Hero – 2 1

അങ്ങനെ ഒന്നും ഇല്ല ഇത് കോളേജ് അല്ലേ ഇവിടെ ഇതൊക്കെ തെറ്റല്ലേ….

ദീർഗ്ഗ വീക്ഷണം കൊള്ളാം….

അതെ ശ്രീ നീ നിൻ്റെ അക്കാടമിക്ക്സ്സിൽ കൂടുതൽ ശ്രദ്ധിക്കണം കേട്ടോ ഞാൻ കാരണം അതിന് ഒരു കുറവ് വരാൻ പാടില്ല….

ഓക്കേ….

ശെരി ഇനി വാ പോവാം….

ഞങൾ ഒരുമിച്ച് ക്ലാസ്സിൽ കേറി ചെന്നു….

റെമോ : കണ്ടോ കഴിഞ്ഞ് ഇത്രയേ ഉള്ളൂ….

മറിയ : ഇവരെ വിശ്വസിച്ച നമ്മൾ തെണ്ടി പോവും …

നന്ദൻ : അളിയാ സൂര്യ

എന്താ. നീ ഒരു മൈ. തന്നെ

😉😉

ഒരു ചെറിയ കേക്ക് മുറിയും കാര്യങ്ങളും ആയി ഉച്ചക്ക് ഞങൾ ആഘോഷിച്ചു …

വൈകുന്നേരം ആയപ്പോ എല്ലാരും പിരിഞ്ഞു പോയി….

പിറ്റേന്ന് രാവിലെ ഞാനും നന്ദനും കൂടെ നടന്ന് പോവുമ്പോ വിഷ്ണു കേറി വന്നു….

വിഷ്ണു :നിനക്ക് എന്താടാ ശ്രീയും ആയി കാര്യം…

നന്ദൻ : അവർ ലൗവേഴ്സ് തമ്മിൽ പലതും ഉണ്ടാവും അതിന് നിനക്ക് എന്ത്….

റെമോ : എന്താ എന്താ ഇവിടെ നന്ദ എന്താ ഈ തല്ല് കൊള്ളി പറയുന്നത്…..

വിഷ്ണു : ഓവർ ഷോ ഇറക്കല്ലെ മോനെ ആരാ തല്ല് കൊള്ളാൻ പോവുന്നത് എന്ന് നമ്മക്ക് കാണാം…..

ഞാൻ : വിഷ്ണു വെറുതെ ഒരു പ്രശ്നം ഉണ്ടാകരുത്….

വിഷ്ണു : ഉണ്ടാക്കിയ നീ എന്നെ അങ് ഒണ്ടാക്കോ ടാ അനാഥ പട്ടി…

നന്ദൻ : ടാ എന്താ ടാ പറഞ്ഞത് നായിൻ്റെ മോനെ ….

മിസ്സ് : എന്താ ഇവിടെ

നന്ദൻ : മിസ്സ് ഇവൻ വെറുതെ പ്രശ്നം ഉണ്ടാക്കുവാ….

മിസ്സ് : നിങൾ തമ്മിൽ കണ്ടാൽ എന്തിനാ പ്രശ്നം ഉണ്ടാകുന്നത് കുട്ടികളെ…..

സോറി മിസ്സ് ….

വൈകുന്നേരം

വിഷ്ണു :ശ്രീ ഒന്ന് നിന്നെ

ശ്രീ : എന്താ

ഞാൻ കേട്ടത് സത്യം ആണോ

എന്ത്

നീയും ആ നായിൻ്റെ മോനും സ്നേഹത്തിൽ ആണോ….

മര്യാദക്ക് സംസാരിചോ

നീയും ആ പാചുവും ഇഷ്ട്ടത്തിൽ ആണോ എന്ന്….

അതെ എന്താ

അപ്പോ ഞാൻ എന്തിനാ ഇവിടെ

വാട്ട് നിനക്ക് വട്ടാണോ എനിക്ക് നിന്നോട് അങ്ങനെ ഒരു ഫീലിങ് ഇല്ല നീ എൻ്റെ ഒരു നല്ല ഫ്രണ്ട് ഒരു ബ്രദർ അത്ര മാത്രം ആണ്….

കൊള്ളാം നന്നായി…. ഇത്ര കാലം അപ്പോ

ദേ വിഷ്ണു നീ അപ്പോ എന്നെ ഇങ്ങനെ ആണോ കണ്ടത് നിനക്ക് എങ്ങനെ ആണോ അമ്മു അത് പോലെ ആണ് എനിക്ക് നീ വെറുതെ ഓരോന്നും ആലോചിച്ച് കൂട്ടാതെ പോവാൻ നോക്ക്

ശെരി ശെരി നീ എന്നെ ഇഷ്ടപ്ട്ടില്ല നിൻ്റെ മനസ്സിൽ എന്നോട് ഒരു ഫീലിങും വേണ്ട

അങ്ങനെ അല്ല നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല എന്നെ പറഞ്ഞുള്ളൂ

ശെരി ആയിക്കോട്ടെ ബട്ട് വൈ ദാറ്റ് പർവേർട്ട്

ഷട്ട് ദെ ഫ… ടാ നിൻ്റെ നാവ് കുറച്ച് കൂടുതൽ ആണ് പറഞ്ഞേക്കാം പിന്നെ നീ ചോദിച്ചലോ വൈ ഹിം എന്ന് എനിക്ക് അവനെ ഇഷ്ടം ആണ് അത് തന്നെ ….

പോടി പുല്ലേ ഫക്ക് എവരി വൺ

(അവൻ ഇറങ്ങി പോയി….)

ശ്രീ : വിഷ്ണു ടാ ഞാൻ പറയട്ടെ….

ഐ വിൽ കിൽ ദാറ്റ് ബാസ്റ്റർഡ്….

അവൻ എന്ത് ചെയ്തിട്ട് ആണ് നീ ആവശ്യം ഇല്ലാത്ത വല്ലതും ചെയ്താ ചത്ത് കളയും ഞാൻ…. . നീ ആണോ ശ്രീ ഇങ്ങനെ ഒക്കെ പറയുന്നത് …. ശെരി മേലാൽ എന്നോട് സംസാരിച്ച് വരരുത് നീ ആയി നിൻ്റെ ജീവിതം ആയി…

എന്തിനാ ടാ ഇങ്ങനെ ഒക്കെ പറയുന്നത് ഞാൻ നിൻ്റെ പെങ്ങൾ അല്ലേ

ഡീ പുല്ലേ നിർത്ത് നിൻ്റെ കോപ്പിലെ വർത്താനം എനിക്ക് ഒരുപാട് പെങ്ങമാർ വേണ്ട….

ശെരി ഞാൻ ഇനി ഇവിടെ നിക്കുന്നില്ല ഞാൻ പോയേക്കാം …

ഇറങ്ങി പോടി ഹൂ കെയർസ്…..

നീ ഇത്ര ചീപ്പ് ആണ് എന്ന് ഞാൻ അറിഞ്ഞില്ല…. ടാ

നീ പോവാ എന്നല്ലേ പറഞ്ഞത് പോ അപ്പോ….. . . .പിറ്റേന്ന് ….

റെമോ : സൂര്യ മറിയ വിളിച്ചിരുന്നു

എന്താ

ഇന്നലെ രാത്രി പൊട്ടനും ശ്രീയും വഴക്കായി അവൾ വീട് വിട്ട് ഇറങ്ങി എന്ന്….

എന്നിട്ട് എന്തായി….

കുഴപ്പം ഒന്നും ഇല്ല അവൾ മറിയയുടെ കൂടെ അവളുടെ വീട്ടിൽ ആണ് ഇപ്പൊ…

ശേ എനിക്ക് തോന്നി ആ തെണ്ടി ഇന്നലെ ഉണ്ടാക്കാൻ വന്നപ്പോ തന്നെ…

ഇനി എന്ത് ചെയ്യും

നോക്കാം നീ വാ

ഞങ്ങൾ വേഗം തന്നെ ക്ളാസിൽ പോയി….

ഞാൻ : എന്താ ശ്രീ എന്താ ഉണ്ടായത്

മറിയ : ഇന്നലെ ഇവളും അവനും വഴക്കായി ഇവൾ ഇറങ്ങി വന്നു…

റെമോ : അപ്പോ വീട്ടിൽ വലിയ ആരും ഇല്ലായിരുന്നോ

ശ്രീ : ഇല്ല അവരൊക്കെ കല്യാണത്തിന് പോയി …

വിഷ്ണു അങ്ങോട്ട് കേറി വന്നു….

വിഷ്ണു : ശ്രീ സോറി

Leave a Reply

Your email address will not be published. Required fields are marked *