ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

അപ്പോള്‍ എങ്ങനെ അടക്കും… ഞാന്‍ കുസൃതി ചോദ്യമിട്ടു.

‘ ചിലപ്പോള്‍ രാമായണം എടുത്തു വായിക്കും… അവിടെയും മനസ്സു
നിന്നില്ലെങ്കില്‍… സാധാരണ സ്ത്രീകള്‍ ചെയ്യുന്നതു തന്നെ ഞാനും ചെയ്യും …
ഞാനും മനുഷ്യസ്ത്രീ തന്നെയല്ലേ… ‘

‘ മനസ്സിലായി…” ഞാന്‍ പറഞ്ഞു.

‘ ഇത്രേം തുറന്നു ഞാന്‍ ഒരു പുരുഷന്റെയടുത്തും സംസാരിച്ചിട്ടില്ല. … അവള്‍
നെടുവീര്‍പ്പിട്ടു.

‘ ബാബുവിനെ നേരിൽ കണ്ടപ്പോള്‍ മനസ്സില്‍ പിടിച്ച ഒരാണിനെ കണ്ടുമുട്ടി എന്ന്‌
ഞാന്‍ വിശ്വസിച്ചു. എന്നെ പൂജിക്കുന്ന ഒരാളാണു ബാബു എന്നാണു നൂറുദ്ദീന്‍
പറഞ്ഞത്‌. പ്രസ്സ്‌ കോണ്‍ഫറന്‍സില്‍ വെച്ച്‌ ദൂരെ മാറി നിൽക്കുന്ന നിങ്ങളെ
ഞാന്‍ കണ്ടു. എന്റെ ഉള്ളിൽ പെരുമ്പറ കൊട്ടി, പിന്നെ അവിടെ വെച്ച്‌
ഞാനെന്തൊക്കെ പറഞ്ഞെന്ന്‌ എനിക്കു തന്നേ അറിയത്തില്ല. ഞാനറിയാതെ
ബാബുവിനെ വല്ലാതെ ഇഷ്ടപ്പെട്ടു പോയി. എന്റെ ഈ യാത്ര എനിക്കു
മാനസികമായും ശാരീരികമായും സുഖം തരുമെന്നു തന്നെ ഞാന്‍ വിശ്വസിച്ചു.
വക്ഷേ… ‘

‘ വക്ഷേ… ?…

‘ ബാബുവിനെന്നേ വിശ്വാസമാകാത്ത സ്ഥിതിയ്ക്ക്‌… എന്റെ പ്രതീക്ഷകള്‍
വെറുതേ… പണത്തിന്റെ കാര്യമല്ല… നിങ്ങൾ കോടിീശ്വരനാണെന്ന്‌… എനിക്കു
മനസ്സിലായി… ‘

‘ ഞാന്‍ വിനുവിനേ…”

‘ നിൽക്കൂ മുഴുവന്‍ പീഠയട്ടേ…. എന്നെ വിശ്വസിക്കണം.. മറെറാന്നും നിങ്ങളില്‍
നിന്നും …കാശും….എനിക്കു വേണ്ട… ജീവിക്കാന്‍ വേണ്ടി ഞാന്‍

അഭിനയിക്കുന്നു. വക്ഷേ… ജീവിതത്തില്‍ എനിക്ക്‌ അഭിനയമില്ല..
സത്യമായിട്ടും…… അവളുടെ തൊണ്ടയിടറി. ഞാന്‍ മിണ്ടിയില്ല.

‘ വരൂ നമുക്കിനി അകത്തേയ്ക്കു പോകാം .. അവര്‍ അന്വേഷിക്കും… * പറഞ്ഞിട്ട്‌
അവൾ നടന്നു.

ഞാന്‍ അവളുടെ കയ്യിൽ പിടിച്ചു പുറകോട്ടു വലിച്ചു. എന്നോടു ചേര്‍ത്തു
നിര്‍ത്തി. അവളുടെ കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ ആ അരണ്ട
വെളിച്ചത്തില്‍ തിളങ്ങി. ഗ്ലിസറിന്റെ സഹായമില്ലാത്ത കണ്ണുനീര്‍. എനിക്കു വിഷമം
തോന്നി. എന്റെ കയ്കൾ യാന്ത്രികമായി അവളേ വലയം ചെയ്തു. ഞാൻ
വിളിച്ചു.

വിനൂ… എന്റെ വിനൂ… സോറി, സത്യമായിട്ടും സോറി… വിനുവിനേ ഞാന്‍
വിശ്വസിക്കുന്നു…”

ഞാനാ കണ്ണുനീര്‍ വിരൽ കൊണ്ടു തുടച്ചു കളഞ്ഞു. ആ കണ്ണുകളില്‍ ചുംബിച്ചു.
ആ അളകങ്ങള്‍ ഒതുക്കി ആ വിശാലമായ നെററിയില്‍ ചുംബിച്ചു. മടിച്ചു മടിച്ച്‌
അവളെന്നേ കെട്ടിപ്പിടിച്ചു. എന്റെ മാറില്‍ തല ചായ്ച്ചു. ആ മൂര്‍ദ്ധാവില്‍,
നറുമണം പ്രസരിക്കുന്ന ആ മുടിയിൽ, എന്റെ ചുണ്ടുകൾ ഓടി നടന്നു.
ഞാനൊരു വിധവയേ പ്രേമിക്കുന്നു. എന്റെ മനസ്സിൽ ആരോ നിന്നു കയ്‌
കൊട്ടിച്ചിരിക്കുന്നു. അതേ ഞാന്‍ പ്രേമിക്കുന്നു. എനിക്കെ വേണമെങ്കിലും
പ്രേമിക്കാം. കല്യാണത്തിനല്ലേ വിലക്കുള്ളു.

ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ അവളെന്റെ മാറിലൊതുങ്ങി.

‘ ഓ.. വിനൂ… മൈ ഡിയര്‍ വിനൂ… യൂ ആര്‍ ഇന്‍ക്രെഡിബിള്‍…” ഞാന്‍ മന്ത്രിച്ചു.
എന്റെ നെഞ്ചില്‍ നിന്നും മെല്ലെയകുന്നിട്ട അവളും പറഞ്ഞു.

‘യു ആര്‍ ആള്‍സോ…”

ഞങ്ങൾ ഹാളിൽ ചെല്ലുമ്പോള്‍ നല്ല തകൃതിയായി പാര്‍ട്ടി പൊടിപൊടിക്കുന്നു.
ഞങ്ങള്‍ വീണ്ടും പഴയ സിററിലിരുന്നു.

‘ മോള്‍ എന്തേ വരാരിരുന്നത്‌…? …. ഞാന്‍ ചോദിച്ചു.

‘ അവള്‍ക്കു ധാരാളം പഠിക്കാനുണ്ട്‌… * പിന്നെ. ഇങ്ങനെയൊരു
ടട്രിപ്പാകുമ്പോള്‍…… . അവള്‍ നിര്‍ത്തി.

അലുനേരം ഞങ്ങൾ മിണ്ടാതെയിരുന്നു. പിന്നെയും ആരൊക്കെയോ വന്നു
വിനുവിനോട്‌ എന്തോ പറഞ്ഞിട്ടു പോയി. ഞാന്‍ പ്രത്യേകിച്ച്‌ ആരോടും ഒന്നും
സംസാരിച്ചില്ല. എല്ലാം നോക്കിയിരുന്നു. പിന്നെയവള്‍ ചോദിച്ചു.

‘ ബാബു എന്താ … സ്റ്റേജിൽ വന്ന്‌ കോണ്‍ഫറന്‍സില്‍ ഇരിക്കാതിരുന്നത്‌…
ഞങ്ങളുടെ കൂടെ ഇരിക്കാന്‍ മടിയുണ്ടോ…?..”

‘ ഫേയ്‌… ഞാന്‍ പബ്ലിസിററി ഇഷ്ടപ്പെടുന്നില്ല…..’

അതു നേരത്തേ മനസ്സിലായി….. എന്തേ… ഒന്നും കുടിക്കുന്നില്ലേ… എല്ലാവരും
മൂഡിലായെന്നു തോന്നുന്നു….. അവള്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *