ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ അമ്മേ… നല്ല വെയിലും ഉഷ്ണോമാ വെളിയില്‍….. വല്ല അസുഖോം വരും…
അവന്‍ പോയി ഇട്ടോണ്ട്‌ വരട്ടെ… ഞാന്‍ ഒഴിഞ്ഞു.

അമ്മ ഒന്നു ചിന്തിച്ചു. പിന്നെ പറഞ്ഞു.

ങാ… എന്നാ നീ വരണ്ട… ഞാനും അംബീം കൂടെ പൊയ്യോളാം…’

‘ വേണ്ടമ്മേ… അമ്മ ഇവിടെങ്ങാനും ഇരിക്ക്‌…” ഞാന്‍ വിലക്കി. പക്ഷേ അമ്മ അത്‌
കേട്ട ഭാവമില്ല.

‘ ങാ.. അതു ഞാന്‍ നോക്കിക്കോളാം… നീ പോയി വിശ്രമിച്ചോ… പിന്നെ നെനക്ക്‌
കമ്പനീലോട്ട ഫോൺ ചെയ്യാനുമുള്ളതല്ലേ… ഞാനതു ചിന്തിച്ചില്ല…

എന്നും പവതിനൊന്നരയ്ക്കു ഞാന്‍ ദുബായിക്കു വിളിക്കുന്ന കാര്യമാണു അമ്മ
പറഞ്ഞത്‌.

അന്നു ദുബായിലേയ്ക്കു ഫോൺ ചെയ്തപ്പോള്‍ കിട്ടിയ വാര്‍ത്ത
(പതിക്ഷിക്കാത്തതായിരുന്നു. അന്നു മുതൽ ആരതി കുറച്ചു ദിവസത്തേയ്ക്കു
ലീവെടുത്തിരിക്കുനു. കാരണം വ്യക്തമായി കാണിച്ചിട്ടില്ല. പിന്നെ
മുട്ടുശാന്തിക്കായി ജോൺ ലിസ്സിയേത്തന്നേ തല്‍ക്കാലത്തേയ്ക്കു നിയമിച്ചിരിക്കുന്നു.
കല്യാണം കഴിഞ്ഞ്‌ അവള്‍ വന്നിട്ട്‌ ഒരാഴ്ച്ചയായി. അമേരിക്കന്‍ വിസാ
ശെരിയാകാന്‍ കുറഞ്ഞത്‌ മൂന്നു മാസമെങ്കിലു എടുക്കുമത്രേ. എങ്കിൽ വെറുതെ
നാട്ടില്‍ നിന്നു ബോറടിക്കാതെ ദുബായിൽ വന്നാ കുറച്ചു കാശൊപ്പിക്കാം എന്നു
വിചാരിച്ചാണു വന്നത്‌.

ലിസ്സിയുടെ വീട്ടിലേയ്ക്കു ഞാന്‍ കല്യാണക്കുറി അയച്ചിരുന്നു. പക്ഷേ തിരക്കു
കാരണം പോകാനോ വിളിക്കാനോ പററിയില്ല. തന്നെയുമല്ല അതിനത്ര
താല്ര്യവും തോന്നിയില്ല.

എങ്കിലും എന്തായിരിക്കാം ആരതിയ്ക്കു പററിയത്‌. ഒരു സൂചനയുമില്ലാതെ. ഇനി
കുമാറിനെന്തെങ്കിലും ഞങ്ങളേപ്പററി വല്ല ദുസ്ലൂചനയും കിട്ടിയോ. ആ, പോട്ടെ,
ഹണിമൂണിനെപ്പററി ചിന്തിക്കാം. ജോണ്‍ എല്ലാം നോക്കിക്കോളും, പോരാഞ്ഞിട്ട
ലിസ്സിയും ഉണ്ടല്ലോ.

അന്ന്‌ ഞാനും ഗയരിയുടെ കൂടെ അടുക്കളയില്‍ കേറി.

‘ ഏട്ടാ… ഒരു കാര്യം… ഇത്‌ അടുക്കളയാ… ഇവിടെ വെച്ച്‌ കന്നത്തരമൊന്നും
കാണിച്ചേക്കല്ല്‌… ”

‘ ശ്ലെടാ.. എന്റെ ഭാര്യയോടൊന്നു വര്‍ത്താനം പറയാന്‍ പോലും നിയമം
നോക്കണോ…

‘ അയ്യോ അതല്ല… ഇതിനകത്തു നമ്മളു വല്ലോം ചെയ്തോണ്ടിരുന്നാലേ…
ഒണ്ടാക്കുന്നതൊക്കെ കരിഞ്ഞും പുകഞ്ഞും പോകും… ഇത്‌ മനുഷ്യനു വായി
വെച്ചു തിന്നാനൊള്ളതാ…”

അതാ ഞാനും ചോദിക്കുന്നതെന്റെ ഗരി… എനിക്കു തിന്നാനും
കുടിക്കാനുമുള്ളതുമൊക്കെ നീ ഇങ്ങനെ കെട്ടിപ്പൊതിഞ്ഞോണ്ടു നടന്നാ…
നിന്റെ പൊറകേ ഞാനും വരും… പിന്നെ ഒരു ഗുണമൊണ്ട്‌… അതു പൊകഞ്ഞും
കരിഞ്ഞും ഒന്നും പോകത്തില്ല. എപ്പഴും എനിക്കു നല്ല രുചിയായിരിക്കും… ഒന്നു
നല്ല മുറുകിയിരിക്കും, മറേറത എപ്പഴും നനഞ്ഞുമിരിക്കും. രണ്ടും
ചീത്തയാകത്തില്ല. ” ഞാന്‍ പാതകത്തില്‍ കേറി ഇരുന്നുകൊണ്ടു പറഞ്ഞു.

ഓ, ഒരു കണ്ടുപിടുത്തം… ദേ…ഏട്ടാ, അമ്മ വരുമ്പോഴേയ്ക്കും എല്ലാം
തയാറാക്കണം… പാവം … വെയിലും കൊണ്ടു പൊരിഞ്ഞാരിക്കും വരുന്നത്‌…
ഏട്ടനും ഒന്നു പോയിക്കെടക്കുകോ, വല്ലോം വായിക്കുകോ ചെയ്ത്‌… തീര്‍ന്നാ
ഉടനേ ഞാന്‍ വരാം… കൊതിയന്‍… പശൂന്റെ പോറകേ കാള നടക്കുന്ന പോലെ…
മണത്തു മണത്തു നടക്കുവാ…” അവള്‍ പിറുപിറുത്തു.

“എന്താ പറഞ്ഞ… നീ പശൂ പോലെ നിക്കും… ഞാന്‍ കാള
പോലെ…പൊറകീന്ന്‌…അല്ലേ… നല്ല രസാരിക്കും … അടുക്കളേ വെച്ചാകുമ്പം… നല്ല
മണോം കീട്ടും….. ഞാന്‍ ചിരിച്ചു.

‘ എന്റെ പൊന്നേട്ടാ…. ഞാന്‍ തോററു… ഒരു കാര്യം ചെയ്ത്‌… ഈ പച്ചക്കറി
ഒന്നരിഞ്ഞു താ… അപ്പം മെനക്കേടുണ്ടാവില്ലല്ലോ…’

അവള്‍ പച്ചക്കറികളിരുന്ന കുട്ട ഡെസ്കിന്റെ പുറത്തു വെച്ചു. പിന്നെ എന്നെ
പിടിച്ചു കൊണ്ടിരുത്തി ഒരു കത്തിയും കയ്യിൽ തന്നു. ഞാന്‍ നോക്കിയപ്പോള്‍
ഒരു നല്ല നീളത്തിലുള്ള ഒരു വഴുതനങ്ങാ കണ്ടു. അതെടുത്തു പിടിച്ചുകൊണ്ടു
ഞാന്‍ ചോദിച്ചു.

‘ ൧ഗ൬രീ… നോക്കിയേ… ഇത്‌ മുഴുവനോടെ ഇടണോ… അതോ രണ്ടാക്കി
ഇടണോ…

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *