ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ എങ്കില്‍ പിന്നെ കാര്യമെന്താന്നു പറ…” ഞാന്‍ അവളുടെ അടുത്തു ചെന്നു.
പിടിച്ചു വലിച്ച കട്ടിലില്‍ കൊണ്ടിരുത്തി. അവൾ എന്റെ കയ്‌ കുതറി അല്പം
മാറിയിരുന്നു. ഞാന്‍ വല്ലാതായി.

‘ എന്തായിൽ’ ഗാരി…” എന്റെ ശബ്ദം കനത്തു. ആദ്യരാത്രിയിൽ ഭര്‍ത്താവിനു
ഭാര്യയോടു കയര്‍ത്തു സംസാരിക്കേണ്ട ഗതികേട്‌.

‘ പിന്നേ… എന്നോടു പൊറുക്കണം… ദേഷ്യം തോന്നരുത്‌… അവൾ മടിച്ചു മടിച്ച്‌
പറഞ്ഞു.

“ എന്തിനാ…”

‘ എന്റെ കുററമല്ല… സാഹചര്യം കൊണ്ടാരിക്കും… ഇങ്ങനെയാകുമെന്നും
നിരിച്ചില്ല…. അവള്‍ കണ്ണു തുടച്ചു.

‘ ഗത്‌, നീ കാര്യം തൊറന്നു പറയുന്നോ… അതോ…” എനിക്കു നിയന്ത്രണം
വിട്ടു.

‘ അത്‌.. പിന്നെ… ഞാനിന്നു പൊറത്തായി…”

എന്നാരു പറഞ്ഞു..?… നീ ഇനിയിപ്പം ഇവിടെ ആളു തന്നെയാ… പിന്നെന്താ..?..
അയ്യോ.. അതല്ല… എനിക്കു തൊട്ടുകൂടാ…” അവള്‍ പിറുപിറുത്തു.

‘ അതിനു നിന്റെ അമ്മ മാത്രമല്ലേ നമ്പൂരിശ്ശി…. അഛന്‍ നായരല്ലേ…അതു
തന്നേയല്ല ഞങ്ങള്‍ ഇവിടെ ഇങ്ങനെയുള്ള ആചാരങ്ങള്‍ നോക്കുന്നവരല്ല… അതു
നിനക്കിതേവരേ മനസ്സിലായില്ലേ… (വതങ്ങളൊക്കെ നിന്റെ വീട്ടിൽ മാത്രം മതി…”
ഞാന്‍ അവള വലിച്ച്‌ അടുത്തിരുത്തി.

‘ അയ്യോ എന്റീശ്വരാ… ഞാനെന്താ പറയുക… ഞാന്‍… ഞാന്‍… ഇപ്പം
തീണ്ടാരിയാ…. മൂന്നാലു ദിവസത്തേയ്ക്ക്‌ ….അതാ പൊറത്താന്നു പറഞ്ചേ…..

‘ ങ… അതാണോ കാര്യം… എന്റെ പൊന്നുംകൊടത്തപ്പാ… നീ എന്നെ വട്ടം
കറക്കിയല്ലോടി…ഹ…ഹ…ഹ… ഞാന്‍ പൊട്ടിച്ചിരിച്ചു, ഈ പൊട്ടിപ്പെണ്ണിന്റെ
നിഷ്കളങ്കത ഓര്‍ത്ത്‌.

‘ എന്തിനാ ചിരിക്കിണേ…” അവള്‍ നാണിച്ച്‌ പരിഭവിച്ചു.

‘ എന്റെ സാമ്ധര്രാണിപ്പെണ്ണേ…. ഇതൊക്കെ സാധാരണ മനുഷ്യ ശരിരത്തിന്റെ
വരിപാടികളല്ലേ.. ഈ ആചാരമൊക്കെ നിന്റെ ഇല്ലത്തു മതി…നി സമയം
കളയാതെ ആ പാലിങ്ങെട്‌… ആചാരം തെററിക്കണ്ട….പകുതി എനിക്ക്‌…..ഇന്നാ
ബാക്കി പാതി നെനക്ക്‌… ഞാൻ അവളേ ചേര്‍ത്തു നിര്‍ത്തി പാൽ ഗ്ലാസ്സ്‌
അവളുടെ ചുണ്ടില്‍ പിടിപ്പിച്ചു കൊടുത്തു. അവളതു കൂുടിച്ചിട്ട എന്റെ കയ്യില്‍
നിന്നും മാറി.

‘ ഞാന്‍ ഇന്ന്‌ അമ്മേടെ മുറീൽ കെടന്നോട്ടേ…?.. . അവള്‍ ചോദിച്ചു.

അപ്പം ഞാന്‍ എന്തോ ചെയ്യും…?.. ഞാന്‍ മറു ചോദ്യം ഉന്നയിച്ചു,

‘ ശ്ല്യോ…എനിക്കു വയ്യാഞ്ഞിട്ടല്ലേ..?

‘ നെനക്കു വയ്യാന്നു നീ പറഞ്ഞാ മതിയോ… അല്ലെങ്കിത്തന്നെ.. ഇതൊരു
വയ്യാഴികയല്ലല്ലോ…?…

എന്നാലും എന്റെ സാറ…

‘ നിര്‍ത്ത്‌… എന്താ നീ വിളിച്ചേ….. ഇനി സാറേ.പപൂറേന്നു വിളിച്ചാലൊണ്ടല്ലോ…
ഞാന്‍ കയ്‌ ചൂണ്ടി.

‘ എന്താ വിളിക്കേണ്ടതെന്ന്‌ എനിക്കറിയത്തില്ല….

‘ നീയെന്നെ .ഏട്ടാന്നങ്ങു വിളിച്ചാ മതി…

‘ ങൂം ..ശെരി..”

‘ എങ്കില്‍ ഒന്നു വിളിക്കെന്റെ പൊന്നേ.. ഒന്നു കേക്കട്ടെ ‘

“ ഏട്ടാ…”

‘ ബാക്കി പറയാനൊള്ളതും കൂടി പറ…

‘ ഇനി …എനിക്കൊന്നും പറയാനില്ല…”

‘ എന്നാ വാ… നമുക്കു കെടക്കാം….”

എന്റെ ഏട്ടാ…ഞാനിന്ന്‌.. അമ്മേടെ മുവീല്‍ കെടന്നോളാം…”

‘ ശ്ലെടാ…ഇതെന്തൊരു…നാശമാ… ശെരി… നമ്മളിന്ന്‌ ചുമ്മാ കെടക്കുന്നു….കഥകൾ
പറയുന്നു… എന്താ സമ്മതിച്ചോ…”

‘ സമ്മതിച്ചു….പിന്നേ…എന്നേ തൊടരുത്‌….എനിക്കിന്നു വൃത്തിയില്ല…

‘ ആരു പറഞ്ഞെടി… ഇതൊക്കെ…”

‘ ചെറുപ്പത്തില്‍ അമ്മ പറഞ്ഞിട്ടൊള്ളതാ ഇതൊക്കെ…

‘ എന്നാലേ… ഇന്നാ നീ ഏററവും വൃത്തിയായിരിക്കുന്നത്‌.. അതു കൊണ്ട്‌…
തുണിയൊക്കെ മാറി വാ…നമക്കു കെടക്കാം…” എനിക്കു ക്ഷമ കെട്ടു.

‘ എന്നാ ലൈററു കെൊടുത്തട്ടേ…?.. അവള്‍ സാരിയുടെ തുമ്പിൽ പിടിച്ചുകൊണ്ടു
ചോദിച്ചു.

‘ അതെന്തിനാ…?..?’

‘ എനിക്കു നാണാവും… ഏട്ടന്റെ മുമ്പി നിന്ന്‌ തുണിയഴിക്കാന്‍…

‘ അമ്പടീ ഒരു നാണക്കാരി… അന്ന്‌ എന്റെ മുമ്പിൽ പിറന്ന പടി എല്ലാം തൊറന്ന്‌
കാണിച്ചോണ്ട്‌ കെടക്കാന്‍ ഒരു നാണോമില്ലാരുന്നു…. ഇപ്പം ഒരു നാണം…

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *