ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ഞാന്‍ വല്ലാത്ത ഒരു ചിന്താക്കുഴപ്പത്തിലായി. അവളേ വിടരുതെന്ന്‌
അമ്മയോടെങ്ങനെ പറയും. എന്താ അവളോട്‌ നിനക്കിത്ര താല്വര്യം എന്നമ്മ
ചോദിച്ചാല്‍, വേലക്കാരിയോട്‌ പ്രേമമോ, അത്‌ അന്തസ്സിനു ചേരത്തില്ല എന്നു
തന്നെ തറവാടിയായ അമ്മ പറയും. അവളേ വിടാന്‍ തനിക്കൊട്ടും മനസ്സില്ല
താനും.

മുറിയ്ക്കു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ഗയരിയേ കണ്ടു. പൂത്തുലഞ്ഞ വസന്തം
പോലെ അവളങ്ങു മാറി പോയി, ഇത്രയും കാലം കിട്ടിയിരുന്ന സുരക്ഷിത
ബോധം കൊണ്ടായിരിക്കും. മുഖത്തേ ആ വിഷാദഛായ അവളുടെ
സങന്ദര്യത്തിനു മാററു കൂട്ടുന്നു. എനിക്കു വിശമം തോന്നി. ഇനിയും ഇവൾ ആ
പട്ടിണിയുടെ ലോകത്തേയ്ക്കു തിരിച്ചു പോകണമല്ലോ എന്നോര്‍ത്തപ്പോള്‍. അമ്മയേ
എതിര്‍ക്കാനും വേദനിപ്പിക്കാനും വയ്യ. എന്തു പറഞ്ഞാണു അമ്മയേക്കൊണ്ട്‌
സമ്മതിപ്പിക്കുക.

പിറേറദദിവസം വെളുപ്പിനു ഞാന്‍ ഉറക്കമിളച്ചു കാത്തിരുന്നു. പുലര്‍കാലെ അമ്മ
കുളിമുറിയില്‍ കേറിയ ഉടനെ ഞാനോടി അടുക്കളയിലെത്തി. ഗരി
ജോലിയിയിലായിരുന്നു.

‘ എന്നാലും ഗാരി… നീ എന്തിനാ അമ്മയോട്‌ എല്ലാം പറഞ്ഞത്‌..?.. ഇപ്പം
അതിന്റെ ഫലം കണ്ടോ… ഇനീം നീ തിരിയെ എവിടെപ്പോകും… ‘

‘ കുറേക്കാലമായി അമ്മ കുത്തിക്കുത്തി ചോദിക്കുന്നു. പിടിച്ചു നില്‍ക്കാന്‍
വയ്യാതായപ്പഴാ….. ഇപ്പം പറഞ്ഞു കഴിഞ്ഞപ്പം ഒരു സമാധാനമായി… ഇനിയിപ്പം
പറഞ്ഞു വിടുകാണെങ്കില്‍ വിടട്ടെ… എല്ലാം വിധി…അങ്ങനങ്ങു സമാധാനിക്കും…
അവൾ കണ്ണു തുടച്ചു.

‘ നിനക്കു കുഴപ്പമില്ല… പക്ഷേ ഞാന്‍ നിന്നെ കണ്ടൽ അക്കന്റവിടെ വെച്ചാണെന്ന്‌
അമ്മ അറിഞ്ഞില്ലേ… ഇപ്പം ഞാന്‍ പെണ്ണുപിടുത്തക്കാരനായില്ലേ അമ്മയുടെ
മുമ്പില്‍…” ഞാന്‍ കയ്‌ കൂട്ടിത്തിരുമ്മി.

‘ അതിനു ഞാന്‍ അമ്മച്ചിയോട്‌ അക്കന്റെ കാര്യം പറഞ്ഞിട്ടേയില്ലല്ലോ…
എനിക്കറിയാം അത്‌ സാറിനു ചീത്തപ്പേരുണ്ടാക്കുമെന്നു….. എന്നെ ലോഡ്ജിൽ
വെച്ച വഴക്കിനിടയ്ക്ക്‌ സാറു കണ്ടുമുട്ടിയെന്നാ ഞാന്‍.. പറഞ്ഞിരിക്കുന്നത്‌…”

‘ ങേ… അങ്ങനെയാണോ… മിടുക്കി…..ഹൊ, സമാധാനമായി… അമ്മ അതു
വിശ്വസിച്ചോ…?…..”

‘ ആ…അമ്മച്ചി വിശ്വസിച്ചു കാണും….. ഇല്ലെങ്കിൽ വരുന്നതു പോലെ വരട്ടെ…
എനിക്കു ഗുരുവായൂരപ്പനൊണ്ട്‌…. അവള്‍ മുകളിലേയ്ക്കു കയ്കൂപ്പി.

‘ ഏതായാലും നിന്നെ അമ്മയ്ക്ക്‌ വെലിയ ഇഷ്ടമായിരുന്നു. …എല്ലാം കളഞ്ഞു
കുളിച്ചില്ലേ… ഇപ്പം ദേ… നിന്നെ പറഞ്ഞു വിടാന്‍ വേണ്ടി നിന്റെ അഛനെ
വിളിപ്പിച്ചിരിക്കുന്നു…

‘ ങ… അതാരിക്കും… എന്റെ കഥ കേട്ടയുടനേ അമ്മച്ചി എന്നെ ഒരു ലേഡീ
ഡോക്ടരുടെ അടുത്തു കൊണ്ടു പോയി… ചെക്കപ്പിനായിട്ട…. അവള്‍ പറഞ്ഞു.

‘ എന്തു ചെക്കപ്പാ ഡോക്ടറു ചെയ്തത്‌..?…

‘ അന്ന്‌… അന്ന്‌.. അക്കന്‍ ചെയ്ത മാതിരി… എന്റെ എല്ലാടോം പരിശോധിച്ചു…

‘ എല്ലാടോം എന്നു പറഞ്ഞാ….. അവിടേം …?…’

ങൂം… എന്റെ … എന്റെ… നെഞ്ചും… പിന്നെ…പിന്നെ….അവിടെ എന്തോ ഒരു
ചെറിയ സാധനം കേററീം ഒക്കെ പരിശോധിച്ചു… അവൾ സങ്കോചത്തോടെ
പറഞ്ഞു.

‘ അമ്മ പേടിച്ചു കാണും… നിനക്കു വല്ല ഗര്‍ഭമോ മറേറാ…ഉണ്ടെങ്കിലെന്നു
കരുതി….. ഞാനല്ലേ നിന്നെ കൊണ്ടു വന്നത്‌… നമ്മള്‍ തമ്മിൽ വല്ല വേണ്ടാത്ത
ബന്ധം… ‘

‘ സാറേ, അമ്മച്ചി വരുന്നുണ്ടെന്നു തോന്നുന്നു…”

ഞാന്‍ പെട്ടെന്ന്‌ എന്റെ മുറിയിലേയ്ക്കു പോയി. ഇപ്പോള്‍ ഒരാശ്വാസം. എങ്കിലും
മനസ്സില്‍ ഒരു വിഷമം, ഗരി പോകുമല്ലോ എന്നോര്‍ക്കുമ്പോള്‍.

ഉച്ചയോടു കൂടി ഒരു ഓട്ടോയില്‍ ഗഃദരിയുടേ അഛനും അനാജത്തിയും
വന്നെത്തി. അഛന്‍ പടുകിഴവനായതു പോലെ. കണ്ട പാടേ അഛനും മക്കളും
കൂടി കെട്ടിപ്പിടിച്ചൊരു കൂട്ട നിലവിളിയായിരുന്നു. ഞങ്ങൾ അതു നോക്കി നിന്നു.
ഒന്നടങ്ങിയപ്പോള്‍ അമ്മ പറഞ്ഞു.

‘ ഗയതീ… അഛനേം അനിയത്തിയേം വിളിച്ച്‌ ചോറു കൊടുക്ക്‌… രാവിലേ
പുറപ്പെട്ടതായിരിക്കും….’

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *