ഞാൻ : ഐ അം സോറി….
ശ്രീ : കുഴപ്പം ഇല്ല ഇറ്റ് ഹാപ്പെൻസ്….
ഞാൻ : ഗുഡ് നൈറ്റ്… ഞാൻ കതക് തുറന്ന് മാറി നിന്നു….
അവൾ എൻ്റെ കുത്തിന് പിടിച്ച് വലിച്ചടുപ്പിച്ചു ….
അവളുടെ ശ്വാസഗതി കൂടി….
അവൾ എൻ്റെ ചുണ്ടുകൾ വിഴുങ്ങി കൊണ്ട് എന്നെ ചേർത്ത് പിടിച്ചു….
അവളുടെ വെറി കൂടി വന്നപ്പോ ഞാൻ വേണ്ടും കൈ മുകളിലേക്ക് പൊക്കി സുരക്ഷ ഒരുക്കി നിന്നു….
ശ്രീ എൻ്റെ വലത് കൈയ്യിൽ കൈ കോർത്ത് കിസ്സ് ആസ്വതിച്ച് നിന്നു….
അവൾ എൻ്റെ ബനിയൻ മുകളിലേക്ക് ചെറുതായി പൊക്കി…..എൻ്റെ വയറ്റിൽ കൈ കൊണ്ട് തലോടി….
ഞാൻ പെട്ടെന്ന് വിട്ട് മാറി.. ഇനഫ് ടാ….
ശ്രീ : നോ ലിൽ ബിറ്റ് മോർ…. അവൾ വീണ്ടും. എൻ്റെ ചുണ്ടിൽ ചുണ്ട് ചേർക്കാൻ വന്നു….
ഞാൻ : ശ്രീ എനിക്ക് ഇനി. കൺട്രോൾ ചെയ്യാൻ പറ്റില്ല അതാ നമ്മക്ക് സ്റ്റോപ്പ് ചെയ്യാം…
ശ്രീ : ഓ…. ഓക്കെ…. അവൾ പുറത്തേക്ക് ഇറങ്ങി പോയി….
ഞാൻ : ഏയ് ശ്രീ ടാ…. ഞാൻ അവളുടെ പിന്നാലെ പോയി അവളെ പിടിച്ച് നിർത്തി….അവളുടെ തോളിൽ പിടിച്ച് തിരിച്ച് അവളെ അവളുടെ കഴുത്തിൽ മുഖം അമർത്തി …
അവൾ എന്നെ തള്ളി… ഞാൻ അവളുടെ ചുണ്ടുകൾ കവർന്നു… ഞാൻ മുറിയിലേക്ക് അവളെയും കൊണ്ട് പോയി…
ഉള്ളിലേക്ക് കേറിയതും ശ്രീ കുറ്റി ഇട്ട് തിരിഞ്ഞ് എന്നെ നോക്കി…. അവൾ ഓടി എൻ്റെ അടുത്തേക്ക് വന്നു….ഞാൻ അവളുടെ വരവ് കണ്ട് പേടിച്ച് കൈ പൊക്കി
ഒറ്റ ഇടി അമർത്തി കെട്ടിപ്പിടിച്ച് എൻ്റെ കഴുത്തിലും മുഖത്തും കവിളിലും ചുണ്ടിലും ഒക്കെ അമർത്തി ഉമ്മ വച്ച് അവൾ എന്നെ സ്നേഹിച്ചു….
ശ്രീ : സൂര്യ … ഐ അം സോറി… എനിക്ക് കൺട്രോൾ പോയി….
ഞാൻ : സാരം ഇല്ല നമ്മൾ ഇഷ്ട്ടത്തിൽ ആണ് അപ്പോ ഇതൊക്കെ സ്വാഭാവികം ആണ് …
ശ്രീ : 🤨🤨
ഞാൻ : ഫീൽസ് ഹാർഡ് ടു അക്സപ്റ്റ് ഉപദേശം.. റൈറ്റ്… 🤣🤣
ശ്രീ : ചെറുതായിട്ട്….
ഞാൻ മരുന്ന് എടുത്ത് കഴിച്ചു..
ഞാൻ : മാം ഇവിടെ ആണോ
ശ്രീ : ഇവിടെ തന്നെ….
ഞാൻ : അപ്പോ ഗുഡ് നൈറ്റ്….
ഞാൻ കൈ എത്തിച്ച് ലൈറ്റ് ഓഫ് ചെയ്തു….
ശ്രീ എന്നെ കെട്ടിപ്പിടിച്ച് കിടന്നു….
⏩ 9.5 ഹവർസ് ലെറ്റർ…. ഞാൻ : അതെ പറഞ്ഞത് ഓർമ ഉണ്ടല്ലോ ആര് എന്ത് പറഞ്ഞാലും വായും പൂട്ടി മിണ്ടാതെ നിന്നോണം….കേട്ടോ
നന്ദൻ : ശെരി നീ ഒന്ന് നിർത്താമോ
ഞാൻ : നീ എന്താ പഴം വിഴുങ്ങിയ പോലെ നിക്കുന്നത്ത വായ തുറന്ന് പറ ടാ
റെമോ : ഇല്ല ഒന്നും ഇല്ല… ശെരി….
ശ്രീ : നീ പേടിക്കണ്ട ഞാൻ നോക്കിക്കോളാം ഇവരെ…
ഞാൻ : ശെരി… ഇറങ്ങിക്കോ അപ്പോ….
ശ്രീ : പോയിട്ട് നേരത്തെ വരാം കേട്ടോ 🫂….
ഞാൻ : ശെരി ബൈ ബൈ….
ഞാൻ : ടാ പറഞ്ഞത് മറക്കണ്ട എന്തെങ്കിലും ആവശ്യം ഇല്ലാത്തത് ചെയ്താ ചവിട്ടി കൊന്നു കളയും നോക്കിക്കോ
നന്ദൻ : ഒ എന്ത് വധം ആണ് ഹോ….
ഞാൻ : പിന്നെ തെണ്ടി നടക്കണ്ട വേഗം വരണം കേട്ടല്ലോ
റെമോ : ടാ പേടിക്കണ്ട അവന്മാര് ഞങളെ ഒന്നും ചെയ്യില്ല…
ഞാൻ : ശെരി പോയിട്ട് വാ… 🫂
. . ⏩7.5 ഹവേഴ്സ്…
ശ്രീ : ഗുഡ് ഈവനിങ് സൂര്യ 🫂….
ഞാൻ : എങ്ങനെ ഉണ്ട് കുഴപ്പം വല്ലതും ഉണ്ടായോ….
ശ്രീ : ഇല്ല നല്ലകുട്ടികൾ ആയിരുന്നു…പിന്നെ അവരും ആരും തന്നെ ഇല്ല
ഞാൻ : എനിക്കറിയാം എൻ്റെ മക്കള് നല്ല കുട്ടികൾ ആണ്…
നന്ദൻ : ആയിക്കോട്ടെ….
.. ഞാൻ : അതെ ഇന്നത്തെ നോട്ട്സ്സ് ഒക്കെ എനിക്ക് അയചേക്ക് ഞാൻ ഇത് വരെ ഉള്ളത് മുഴുവൻ റെഫർ ചെയ്ത് കഴിഞ്ഞു….
റെമോ : അല്ല ഇന്ന് ഉറങ്ങിയില്ലേ
ഞാൻ : ഇല്ല ഞാൻ ഡോക്ടറോട് വിളിച്ച് ചോദിച്ചു അത് വല്ലാതെ വീക്ക് ആക്കുന്നു ഉച്ചക്കുള്ള മരുന്ന് എന്ന് പറഞ്ഞപ്പോ അവര് വേദന ഉണ്ടെങ്കിൽ കഴിച്ച മതി പറഞ്ഞു….
⏩. രണ്ട് ദിവസം….
ശ്രീ : ഞാൻ പോട്ടെ ..
ഞാൻ : പോയിട്ട് വാ…
ശ്രീ : ശെരി അപ്പോ ഞാൻ വിളിക്കാം ..
ഞാൻ : ഒന്ന് നിന്നെ…
എന്താ
ഞാൻ ശ്രീയുടെ അടുത്ത് ചേർന്ന് നിന്ന് അവളെ കെട്ടിപ്പിടിച്ച് നെക്ക് ബൈറ്റ് കൊടുത്തു ഒന്ന്…. എൻ്റെ സമ്മാനം …. ഐ വിൽ മിസ്സ് യു….
ശ്രീ : ഞാൻ രണ്ട് ദിവസം കഴിഞ്ഞാ വരാം കേട്ടോ….
ഞാൻ : ഒക്കെ…. ബൈ…
ഞങൾ താഴേക്ക് ഇറങ്ങി പോയി…
ഞാൻ : റെമോ : ഒന്ന് കൊണ്ടക്കിയിട്ട് വാ….നീയും പോവാ അല്ലേ മറി …
