ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ കാലിന്റെ വേദന എങ്ങിനെയുണ്ട്‌…

‘ അതൊക്കെ ഇന്നലെ തന്നെ പോയി…..പിന്നെ ഇപ്പോള്‍ നടക്കുമ്പോള്‍ ഒരു
ചെറിയ പിടുത്തം ഉണ്ട്‌. സാരമില്ല…

ഞങ്ങൾ അന്യോന്യം ആലിംഗനം ചെയ്തു, ഗാഡമായി ചുംബിച്ചു. ഭര്‍ത്താവ്‌
ഭാര്യയെ യാത്രയക്കുന്നതു പോലെ. അവളുടെ കണ്ണു നിറഞ്ഞു.

‘ ഇനിയെന്നാ ഇതു പോലെ…”

ആരതി ദുബായിലേക്കു തിരിച്ചു വരില്ലേ… പിന്നെന്താ…

ഞന്‍ ഒരു കവര്‍ അവള ഏലിച്ചു.

‘ ചിന്നെ ഇതു സൂക്ഷിച്ചു വെച്ചോളൂ… നാട്ടിലും, പിന്നെ വരുമ്പോള്‍
കുമാറിനെയും കാണിക്കാന്‍ മറക്കരുത്‌

“ എന്താണിത്‌ ?

‘ ആരതിയുടെ പേരിലുള്ള ഹോട്ടൽ ബില്ല. മുറി വാടകയും കാപ്പിയും ഡിന്നറും
എല്ലാം ഉണ്ട്‌ കണക്കിൽ…. വയറു പട്ടിണിയായിരുന്നെകിലും…”

‘ അമ്പടാ…ഭയങ്കരാ… നീയൊരു…” അവളെന്റെ കവിളിലൊരു നുള്ളു നുള്ളി.
കവിളും തിരുമ്മി ഞാൻ നിൽക്കുമ്പോൾ അവൾ നടന്നകന്നു. അകത്തേക്കു
കയറുമ്പോള്‍ തിരിഞ്ഞു ഒരു ഫൈൈയിങ്ങ്‌ കിസ്പും പിന്നെ ഒരു ററാററായും……
അദ്ധ്യായം -2

‘ സാര്‍, മിസ്സിസ്റ്‌ കുമാര്‍ ലൈനിലുണ്ട്‌, അത്യാവശ്യം സാറിനേ വേണമെന്നു
പറയുന്നു. ‘

സെക്രട്ടറി പ്രീതി ഇന്റെര്‍കോമിലൂടെ അറിയിച്ചു.

‘ വതിനൊന്നു മണിക്കു ഞാന്‍ തിരിച്ചു വിളിക്കാമെന്നു പറഞ്ഞേക്കൂ. ഞാന്‍
ഫോൺ വച്ചു. വിണ്ടും പ്രീതി വിളിച്ചു

‘ സാര്‍, കിട്ടിയേ ഒക്കൂ എന്ന്‌ ‘. ഞാന്‍ പറഞ്ഞു.

‘ ഇപ്പോള്‍ ഞാന്‍ തിരക്കിലാണു. പതിനൊന്നു മണി.

ഞാന്‍ വീണ്ടും ഫയലിലേക്കും കടലാസുകളിലേക്കും തിരിഞ്ഞു.
തയ്യാറാക്കിയിരുന്ന കത്തുകളൊക്കെ ഒപ്പിട്ടു, അക്കാണ്ടന്റ്‌ ജോണുമായി
ഞാനില്ലാതിരുന്ന സമയത്തേ കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്തു. വലിയ തുകയുടെ
കുറച്ചു ചെക്കുകളും ഒപ്പിടാനുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴേക്കും മണി
പതിനൊന്നേകാല്‍. ഞാന്‍ പ്രീതിയേ വിളിച്ചു പറഞ്ഞു.

‘ ഇനി ആരു വിളിച്ചാലും ഞാന്‍ പുറത്തു പോയിരിക്കുന്നു. ഓകേ..?”

‘ ശെരി സാര്‍.

ഞാന്‍ മൊബൈൽ ഫോണെടുത്തു. ആരതിയുടെ നമ്പര്‍ ഡയൽ ചെയ്തു.
‘ഹലോ്‌ അപ്പുറത്തു നിന്നും ആ മണി നാദം. ഉള്ളില്‍ ഒരു പെരുമ്പറ അറിയാതെ
മുഴങ്ങി.

‘ ഹലോ, ആരതി ടീച്ചര്‍, ഇതു ഞാനാണു, നിതിന്‍ ‘

ടീച്ചറോ ? അങ്ങനെ ഒരാള്‍ ഇവിടെ ഇല്ലല്ലോ.

‘ ചിന്നെ ആരാ അതു”

‘ ഇത്‌ മിസ്സിസ്‌ ആരതി കുമാര്‍, മനസ്സിലായോടാ വിത്തു കാളേ……. മണി
നാദത്തിന്റെ പൊട്ടിച്ചിരി.

‘ ഹൊ, പേടിച്ചു പോയല്ലൊ….സോറി ടീച്ചര്‍ അല്ല….നാടന്‍ പെണ്ണേ…..നേരം
പോയതു ഞാനറിഞ്ഞില്ല …പതിനഞ്ചു മിനിട്ടു താമസിച്ചു പോയി…

‘ അല്ലെങ്കിലും ആണുങ്ങളെല്ലാം അങ്ങനെയാ….കാര്യം കണ്ടു കഴിഞ്ഞാല്‍
പിന്നെ…..നമ്മള്‍ വെളിയില്‍…”

‘ പവരിഭവമൊന്നുട വേണ്ട… തിരക്കായിരുന്നതു കൊണ്ടു തന്നെയാ.
എന്തൊക്കെയുണ്ടു വിശേഷങ്ങള്‍ ആരതി, കാലിന്റെ വേദനയൊക്കെ പോയോ..?
ഞാന്‍ കുശലം ചോദിച്ചു.

‘ ആദ്യത്തെ വേദന പോയി……ഇനിയെപ്പഴാ അടുത്ത വീഴ്ച എന്നു
നോക്കിയിരിക്കുവാ.”

‘ അപ്പോൾ ഇങ്ങനെ എപ്പഴും വീഴ്ച മാത്രം മതിയോ…ഡാന്‍സ്‌ ക്ലാസ്സലൊക്കെ
എങ്ങിനേ…

തുടങ്ങിയില്ല. ഒന്നു വിശ്രമിച്ചിട്ടു തുടങ്ങാം എന്നു വച്ചു. അരിരിക്കട്ടെ. എന്റെ
കാള ഇതുവരേ എവിടെയായിരുന്നു…”

‘ ഞാന്‍ ഇടയ്ക്കു നാട്ടിൽ ഒന്നു കറങ്ങി. ബൊംബെയില്‍ വച്ചു അമ്മ വിളിച്ചു
ചെല്ലാന്‍, അങ്ങനെ പോയി, തിരിച്ചു ഇന്നലെ വന്നു, ഇന്നു ഓഫിസില്‍ വന്നു.
ഉടനെ ദാ വരുന്നു നാടന്‍ പെണ്ണിന്റെ ഫോൺ:

‘ ഞങ്ങൾ വന്നിട്ടു ഒരാഴ്ചയായി. എന്നും രാവിലേ ഞാൻ ഓഫീസില്‍
വിളിക്കുമായിരുന്നു.’

‘ അറിയാം, (പ്രീതി പറഞ്ഞു:

എന്നിട്ടെന്താ ഇന്നലെ തന്നെ..എന്നെ വിളിക്കാരിരുന്നതു……..(പിന്നെ
നിശബ്ദത)….എന്നെ മറന്നോ..എന്നു ഞാന്‍ പേടിച്ചു… അവൾ കരയാൻ
പോകുന്ന മാതിരി രോന്നി.

‘ ശേ…മണ്ടത്തരം പറയല്ലെ എന്റെ പൊന്നു പെണ്ണേ… ആരതിയേ മറന്നിട്ട്‌ എന്തു
ജീവിതം…”

‘ എന്നിട്ടാണൊ…ഞാന്‍ രാവിലെ വിളിച്ചപ്പം ഫോണെടുക്കാതിരുന്നത്‌…

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *