ശ്രീ : 🤧🤗🤗🤭
നന്ദൻ : അതിൻ്റെ നിരാശയിൽ ഫിസ്സ് അടിച്ച് ഫിറ്റ് ആയാ നാറി ആണ് ഇവൻ….🤭🤭🤭
ഞാൻ : ടാ നാറി നീ കൈയ്യിൽ നിന്ന് ഇട്ട് പറയാതെ….
മറിയ: അയ്യേ മോശം….ഇത്ര വലിയ കോഴി ആയിരുന്നോ സൂര്യ
ഞാൻ : അയ്യ അവളെ പോലെ ഒരു ഫിഗർ വേറേ ഇല്ല നല്ല പാല് പോലെ ഉള്ള കളർ നല്ല സെക്സി ഫിഗർ….
ശ്രീ : നാണം ഇല്ലല്ലോ ഇങ്ങനെ വർണ്ണിക്കാൻ….
ഞാൻ : ഞാൻ പറയും … താനയ നല്ല വലിയ ഉണ്ടക്കണ്ണ് …. ബ്രൗൺ കണ്ണുകൾ എൻ്റെ അതെ ഹൈറ്റ്….കുറച്ച് കമ്മി… പിന്നെ നല്ല സിൽവർ കളർ ഷേയിട് അടിച്ച കറുപ്പ് മുടി… തത്തിൽ നിന്ന് ഓരോ വട്ടം വെളിയിൽ വരുമ്പോ എൻ്റെ
നന്ദൻ : എൻ്റെ മൈരെ നീ കഥ മാറി
ഞാൻ : അല്ല തട്ടം ഇല്ല നല്ല കിടിലൻ ക്യുട്ട് ലുക്ക് … പറഞ്ഞിട്ട് കാര്യം ഇല്ല ഭാഗ്യം ഇല്ല….
ശ്രീ : 🤧
ഞാൻ : ഞാൻ ചുമ്മാ പറഞ്ഞത് നീ വാ ….
ശ്രീ : 😉😉
ഞാൻ : ഇനി എനിക്ക് ഈ കൂതറ മതി….
ശ്രീ : ശെരിക്കും
ഞാൻ : അതെന്ന്…
ശ്രീ : എനിക്ക് അറിയാം നീ എന്നെ തേക്കില്ല എന്ന്….
. . . നന്ദൻ : ഇന്നലെ നീ അവളുടെ നമ്പറിൽ വിളിച്ചത് കണ്ടല്ലോ….
ഞാൻ : എടാ സാമദ്രോഹി ഇല്ലത്ത് പറഞ്ഞ നിൻ്റെ നാവ് പുഴുത്ത് പോവും….
നന്ദൻ : 🤗….
ശ്രീ : നീ പോടാ ഒയോ തെണ്ടി….
നന്ദൻ : ഇപ്പൊ അങ്ങനെ ആയി…
⏩ മൂന് മണിക്കൂർ….
ഞാൻ : അപ്പോ നമ്മക്ക് ഇനി വീണ്ടും വരാം എന്നുള്ള പ്രതീക്ഷയിൽ ബൈ ബൈ മൈസൂർ….
. . റെമോ : . അതെ നന്ദ സമയം ആരായി പത്ത് മണിക്ക് വീടെതോ….
നന്ദൻ : അതെ ഞാൻ വിമാനം അല്ല ഓടിക്കുന്നത്……
റെമോ : പത്ത് മണിക്ക് എത്തില്ലെങ്കിൽ എന്ത് ആള് നീ….
ഞാൻ : ചുമ്മാ ഇരി ശവമെ
ശ്രീ : അതെ അടുത്ത ആച ഞാൻ നാട്ടിൽ പോവും ഒരു പത്ത് ദിവസം കഴിഞ്ഞ് വരും കേട്ടൊ
ഞാൻ : ഒക്കെ പിന്നെ നിങ്ങള് എങ്ങോട്ടാ പോവുന്നില്ലെ
ശ്രീ : കളി ആക്കിയത് ആണോ
ഞാൻ : ഏയ് അല്ല…
റെമോ : മൂന്നാർ നമ്മൾ ഒക്കെ എന്നാണോ അങ്ങോട്ട് ഒക്കെ പോവുന്നത് അല്ലേ സൂര്യ….
നന്ദൻ : മതി മൈരെ…
റെമോ : നിനക്ക് എന്താ പട്ടി എന്നോട് ഇത്ര ചൊറിച്ചിൽ
നന്ദൻ : ചൊറിയും മൈരെ നിൻ്റെ ഈ ഊക്കൻ സ്വഭാവം എനിക്ക് പിടിക്കുന്നില്ല…
മറിയ : ഞങളും പോവുന്നുണ്ട് വേളാങ്കണ്ണി
ഞാൻ : പോയിട്ട് വാ… കേട്ടോ….
ശ്രീ : ഇതിന് ഒന്നും പറയാൻ ഇല്ലെ
ഞാൻ : അത് ദൈവത്തെ കാണാൻ പോവുന്നത് അല്ലേ ഇതിൽ എന്താ കളിയാക്കാൻ….
നന്ദൻ : വെൽക്കം ടു എക്സ്പ്രസ് ഹൈവേ…. ഇന്ന് ഞാൻ പൊളിക്കും….അവൻ വണ്ടി സൈഡ് ആക്കി….
ശ്രീ : എന്താ നിർത്തിയത്
ഞാൻ : ഷോ ഓഫ്…
നന്ദൻ : റെവ്വ് ചെയ്ത് ഒറ്റ എടുക്കൽ….
ശ്രീ / മറിയ : 😱😰😨
റെമോ : 100 , 120 , 140
ഞാൻ : കൊടുക്ക് കൊടുക്ക് പോട്ടെ പോട്ടേ….🤣🤣
ശ്രീ : നിർത്തിക്കെ പതിയെ പോ…
നന്ദൻ : 160 മതി…. അളിയാ
ഞാൻ : കിഡ് ..പേടിച്ചോ നീയും…
നന്ദൻ : അതല്ല അളിയാ വേണ്ടാ….
റെമോ : നല്ല പോക്ക് പോവുന്ന വണ്ടി ആണ് ഇനി എന്താ വാഴേ….
നന്ദൻ : അയ്യോ …
.ഞാൻ : എന്താ ടാ
നന്ദൻ : പെട്രോൾ അടിച്ചിട്ടില്ല….
ഞാൻ : ഊ….
നന്ദൻ : പെട്ട് മോനെ…
ഞാൻ : ആദ്യം മറ്റേത് ഓഫ് ആക്ക് .എന്താണ് സ്പോർട്സ് ഓഫ് ആക്കി ഒടിക്ക്….
ഞാൻ : ഇനി എത്ര കിലോമീറ്റർ ഉണ്ട് നോക്ക് പമ്പ്
റെമോ : ഇരുപത്തി ഒന്ന്….
നന്ദൻ : ഹൊ അത് പോവാൻ പറ്റും തോന്നുന്നു….
ഹൈവേയില് കേറിയപ്പോ ഉള്ള സന്തോഷം ഇപ്പൊ ഇല്ല ചെറിയ പേടി ആണ് ഉള്ളത്….
ദിസ്റ്റൺസ് എത്ര ആണ് കാണിക്കുന്നത് ….
നന്ദൻ : 28
ഞാൻ : പോ പോ….
⏩ 22 മിനിറ്റ്സ്സ്
ശ്രീ : കൊള്ളാം ബിഎം പെട്രോൾ ഇല്ലാതെ തള്ളുന്ന ആളുകൾ നമ്മൾ ആയിരിക്കും….
ഞാൻ : അതിൻ്റെ ആവശ്യം വരില്ല… എത്തും
നന്ദൻ : ലോ വാർണിങ് വന്നു കേട്ടോ …
ഞാൻ : അയ്യോ എന്താ അന്തസ്സ് പറയാൻ ശവം
നന്ദൻ : ഞാൻ ഈ പട്ടിയോട് പറഞ്ഞതാ പമ്പ് കണ്ടാ പറയാൻ….
റെമോ : പമ്പ് ഒക്കെ ഡ്രൈവർ വേണം കണ്ട് പിടിക്കാൻ.. കേട്ടോ..പിന്നെ വണ്ടി നിന്നാ ഞാൻ തള്ളാൻ വരില്ല കേട്ടല്ലോ 🤗
നന്ദൻ : നിൻ്റെ ആവശ്യം ഇല്ല ദേ പമ്പെത്തി
ഞാൻ : അണ്ണാ ഫുൾ പെട്രോൾ….
ശ്രീ : ഹൊ ഭാഗ്യം….
ഞാൻ : നന്ദ ഇറങ്ങിക്കൊ…നിൻ്റെ സേവനത്തിന് നന്ദി…. 🐶 മോനെ….
നന്ദൻ : അല്ല ഇനി ഞാൻ സൂക്ഷിക്കാം….
