ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ ഫലിതം… വല്ലതും ആണോ..?…. എങ്കിൽ എന്നോടുകൂടി പറയുവോ…

‘ അല്ലാ… ഞാന്‍ സാറിന്റെ സെക്രട്ടറിയായതുകൊണ്ട്‌ ചോദിക്കാതിരിക്കാന്‍
വററില്ലല്ലോ….. ഈ കൊച്ചു വെണ്ടയ്ക്കായും ഇത്രേം വലിയ ചേനത്തണ്ടും കൂടി
എങ്ങനെ ചേരും എന്നു ഞാനൊന്നു ചോദിച്ചു പോയി…

‘ അത്യേള്ളോ.. ഗയരി ചിരിച്ചുകൊണ്ടു പറഞ്ഞു. * വേണ്ട വിധത്തില്‍
ചേരുവകളൊക്കെ ചേര്‍ത്ത്‌ നേരാംവണ്ണം അടുപ്പിൽ വെച്ചു ചൂടാക്കിയാല്‍ ഈ
വെണ്ടക്കായും ചേനേം ഒക്കെ അലിഞ്ഞു നല്ല സ്വാദുള്ള അവിയലും സാമ്പാറും
ഒക്കെയാവില്ലേ…’

ഗയരി എന്നേ നോക്കി ഒന്നു മന്ദഹസിച്ചു. ഞാന്‍ തള്ള വിരൽ പൊക്കി സബാഷ്‌
എന്നു കാണിച്ചു.

‘ അയ്യോ.. മാഡം… സമ്മതിച്ചു തന്നിരിക്കുന്നു. ഇനി എനിക്കൊന്നും
ചോദിക്കാനില്ലേ…. ഞാന്‍ ദേ പോണു…” അവള്‍ പുറത്തിറങ്ങി.
നാക്കിനെല്ലില്ലാത്ത കുട്ടി… ‘ എന്നോടു ചേര്‍ന്നു നിന്നിട്ടവൾ പതുക്കെ ചോദിച്ചു.
അല്ലാ… ഇതും നമ്മുടെ സാമ്പാറിന്റെ കഷണമാരുന്നോ…?…

‘ ആണെൌങ്കിൽ….?.. ഞാൻ ചോദ്യ രൂപേണ അവളേ നോക്കി.
എനിക്കൊന്നുമില്ല… വെറുതേ ചോദിച്ചെന്നേയുള്ളൂ… ദേഷ്യപ്പെടണ്ടാട്ടോ… ഇനി
എനിക്കറിയേം വേണ്ട…

എന്നാ നീ കേട്ടോ… ഇവളെന്റെ സെക്രട്ടറിയാ… അറിയോ…”

ങൂം… ഇതങ്ങു വിശ്വസിക്കാന്‍ മാത്രം ഞാന്‍ മണ്ടിയാണല്ലോ… എന്നാലും
വിശ്വസിച്ചിരിക്കുന്നു….. പോരേ… കള്ളക്ൃഷ്ണന്‍…’

അവൾ ചിരിച്ചുകൊണ്ട്‌ എന്റെ കവിളില്‍ ഒരു നുള്ളു നുള്ളി.

അതൊക്കെ പോട്ടെ … ഗനരിക്കുട്ടി…. നമുക്കു ക്ലബ്ബില്‍ ഇന്നൊന്നു പോകണം…
നിന്നെ എല്ലാര്‍ക്കും പരിചയപ്പെടുത്താന്‍ ചെല്ലാമെന്നു ഞാന്‍ പറഞ്ഞതാ… ‘

‘ ആയിക്കോട്ടേ… എല്ലാം ഏട്ടന്റെ ഇഷ്ടം… ഈ പാവം സാമ്പ്രാണി എന്തിനും
എവിടേയും തയ്യാര്‍… ഏട്ടാ.മൂത്രപ്പുര എവിടെയാ…

‘ മൂത്രപ്പുരയല്ല… ടോയിലെററ്‌…. ദാ.. അവിടെ…” ഞാൻ ചൂണ്ടിക്കാണിച്ചു.

തിരിച്ചു വന്നപ്പോള്‍ അവൾ പറഞ്ഞു.

‘ ഇത്‌ മൂത്രപ്പൊരയോ അല്ല… ടോയിലറേറാ… കെടക്ക മുറിയോ…

_ രണ്ടും കൂടിയാ….. ഇടയ്ക്കൊന്നു വിശ്രമിക്കാന്‍…”

അപ്പം എല്ലാ സ൯കര്യോം ഒണ്ടെന്നു സാരം… ങൂം… അവളൊന്നിരുത്തി മൂളി.
ക്ലബ്ബില്‍ ചെന്നിട്ട എല്ലാവരേയും കണ്ടു എന്നു വരുത്തി. എനിക്ക്‌ ആരതിയേ
കാണാനായിരുന്നു ധൃതി. ഡാന്‍സ്‌ ക്ലാസ്സു നടക്കുന്ന മുറിയിലേയ്ക്ക്‌ ഞങ്ങൾ
ചെന്നു. ഞാന്‍ വാതിലിൽ മുട്ടി. ഒരു പെൺകുട്ടി വന്നു കതകു തുറന്നു. പുറകേ
ആരതിയും വന്നൊന്നു നോക്കി. പെട്ടെന്ന്‌ ആ മുഖം വാടി. അപ്പോഴാണവൾ
എന്റെ പുറകില്‍ നിൽക്കുന്ന ഗഃരരിയേക്കണ്ടത്‌, അപ്പോള്‍ ആ മുഖത്ത്‌ പ്രസന്നത
വരുത്തി.

‘ അകത്തേയ്ക്ക്‌ വരാമോ ടീച്ചര്‍… ‘

‘ വരൂ… വരൂ… ” മുഖത്തു പ്രസന്നത വീണ്ടെടുത്ത്‌ ആരതി ക്ഷണിച്ചു. ലിസ്സി
പറഞ്ഞ അത്രയ്ക്ക്‌ മാററമൊന്നും ഞാന്‍ കണ്ടില്ല. കുറച്ച അയഞ്ഞ സല്‍വാര്‍
കമ്മീസായതു കൊണ്ട്‌ അത്രയ്ക്ക്‌ തുടിപ്പുകളൊന്നും കാണാനില്ലായിരുന്നു. പക്ഷേ
ആ മാറുകള്‍ പഴയതിലും വലുതായതു പോലെ. ഇപ്പോഴും കുട്ടിയ്ക്കു മുല
കൊടുക്കുന്നുണ്ടായിരിക്കും.

‘ ടീച്ചര്‍, ഇത്‌ എന്റെ ഭാര്യ ഗരി. പിന്നെ ഗരീ, ഇത്‌ മിസ്സിസ്‌ ആരതി കുമാര്‍…
വളരെ ഘപ്രശസ്തയായ ഒരു നര്‍ത്തകി. പിന്നെ നല്ല ഒരു ഡാന്‍സ്‌ടീച്ചറും. ഞങ്ങള്‍
ഒരുമിച്ച്‌ വര്‍ക്ക്‌ ചെയ്തിട്ടുണ്ട്‌. ‘

‘ എന്താ… മിസ്സിസ്സിനു ഡാന്‍സ്‌ ക്ലാസ്സില്‍ ചേരണമെന്നുണ്ടോ…

‘ ഫേയ്‌ ഇല്ല ചേച്ചീ… അല്ല… മാഡം… ഞാന്‍ കുറച്ചു പഠിച്ചിട്ട്‌ നിര്‍ത്തിയതാ…

‘ അതെനിയ്ക്കു തോന്നി, ശരീരം കണ്ടപ്പോ….പിന്നെ മിസ്സിസ്‌ നിതിനു എന്നെ
ചേച്ിിയെന്നു വിളിക്കാം…”

ഗയരി ഒന്നു ചിരിച്ചു.

‘ മാഡം… മോനെന്തോ….” ഞാൻ ചോദിച്ചു. അപ്പോള്‍ അവളുടെ മുഖത്ത്‌ ഒരു
മാററം.

‘ ഓ.. ഒരു വൈറസ്‌ ഫീവര്‍… അതു മാറി… ‘

ആരതി മുറിയുടെ മൂലയിലേയ്ക്കു നോക്കി. അവിടെ ഒരു ഉരുട്ടുവണ്ടിയില്‍ എന്റെ
മോന്‍. അങ്ങോട്ടോടാന്‍ എന്റെ കാലുകൾ വെമ്പൽ കൊണ്ടു. പക്ഷേ ഞാൻ
നിയന്ത്രിച്ചു. ഗയരി അങ്ങോട്ടു നടന്നു. കയ്കാലിട്ടടിയ്ക്കുന്ന കൂട്ടിയേ നോക്കി,
പിന്നെ കുട്ടിയേ എടുത്തു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *