ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ അപ്പൊള്‍ ഇതിനാണു എന്നെ അത്യാവശ്യം കാണണം എന്നു പറഞ്ഞല്‍. അല്ലേ…
‘ അല്ല, മറേറ വാര്‍ത്ത നേരിൽ അറിയിക്കാന്‍… എന്നാല്‍…..നിതിയേ അടുത്ത്‌
കിട്ടിയപ്പോ …സത്യം പറഞ്ഞാല്‍……എനിക്കു ….എന്റെ ആവേശം….പിടിച്ചു
നില്‍ക്കാന്‍ പററിയില്ല…..അങ്ങനെ ഒരു ബുദ്ധി തോന്നി. ബുദ്ധിമുട്ടായെങ്കില്‍
സോറി.”

‘ സോറി… പോടി…എന്റെ പൂറി പെണ്ണേ… കൊറച്ചു ദിവസം കെട്ടിക്കിടന്ന വെള്ളം
പോയപ്പം ഒരു സമാധാനം… ഏതായാലും നീ സാരിയൊക്കെ
ശെരിയായിട്ടിരിക്ക്‌……..ആള്‍ക്കാര്‍ സംശയിച്ചാലോ… ”

സോഫയില്‍ കിടന്ന ബാഗെടുത്ത്‌ അവളുടെ തോളിലിട്ടു കൊടുത്തു. കാപ്പിക്കപ്പും
കയ്യിൽ പിടിപ്പിച്ചു.

‘ കള്ളന്റെ ആശാനാ…എല്ലാ ട്രിക്കുകളും അറിയാം… ‘

അവളുടെ കമന്റ്‌. ഞാന്‍ ആ തലയില്‍ ഒരു കിഴുക്കു കൊടുത്തു.

ങ്‌ ഹാ… * അവൾ തല തിരുമ്മി.

ഞാന്‍ ഡോര്‍ തുറന്നു. അക്കാണ്ടന്റ്‌ ജോണിനേ വിളിച്ചു, ക്യാബിനിലേക്കു
വരാന്‍ പറഞ്ഞു. ഒരു കുറിപ്പ്‌ എഴുതി ജോണിന്റെ കയ്യില്‍ കൊടുത്തു. പെട്ടെന്നു
ഒരു ചെക്കു എഴുതാന്‍ പറഞ്ഞു. ആരതിയുടെ ഡാന്‍സ്‌ സ്‌കൂളിന്റെ പേരിൽ.
ജോൺ കൊണ്ടു വന്ന ചെക്കു ഞാന്‍ തന്നെ ആരരിക്കു കയ്മാറി. എന്നിട്ടു
പറഞ്ഞു.

‘ ച്രോഗ്രാമിനു വരാൻ ഞാന്‍ ശ്രമിക്കാം… ഇനിയും എന്തെങ്കിലും ഫഹെല്‌
വേണമെങ്കില്‍ തീര്‍ച്ചയായും ചോദിക്കാം…അപ്പോള്‍ പിന്നെ കാണാം ടീച്ചര്‍…

‘ വളരെ ഉപകാരം മിസ്റ്റര്‍ നിതിനേ പോലുള്ളവരാ ഞങ്ങളുടെ ഈ വാസനയും
കഴിവും നിലനിര്‍ത്തുന്നത്‌… അവള്‍ ഭവ്യതയോടെ പറഞ്ഞു.
കള്ളി…എന്തൊരഭിനയം…ഒട്ടും മോശക്കാരിയല്ല. ഞാന്‍ മനസ്സിലോര്‍ത്തു.

വരട്ടേ മിസ്റ്റര്‍ നിതിന്‍…

ജോണിനേയും ഒന്നു നോക്കി. പിന്നെ കയ്കൂപ്പി ആരതി യാത്രയായി.

ജോണ്‍ പോയില്ല. എന്തോ പറയാന്‍ ഉള്ളതു പോലെ കാത്തു നിന്നു.

‘ എന്താ ജോണേ… ഇരിക്ക്‌… ജോൺ ഇരുന്നു. കയ്യിൽ കൂറേ പേപ്പറും ഉണ്ട്‌.

സാര്‍ ബിസിയല്ലെങ്കില്‍ ഒരു കാര്യം…”

‘ പറഞ്ഞോളൂ…ജോണിനെന്തിനാ ഒരു മുഖവുര..?..”

നേരത്തെ ഞാന്‍ പറഞ്ഞ …എനിക്കൊരു അസ്സിസ്റ്റന്ദിന്റെ കാര്യം…

ഓ, അതോ….പററിയ കാന്‍ഡിഡേററ്‌ വരട്ടേ…അപ്പോ എടുക്കാം…”

അതല്ല, എനിക്കൊരു ആളുണ്ട്‌…”

‘ സ്ന്തക്കാരോ ബന്ധുക്കളോ ആണെങ്കിൽ വേണ്ട ജോണേ.. അതു പിന്നെ
പൊല്ലാപ്പാകും…ജോലി ചെയ്യാന്‍ പറയാന്‍ പററത്തില്ല…ഒബ്ബിഗേഷന്‍…. എന്നു
വേണ്ട…

സാര്‍ ഉദ്ദേശിക്കുന്ന മാതിരിയല്ല. എന്റെ വൈഫിന്റെ അനുജത്തിയാ…

അയ്യോ… പെണ്ണോ… അതും അനുജത്തി… വേണ്ടേ വേണ്ടാ, വേണമെങ്കില്‍
വേറേ എവിടെയെങ്കിലും ഞാൻ ടൈ ചെയ്യാം…”

‘ ഇതു ഒരു അത്യാവശ്യ കേസാണു സര്‍, ഞാന്‍ ഗ്യാരണ്ടി തരാം… എന്റെ കൂടി
ഒരാവശ്യമാണു സര്‍… സാര്‍ ഒന്നു ഇന്റെര്‍വ്യൂ ചെയ്തു നോക്കിയിട്ടു പറഞ്ഞാല്‍
മതി…ആൾ വളരെ ഏബിളാ,.. പിന്നെ… പഴയ സ്പോന്‍സര്‍ അറബിയുടെ കയ്യിൽ
നിന്നും രക്ഷപെടാന്‍ ഒരു മാര്‍ഗവുമില്ലാഞ്ഞിട്ടാണു സാര്‍. ‘ ജോണിന്റെ മുഖത്തു
വലിയ വിഷമം മാതിരി.

‘ അതെന്താ അങ്ങിനെ…

‘ ഹോസ്പിററലില്‍ വച്ചു എന്റെ ഭാര്യ പരിചയപ്പെട്ട ഒരു അറബി കൊടുത്ത
സര്‍വന്റ്‌ വിസയാ. വിസയുമായി എയര്‍പോര്‍ട്ടില്‍ അറബി വന്നപ്പം അവളേ
കണ്ടു. അറബി അവൾക്കു സ്വന്തം കമ്പനിയില്‍ നസനെക്രട്ടറിപ്പണിയും കൊടുത്തു.
പക്ഷേ അറബിക്കിപ്പം…അവളേ…..’

‘ മനസ്സിലായി…ഞാന്‍ ഇപ്പം അറബിയുമായി ഒടക്കേണ്ടി വരുമല്ലോ… ശെരി
ഞാന്‍ ശ്രമിക്കാം… .നാളെ രാവിലേ എട്ടുമണിക്കു അവളോട്‌ എന്നെ ഇവിടെ
വന്നു കാണാന്‍ പറ. എന്നിട്ടു തീരുമാനിക്കാം…

‘ താങ്ക യൂ സാര്‍… ഇതവളുടെ സര്‍ട്ടിഫിക്കററുകളാണു.. കാണണ്ടേ… ജോൺ
കയ്യിലുള്ള കടലാസുകള്‍ നീട്ടി.

“ വേണ്ട, ജോണിന്റെ ആലല്ലേ…. എനിക്കു വിശ്വാസമാ..

ജോൺ സന്തോഷത്തോടെ ഇറങ്ങിപ്പോയി.

ജോണ്‍ എന്റെ ഗ്രൂപ്പിലേ ഏററവും നല്ല ജോലിക്കാരനാണു. എന്റെ ആദ്യത്തെ
ബിസിനസ്സു മുതല്‍ എന്റെ കൂടെയുണ്ട്‌. വിശ്വസ്ഥനും. ഞാനില്ലാത്തപ്പോള്‍
(ഗൂപ്പിലേ എല്ലാ കമ്പനികളും നോക്കി നടത്തുന്നതും ജോൺ ആണു. ആ
സ്ഥിതിക്ക്‌ അയാളേ സഹായിച്ചേ പററൂ. ആട്ടേ, നോക്കാം.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *