ ഞങൾ വണ്ടി ടീ എൻ രജിസ്റ്റർ ചെയ്ത് )

അയാള് : ദാറ്റ് വാസ് ഗുഡ്…. മിൽത്തെ…. ( അത് നന്നായി അപ്പോ കാണാം)

ഞാൻ : ശെരി ബ്രോ….

ശ്രീ : നിനക്ക് ഇത്ര ഹിന്ദി അറിയാമോ …

ഞാൻ : പിന്നല്ലേ…ചെറുപ്പം മുതൽ ഞാൻ ഹിന്ദിയിൽ പുലി ആണ്….

നന്ദൻ : ഉണ്ട ആണ് ഈ നാറി താനയ പറഞ്ഞ പെണ്ണിനെ സെറ്റ് ആക്കാൻ വേണ്ടി പഠിച്ചതാ… ശവം

ശ്രീ : താനായ ആരാ

റെമോ : താനായ അല്ല താനയ അത് ഇവരുടെ ബൈക്കർ ഗാങ്ങിലെ ഒരു പെണ്ണാണ് ഇന്ദ്രൻ്റെ ദോസ്ത്ത് ആണ് ചെക്കന് അവളോട് ഒരു ക്രഷ് അത് കൊണ്ട് അവളെ വളക്കാൻ ആണ് ഈ നാറി ഹിന്ദി പോലും പഠിച്ചതം..

ഞാൻ : അതൊക്കെ പണ്ടല്ലേ പിന്നെ ഞാൻ തന്നെ അല്ലേ വിട്ടത്

നന്ദൻ : എന്തോ കേട്ടില്ല

ഞാൻ : അല്ല ഞാൻ അല്ലേ അവളെ

റെമോ : 🤣🤣🤣 അത് ഞാൻ പറയാം അതായത് നീ കേക്ക് ശ്രീ …. ഒരു രക്ഷ ബന്ദൻ ദിവസം അവള് വന്ന് ഇവനെ പിടിച്ച് ബൈയ്യ ആക്കി…

Leave a Reply

Your email address will not be published. Required fields are marked *