അവൾക്കു മനസ്സിലായോ എന്തോ.
‘ ഞാന്‍ ഭക്ഷണം എടുക്കട്ടേ… അവള്‍ ചോദിച്ചു. ‘ നമ്മള്‍ രണ്ടുമേ ഉള്ളു
കഴിക്കാന്‍. അമ്മാവന്‍ നല്ല ഫിററാ…
‘ എടുത്തോളു, ഞാനൊന്നു കുളിക്കട്ടേ… പിന്നെ വിനുവിനൊരു കത്തുണ്ട്…
മേശപ്പുറത്തുണ്ട്….”
“ എനിക്കോ കത്തോ.. ഇന്നോ…?…”
അവൾ മുറിയിലേയ്ക്കു പോയി. ഞാന്‍ എന്റെ മുറിയിലേക്കും.
പിന്നീടവള്‍ മൊത്തം വിഷാദമുഖിയായിരുന്നു. അമ്മാവന്‍ സോഫയില്‍
കിടന്നുറങ്ങുന്നു. ഞാന്‍ തോളത്തു താങ്ങി മുറിയില്‍ കൊണ്ടു കിടത്തി,
കതകടച്ചു. പിന്നെ ഞാന്‍ എന്റെ മുറിയിൽ കയറി കട്ടിലില്‍ കിടന്നു. എങ്ങനെ
തുടങ്ങണം, എന്തു ചെയ്യണം എന്നൊരു രൂപവുമില്ല. പരിപാടി തുടങ്ങാന്‍ രണ്ടു
ദിവസമേ ബാക്കിയുള്ളു. എഴുത്തെന്നു പറഞ്ഞ് മേശമേല്‍ വെച്ചത് വാഗ്ദാനം
ചെയ്ത തുകയ്ക്കുള്ള (ഡ്രാഫററായിരുന്നു. അവളൂടെ പ്രതികരണം അറിയണം.
കൂട്ടില്‍ കിടക്കുന്ന പ്രാവിനേ കൊന്നു തിന്നാന്‍ എളുപ്പം, പക്ഷേ പറന്നു
നടക്കുന്നതിനേ കൈവശത്തിലാക്കി മുട്ടയിടിക്കുന്നതാണു എനിക്കിഷ്ടം.
അലും കഴിഞ്ഞപ്പോള്‍ വാതിൽക്കൽ അവൾ… കയ്യിൽ ആ കവറുമുണ്ട്. ഞാൻ
കട്ടിലില്‍ എഴുന്നേററിരുന്നു.
‘ എന്താ… ഉറങ്ങുന്നില്ലേ….?…’
‘ കുടിക്കാനുള്ള വെള്ളവുമായി ആളിനേക്കണ്ടില്ല….’
അതിനെന്താ… ദാ ഇപ്പം എടുത്തു തരാം…
_ വേണ്ട… ഞാനെടുത്തോളാം….ഇന്നു നൂറുദ്ദീനെ കണ്ടു അല്ലേ…?…
കണ്ടു… എന്റെ വാക്കു ഞാന്‍ പാലിച്ചു…”
‘ ഇത് എനിക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ…
‘ * പേടിക്കേണ്ട….. (പ്രതിഫലമൊന്നും ഞാന്‍ ചോദിക്കത്തില്ല…. ഇവിടെയാണെന്നു
കരുതി പിടിച്ചു പറിക്കത്തുമില്ല…. എന്നെ വിശ്വസിച്ചു വന്നതല്ലേ… തനിക്ക് ഒരു
(പരശ്നവുമുണ്ടാകരുത്… അതെനിക്കു നിര്‍ബന്ധമാ…” ഞാന്‍ പറഞ്ഞു.
ഞാനിഷ്ടപ്പെടുന്നവര്‍ക്കും ഒരു വിഷമവും വരുത്താൻ എനിക്കിഷ്ടമില്ല. ഇതെന്റെ
നിവൃത്തി കേടുകൊണ്ടാ… എങ്കിലും ഇത് വാങ്ങാൻ എന്റെ മനസ്സനുവദിക്കുന്നില്ല.
‘ അവൾ കവര്‍ എന്റെ കയ്യിലേയ്ക്കു തന്നു. ഞാനതു വാങ്ങി, അവളുടെ
നൈററിയുടെ കഴുത്തിലേയ്ക്കു തിരുകി.
അതു കള എന്റെ വിനൂ… വേറെ എന്തെങ്കിലും പറ… ഇന്ന് റീഹേഴ്സല്‍
എങ്ങനെയുണ്ടായിരുന്നു… അടിച്ചു പൊളിക്കുമോ… ഞാന്‍ വിഷയം മാററി.
അവളല്വയനേരം വാതിലില്‍ ചാരി മിണ്ടാതെ നിന്നു. ഞാനും മച്ചിലേയ്ക്കു
നോക്കിയിരുന്നു. ഇപ്പോള്‍ ഞങ്ങളേ കണ്ടാൽ സാന്ദര്യപ്പിണക്കത്തില്‍ കഴിയുന്ന
ദമ്പതികൾ ആണെന്നെ തോന്നൂ. പിന്നെ അവൾ ചോദിച്ചു.
‘ ഞാന്‍ നാട്ടിലേക്കൊന്നു ഫോൺ വിളിച്ചോട്ടെ…
‘ പിന്നെന്താ.. ഇഷ്ടം പോലെ… വിളിച്ചോളൂ: അവള്‍ മുറിയിലേക്കു പോയി, പത്തു
മിനിട്ടു കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ മുഖത്തു നല്ല സന്തോഷം, കയ്യില്‍ കവറില്ല.
വാതില്‍ക്കല്‍ വന്നു അവൾ വെറുതേ നിന്നു. എന്നെ സാകൂതം നോക്കി, ആ
മുഖത്തേ പുഞ്ചിരിയില്‍ നുണക്കുഴികൾ തെളിഞ്ഞു. സ്ലിമ്മായ മുറിക്കയ്യന്‍
നൈററിയില്‍ അവള്‍ക്കു സങന്ദര്യം പതിന്മടങ്ങു വര്‍ദ്ധിച്ച പോലെ.
ഞാനെഴുന്നേററു അവളുടെ അടുത്തു ചെന്നു. അവളുടെ മുഖം കുനിഞ്ഞു.
‘ വിനൂ…
ഞാന്‍ പതിയെ വിളിച്ചു.
‘ ങൂം…?…”
‘ ഇന്നലത്തേ മാതിരി കക്ഷത്തി വെച്ച സൂത്രം ഉണ്ടോ ഇന്നും…”
അയ്യൊ… ദേ… വീണ്ടും തൊടങ്ങി… അവള്‍ മുഷ്ടി ചുരുട്ടി എന്റെ ചങ്കിലൊരിടി
ഇടിച്ചു. എന്നിട്ടു തിരിഞ്ഞു നിന്നു ചോദിച്ചു.
‘ എന്തിനാ… അതും കൊണ്ടു പോയിക്കെടുന്നുറങ്ങാനല്ലേ… ഇന്നതിന്റെ
ആവശ്യമില്ലായിരുന്നു. ഏസി റൂമിലല്ലായിരുന്നോ റീഹേഴ്സല്‍…. അവള്‍
നാണത്തോടെ പറഞ്ഞു.
അപ്പം… ഞാനിന്നെങ്ങനെയുറങ്ങും…..?… ഞാനൊരു കാമുകനായി.
“ ഇന്ന്… വേണോങ്കിൽ … നേരിട്ടു മുഖം വെച്ചു കെടന്നോ…
‘ ഇഷ്ടത്തോടെയാണോ ഈ പറയുന്നേ… അതോ…?.. ഞാന്‍ ചോദിച്ചു, എന്നിട്ടാ
തോളിൽ പിടിച്ചു അവളേ എന്നോടു ചേര്‍ത്തു. അവളെന്റെ മാറിൽ ചാരിക്കൊണ്ടു
പറഞ്ഞു.
