‘ ഹലോ ഒരു കീളി നാദം.
‘ കുര്യച്ചനില്ലേ അവിടെ..?…
‘ ഇല്ലല്ലോ, ആരാ വിളിക്കുന്നേ…
‘ അത് ഞാന്‍… ബാബു… നിതിന്‍ ബാബു. ഇന്ന് വൈകീട്ടുകാണാമെന്ന് കുര്യന്‍
പറഞ്ഞിരുന്നു…”
‘ അയ്യോ, നിതിന്‍ സാറായിരുന്നോ…. അച്ചായന്‍ അത്യാവശ്യമായി കമ്പനി വരേ
പോയതാ… എന്തോ കുഴപ്പമുണ്ടായി… അല്ലെങ്കില്‍ ഇന്നു പോകത്തില്ലായിരുന്നു.
സാറു എപ്പോള്‍ വന്നാലും ഇവിടെ പിടിച്ചിരുത്തണമെന്നു പറഞ്ഞിട്ടുണ്ട്… ഇപ്പോ
ഇങ്ങോട്ടു വരുകല്ലേ….” ഒററ ശ്വാസത്തില്‍ കിളിനാദം നിര്‍ത്തി.
‘ ഇതാരാ… മിസ്സിസ് കുര്യനാണോ…
‘ അതേ…”
സോറി, കല്യാണത്തിനു വരാന്‍ പററിയില്ല. പിന്നെ ഓരോ പ്രാവശ്യവും നാട്ടിൽ
വരുമ്പം ഓര്‍ക്കും അവിടെ ഒന്നു കേറണമെന്ന്. റോസിലിയേ നേരിൽ
കണ്ടിട്ടില്ങ്കിലും അവന്‍ പറഞ്ഞ രൂപം എന്റെ മനസ്സിലുണ്ട്… കേട്ടോ…
‘_ ഓ,..ഞങ്ങൾ പാവങ്ങള്‍… അച്ചായൻ പഴയ കൂട്ടുകാരനും…..സാരമില്ല സാര്‍…
ഇപ്പഴെങ്കിലും വരാന്‍ തോന്നിയല്ലോ… വണ്ടി അയക്കട്ടേ….?…”
‘ വേണ്ട… ഞാൻ കുര്യന്‍ വന്നിട്ടു വരാം… ഇവിടത്തെ പരിപാടി നേരത്തേ
തീര്‍ന്നതു കൊണ്ടു വിളിച്ചതാ… ‘
‘ അതിനെന്താ… സാര്‍… നേരിട്ടു കണ്ടിട്ടില്െങ്കിലും അച്ചായന്‍ എപ്പോഴും
സാറിനെപ്പററി പറയും ….. വണ്ടു പഠിച്ചിരുന്ന കാലത്തേ വികൃതികളൊക്കെ
പറഞ്ഞ് ഞങ്ങളൊത്തിരി ചിരിച്ചിട്ടുണ്ട്….”
മണികിലുക്കം പോലെ അവൾ ചിരിച്ചു.
_ അയ്യോ.. ആ തല്ലിപ്പൊളി അതൊക്കെ വിളമ്പുമോ… അരിരിക്കട്ടേ… മോനെന്തു
ചെയ്യുന്നൂ…
‘ അവന്‍ നഴ്‌സറീന്ന് ഇപ്പോള്‍ വന്നതേയുള്ളൂ… അപ്പോള്‍ വണ്ടി എങ്ങോട്ടാ
അയക്കേണ്ടത്…
‘ നോ… അര് ശരിയാവില്ല… കുര്യന്‍ വരുമ്പം എന്നെ മൊബൈലില്‍ ഒന്നു
വിളിക്കാന്‍ പറഞ്ഞാല്‍ മതി…. അപ്പോ നിര്‍ത്തട്ടെ…
എങ്കിൽ ഞാന്‍ അച്ചായനേ വിളിച്ചു പറയാം… ഓകേ…
‘ ഓ.കെ…” ഞാന്‍ ഫോൺ വെച്ചു.
അപ്പോള്‍ ആ പരിപാടിയും സ്വാഹ. ഇനിയെന്തു ചെയ്യും. അപ്പോഴാണ് നൂറുദ്ദീന്‍
പറഞ്ഞ ഒരു പേര് ഓര്‍മ്മ വന്നത്. ഉടനെ റിസപ്ഷനിൽ വിളിച്ചു. അഞ്ചു
മിനിട്ടിനകം ബക്കര്‍ മുറിയിലെത്തി.
‘ ബക്കറേ, നൂറുടദ്ദീനാ തന്റെ പേരു പറഞ്ഞത്… ഞാന്‍ നിതിന്‍…
ഓര്‍ക്കുന്നുണ്ടോ….?…
‘ അയ്യോ അതിനെന്താ … നൂറിക്കായുടെ ആളിനെ എനിക്കറിയാം… കഴിഞ്ഞ
കൊല്പവം ഇവിടെ വന്ന് രണ്ടുപേരും ഒരുമിച്ച് താമസിച്ചതല്ലേ….. ഇപ്പം എന്താ
വേണ്ടത് എന്നു പറഞ്ഞാ മതി…
‘ ഉഈണു കഴിഞ്ഞപ്പം നല്ല കള്ളുകൂട്ടി ഒരു കരിമീന്‍ തിന്നാന്‍ ഒരു കൊതി…
എവിടെ കിട്ടും… കുറച്ചു ഫ്രീസമയം കിട്ടി… ഒരു വിനോദമായാലോ എന്നു
വിചാരിച്ചു….. ?…”
‘ കോട്ടപ്പുറം ഷാപ്പാ കേമം… പക്ഷേ പോയി കഴിക്കാന്‍ സാറിനേപ്പൊലുളളവര്‍ക്ക്
അല്പം ബുദ്ധിമുട്ടായിരിക്കും…’
‘ ബക്കറേ.. ഞാന്‍ പറഞ്ഞത്… പച്ച കരിമീനിന്റെ കാര്യമാ…
_ അയ്യോ… ഹോട്ടലിന്റെ ഇപ്പഴത്തെ മൊതലാളി അതൊക്കെ നിര്‍ത്തിച്ചിരിക്യാ…
പിന്നേ…പിന്നേ…”
‘ എന്താടോ ഒരു പിന്നേ…?…”
‘ സാറിനു പററിയത്.. ഒരു ഫൈവ് സ്റ്റാര്‍ ടെന്റൊണ്ട്… .. തൊടക്കം തന്നേ
അഞ്ചക്കത്തിന്നായിരിക്കും… വിശ്വസിക്കാവുന്ന സെറിപ്പാ… വെല്യവരുടെ
മാത്രം… പുതിയ പുതിയ കൊഞ്ചും സ്രാവുകളും ഒക്കെയാ വെളമ്പുന്നേ.
ബുദ്ധിമുട്ടില്ലെങ്കി…
അതു സാരമില്ല ബക്കറേ… വിശ്വസിക്കാവുന്ന സ്ഥലമാണോ…?…
‘ അയ്യോ, ആണോന്നോ… വിഐപികളും സിനിമാക്കാരും മാത്രമേ വരത്തൊള്ളു…
നാട്ടുകാര്‍ക്കു പോലും അറിയാന്‍ വയ്യാത്ത രീതിയിലാ സെററപ്പ്…”
‘ എങ്കിൽ ഏര്‍പ്പാടു ചെയ്ത്…”
എന്നാ … സാറിന്റെ കയ്യില്‍ ചില്ലറായൊണ്ടേല്‍ ഒരു എസ്റ്റീഡിക്കൊള്ള കാശിങ്ങു
താ…
ഞാന്‍ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്തു കൊടുത്തു. പത്തു മിനിട്ടു
കഴിഞ്ഞപ്പോള്‍ തിരികെ വന്നു. വഴി പറഞ്ഞു തന്നു. * നാഷനല്‍ ടെയിലേഴ്‌സ്,
അടയാളം… ‘ ഒരു പച്ചപ്പാവാട തൈയ്കണം “… അപ്പം കാര്യം അവര്‍ക്കു
മനസ്സിലാകും… ‘
