ഞാന്‍ ആരതിയോടു പറഞ്ഞു…
‘ ആരതി, പത്ത് പ്രന്തണ്ടു മണിക്കൂര്‍ ഇവിടെ കുത്തിയിരിക്കുക അത്ര സുഖമുല്ല
കാര്യമല്ല, അതും രാത്രിയില്‍. എന്നെ വിശ്വാസം ഉണ്ടെങ്കില്‍, എന്റെ കൂടെ വാ,
ഹോട്ടലില്‍ വേറെ വേറെ മുറിയെടുക്കാം.
അല്പനേരത്തെ ചിന്ത്ക്കുശേഷം അവള്‍ പറഞ്ഞു.
‘ എനിക്കു വിശ്വാസക്കുറവൊന്നുമില്ല. ഏട്ടന്‍ പറഞ്ഞ സ്ഥിതിക്ക്……….
പോയേക്കാം…”
ഞങ്ങൾ ഹോട്ടലിലെത്തി. ആരതി വിണ്ടും കുമാറിനെ വിളിച്ചു ഹോട്ടലിലെത്തിയ
കാര്യം പറഞ്ഞു. ആ നേരത്ത് അവളുടെ പേരിൽ ഞാന്‍ ഒരു മുറി കൂടി ബൂക്കു
ചെയ്തു. ഞങ്ങൾ എന്റെ മുറിയിലെത്തി. കുറച്ചുനേരം വെറുതേയിരുന്നപ്പോള്‍
ആരതിക്കു ഒരു സമാധാനമായി. ഞാന്‍ ടെലിവിഷന്‍ ഓൺ ചെയ്തു, രണ്ടു
പേരും കുറച്ചുനേരം അതു നോക്കിയിരുന്നു.
‘ ആരതിക്ക് ഭക്ഷണം എന്താണു വേണ്ടത് ?*
എനിക്കൊന്നും വേണ്ട. വിശപ്പില്ല.
‘ എന്നാല്‍ എനിക്കും വേണ്ട. ഇപ്പോള്‍ മണി എട്ട. രാത്രി ഒന്നു മയങ്ങാനുള്ള
നേരമേയുള്ളു. ഏതായാലും ഞാന്‍ ഒന്നു കുളിക്കട്ടെ. അതു കഴിഞ്ഞിട്ടു
ആരതിയും കുളിച്ച് ഫ്രെഷായി മുറിയിലേക്കു പൊയ്യോളൂ… ‘
അവൾ സമ്മതിച്ചു. ഞാന്‍ കുളിമുറിയില്‍ കയറി. തോര്‍ത്തുടുത്തു. ഹോട്ടലിലെ
സോപ്പ് ഞാന്‍ ഉപയോഗിക്കില്ല, എന്റെ ബ്രാന്‍ഡ് വേറെയാണ്. ഞാന്‍ വിളിച്ചു
പറഞ്ഞു
‘ ആരതീ, എന്റെ പെട്ടി തുറന്നു ആ സോപ്പ് ഒന്നെടുത്ത് തരാമോ..”
‘ തരാം ‘
അലും കഴിഞ്ഞിട്ടും ആളിനെ കാണാഞ്ഞു ഞാന്‍ വെളിയിലിറങ്ങി. ആരതി
അപ്പോഴും പെട്ടി തുറക്കാന്‍ പാടു പെടുപെടുന്നതേയുള്ളൂ. ഞാന്‍ പറഞ്ഞു.
എന്റെ സാധാരണ പെണ്‍കുട്ടീ, ഇങ്ങു മാറൂ, ഞാനെടുത്തോളാം. ‘
ഞാന്‍ പെട്ടി തുറന്നു സോപ്പെടുക്കുമ്പോള്‍ ആരതിയുടെ നോട്ടം എന്റെ ഉറച്ച
ശരീരത്തിലേക്കായിരുന്നു. ഞാന്‍ ചോദിച്ചു.
‘ എന്താ നോക്കുന്നെ.. ‘
നിതി എന്നും വ്യായാമം ചെയ്യും അല്ലേ..? ‘
‘ ചെയ്യും..കണ്ടോ ..അതിന്റെ ഫലമാ ഇതൊക്കെ… ഞാൻ എന്റെ കയ്യുടെ
മസിലുകള്‍ ഒന്നു കാണിച്ചു.
‘ ഓ, ഞാനും വ്യായാമം ചെയ്യുന്നതാ, കൂടുതൽ പറയാതെ ചെന്നു കുളിച്ചു വാ”
_ ങാ. അതെന്നോടു പറഞ്ഞല്ലോ, ശരിക്കൊന്നു കെട്ടിപ്പിടിച്ചിട്ടു പോലുമില്ലെന്നു…
എന്നിട്ടു പറയുകാ, ഞാനും വ്യായാമം ചെയ്യുന്നുണ്ടത്രേ..”
‘ പോയി കുളിക്കുന്നുണ്ടോ, വികടത്തരം പറയാതെ, നാക്ക് ഏറിപ്പോകുന്നു ‘
മാറിയുടുക്കാനുള്ള പൈജാമയുമെടുത്ത് ഞാനകത്തു കയറി വാതിൽ ചാരി കുളി
തുടങ്ങി. കതകു ഫിററായതുകൊണ്ട് എളുപ്പത്തില്‍ കുററി വീഴുകയില്ല. ലോക്കു
ചെയ്യാനും പോയില്ല. ഒരു മൂളിപ്പാട്ടും പാടി എന്റെ കുട്ടനെ കയ്യിലെടുത്ത്
പറഞ്ഞു. യോഗമില്ല മകനെ, ചക്കര കൈയ്യുള്ളിലാണെകിലും നക്കാന്‍ പോലും
കിട്ടത്തില്ല, നാളെ ഒരു ലോക്കലിനെ അഡ്ജസ്റ്റ് ചെയ്ത് നിന്റെ വിഷമം തീര്‍ത്ത്
തരാം, ഇപ്പോള്‍ നീ അടങ്ങ്.
ദേഹത്ത് തേക്കുന്നതിനിടയില്‍ സോപ്പ് കയ്യിൽ നിന്നും വഴുതിപ്പോയി.
അതെടുക്കുമ്പോള്‍ വീണ്ടും താഴെ പോയി. ഇത്രയും മതി എന്നു വിചാരിച്ചു,
തോര്‍ത്തിക്കഴിഞ്ഞു സോപ്പ് തപ്പിയെടുത്ത് ബേസിനില്‍ വച്ചു. കുളി പാസാക്കി
വെളിയില്‍ വന്നു. എന്റെ മുന്‍വശം അല്പം കനത്തിരിക്കുന്നത് അവള്‍
കണ്ടുകാണും. അവൾ എന്നെ മൊത്തത്തിൽ ഒന്നു നോക്കി.
‘ എന്താ മിഴിച്ചിരിക്കുന്നെ, പോയി കുളിക്ക് ‘ ഞാന്‍ ദേഷ്യം പിടിച്ച പോലെ
പറഞ്ഞു.
‘ നിതിനെന്താ ഒരു അലോഹ്യം ?”
അവൾ കുളിമുറിയിലേക്കു കയറുമ്പോള്‍ ചോദിച്ചു.
‘ ഓ, ഒന്നുമില്ല കോഴിബിരിയാണി മുന്നിൽ വെച്ചോണ്ട് പട്ടിണി കിടക്കണോല്ലോ
എന്നോര്‍ത്തു പറഞ്ഞു പോയതാണേ ‘
അവളൊന്നു ചിന്തിച്ചപ്പോഴാണു പിടി കിട്ടിയത്. എന്നിട്ടൊരു കോടിയ ചിരിയോടെ
പറഞ്ഞു.
“ ഈ ബിരിയാണി കണ്ട് മോന്‍ വെളടമിറക്കണ്ട.
മാറാനുള്ള ഡ്രെസ്സുകളുമായി ആരതി കുളിമുറിയില്‍ കയറി.
‘ ഇതിനു ലോക്ക് വീഴുന്നില്ലല്ലോ’
‘ പേടിക്കേണ്ടാ, ഭൂലോകം ഇടിഞ്ഞു വീണാലും ഞാന്‍ ഇവിടെ നിന്നനങ്ങുലാ..”
ഞാന്‍ വിളിച്ചു പറഞ്ഞു.
