ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ അയ്യോ… ഏട്ടാ തൊറരറിദ്ധരിക്കല്ലേ… ഏട്ടനോടുള്ള സന്തോഷം കൊണ്ട്‌
അറിയാതെ പറഞ്ഞു പോയതാ… പൊറുക്കണേ… ഇനിയില്ല….ജിവിതത്തിലാദ്യമാ..
ഒരാളോടിങ്ങനെ പറയുന്നേ… എന്റെ ഈശ്വരാ… ഞാനെന്തു വിഡ്ഡിത്തമാ
പറഞ്ഞേ…” അവള്‍ കരയാനുള്ള പുറപ്പാടായി.

‘ തൊടങ്ങി… സാമ്പ്രാണി ഉരുകാന്‍ തൊടങ്ങി… എന്റെ പെണ്ണേ… നീ എത്ര
വേണേലും പറഞ്ഞോ… എനിക്കിഷ്ടാടി….”

തിരിഞ്ഞു നിന്നു കണ്ണു തുടച്ചു കൊണ്ടിരുന്ന അവളുടെ കുണ്ടിക്കിടയില്‍
അടിയില്‍ നിന്ന്‌ വിരലു കൊണ്ടൊരു കുത്തു കൊടുത്തു. അവൾ ഹാവൂ.. എന്നു
പറഞ്ഞു കൊണ്ട്‌ തിരിഞ്ഞു. ഞാന്‍ ആ വിരലൊന്നു ചുംബിച്ചു.

‘പോ.. എന്നോടു മിണ്ടണ്ട… കിളളിക്കിള്ളി എന്നെക്കൊണ്ട്‌ എല്ലാം പറയിപ്പിക്കും.
പിന്നെ കുറേറാം പറയും…പോ.. ഞാം പറയത്തില്ല…

അവൾ കെറുവിച്ചു. അവളുടെ കെറുവു കണ്ടപ്പോള്‍ എന്റെ ഉള്ളം കോരിത്തരിച്ചു.
ഇതായിരിക്കും (പ്രണയ കലഹം. മരച്ചില്ലകളില്‍ ഇരുന്നു കലപിലാ ഇണക്കിളികള്‍
ചിലയ്ക്കുന്നതും ഇങ്ങനെയായിരിക്കാം.

‘ * കെറീക്കാതെന്റെ സുന്ദരിക്കുട്ടീ…. നീ ഇതു പറ….എന്നിട്ട പേന്‍ പോയോ…?…’
ങൂഹും.. ഞാനിനി ഒന്നും പറയത്തില്ല….. അവള്‍ കെറുവിച്ചു മാറി നിന്നു.

‘ പറഞ്ഞില്ലേല്‍ നിന്നെ ഇപ്പം ഈ അടുക്കളേലിട്ട ഞാന്‍… * ഞാന്‍ മെല്ലെ
എഴുന്നേററ്‌ അവളോടടുത്തു.

‘ അയ്യോ… വേണ്ട ഞാമ്പറയാം… ”

‘ അങ്ങനെ വഴിക്കു വാ…കവക്കെടയോ മുറിച്ചു. എന്നിട്ട്‌ നമ്മുടെ
ഗുഹ്യപ്പേന്‍……?…”

‘ അത്‌. അത്‌…പിന്നെ….രണ്ടു മൂന്നു ഭിവസം൦ം കൊണ്ട്‌… എല്ലാം
നുള്ളിപ്പെറുക്കിക്കളഞ്ഞു. അതോടെ കടിം പോയി.

‘ പിന്നെ നെനക്ക്‌ കടി ഒണ്ടായിട്ടില്ലേ…

_ ങൂഹും..” അവൾ ചീനച്ചട്ടിയിലേയ്ക്കു കടുകിട്ടു. ശീ എന്ന ശബ്ദത്തില്‍ അതു
പൊള്ളിത്തെറിച്ചു.

ഞാന്‍ കുറച്ചു നേരം മിണ്ടിയില്ല. അവളേത്തന്നേ നോക്കിയിരുന്നു.

എന്താ… തീര്‍ന്നോ….ഇനി എന്തെങ്കിലും അറിയണോ…” അവൾ എന്നെ നോക്കി
ചോദിച്ചു.

‘ അയ്യോ വേണ്ടായേ… ഇതു തന്നെ ധാരാളം….ഭഗവാനേ… ഈ… വെളളരിക്കായേ
ആണല്ലോ എനിക്കു ഭാര്യ ആയിട്ടു നീ തന്നത്‌… ഞാന്‍ മേലോട്ടു നോക്കി കയ്‌
കൂപി.

] ന തെന്താ അങ്ങനെ പറഞ്ഞത്‌… എന്നെ ഇഷ്ടമായിട്ടല്ലേ ഏട്ടന്‍ കെട്ടിയത്‌…?…’
അവളുടെ സ്വരം മാറി കരയാനുള്ള പുറപ്പാടായി.

‘ അതല്ല പറഞ്ഞല്‍… അയ്യോ… ദയവു ചെയ്ത്‌ കരയല്ലേ… ആരെങ്കിലും കണ്ടാ…
ഞാന്‍ നിന്നെ പീഡിപ്പിക്കുകാന്നേ പറയൂ…” ഞാന്‍ കയ്‌ കൂപ്പി.

‘ എങ്കിൽ പറ… എന്തിനാ അങ്ങനെ പറഞ്ഞത്‌… എനിക്കൊന്നും അറിയത്തില്ല…
ഏട്ടന്റെ അത്രേം വിവരോമില്ല… ചോദിക്കുന്നതിനുത്തരം പറഞ്ഞു…

അവള്‍ മൂക്കു ചീററി. ശ്ലെടാ. പൊല്ലാപ്പായല്ലോ. ഇനിയെന്താ ചെയ്ക.

എന്റെ ഗനരി… നീയിങ്ങനെ മോങ്ങാതെ… ‘

ഞാന്‍ അവളുടെ അടുത്തു ചെന്നു. ആ കണ്ണിരു തുടച്ചു. എന്നിട്ടാ തുടുത്ത
കവിളില്‍ ഒരുമ്മ കൊടുത്തു. അപ്പോളാ മുഖം പ്രസന്നമായി. തൊട്ടാവാടിപ്പെണ്ണ്‌.

‘ മററാരു പറഞ്ഞാലും എനിക്കു വെഷമമില്ല …. ഏട്ടന്‍ പറഞ്ഞാ എന്റെ ചങ്കു
പൊട്ടും….. അവള്‍ മെല്ലെ പറഞ്ഞു.

‘ മോളെ ഞാന്‍ ചോദിച്ചതേ… നെനക്ക്‌ കടിയും കഴപ്പും എന്നു പറഞ്ഞാൽ …
അര്‍ത്ഥം അറിയാമോ എന്നറിയാനാരുന്നു… നി കഴിഞ്ഞ ദിവസം കുരിയച്ചന്റെ
വീട്ടിൽ വെച്ചു വെളമ്പിയ വിഡ്ഡിത്തം…

അയ്യോ, ഞാന്‍ പറഞ്ഞത്‌ വിഡ്ഡിത്തായോ…” അവള്‍ അങ്കലാപ്പോടെ ചോദിച്ചു.

‘ പിന്നല്ലാതെ… എടീ… ഞങ്ങളു പറഞ്ഞത്‌ നമ്മുടെ മറേറടത്തേ കഴപ്പിന്റെം
കടീടേം കാര്യമാ…അതായത്‌… ഈ.. ഈ… എന്താ ഇവളോടു പറയുക… എടി…
ഈ വാവടുക്കുമ്പം പശു അമറത്തില്ലേ…എന്തിനാന്നറിയോ നെനക്ക്‌…

ഞാന്‍ ചോദിച്ചു.

‘ പിന്നേ… അറിയാം… ചവുട്ടിക്കാനായിട്ട്‌…. അവൾ സംശയമെന്വേ പറഞ്ഞു.

‘ ആ… അതു പോലെ നമ്മടേം അവിടെ ചെലപ്പം ചവിട്ടിക്കാനായിട്ടൊണ്ടാകുന്ന
ഒരു … ഒരു… വികാരമാ… അന്നു പറഞ്ഞ ആ കടി… അല്ലാതെ നഖം കൊണ്ടു
ചൊറിഞ്ഞു തീര്‍ക്കുന്ന കടിയല്ല.. മനസ്സിലായോ… എന്റെ….. സാമ്പ്രാണി…”
ഞാനൊന്നു നിശ്വസിച്ചു. അവളൊന്നാലോചിച്ചു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *