റോക്കി – 4 12അടിപൊളി  

 

‘എന്താ നീ ഉദ്ദേശിക്കുന്നത്..?

ഇഷാനി മുഖം കുറച്ചു കൂടെ ഗൗരവത്തിൽ ആക്കി എന്റെ അടുത്തേക്ക് വന്നു

 

‘ഇന്നലത്തെ കാര്യം തന്നെ.. അത് മറന്നു പോകാനുള്ള കിക്കൊന്നും നിനക്ക് ഇല്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്..’

 

‘ഇന്നലത്തെ എന്ത് കാര്യം..?

അവൾ വീണ്ടും ഗൗരവത്തിൽ ശബ്ദം ഉയർത്തി ചോദിച്ചു

 

‘ഉമ്മ വച്ചത് മറന്നോ..? അതും നീ നിർബന്ധിച്ചിട്ടാണ്.. എന്റെ ഭാഗത്തു നിന്നല്ല വന്നത്..’

ഞാൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞു

 

‘അർജുൻ… നീ വെറുതെ ഇല്ലാത്തത് പറഞ്ഞു ഉണ്ടാക്കരുത്..’

ഇഷാനി എനിക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചു

 

‘ഇല്ലാത്തതോ..? നിനക്ക് അത് നല്ല ഓർമ ഉണ്ടെന്ന് എനിക്ക് അറിയാം.. നിന്റെ ഈഗോ കാരണം സമ്മതിച്ചു തരാത്തത് ആണ്..’

 

‘നോ.. നോ… നോ…’

ഇഷാനി പൊട്ടിത്തെറിച്ചത് പോലെ അലറി

 

‘നീ പൊട്ടിത്തെറിച്ചിട്ട് ഒന്നും കാര്യമില്ല. അത് നടന്നതാണ്.. നിനക്ക് അത് ഓർമയും ഉണ്ട്..’

ഞാൻ കുറച്ചു സീരിയസ് ആയി പറഞ്ഞു

 

‘ഇനഫ്.. നീ ഇനി മേലാൽ എന്നോട് സംസാരിക്കാൻ വരരുത്..’

ഇഷാനിയുടെ കണ്ണുകൾ ഒക്കെ ചുവന്നു

 

‘ഓ ഇപ്പോൾ അങ്ങനെ ആയോ.. നീ തന്നെ കുറെ കെഞ്ചിയിട്ടാണ് ഉമ്മ കിട്ടിയത്.. അതും നീ ആയിരുന്നു എന്നെ ബലമായി പിടിച്ചു ഉമ്മ വച്ചത്.. അത് പറയുമ്പോ എന്നോട് ചാടി കടിക്കാൻ വരുന്നത് എന്തിനാ..?

ഞാൻ ചിരിച്ചു കൊണ്ടാണ് അത് ചോദിച്ചത്. പക്ഷെ അവളുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഊഹിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിന് മറുപടിയായി ‘നോ’ എന്നലറിയതിനൊപ്പം അവളുടെ കൈകൾ എന്റെ കവിളിൽ പതിഞ്ഞു.. വേദനിച്ചോ എന്ന് ചോദിച്ചാൽ ഇല്ല.. പക്ഷെ അവളുടെ ആ പ്രതികരണത്തിന്റെ രീതി എന്നെ വേദനിപ്പിച്ചു

 

‘ഇപ്പോൾ എന്ത് ചെയ്തിട്ടാണ് എന്നെ തല്ലിയത് എന്ന് പറയാമോ..?

തല്ലിയിട്ട് തിരികെ പോകാൻ തുടങ്ങിയ അവളെ ഞാൻ തടഞ്ഞു നിർത്തി ചോദിച്ചു. ഉത്തരം നൽകാതെ പോകാനാവില്ല എന്ന് തോന്നിയപ്പോൾ അവൾ പറഞ്ഞു

 

‘നീ ഒരു വൃത്തികെട്ടവൻ ആണ്.. നീ പറയുന്നത് കള്ളമാണ്.. ഇനി എന്നെക്കുറിച്ച് നീ സംസാരിക്കരുത്..’

 

‘ഓ ഇപ്പോൾ ഞാൻ വൃത്തികെട്ടവൻ ആയോ..? ഞാൻ ബലം പിടിച്ചില്ലായിരുന്നു എങ്കിൽ ഇന്നലെ എനിക്ക് മുമ്പിൽ തുണി അഴിച്ചേനെ നീ.. എന്നിട്ട് നീ വലിയ പതിവ്രത കളിക്കുന്നോ..?

എനിക്കും ദേഷ്യം വന്നു. എന്റെ മനസിൽ വന്നത് ബുദ്ധി കൊണ്ട് എഡിറ്റ്‌ ചെയ്യാതെ ഞാൻ വിളിച്ചു പറഞ്ഞു. അതിനവൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അവളുടെ കൈകൾ ഉയർന്നപ്പോൾ തന്നെ എനിക്ക് അത് തടയാമായിരുന്നു.. ഞാനത് ചെയ്തില്ല. രണ്ടാം തവണ അവളുടെ കൈകൾ എനിക്ക് മേൽ പതിഞ്ഞു.. ഇത്തവണ എനിക്ക് വേദനിക്കുകയല്ല, അരിശം കയറുകയാണ് ഉണ്ടായത്. എന്നിൽ നിന്നും പോവാൻ തുടങ്ങിയ ഇഷാനിയെ ഞാൻ ബലമായി ചുറ്റിപ്പിടിച്ചു

 

‘രണ്ട് തവണയും നീയെന്നെ കൈ നീട്ടി അടിച്ചപ്പോ അനങ്ങാതെ നിന്നത് എന്റെ ഭാഗത്തു തെറ്റ് ഉള്ളത് കൊണ്ടോ, ഞാൻ ഒരു ഉണ്ണാക്കൻ ആയത് കൊണ്ടോ അല്ല.. നിന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാണ്..’

എന്റെ കൈകൾ അവളുടെ മുതുകിൽ വരിഞ്ഞു മുറുകി. അവൾക്ക് അനങ്ങാൻ പറ്റാതെയായി.. അവളുടെ കണ്ണിലെ രോഷം ഒക്കെ പെട്ടന്ന് അണഞ്ഞു.. ഇപ്പോൾ അതിൽ ഒരു പെണ്ണിന്റെ നിസ്സഹായത മാത്രം..

‘എന്തായാലും രണ്ടടി കിട്ടിയത് അല്ലേ അത് ചുമ്മാതെ ആവണ്ട..’

ഒന്ന് എതിർക്കാൻ പോലും ഇഷാനിക്ക് അവസരം കൊടുക്കാതെ അവളുടെ ചുണ്ടുകൾ ഞാൻ കവർന്നെടുത്തു.. ഇഷാനി ചുണ്ടുകൾ തുറക്കാതെ കൂട്ടിപ്പിടിച്ചു എങ്കിലും അത് തന്നെ എനിക്ക് ധാരാളം ആയിരുന്നു. എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ഇഴഞ്ഞു.. ഇഷാനി പ്രതിരോധിക്കാൻ മാക്സിമം ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. ഒടുവിൽ അവളുടെ പ്രതിരോധം ഇല്ലാതെ ആയി.. വാടിയ പൂവിനെ പോലെ അവളെന്റെ കൈകൾക്ക് ഉള്ളിലായി. പക്ഷെ അപ്പോളും അവളുടെ ചുണ്ടുകൾ ബലം പിടിച്ചു തന്നെ നിന്നിരുന്നു..