ഞാൻ : നീ ഇല്ലെ നിൻ്റെ അവിടെ ഒരു പച്ച ഗുണ്ട് വാങ്ങി വച്ച് കത്തിക്ക് അത് പൊട്ടുമ്പോ നിൻ്റെ അസുഖം മാറി കിട്ടും…
സൂസി : ഇല്ല നിന്നെയും അവനെയും സ്വന്തം ആക്കണം എന്നാലെ എൻ്റെ ദേഷ്യം അടങ്ങുള്ളു … നിന്നെ ലൈഫ് ടൈം എൻ്റെ കാലിൻ്റെ ഇടയിൽ എനിക്ക് വേണം ആൻഡ് ദാറ്റ് ബിച്ച് ഇന്ദ്രൻ അവനെ എൻ്റെ ഫസ്റ്റ് ആൻഡ് ഒൺളി ബിച്ച് അവനെ എൻ്റെ ഫ്ലവർ ആയും എന്നും വേണം…ഞാൻ അത് നെടും… മോനെ പാർഥാ…
ഞാൻ : ശെരി ആയിക്കോട്ടെ… ബൈ
. .നന്ദൻ : എന്ത് പറഞ്ഞു…
ഞാൻ : അവൾക്ക് കഴപ്പ് മൈര്
റെമോ : ഏഹ് എന്താ
ഞാൻ : ഇന്നലെ ഇന്ദ്രനെ പോയി കണ്ടു എന്ന്
നന്ദൻ : എന്തിന്
അവൻ കാരണം ആണ് ഞങ്ങള് സെറ്റ് ആവാത്തത് എന്നും അവൻ തന്നെ എന്നെ അവൾക്ക് സെറ്റ് ആക്കി കൊടുക്കണം എന്ന് …
നന്ദൻ : അവൾടെ ചെവിക്കല് അവൻ അടിച്ച് തറയിൽ ഇട്ട് കാണും…
ഞാൻ : അതൊന്നും അറിയില്ല പുതിയ വെല്ലുവിളി
റെമോ : എന്ത്
ഞാൻ : അവൾക്ക് എന്നെയും അവനെയും എന്നും അവളുടെ കാലിൻ്റെ എടയില് വേണം എന്ന് അത് വാശി ആണ് എന്നും…
നന്ദൻ : ടാ ഇവളെ ഒന്ന് പണിയണം കേട്ടോ
റെമോ : അയ്യേ
നന്ദൻ : അതല്ല ഒരു പണി കൊടുക്കണം….
റെമോ : അതൊക്കെ കൊടുക്കാം…
ഞാൻ : അതെ ഞാൻ പ്രോജക്റ്റ് അബോട്ട് ചെയ്താലോ ആലോചിക്കുക ആണ്…
നന്ദൻ : ഞാനും അത് തന്നെ ആണ് വിചാരിച്ചത്…
റെമോ : അപ്പോ മറിയ
ഞാൻ : അവളെ ഒക്കെ ശ്രീ നോക്കിക്കോളും അപ്പോഴേക്കും അവളെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്യാം ..
റെമോ : എന്നാ ഓക്കെ
നന്ദൻ : ഉം ചെക്കന് നമ്മളെ ഒന്നും വേണ്ട
റെമോ : അങ്ങനെ അല്ല ടാ ഞാൻ പറഞ്ഞെന്നെ ഉള്ളൂ…
ഞാൻ : അല്ല നിനക്ക് നല്ല മാറ്റം ഉണ്ട്… നിനക്ക് ഇപ്പൊ എൻ്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല
റെമോ : എടാ അങ്ങനെ പറയല്ലേ ഇന്ദ്രനും നീയും രവി ഏട്ടനും … കഴിഞ്ഞേ എനിക്ക് ആരും ഉള്ളൂ അറിയാലോ…അതിലും ഇന്ദ്രൻ എൻ്റെ ജീവൻ ആണ്
നന്ദൻ : അപ്പോ ഞാനോ മൈരെ…
റെമോ : നിന്നെ ഒക്കെ ആർക്ക് വേണം …
ഞാൻ : നന്ദൻ ഇമോഷണൽ ഡാമേജ്….🤣
ഫോൺ റിങ് ചെയ്തു…
ഹലോ
ശ്രീ : എന്താ മോനെ എവിടെ ആണ് എണീറ്റതെ ഉള്ളോ
ഞാൻ : ഉം… നീ എവിടെ ആണ്
ശ്രീ : ഞാൻ അമ്മായിയുടെ വീട്ടിൽ
ഞാൻ : മറ്റെ പൂജ അല്ലേ
ശ്രീ : അതെ ഇവിടെ ഒരു സംഭവം നടന്നു
ഞാൻ : എന്താ
ശ്രീ : ഞാൻ പറഞ്ഞില്ലേ മറ്റെ കസിൻ്റെ ഭർത്താവ് ദുബൈ പോവാ എന്ന്
ഞാൻ : അതെ എന്തോ കല്യാണം
ശ്രീ : അവൻ പോയില്ല അവളെ പറ്റിക്കാൻ വേണ്ടി പോവും പറഞ്ഞ് ഇവിടെ നിന്ന് പോയി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി നടന്നു വന്നു … ഇപ്പൊ.രണ്ടും ഒരേ റൊമാൻസ് ആണ് …
ഞാൻ : നീ നോക്കിയാ…
ശ്രീ : ചെ പോടാ പട്ടി…
ഞാൻ : നോക്ക് പോ…
ശ്രീ : പ്പ നാറി
ഞാൻ : 🤣🤣
ശ്രീ : എവിടെ എത്തി….
ഞാൻ : എവിടെ എത്തി നന്ദ
നന്ദൻ : സേലം…
ഞാൻ : അതെന്താ അത് വഴി വന്നത്…
നന്ദൻ : വന്ന് പോയി തിരിച്ച് പോണോ ഇനി
ഞാൻ : നായെ….
നന്ദൻ : 🤣
ഞാൻ : അതെ നല്ല വിശപ്പ് ഞാൻ വിളിക്കാം കേട്ടോ…
നന്ദൻ : അടുത്ത ടോളിൽ നിർത്താം ഇപ്പൊ. എത്തും….
അഞ്ച് മിനിറ്റ് കൊണ്ട് ഞങൾ ടൊളിൽ എത്തി…
വണ്ടി നിർത്തിയതും ഞാൻ വാഷ്രൂമിൽ പോയി കുളിച്ച് ഫ്രഷ് ആയി വന്നു…
ഞാൻ വരുമ്പോ അവിടെ പൊരിഞ്ഞ തർക്കം…
പാണ്ടി 1 : യാര് ടാ നീ സുണ്ണി … എന്നാ പെരിയ പുണ്ടുങ്കി നെനപ്പോ….
നന്ദൻ : ടാ പാണ്ടി വണ്ടിയിൽ നിന്ന് കൈ എടുതിട്…
പാണ്ടി: ഒഴുങ്കാ പേസ തേരിയല ഇവറ് ബി എം വച്ചിറിക്കാറ്….
ഞാൻ : എന്താ എന്താ ടാ ആരാ ഇവൻ
റെമോ : കഴ വേറെ എന്ത്
ഞാൻ : എന്താ ടാ
പാണ്ടി 1 : ഡേയ് യാർ ടാ നീ ബാഡ്…
ഞാൻ : ബാഡ് ഉങ്ക അച്ഛൻ….
പാണ്ടി : എന്ന ടാ പൈത്യക്കാര സോൽഡ്രെ …
ഞാൻ : ഒന്നുമില്ല അണ്ണാ എന്ന വേണും ഇപ്പൊ….
പാണ്ടി : ഇത് എന്നുടെ എടം വണ്ടി നിർത്നതുക്ക് കാസ് കുട്…
ഞാൻ : ടാ വല്ല പത്തോ അമ്പതോ കൊടുത്ത് വിട് പിച്ചകാരൻ പോട്ടെ….
നന്ദൻ : എന്നാ അണ്ണാച്ചി ഉന്നക്ക് കളക്ഷൻ എത്ര ആയി…
പാണ്ടി : എന്നാ പത്ത് രൂപ തറെ ഐണൂർ കുട് …
റെമോ : എന്തോ അഞ്ഞൂറ് പോയി നിൻ്റെ അപ്പൻ്റെ അടുത്ത് ചോദിക്ക് മൈരെ….
ഞാൻ പൊലീസുക്കാരനോട് കാര്യം പറഞ്ഞു
പുള്ളി വന്ന് അവനെ ഓടിച്ച് വിട്ടു…
