‘ ഇല്ല… ലിസ്സി ഉണ്ടായിരുന്നല്‍’ കൊണ്ട് മിണ്ടിയും പറഞ്ഞും ഇരുന്നു… ‘
അവൾ ഹൃദ്യമായി മന്ദഹസിച്ചു. കൂടെ ഒരു കൊച്ചു വണ്ടിയില്‍ കുഞ്ഞും. ഞാൻ
അവനേ ഒന്നു നോക്കി. ഉറങ്ങുന്നു. പിന്നേ അവരേ അകത്തേയ്ക്കു വിളിച്ചു. ലിസ്സി
വണ്ടിയുമുരുട്ടി കൊച്ചിനെ മുറിക്കകത്തു കൊണ്ടുവന്നു. മുറിയില്‍ കേറിയ
ആതിര എന്നെത്തന്നേ നോക്കിനിന്നു, പരിസരം മറന്ന പോലെ. അതു കണ്ട ലിസ്സി
പുറത്തിറങ്ങി വാതിലടച്ചു. ഞങ്ങൾ അന്യോന്യം കണ്ണില്‍ കണ്ണിൽ നോക്കി നിന്നു.
പിന്നെ ചാടി ഒരാലിംഗനമായിരുന്നു. ഞങ്ങൾ അന്യോന്യം ഇറുക്കിക്കെട്ടിപ്പിടിച്ചു.
അവളെന്റെ കഴുത്തില്‍ ഈഷമളമായി ചുംബിച്ചു. ആ ചെഞ്ചുണ്ടുകളില്‍ എന്റെ
ചുണ്ടുകൾ സ്‌നേഹോപഹാരങ്ങൾ അര്‍പ്പിച്ചു. അവളെന്റെ തലയിൽ തഴുകി.
ഞാനവളുടെ പുറത്തു കൂടി കയ്യോടിച്ചു. ആദ്യത്തെ ടെന്‍ഷന്‍ ഒന്നയഞ്ഞപ്പോള്‍,
ഞങ്ങളുടെ മേനികള്‍ വേര്‍പെട്ടപ്പോൾ അവളുടെ കണ്ണില്‍ രണ്ടു തുള്ളി കണ്ണിരു
ഞാന്‍ കണ്ടു.
വണ്ടിയിൽ കിടന്നുറങ്ങുന്നു എന്റെ മകന്‍, ഒരു തുടുതുടുത്ത സുന്ദരക്കുട്ടപ്പന്‍.
എനിക്കഭിമാനം തോന്നി, ഞാൻ ആദ്യമായി ഒരച്ഛനായി. പക്ഷേ എന്റെ മനസ്സു
തേങ്ങി. നിയമപരമായി എന്റെ മകന്‍ എനിക്ക് ആരുമല്ല. എങ്കിലും ഞാന്‍ ആ
കുഞ്ഞിക്കവിളുകളില്‍ തലോടി. എന്റെ മെയ്യാകെ കോരിത്തരിച്ചു.
ഉറക്കത്തിലവന്‍ പുഞ്ചിരിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ കണ്ടൽ കണ്ണീര്‍
തുടയ്ക്കുന്ന ആതിര.
‘ എന്തിനാ നീ കരയുന്നത്… അവളുടെ താടി പിടിച്ചുയര്‍ത്തിക്കൊണ്ട് ഞാൻ
ചോദിച്ചു.
‘ ഏയ്… ഇല്ല…. സന്തോഷം കൊണ്ടാ… ‘
അവള്‍ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ഞാന്‍ പിന്നോട്ടു മാറി നിന്ന് അവളേ
അടിമുടി ഒന്നു നോക്കി. ആ മുഖം പണ്ടത്തേതിലും സാന്ദരം. പ്രസവം
കഴിഞ്ഞപ്പോള്‍ അവൾ ഒന്നു കൂടി ചെറുപ്പമായതു പോലെ. ആ ചുണ്ടുകൾക്കും
കുവിളുകള്‍ക്കും കൂടുതള്‍ തുടിപ്പ്. മുലകൾ മാത്രം ഒന്നിലും ഒതുങ്ങുന്നില്ല. അതു
രണ്ടും വലുതായതു പോലെ. വയറു ഒന്നു കൂടി ഒതുങ്ങി. അരക്കെട്ടും
ജഘനങ്ങളും കൂടുതള്‍ വിസ്തീര്‍ണ്ണമായി. ഞാനവളുടെ പുറകിൽ ചെന്നു
നോക്കി. കുണ്ടികൾ വലുതായെങ്കിലും ഒന്നു കൂടി ഉരുണ്ടു ഭംഗിയായി. നനുത്ത
സാരിക്കുള്ളില്‍ അതിന്റെ മനോഹാരിത കൂടി.
‘ നിതിയെന്താ എന്നെ കാണാത്ത പോലെ നോക്കുന്നേ… അവള്‍ക്കൊരു നാണം
വന്നോ എന്നു സംശയം.
‘ അല്ല പേറു കഴിഞ്ഞപ്പോ നീ പണ്ടത്തേതില്‍ ഇരട്ടി സുന്ദരിയായി…
“അതു നിനക്കു സ്‌നേഹം കൊണ്ടു തോന്നുന്നതാ… കുറേ നാൾ
കാണാരിരുന്നതല്ലേ….. പിന്നെ നിനക്കും ക്ഷിണമാടാ… എന്തിനാ ഇത്രയും
ബുദ്ധിമുട്ടുന്നേ …. ഒത്തിരി ഉണ്ടാക്കിയില്ലേ… ഇനി ഒരു കല്യാണമൊക്കെ കഴിച്ച…
അവളെന്റെ രണ്ടു കവിളിലും തഴുകിക്കൊണ്ടു പറഞ്ഞു.
‘ അതു നമുക്കു ചിന്തിക്കാം… നീ ഇങ്ങനെ പൂത്തുലഞ്ഞു നിക്കുമ്പോ എന്തിനാ
ഇനി എനിക്ക് വേറൊരു കല്യാണം…”
‘ ങാ.. അതു ശെരി… ആരാന്റെ പന്തലിലെ ചോറുണ്ട് എന്നും കഴിയാനാ മോഹം
അല്ലേ…”
ആരാനോ.. നീ എന്റെ സ്വന്തം അല്ലേ…
‘ അതെത്ര കാലം… എനിക്കൊരു കെട്ട്യോനും കുഞ്ഞും ഉണ്ട്… അതിനെടയ്ക്ക്
നിന്നേയും കൂടി ഒപ്പിക്കാന്‍ വെല്യ പാടാരിക്കും…’
അവള്‍ എന്റെ താടിയില്‍ ഒന്നു തട്ടിയിട്ടു പറഞ്ഞു.
അപ്പോള്‍ കുഞ്ഞൊന്നനങ്ങി. നോക്കിയപ്പോൾ അതു വിരൽ വായിലിട്ടു ചപ്പുന്നു.
അവൾ ഓടി കുഞ്ഞിനേ വാരിയെടുത്തു. ഞാനവളുടെ കയ്യില്‍ നിന്നും
കുഞ്ഞിനെ വാങ്ങി. അവന്‍ കണ്ണടച്ച വിരല്‍ ചപ്പുന്നു. ഞാനാ കുഞ്ഞിക്കവിളില്‍
ഒരുമ്മ കൊടുത്തു. അഛന്റെ ആദ്യത്തെ ഉമ്മ.
‘ വെശന്നിട്ടാ… എപ്പഴും മൊല കുടിക്കണം… ‘ അവൾ സോഫയിലിരുന്നു
കുഞ്ഞിനേ വാങ്ങി മടിയില്‍ കിടത്തി.
‘ നിതി.. ഒന്നു തിരിഞ്ഞിരുന്നേ ഞാന്‍ ഇവനിച്ചിരെ പാലു കൊടുക്കട്ടെ… . അവള്‍
ബ്ലഈസിന്റെ അടിയിലത്തെ പിന്നൂരിക്കൊണ്ടു പറഞ്ഞു.
ഓ, നിന്റെ മൊലയല്ലേ… അതീ തന്ത കണ്ടാലും കൊഴപ്പമൊന്നുമില്ല…
ഒണ്ടെങ്കില്‍ ഇച്ചിരെ എനിക്കും താ… ”* ഞാനും സോഫയില്‍ അടുത്തിരുന്നു.
