നന്ദൻ : ടാ പോടാ പോടാ ചുമ്മാ കളിക്കാൻ നിക്കല്ലെ
വിഷ്ണു : നീ എന്തിനാ അമ്മുനേ വിളിച്ച് പറഞ്ഞത് ഹേ….
ശ്രീ : പറഞ്ഞു എന്താ കുഴപ്പം…. ഇന്നലെ രാത്രി ഞാൻ ഒറ്റക്ക് ഇറങ്ങി പോയത് അല്ലേ നീ ഒന്ന് വിളിച്ച് എങ്കിലും ചോദിച്ചോ കൊള്ളാം നന്നായി
വിഷ്ണു : സോറി ശ്രീ ഞാൻ ഇന്നലെ മൊത്തത്തിൽ കൈയ്യിൽ നിന്ന് പോയി എല്ലാം കൂടെ ആയപ്പോ
ഞാൻ : ടാ വാ നമ്മക്ക് പോവാം ,(ഞങൾ അങ്ങോട്ട് മാറി)
അന്നത്തെ ക്ളാസ്സ് ഉച്ച ആയപ്പോ. തീർന്നു….
ഞാൻ : എന്താ ടാ ഇന്ന് ഉച്ച ആയപ്പോ.തീർന്നത്
നന്ദൻ : അത് എന്തോ ടീച്ചേഴ്സ് മീറ്റിങ് ഉണ്ട് അതാണ്….
റെമോ : അളിയാ ഇനി ഒരു മാസം കഴിഞ്ഞാ ക്രിസ്മസ് ആയി….
ആയിന്
അതിന് ഒന്നും ഇല്ല മണാലി പോയാലോ ….
ഞാൻ ,: ഒന്ന് പോടാ എക്സാമിന് പഠിച്ച് പാസ്സ് ആവാൻ നോക്ക് അവൻ്റെ ഒരു മണാലി കോപ്പ്…
ശ്രീ : നല്ല സന്തോഷത്തിൽ കേറി. വന്നു
റെമോ : എന്താ ഒരു സന്തോഷം
ശ്രീ : ഇന്നലെ അവനും ആയി ഉള്ള പ്രശ്നം സോൾവ് ആയി
നന്ദൻ : അവനെ വിശ്വസിക്കാമോ
ശ്രീ : ഇല്ലടാ ഞങ്ങളുടെ ഒരു. മെയ്ൻ കക്ഷി ഉണ്ട് പുള്ളി കാരി അവനെ വിളിച്ച് വിരട്ടി അത്ര തന്നെ….
ഞാൻ : ആരാണ് ഈ വലിയ പുള്ളി
റെമോ : അത് വിട് ശ്രീ നമ്മക്ക് ഇനി. ക്രിസ്തുമസ്ന് വല്ല പരീക്ഷ ഉണ്ടോ….
ശ്രീ : കാണില്ല…എന്താ
റെമോ : ചോദിച്ചു മാത്രം
ശ്രീ : എന്തോ ഉണ്ടല്ലോ
ഞാൻ : ഒന്നും ഇല്ല അവന് വട്ട്….
. . .. (അങ്ങനെ ഡിസംബർ പകുതി വരെ ഒരു മാറ്റവും ഇല്ലാതെ കാര്യങ്ങൾ പോയി….ഒരു ഉച്ച നേരം ക്ളാസിൽ)
നന്ദൻ : അളിയാ ഉറക്കം വന്നിട്ട് വൈയ്യ എന്ത് കഷ്ട്ടം ആണ്…
ഞാൻ : ഇവിടെ നോക്ക് ബുക്കും ബെഞ്ചിൽ പൊക്കി വച്ച് ഉറങ്ങുന്ന റെമോനേ ഞാൻ കാണിച്ച് കൊടുത്തു….
നന്ദൻ : 😉 നിനക്ക് ഉറക്കം വരുന്നില്ലേ
ഞാൻ : ഇല്ല അതിനാ ഉച്ചക്ക് അടിച്ച് വയറ് ഫുൾ ആക്കരുത് എന്ന് പറയുന്നത്
നന്ദൻ : സത്യം
ഇൻ്റർവെൽ സമയത്ത്:
ഞാൻ : അതെ നീ അന്ന് പറഞ്ഞില്ലേ ഒരു കസിൻ ഉണ്ട് എന്ന് അവർക്ക് നമ്മടെ കാര്യം അറിഞ്ഞ സീൻ ഉണ്ടോ….
ശ്രീ : ഇല്ല അവൾ സപ്പോർട്ട് ആണ് കാര്യം അവൾക്കും ഒരു ഇഷ്ടം ഉണ്ട് അവൾടെ കൂട്ടുകാരൻ ആണ്
ആഹാ
കൂട്ടുകാരൻ എന്ന് പറഞ്ഞാ വെറും കൂട്ടുകാരൻ അല്ല കൊച്ച് മുതൽ ഒരുമിച്ച് ഉള്ള ഒരു കൂട്ടുകാരൻ
ആഹാ
എന്നിട്ട് ഇവര് കല്യാണം കഴിക്കോ
രണ്ട് വീട്ടുകാർക്കും അതാണ് ഇഷ്ടം സമ്മതവും ആണ് … ഒടനെ നടക്കും
നല്ല പ്രായം ഉണ്ടോ
ഇല്ല നമ്മടെ അതെ പ്രായം തന്നെ….
ബെസ്റ്റ്…. ഇപ്പൊ.തന്നെ കെട്ടിയാ ശെരി ആവോ
എന്താ കുഴപ്പം… രണ്ട് പേര് ഇഷ്ടം ആണെങ്കിൽ ഒരുമിച്ച് ജീവിച്ചാൽ എന്താ….
അത് ശെരി ആണ് ….
അവൾക്ക് ഒടുക്കത്തെ ഇഷ്ടം ആണ് അവനെ പിന്നെ അവനും നല്ല ലുക്ക് ആണ് എന്ന പറഞ്ഞിട്ടുള്ളത് …..
നീ കണ്ടിട്ടില്ലേ അപ്പോ
ചെറുപ്പത്തിലേ ഫോട്ടോ കണ്ടിട്ടുണ്ട് ഇവളുടെ ആൽബത്തിൽ ഇപ്പൊ എങ്ങനെ ഇരിക്കും എന്നൊന്നും അറിയില്ല….
അപ്പോ നമ്മക്ക് സപ്പോട്ടിന് ആളുണ്ട്
പിന്നെ പിന്നെ കാണും… പേടിക്കണ്ട
😊😊
പിന്നെ ഇന്നത്തോടെ ക്ളാസ് കഴിഞ്ഞു….
ആഹാ എന്താ പരിപാടി
പരിപാടി ഒന്നും ഇല്ല എന്താ
അല്ല നമ്മൾ ഇനി എങ്ങനെ കാണും
എന്തിനാ കാണുന്നത്
ചുമ്മാ ഈച്ച അടിച്ച് ഇരിക്കാൻ….
വരാ ഡോ ആദ്യം അരി പ്രശ്നം ബാക്കി ഒക്കെ പിന്നെ…ഞാൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു….
നിനക്ക് ഞാൻ ഒരു ജോലി ശെരി ആക്കി തരട്ടെ
ആഹാ എന്താ ജോലി
എൻ്റെ കൂടെ ഇങ്ങനെ നടക്കൽ വെറുതെ വേണ്ട നല്ല സാലറി തരാം….
എത്ര രൂപ തരും…
ഉം പതിനായിരം ….
പതിനായിരം കൂടുതൽ അല്ലേ….
സാരം ഇല്ല നീ ബാക്കി എടുത്ത് വച്ചോ….
വൈകുന്നേരം ക്ളാസ്സ് കഴിഞ്ഞ് ഞങൾ പിരിഞ്ഞു….
രാത്രി
റെമോ : ടാ
എന്താ
അവനെ മിസ്സ് ചെയ്യുന്നുണ്ടോ
ഉം
കഴിഞ്ഞ ക്രിസ്തുമസ്സിന് രണ്ടും കൂടെ ഒപ്പിച്ചത് ഓർമ ഇല്ലെ….
പിന്നെ ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട്……നീ അണ് മൂപ്പിച്ചത് മൈരേ
ഞാൻ പറഞ്ഞ ഒടനെ അങ് ചെയ്യണോ….
അതും ശെരി ആണ്……
അതെ നല്ല തണുപ്പ് രണ്ട് റൗണ്ട് പൊട്ടിച്ചാലോ ….
ഒഴി കൈമളെ
വോക്കെ… പിള്ളേ….
കുപ്പി കാലിയാക്കി ഉള്ള കോണ അടി…
റെമോ : അളിയാ നമ്മൾ എന്ന് എടുത്ത് ചാടി ചെയ്ത തെറ്റിന് ആണ് ഇപ്പൊ നമ്മൾ മാത്രം ഈ വനവാസം അനുഭവിക്കുന്നത് അല്ലേ…
