ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

അവൾ തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു.

“വട്ടം വട്ടം അരിയ്‌….. പിന്നെ വീണ്ടും നോക്കി, ഞാനതും
പൊക്കിപ്പിടിച്ചുകൊണ്ട്‌ ഇരുന്നു ചിരിച്ചു.

അവള്‍ക്കെന്തോ പിടികിട്ടി. ഈ വായിൽ നിന്നും വികൃതിയല്ലാതെ ഒന്നും
ഇപ്പോള്‍ വരത്തില്ല. പിന്നെ അവൾ പതുക്കെ പറഞ്ഞു.

‘ മുഴുവനോടെ ഇടാന്‍, നേരം ഒന്നിരുട്ടട്ടെ… അതു വരെ ക്ഷമിക്ക്‌…”

‘ ങൂം… അപ്പം നെനക്കറിയാം…. ഞാന്‍ പറഞ്ഞു. എന്നിട്ട അരിയാന്‍ തുടങ്ങി.
കുറച്ചു കഴിഞ്ഞ്‌ ഒരു പച്ചമുളകെടുത്ത്‌ അതിന്റെ അററം പൊക്കിപ്പിടിച്ചു ഞാന്‍
ചോദിച്ചു.

‘ ഗരരിപ്പെണ്ണേ… ഇത്‌ കറീന്ന്‌ എങ്ങനാ കഴിക്യാ… നക്കിയോ അതോ കടിച്ചോ…
അവള്‍ തിരിഞ്ഞു നോക്കി. ഒന്നു ചിന്തിച്ചു. പിന്നെ പച്ചക്കറിക്കുട്ടയെടുത്ത്‌ മാററി
വെച്ചു. എന്നിട്ട്‌ പറഞ്ഞു.

‘ അതേ… എനിക്കറിയാത്ത കാര്യമാ… എന്താണെന്നും എവിടെയാണെന്നും
അറിയാതെ ഞാനെങ്ങനാ പറയുകാ… അതോണ്ട്‌… അറിയാവുന്നോര്‍്‌… ഇഷ്ടം
പോലെ അങ്ങു തിന്നാ മതി….കേട്ടോ.. എഴുന്നേററു പോണൊണ്ടോ…. ആ
പറമ്പില്‍ പോകാനൊള്ളതിനു പകരം… ഇവിടിരിക്കുവാ വായിൽ നോക്കി…”
അതേടി… എന്റെ പന്തും കയറും ഇവിടിട്ടേച്ചു ഞാന്‍ വെളീൽ പോകാം… ഹും…
കാത്തിരുന്നു മടുത്തു… വേഗം ഒണ്ടാക്കിയേച്ചു വാ… അല്ലെല്‍ വേണ്ട, ഞാനും
ഇരിക്കാം… ഞാന്‍ വീണ്ടും പാതകത്തിൽ കേറി ഇരുന്നു.

എങ്കില്‍ എന്റെ പൂജാരി മിണ്ടാതെ അവിടിരുന്നോണം…..

“ ഉത്തരവ്‌…”

ഞാന്‍ കയ്കൂപ്പി പറഞ്ഞു. അവള്‍ കിലൂങ്ങിച്ചിരിച്ചു. ആ ചിരി കാണാന്‍ എന്തു
ഭംഗി. അല്പനേരം ഞാന്‍ മിണ്ടാതിരുന്നു. ജോലികൾക്ക്‌ എന്തൊരു ചടുലത. ഒരേ
സമയം പല ഹഐറൈെങ്ങൾ അവൾ തയാറാക്കുന്നു. സാരി എളിയില്‍ കേററിക്കുത്തി
അവൾ ചുറുചുറുക്കോടെ ഓടിനടന്നു. ആ വെളുത്ത പാദങ്ങളിലെ
വെള്ളികൊലുസ്സുകള്‍ അപ്പോള്‍ കിലുകിലാ കിലുങ്ങി. മിടുക്കി. എനിക്കവളേപ്പററി
അഭിമാനം തോന്നി. എനിക്കും എന്റെ ബിസിനസ്സിനും അവൾ ഒരു
താങ്ങായിരിക്കും എന്നെനിക്കു തോന്നി. ഞാന്‍ വിളിച്ചു.

‘ ഗദരിക്കുട്ടി…”

‘ ങൂം.. എന്താ…?.. മിണ്ടാതിരുന്നിട്ട നാക്കു ചൊറിയുന്നുണ്ടാവും… ഇപ്പം എന്തു
വേണം…”

‘ ഇപ്പം എനിക്കു നാക്കല്ല.. വേറെ പലതും ചൊറിയുന്നുണ്ട്‌…’

‘ അതേ… പോയിരുന്നങ്ങു ചൊറിഞ്ഞോ… അല്ലെങ്കിൽ കൈച്ചെരവ തരാം..
മതിയോ…”

അതു ഞാന്‍ നോക്കിക്കോളാം… നീ ടൈപ്പു പഠിച്ചിണ്ടോടി…?…

‘ ഒണ്ട്‌… ലോവറു പാസ്പായതാ… കൊറേ അപേക്ഷേം അയച്ചതാ… ഒന്നും
കിട്ടാണ്ടായപ്പഴാ… തീപ്പെട്ടിക്കന്പനീല്‍ കേറിയത്‌…

‘ നിന്നെ ഞാന്‍ എന്റെ സനെക്രട്ടറിയായിട്ടു നിയമിക്കട്ടേ…. കമ്പ്യൂട്ടറും
പഠിപ്പിക്കാം…

‘ ഏട്ടന്‍ എന്തു പറഞ്ഞാലും ഞാൻ ചെയ്തോളാം… അപ്പപ്പിന്നെ… നമ്മുടെ
വീട്ടുകാര്യങ്ങൾ നോക്കുന്നതാരാ…?.. അവള്‍ തിരിഞ്ഞു നിന്നു ചോദിച്ചു.
അതിനു നമുക്കു വേറേ ജോലിക്കാരെ വെയ്ക്കാം…”

‘ പക്ഷേ… ഏട്ടാ… ഞാനും അങ്ങോട്ടു വന്നാ…..ഇഈ വയസ്സുകാലത്ത്‌ അമ്മ
തനിച്ചാവില്ലേ… ?…

എനിക്കുത്തരം മൂട്ടി. എനിക്കമ്മയും വേണം, ഭാര്യയും വേണം. ഭാര്യാസുഖം,
(പത്യേകിച്ച ഇവളുടെ സാമീപ്യം, അതും വേണം. ആരതിയേയും ലിസ്സിയേയും
ഒഴിവാക്കണം. ഇല്ലെങ്കില്‍ ഒരുത്തി എന്റെ കുടുംബം പൊളിക്കും, മററവൾ എന്റെ
ഞരമ്പു പൊട്ടിക്കും. ആരതിയുടെ സ്വഭാവം മാറുന്നതെപ്പോഴാണെന്നറിയത്തില്ല.
അവളുടെ കുട്ടിയുടെ അഛന്‍ ഞാനാണെന്ന്‌ വെട്ടിത്തുറന്ന്‌ വിളിച്ചു കുവാനും
മടിക്കില്ല.

‘ എന്താ ഏട്ടനൊന്നും മിണ്ടാത്തേ…. വായടച്ചോ….. ഗയരിയുടെ ശബ്ദം എന്നെ
ചിന്തയില്‍ നിന്നുണര്‍ത്തി.

അതിനും കൂടി നീ ചെലയ്ക്കുന്നുണ്ടല്ലോ…”

എങ്കിൽ ഞാനിനി മിണ്ടുന്നേയില്ല…. ഏട്ടനോടല്ലാതെ എനിക്ക്‌ പിന്നാരോടാ
ചെലക്കാനുള്ളത്‌…. അവളുടെ സ്വരത്തിൽ വിഷാദമോ പരിഭവമോ.

‘ അതു പോട്ടെ… ഞാനൊന്നു ചോദിച്ചോട്ടെ…..നെനക്ക്‌ ഇതേവരേ മറേറടത്ത്‌
കടി ഒണ്ടായിട്ടില്ലേ….”

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *