ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ബക്കര്‍ പോകുമ്പോൾ ഞാനോര്‍ത്തു, ഭയങ്കര സിഐഡി സെറപ്പാണല്ലോ. അപ്പം
ഉരുപ്പടികളും അതുപോലായിരിക്കും. ബാക്കി ചില്ലറ തിരികെ തരുമ്പോള്‍ ഞാൻ
പറഞ്ഞു.

അതിരിക്കട്ടെ, ഇനിയും എസ്റ്റീഡി വിളിക്കണമെങ്കിലോ…”

സന്തോഷത്തോടെ ബക്കര്‍ ഒരു ടാക്സി വിളിച്ചെന്നെ യാത്രയാക്കി.
പട്ടണ്രപാന്തങ്ങളൊക്കെ കഴിഞ്ഞ്‌ ടാക്സി ഒരു ഗ്രാമത്തിലേ നാൽകവലയും
കഴിഞ്ഞ്‌ അരകിലോമീററര്‍ പോയി. ഒരു ചെറിയ കെട്ടിടത്തിനു മുമ്പില്‍ നിന്നു.
അഞ്ഞൂറു രൂപയുടെ ചില്ലറ ഞാന്‍ വാങ്ങിയില്ല, പകരം പറഞ്ഞു.

‘ ഏഴു മണിക്ക്‌ എന്നെ തിരികേ ഇവിടുന്ന്‌ എടുക്കണം…

ഒരു മെലിഞ്ഞ മനുഷ്യന്‍ വരാന്തയില്‍ മെഷിനില്‍ ഇരുന്നു മൈയ്കകുന്ന നാഷനല്‍
ടെയിലേഴ്സില്‍ ഞാനെത്തി. അടയാളം പറഞ്ഞു. എന്നെ ഒന്നു
സൂക്ഷിച്ചുനോക്കിയിട്ട അവിടെയുള്ള സ്റ്കൂളില്‍ ഇരിക്കാന്‍ പറഞ്ഞു. അകത്തേയ്ക്കു
പോയി. അഞ്ചു മിനിട്ടു കഴിഞ്ഞില്ല ഒരു അംബാസ്സഡര്‍ കാര്‍ എത്തി. ചുററും
കറുത്ത ചില്ലിട്ട കാര്‍. അതെന്നെയും കൊണ്ടു പാഞ്ഞു. എത്തിയത്‌ ഒരു വലിയ
ഗേററിനു മുമ്പില്‍. ഗേററു തുറന്ന ഗൂര്‍ഖാ ഡ്രൈവറേ സലാം ചെയ്തു.
അഞ്ചെട്ടേക്കക്കര്‍ വിസ്താരമുള്ള ഒരു പറമ്പിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു
രണ്ടുനിലക്കെട്ടിടത്തിന്റെ മുററത്ത്‌ ഞാന്‍ ചെന്നിറങ്ങി. കാര്‍ തിരികേ പോയി.
ഡോര്‍ ബൈല്ലടിച്ചപ്പോള്‍ ഒരു മെലിഞ്ഞ സ്ത്രീ വന്നു വാതില്‍ തുറന്നു. ഞാൻ
അവരേ അനുഗമിച്ചു. എത്തിയത്‌ രാജകീയമായ ഒരു സ്വീകരണ മുറിയിൽ. എന്നെ
കാത്തിട്ടെന്ന പോലെ അവിടെ ഒരു _പ്രാഡയായ സ്ത്രീ ഇരുപ്പുണ്ടായിരുന്നു.

‘ നമസ്കാരം… ”

ചിരിച്ചു കൊണ്ടെന്നേ അവര്‍ സ്വാഗതം ചെയ്തു. ഉരുപ്പടി കൊള്ളാം, ഇന്നുച്ച
കഴിയാന്‍ ഇതായാലും ധാരാളം മതി. ഞാന്‍ സൂക്ഷിച്ചു നോക്കുന്നതു
കണ്ടപ്പോള്‍ അവര്‍ പറഞ്ഞു.

‘ ഇരിക്ക്‌…” പിന്നെ അവര്‍ എന്നെ ഒന്നു, നോക്കി വിലയിരുത്തുന്നതു പോലെ.
ഞാന്‍ സോഫയിലിരുന്നു.

‘ ഞാനാണിവിടുത്തെ വീട്ടുകാരി… ആളിനെക്കണ്ടിട്ട്‌ ഓര്‍ഡര്‍ കൊടുക്കുകയാണ്‌
ഇവിടത്തെ പതിവ… അല്ല സമയം കാത്തിരിക്കുന്നതില്‍ വിഷമമില്ലല്ലോ… ‘

‘ ഏയ്‌… ഒട്ടുമില്ല … വെല്യ ഹോട്ടലില്‍ ചെന്നാല്‍ കാത്തിരുത്തി വിശപ്പു
വരുത്തിയല്ലേ ഭക്ഷണം കിട്ടുന്നത്‌…

‘ ഓഹോ… ആളൊരു സരസനാണല്ലോ.. ‘ അവര്‍ കുലൂങ്ങിച്ചിരിച്ചു. ചില
ചോദ്യങ്ങൾ കുശല്പ്രശ്നങ്ങൾ, പിന്നെ അവര്‍ അടുത്ത മുറിയിലേയ്ക്കു പോയി,
ഫോണ്‍ ചെയ്യുന്നതു കണ്ടു. തിരിയേ വന്നിട്ടെന്നോടു പറഞ്ഞു.

‘ വേണമെങ്കില്‍ അടുത്ത മുറിയിൽ വിശ്രമിക്കാം… ആളു വന്നിട്ട്‌ ഇഷ്ടപ്പെട്ടിട്ടു
പറഞ്ഞാല്‍ മതി…

‘ ആയിക്കോട്ടെ… ഞാൻ അടുത്ത മുറിയിലേയ്ക്കു പോകാന്‍ എഴുന്നേററു.
അപ്പോള്‍ വാതിൽക്കൽ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു. കൈലിമുണ്ടും ബ്യസും
ഒരു നേരിയത്‌ ഹാഫ്‌സാരി മാതിരി ചുററിയ ഒരു പെണ്ണ്‌. ഒററനോട്ടത്തില്‍
എനിക്കിഷ്ടപ്പെട്ടു. കണ്ടാല്‍ ഇപ്പോഴത്തേ സിനിമാനടി നന്ദിനിക്കുട്ടിയേക്കാള്‍
സുന്ദരി. ഞാന്‍ ഒന്നു നോക്കി നിന്നുപോയി. അതു കണ്ടിട്ട്‌ അവര്‍ പറഞ്ഞു.

‘ ഇവിടുത്തെ ഒരു ജോലിക്കാരിയാ… ‘ പിന്നെ അവളുടെ നേരേ തിരിഞ്ഞു
ചോദിച്ചു. ‘ നീ എന്തു ചെയ്യുകാ ഇവിടെ…?.. പോ.. പോയി ഉറങ്ങാന്‍ നോക്ക്‌…
അത്‌. അക്കാ… ഒറങ്ങിയെണീററപ്പം വെശന്നു, ചോറുണ്ണാന്‍ വന്നതാ…

‘ ആ ശെരി ശെരി… പോയി കമലമ്മയോട്‌ കുടിക്കാനെടുക്കാന്‍ പറ..” പിന്നെ
എന്നോടു ചോദിച്ചു.

‘ കുടിക്കാന്‍ എന്തെങ്കിലും ഹോട്ട…

‘ വേണ്ട… ഉച്ച സമയത്ത്‌ ഹോട്ട്‌ ശെരിയാവില്ല…. കൊച്ചുകുണ്ടികള്‍
താളാത്മകമായി കുലുക്കിക്കൊണ്ട്‌ ഇടനാഴിയിലൂടെ നടന്നു പോകുന്ന
വേലക്കാരിയേ നോക്കി ഞാന്‍ പറഞ്ഞു. പിന്നെ അടുത്ത മുറിയില്‍ പോയി
സോഫയിലിരുന്നു. ആ പെണ്ണിനേക്കണ്ടാല്‍ ഒരു വേലക്കാരിയുടെ മട്ടല്ല. നല്ല
കുലീനത്വമുളള മുഖം. കാമശാസ്ത്ര പ്രകാരം പത്മിനി കുലത്തിൽ പെട്ട ഒരു
പെണ്ണാണത്‌. ചുരുക്കമായി മാത്രം കണ്ടുമുട്ടുന്ന ഒരു സ്ത്രീപ്രതിഭാസ൦ം. ആ
വേലക്കാരിവേഷത്തിനുളളില്‍ ഒരു രര്്‌നം ഒളിച്ചിരുപ്പുണ്ട്‌. ആ രത്നം
ഒന്നണിയാന്‍ ഒരു മോഹം മനസ്സില്‍ പൊന്തി വന്നു. ഞാനവളേ തന്നെ
ഓര്‍ത്തുകൊണ്ട്‌ ടീപോയില്‍ കിടന്ന ഇംഗ്ലീഷ്‌ മാസികകള്‍ മറിച്ചു നോക്കി.
ഇടയ്കൊരു പ്ലേബോയ്‌ മാഗസിനും കണ്ടു. ഞാന്‍ തുറന്നു നോക്കിയില്ല.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *