ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ ങൂം…?…’

‘ നിനക്കുറങ്ങണ്ടേ… വെളുപ്പിനു പോകാനുള്ളതാ…’

‘ ങൂഹും…

‘ പിന്നെ നീ എന്തു ചെയ്യാന്‍ പോകുവാ..?…”

‘ നേരം വെളുക്കുവോളം നമുക്കിങ്ങനെ കെട്ടിപ്പിടിച്ചിരിക്കാം… ഇനി ഇങ്ങനെ
ബാബുവിന്റെ കൂടെയിരിക്കാന്‍ പററുമോ എന്നാര്‍ക്കറിയാം…. ഒരു ഭാഗ്യവതി
എവിടെയോ ഇരുന്ന്‌ ആ സ്വപ്‌നം കാണുന്നുണ്ടാവും…..

‘ ശെരി… എങ്കിൽ നിന്റെ ഇഷ്ടം… ഞാൻ ആ നെററിയില്‍ ചുംബിച്ചു കൊണ്ടു
സമ്മതിച്ചു.

എന്റെ മനസ്സില്‍ കൂടി പല വിചാരങ്ങളും കടന്നു പോയി. നൂറുദ്ദീന്‍
പറഞ്ഞപോലെ ഈ രാത്രിയിലെ ബാക്കിയുള്ള മണിക്കൂറുകൾ എനിക്കു
വേണമെങ്കില്‍ മുതലാക്കാം. എന്തോ, എനിക്ക്‌ അതിനുള്ള ത്വര കുറഞ്ഞ പോലെ.
ഒരു പെണ്ണിന്റെ ഉള്ളിൽ തട്ടിയുള്ള സ്‌നേഹം ഒരു നിമിഷത്തേങ്കിലും
തിരിച്ചറിയാന്‍ എനിക്കു കഴിഞ്ഞതു പോലെ. എന്തുകൊണ്ട്‌ ഇവൾ എന്നെ
ഇങ്ങനെ സ്നേഹിക്കുന്നു എന്നു മനസ്സിലാകുന്നില്ല. ഒരു പക്ഷേ എന്റെ പണവും
സമ്മാനവുമാകാം അതിന്റെ കാരണം. അവളുടെ സ്വരം എന്നെ ചിന്തയില്‍
നിന്നുണര്‍ത്തി.

‘ ബാബൂ…”

“ എന്താ മോളേ…”

‘ എന്നെപ്പററി എന്താ ബാബുവിന്റെ ധാരണ…” അവൾ പതുക്കെ ചോദിച്ചു.

‘ അത്‌… അത്‌… നല്ല ധാരണ തന്നെ…” ഞാന്‍ പറഞ്ഞൊപ്പിച്ചു. വല്ലാത്ത ചോദ്യം.

‘ ഒരു വിധവയായ വേശ്യ എന്നാവും അല്ലേ…”

‘നോ.. വിനൂ… നോ…”

ഞാനവളുടെ വാ പൊത്തി. ഞാനമ്പരന്നു, എന്നാലും എത്ര എളുപ്പത്തില്‍ അവൾ
എന്റെ മനസ്സു വായിച്ചു.

‘ തീര്‍ച്ച…?…’

‘ എന്താ.. ഇത്ര സംശയം….തീര്‍ച്ച… ഞാനവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.

‘ എങ്കില്‍… എങ്കിൽ… എന്നെ… സ്നേഹിച്ചു കൊല്ല്‌… ഇനി മണിക്കൂറുകള്‍ മാത്രമേ
ബാക്കിയുള്ളു… ഇതു കഴിഞ്ഞാല്‍ ഞാന്‍ ഒരു സന്യാസിനിയായിരിക്കും… എന്റെ
മോള്‍ മാത്രമായിരിക്കും എന്റെ ജീവിതം…

അവള്‍ താഴെയിറങ്ങി മുട്ടുകുത്തി എന്റെ മടിയിൽ തല വെച്ചു കിടന്നു.

ഞാനാ മുഖം പിടിച്ചുയര്‍ത്തി. അവളേ എന്റെ മടിയിലിരുത്തി.

എന്റെ മോള്‍ക്കെന്താ വേണ്ടേ… പറ… ഞാനെന്തു ചെയ്യണം…?…’

ഈ ജീവിതം മുഴുവന്‍ ഓര്‍ക്കാന്‍ എനിക്കൊരു സമ്മാനം തരുവോ…

‘ എന്താ നിനക്കിനി ഒരു കുഞ്ഞു വേണോ…” ഞാന്‍ തമാശയായി ചോദിച്ചു.

‘ ഇല്ല…ഈ ജീവിതത്തില്‍ എനിക്കതു പററില്ല… എനിക്ക്‌ ഓര്‍മ്മകള്‍ കൂട്ടി
വെയ്ക്കാനേ കഴിയൂ… അവള്‍ എന്റെ ചുണ്ടുകളില്‍ ചുണ്ടു മുട്ടിച്ചു.

‘ നിനക്കുറക്കം വരുന്നില്ലേ… ‘ ഞാൻ ആ ചുണ്ടുകള്‍ സ്വീകരിച്ചു കൊണ്ടു
ചോദിച്ചു.

‘ ഇല്ല… എന്നെ ഒന്നുറക്കാമോ…. അവള്‍ എന്റെ കഴുത്തില്‍ ചുംബിച്ചു.

_ നിന്നേപ്പോലൊരു പെണ്ണിനെ… ഇതു പോലൊരു രാത്രി ഉറക്കാന്‍ ജീവിതത്തില്‍
ഒരാണിനും പററത്തില്ല…. ഞാന്‍ ആ ചെവികളില്‍ മെല്ലെ കടിച്ചുകൊണ്ടു
പറഞ്ഞു.

‘ ചററും… ഈ…ബാബുവിനു മാത്രം… പ്ലീസ്‌ എനിക്കൊന്നുറങ്ങണം…. വേറെ
ആരോടും ഞാനിനി ഇങ്ങനെ പറയത്തില്ല…

അവൾ എന്റെ കഴുത്തില്‍ ചുംബിച്ചു. ഞാനവളുടെ കവിളിലും. പിന്നെ
ചുംബനങ്ങളുടെ ഒരു ധാരയായിരുന്നു. ഞങ്ങളേ സ്‌നേഹം കീഴടക്കിയോ, അതോ
കാമം വിഴുങ്ങിയോ എന്നറിഞ്ഞു കൂടാ വസ്ത്രങ്ങളിൽ നിന്നും ഞങ്ങൾ
അന്യോന്യം വിമോചിതരായി. ഓരോ പടികളിലും സ്നേഹത്തിന്റെ കുളിര്‍മ്മയും
കാമത്തിന്റെ ചൂടും ഞങ്ങളനുഭവിച്ചു. ഓരോ സ്പര്‍ശനവും യുഗങ്ങള്‍ നീണ്ടു
നില്‍ക്കുന്ന പുളകത്തിന്റെ അനുഭവങ്ങളായി. ഇതു വരേ കിട്ടാത്ത സുഖത്തിന്റെ
അനുഭൂതിയില്‍ ഞങ്ങൾ അനുനിമിഷം ലയിച്ചുകൊണ്ടിരുന്നു. എനിക്കവളും
അവള്‍ക്കു ഞാനും മാത്രം ഈ പ്പപഞ്ചത്തിൽ എന്നു തോന്നുമാറു ഞങ്ങൾ
അന്യോന്യം ലയിച്ചു. മേനികൾ ഒന്നായപ്പോള്‍ ആത്മാവും ഒന്നായപോലെ.
അവളൂടെ മേനിയുടെ ഓരോ അണുവും ഞാന്‍ ചുംബിച്ചുണര്‍ത്തി. എന്റെ
സിരകളിലേ അശ്വമേധത്തേ അവൾ അവളുടെ ചുംബനങ്ങൾ കൊണ്ടു പിടിച്ചു
നിര്‍ത്തി. ഞാനവളുടെ അടിമയായി, അവളെന്റെയും. എന്നിലേ പുരുഷന്റെ
അന്തഃസത്ത മുഴുവനും അവളിലേ സ്ത്രീത്വത്തിൽ ആഴ്‌ന്നിറങ്ങി. ആ
സംഗമത്തില്‍ നിന്നും ഉയര്‍ന്ന തീജ്വാലയിൽ ഞങ്ങളുടെ ആത്മദാഹം
കത്തിയെരിഞ്ഞു. ആ ജ്വാലകള്‍ അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിച്ച്‌
കുത്തിയുയര്‍ന്നു. ആ സ്ഫോടനത്തിന്റെ ഹുംകാരം ആ മുറിയിലെങ്ങും
(പതിധ്വനിച്ചത്‌ അതിലെരിഞ്ഞുകൊണ്ടിരുന്ന ഞങ്ങളറിഞ്ഞില്ല. തീയണഞ്ഞപ്പോള്‍,
ലാവ കുത്തൊഴുക്ക്‌ നിന്നപ്പോള്‍, അതു തണുത്തുറഞ്ഞപ്പോള്‍, എന്നിലെ
യാഗാശ്വം തളര്‍ന്നപ്പോള്‍, അവളുടെ ദാഹാഗ്നി കെട്ടടങ്ങിയപ്പോള്‍, അവളുടെ
സ്ത്രീത്വത്തിന്റെ അഹന്ത അടിയറവു പറഞ്ഞു ചുരുങ്ങികൂടിയപ്പോള്‍, ഞങ്ങൾ
ഈ ലോകത്തേയ്ക്കു മടങ്ങി വന്നു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *