മിസ്സ് :ഉണ്ടാവും അത് ഓഫീസിൽ സാറുടെ കൈയ്യിൽ ആയിരിക്കും… എന്താ
ശ്രീ: ഒന്നുമില്ല മിസ്സ്
മിസ്സ്: സിഐഡി പണി തുടങ്ങിയോ ….
ശ്രീ : ഇല്ല മിസ്സ് പോട്ടേ….
മിസ്സ് : ശെരി കുട്ടാ
ക്ളാസിൽ തിരിച് ചെന്ന ശ്രീ മൂന് പേരെയും മാറി മാറി നോക്കി….
നന്ദൻ : എന്താ ഡീ ഇങ്ങനെ നൊക്കുന്നെ…
ശ്രീ : ഒന്നുമില്ല …
മറിയ : റെമോ
റെമോ : എന്താ മറിയ
മറിയ : അതെ എനിക്ക് ഒരു ഹെൽപ് ചെയ്യാമോ
എന്താ
ഒരു പാക്ക് പാട് വാങ്ങി തരാമോ ദിർദിക്ക് ഇറങ്ങിയപ്പോ എടുക്കാൻ മറന്നു….
റെമോ : അയ്യോ പിന്നെന്താ വാങ്ങി കൊണ്ട് വരാം … സൂര്യ നീ അല്ലെങ്കിൽ വേണ്ട നന്ദൻ വന്നെ….
നന്ദൻ : അളിയാ വേകം വാ പോയിട്ട് വന്നിട്ട് വേണം അടിച്ച് കിണ്ടി ആവാൻ
റെമോ : സത്യം സത്യം….
നന്ദൻ : അളിയാ മറിയയെ നീ ശെരിക്കും കേട്ടൊ
റെമോ : അറിയില്ല അളിയാ ഇനി അവൾ എന്നെ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ആണോ ഇങ്ങനെ നിക്കുന്നത് എന്ന് എനിക്ക് സംശയം ഉണ്ട്….
നന്ദൻ : കൊള്ളാം എന്തായാലും നല്ല കാര്യം
റെമോ : എനിക്ക് നീയും അവനും ഇല്ലെ അത് പോരെ അവൾക്ക് വേണെങ്കിൽ കൂടെ കൂടികോട്ടെ അത്ര തന്നെ…
നന്ദൻ : എന്നാ നമ്മക്ക് ഒരു ടെസ്റ്റ് വക്കാൻ
എന്ത് ടെസ്റ്റ്
നീ അവളോട് ഇഷ്ടം പറ നോക്കട്ടെ അവൾ എന്ത് ചെയ്യും എന്ന്….
നോക്കാല്ലെ
ധൈര്യം ആയി ചെയ്യ് ഞാൻ അല്ലേ പറയുന്നത്….
നന്ദനും റെമോയും ഐറ്റം വാങ്ങി കോളജിൽ തിരിച് എത്തി….
ശ്രീ : എടാ നന്ദ അവനെ കാണാനില്ല
നന്ദൻ : ആരെ
ശ്രീ : സൂര്യയയെ
റെമോ : ഹേ അവൻ ഇവിടെ എവിടെ എങ്കിലും കാണും 😟😟 ശ്രീ : ഇല്ലടാ ഞാനും ഇവളും ഇവിടെ ഒക്കെ നോക്കി….
മറിയ : ഇനി ആ ഹരി എങ്ങാ
നന്ദൻ : എന്നാ അവനെ ഇന്ന് നീ വാടാ
ശ്രീ : എങ്ങോട്ടാ
നന്ദൻ : നിൻ്റെ ആ തെണ്ടി ഇല്ലെ അവനെ കാണാൻ ….
റെമോ : ഇനി ഇത് ഇങ്ങനെ വിടാൻ പറ്റില്ല രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം
ശ്രീ : വേണ്ട ടാ നന്ദ
മറിയ : ദേ അവൻ വരുന്നു…
റെമോ : എവിടെ പോയതാ ടാ കോപ്പെ നീ
ഞാൻ ബുക്ക് കൊടുക്കാൻ ലൈബ്രറി വരെ എന്ത്….
ശ്രീ : പറഞ്ഞിട്ട് പോക്കൂടെ
ലൈബ്രറി വരെ പോവാൻ എന്തിനാ പറയുന്നെ …..
പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്
എന്താ
എന്നെ ഡോക്ടർ വിളിച്ചിരുന്നു…
റെമോ : അളിയാ പോസിറ്റിവ് ആണോ
എന്ത്
റെമോ : ഗർഫം
അയ്യേ പോടാ അവിടുന്ന്
ശ്രീ : നീ കാര്യം പറ
എനിക്ക് ഹെൽത്ത് സർട്ടിഫിക്കേറ്റ് വേണ്ടി
നന്ദൻ : എന്ന് വച്ചാ
ശ്രീ : അത് കൊണ്ട്
ശ്രീ : പക്ഷേ ഡോക്ടർ തരാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്
ഏത് ഡോക്ടർ
ശ്രീ : അ നിന്നെ ഒരു ചേച്ചിയെ പോലെ കാണണം എന്ന് പറഞ്ഞ ഡോക്ടർ ….
നീ എന്തൊക്കെ ആണ് പറയുന്നത്….
ശ്രീ : അയ്യ ഒന്നും ഇല്ല ഒന്നും ഇല്ല…..
ഇതേ ഡയലോഗ് തന്നെ ആണ് ഡോക്ടർ പറഞ്ഞത്
ശ്രീ : ഒന്നെങ്കിൽ വല്ല ബിൽഡിങ്ങിൻ്റെ മുകളിൽ നിന്ന് ചാടി കൈയ്യും കാലും ഒടിക്ക് അല്ലെങ്കിൽ ടിസി വാങ്ങി പോ എന്നും പറഞ്ഞു കാണുമല്ലോ
ഹേ പ്രേതം ഹൊ അയ്യോ
നന്ദൻ : എന്താ ടാ
ഇവള് പറഞ്ഞത് അതെ പോലെ ആണ് ഡോക്ടർ പറഞ്ഞത്
ശ്രീ : 😏
സത്യം പറ നീ ഹിപ്നോട്ടിസം പഠിച്ചിട്ടുണ്ടോ….
ശ്രീ : ചെറുതായിട്ട്
നീ ഒളിഞ്ഞ് നിന്ന് കെട്ടതാണോ
ശ്രീ : എടാ ഇത് ഞാൻ ഒരു സ്വപ്നം കണ്ടതാ അതിൽ ഉണ്ട് ഇതെ പോലെ പക്ഷേ ഡോക്ടർ വന്നിട്ട് കാജൽ അഗർവാൾ ആയിരുന്നു ….
ഓ പ്രികോഗ്നിറ്റിവ് ഡ്രീം….
നന്ദൻ : എന്ന് വച്ചാ
എടാ അത് നമ്മൾ ഒരു കാര്യയം സ്വപ്നം കണ്ടാ ഭാവിയിൽ അത് നടക്കും അങ്ങനെ നടക്കുന്ന സ്വപ്നത്തെ വിളിക്കുന്ന പേരാണ് ഇത്
റെമോ : അളിയാ അങ്ങനെ ആണെങ്കിൽ ഞാൻ സണ്ണി ചേച്ചിയെ കല്യാണം കഴിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്
അത് നടന്ന അതും പ്രികോഗ്നിറ്റിവ് ഡ്രീം ആണ്….
റെമോ : എന്തൊക്കെ ആണല്ലേ….
നന്ദൻ : നീ ഇതൊക്കെ എവിടുന്ന് പഠിച്ചു….
അതൊക്കെ പഠിച്ചു ഇതിനെ പറ്റി ബുക്സ് ഒക്കെ ഉണ്ട്….
ശ്രീ : അതെ എന്താ പരിപാടി നാളെ സൺഡേ അല്ലേ അപ്പോ ഇന്ന് കറങ്ങാൻ പോയാലോ….
ഞാൻ ഇല്ല …
റെമോ : എന്നാ ഞാനും ഇല്ല .
നന്ദൻ : ജാഡ തെണ്ടികൾ
ശ്രീ : ആരും വേണ്ട നമ്മക്ക് പോവാടാ ഞാനും നീയും ഇവളും …. നമ്മൾ വൈകീട്ട് സിനിമക്ക് പോവും ഫൂഡ് കഴിക്കും പിരിയുന്നു
