ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ഒരു യാത്രാ വിവരണം

[ Shine Kuwait ]


ദുബായ്‌ എയര്‍പോര്‍ട്ടിന്റെ തിരക്കുള്ള ഡിപ്പാര്‍ച്ചര്‍ ലോഞ്ച്‌. ഞാനല്പം നേരത്തെ
തന്നെ എത്തി. എയര്‍ഇന്‍ഡ്യയുടെ ഉച്ച കഴിഞ്ഞ്‌ മൂന്നുമണിയുടെ ബോംബെ
ഫൈ്ളൈററ്‌. ഫസ്റ്റ്ക്ലാസ്‌ ടിക്കററ്‌ ആണെങ്കിലും അവര്‍ക്കെല്ലാം ഒന്നുതന്നെ.
ഇമിഗ്രേഷനിൽ ക്യൂനില്‍ക്കുമ്പോള്‍ മുന്നിൽ നിൽക്കുന്ന യുവതിയേ ശ്രദ്ധിച്ചു.
അല്‍ ആരതി ടീച്ചറല്ലേ. ആ നല്ല പുറകുവശം. മീഡിയം സൈസ്‌ ഉരുണ്ട
ചന്തികൾ. അല്പം വിസ്താരമുള്ള അരക്കെട്ട, ഒതുങ്ങിയ ഇടഭാഗം, വിടര്‍ന്ന
നെഞ്ചുഭാഗം, തോളിനു താഴെവരെ വിടര്‍ത്തിയിട്ട മുടി. ലക്ഷണമൊത്ത
സുന്ദരിക്കുട്ടിയായ നര്‍ത്തകി. ഞാൻ അവളുടെ ചെവിക്കു പിറകിലേക്ക്‌ മുഖം
അടുപ്പിച്ച പറഞ്ഞു.

‘ എക്‌സ്‌ക്യൂസ്‌ മി…”

അവള്‍ തിരിഞ്ഞു നോക്കി. എനിക്കു തെററിയില്ല. അതു മിസ്സിസ്‌ ആരതികുമാര്‍
ആയിരുന്നു. ഏതാണ്ട്‌ റോസ്‌ നിറത്തിലുള്ള സാല്‍വാര്‍ഖമിസും ചേരുന്ന
ദൂപ്പട്ടയും. രണ്ടുമാസം മുമ്പാണു അവസാനമായി ഞാന്‍ അവരെ കണ്ടല്‍.
ഇപ്പോള്‍ കവിളുകള്‍ ഒന്നുകൂടി തുടുത്തിട്ടുണ്ട്‌. ലിപ്സ്റ്റിക്കിന്റെ ആവശ്യമില്ലാത്ത
ഇളഠ ചുണ്ടുകള്‍. മേരൽചൂണ്ടിന്റെ ആകൃതി കണ്ടാൽ ഏതവനും പിടിച്ചു
കടിച്ചീയാന്‍ ആവേശം തോന്നും. കണ്മഷിയുടെ ഒരു ഷെയിഡ്‌ ഉണ്ടെന്നു
തോന്നുന്നു. എന്നെ എന്നും വിറളി പിടിപ്പിച്ചിട്ടുള്ള ആരതി ടീച്ചര്‍. ദുബായ്‌
മലയാളികൾക്കിടയിൽ വളരെ അറിയപ്പെടുന്ന ഒരു നൃത്താധ്യാപിക. വളരെ
ചെറുപ്പം, ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്ക്കാണു പ്രായം. ഇപ്പോള്‍ അവര്‍
വിരളമായേ സ്റ്റേജില്‍ കയറാറുള്ളു. അത്രമാത്രം പ്രമുഖമായ പരിപാടി
ആണെങ്കില്‍ മാത്രം. ധാരാളം കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്‌ ദുബായിയിലേ
എല്ലാ ഇന്ത്യന്‍ സംഘടനകളിലും അവര്‍ നൃത്ത ക്ലാസ്പുകൾ നടത്തുന്നുണ്ട്‌.
അവരേ എല്ലാവര്‍ക്കും ബഹുമാനവുമാണ്‌…

എന്നെ കണ്ടയുടന്‍ അവരുടെ മുഖം വിടര്‍ന്നു. മനോഹരമായ ആ പതിവു
പുഞ്ചിരി, എന്നെ ലഹരി പിടിപ്പിച്ചിട്ടുള്ള ആ പുഞ്ചിരി ആ ചുണ്ടുകളില്‍
വിരിഞ്ഞു.

‘ അല്ലാ.. ഇതാര….നിതിനോ…

‘ ഗുഡ്‌ ഈവ്നിങ്‌ ടീച്ചര്‍…”

‘ ഗുഡ്‌ ഈവ്നിങ്‌, ബിസിനസ്‌ ട്രിപ്പായിരിക്കും ?’

‘ ബോംബെയിലല്വം ജോലിയുണ്ട്‌… ടീച്ചര്‍ ഒററയ്ക്കാണോ ?…കുമാര്‍ എവിടെ ?

‘ ഏട്ടന്‍ ദാ, അവിടെ നിൽക്കുന്നു…” ഇമിഗ്രേഷന്റെ കയറിനു പുറകില്‍ കുമാര്‍
നില്‍ക്കുന്നു.

‘ ഓ, ..എങ്കിൽ ഞാനൊന്നു ഹലോ പറഞ്ഞിട്ടു വരട്ടെ… ഞാന്‍ പുറകിലേക്കു
നടന്നു.

‘ ഞാനും വരാം…” എന്നും പറഞ്ഞു ടീച്ചറും വന്നു.

‘ ഹലൊ കുമാര്‍, ഗുഡ്‌ ഈവ്നിങ്‌…എന്താ മിസ്റിസിനെ ഒററയ്ക്ക്‌ വിടുന്നേ…
എനിക്കു ഓഫീസില്‍ നിന്നു ഉടന്‍ വിട്ടു നില്‍കാന്‍ പററത്തില്ല. അനിയത്തീടെ
കല്യാണമായതു കൊണ്ട്‌ ഇവൾ നേരത്തെ പോട്ടെ എന്നു വച്ചു. തലേദിവസം
ഞാനും ചെല്ലും…

‘ എന്നും ഏട്ടനു ഓഫീസു തന്നെ … ” ടീച്ചറുടെ പരാതി. ‘ ഇനി എന്നും
ഓഫീസില്‍ തന്നെയാവും ഉറക്കവും. ‘

മിസ്റ്റര്‍ നിതിന്‍ നാട്ടിലേക്കോ, അതോ ബോംബേക്കോ ?

‘ ബോംബേ വരേ.. മൂന്നാലു ദിവസം മാത്രം…

‘ നിങ്ങൾ പോയി ലൈനില്‍ നിന്നൊളു. ‘ കുമാര്‍ പറഞ്ഞു.

‘ എനിക്കു ഫസ്റ്റ്‌ ക്ലാസായതു കൊണ്ട്‌ പ്രശ്നമില്ല. ‘

‘ എങ്കിൽ പിന്നെ എനിക്കും പ്രശ്‌നമില്ല, ഇതും ഫസ്റ്റ്ക്ലാസ്‌ ടിക്കററാ ” ആരതി
ടീച്ചര്‍ പറഞ്ഞു.

‘ നിതിന്‍, ആവശ്യം വല്ലതും വന്നാല്‍ ഒന്നു കെൽപ്പ്‌ ചെയ്തേക്കണേ, ആരതി
ആദ്യമായിട്ടാ ബോംബെ വഴി. പിന്നെ ഇമ്മീഡിയററ്‌ കണക്ഷനായതു കൊണ്ടാ
ഞാന്‍ സമ്മതിച്ചത്‌. ഇപ്പോ സമാധാനമായി. ‘

‘ മിസ്റ്റര്‍ കുമാര്‍ പേടിക്കണ്ട, ടീച്ചറെ സുരക്ഷിതമായിട്ടു ബോംബെയിീന്നു കയററി
വിട്ടേക്കാം. പോരേ”

‘ മെനി താങ്ക്സ്‌ നിതിൻ ‘

ഇനി അല്പം ഫ്ളാഷ്‌ ബായ്ക്ക്‌.

കഴിഞ്ഞതിന്റെ മുമ്പിലത്തെ വര്‍ഷം ദുബായ്‌ കേരളാ കള്‍ചറൽ സെന്ററിന്റെ
ആര്‍ട്സ്‌ സെക്രട്ടറി ആയിരുന്നു ഞാന്‍. പ്രസംസനീയമായ പ്രവര്‍ത്തനം
കാഴ്ചവച്ചെങ്കിലും ബിസിനസിന്റെ തിരക്കും യാത്രകളും കാരണം ആ ചുമതല
പിന്നെ ഞാന്‍ ഏറെറടുത്തില്ല. നല്ല രസമായ ഒരു കാലം ആയിരുന്നു. കാരണം
വീട്ടമ്മമാര്‍ ആയിരുന്നു എന്റെ ഏററവും അടുത്ത ആളുകള്‍. അവരുടെ
കൂട്ടികളുടെ പരിപാടികൾ ഓരോ ഫങ്ഷനുകളിലും വെയ്ക്കാന്‍ വേണ്ടി അവര്‍
എന്നെ വല്ലാതെ മണിയടിക്കുമായിരുന്നു. സുമുഖനും ചെറുപ്പക്കാരനുമായ
എന്നെ അവര്‍ക്കു വലിയ കാര്യമായിരുന്നു. എന്നെ സ്വാധീനിക്കാന്‍ വഴി വിട്ടു
വരാന്‍ പോലും അവരിൽ ചിലര്‍ തയ്യാറായതായിരുന്നു. പക്ഷേ ഞാന്‍
വഴങ്ങിയില്ല, എനിക്കു സല്‍പ്പേരായിനുന്നു പ്രധാനം. എന്റെ ആ ഒരു ഗുണം
സുന്ദരിയായ ആരതി ടീച്ചറുമായിട്ടു അടുക്കാനും വഴിയുണ്ടാക്കി. അവരുമായി
ആലോചിച്ചേ ഞാൻ തീരുമാനങ്ങൾ എടുത്തിരുന്നുള്ളു. എന്നേക്കാള്‍
(_പ്രായക്കുറവാണെങ്കിലും ഞാന്‍ അവരുമായി ബഹുമാനത്തോടെയേ
ഇടപെട്ടിട്ടുള്ളൂ.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *