ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ആന്റി ചോദിച്ചു.

‘ ഇതെന്നതാ… വല്ല മറേറ നോവലോ മറേറാ ആണോ…

] അയ്യോ… അല്ല ആന്റീ… കുറച്ചു സാധനങ്ങള്‍ ഇഠപോര്‍ട്ട്‌
ചെയ്യാനുദ്ദേശിക്കുന്നുണ്ട്‌… അതിന്റെ കാററലോഗുകളാ…’

പിന്നെ അലുനേരം അവര്‍ മേശപ്പുറത്തു ചുമ്മാ വരച്ചുകൊണ്ട്‌ നിന്നു. എന്തോ
അവര്‍ക്കു പറയാനുണ്ടെന്നു തോന്നി.

‘ പിന്നെ… ബാബു… അനെന്നോടു ചോദിച്ചില്ലേ… ഞാൻ എന്തുകൊണ്ടാ
ഇങ്ങനെയൊക്കെ…”

ഞാന്‍ ഇടയ്ക്കു കയറി.

അയ്യോ അതു ഞാനപ്പഴേ മറന്നു… വിട്ടുകള… ഞാന്‍ ഒഴിഞ്ഞു മാറി. പക്ഷേ
സത്യത്തില്‍ എനിക്കതു കേൾക്കാൻ കൊരിയുണ്ടായിരുന്നു, അന്യരുടെ
രഹസ്യങ്ങള്‍ കേൾക്കുക എന്നത്‌ ഒരു സ്വകാര്യ രസമാണല്ലൊ.

‘ അല്ല പറയാം.. ഒതുക്കി വെച്ചിട്ടു കാര്യമില്ലല്ലോ… ആരോടും പറയാന്‍ വയ്യാത്ത
കാര്യങ്ങള്‍… അടു, നമ്മൾ തമ്മിൽ ഇങ്ങനെ ഒരു ഫീലിങ്ങ്‌ ഉണ്ടായ സ്ഥിക്ക്‌
ബാബു അറിയണം എന്ന്‌ എനിക്കു തോന്നി… അതു കൊണ്ടാ പറയുന്നേ…”

‘ എന്നാ പറ ആന്റീ… ആന്റീടെ മനസ്സിനു അല്പം സ്വസ്ഥതയെങ്കിലും
കിട്ടുമല്ലോ…”

‘ ബാബുവിനറിയാമോ… അച്ചായനു കാശൂുണ്ടാക്കണം എന്നൊരു വിചാരമേ
ഉള്ളു. അതിനു വേണ്ടി എന്നെയും മോനേയും നാട്ടിൽ വിടാൻ വരേ
തീരുമാനിച്ചിരിക്കയാ…” അവരുടെ സ്വരത്തില്‍ സങ്കടം.

‘ ആന്ദിയേ വിട്ടേച്ച്‌ ഒററയ്ക്കെങ്ങിനെ അച്ചായന്‍ ഇവിടെ കഴിയും… ?…’

‘ അരിയാനിഷ്ടം അതാ… എന്നോട്‌ അത്രയ്ക്കുള്ള കാര്യമേ ഉള്ളൂ… അവരുടെ
സ്വരം ഇടറി.

‘ ശല, കാര്യങ്ങളിങ്ങനെയാണെന്ന്‌ ഞാന്‍ ഒട്ടും വിചാരിച്ചില്ല കേട്ടോ… ആന്റി…
സാരമില്ല എല്ലാം മാറും…. അതിരിക്കട്ടെ… നിങ്ങൾ തമ്മിൽ വല്ല വഴക്കോ…

ഒരു വഴക്കുമുണ്ടായിട്ടില്ല… ഞാന്‍ അതിനിട കൊടുത്തിട്ടുമില്ല…’

അവര്‍ അല്ല നേരം മിണ്ടാരിരുന്നു. എന്നിട്ടു അലം കൂടി എന്റെ അടുത്തേയ്ക്കു
ചേര്‍ന്നു നിന്നു. എന്നിട്ടു ചോദിച്ചു.

‘ അല്ല ബാബു… ഞാനൊന്നു ചോദിച്ചാ സത്യം പറയണം…..എന്റെ അടുത്തു
വരുമ്പം വല്ല മണോം തോന്നിയിട്ടുണ്ടോ ബാബുവിനു… വിയര്‍പ്പിന്റേയോ…
മറേറാ..?…”

‘ ഇല്ലാന്നു പറഞ്ഞു കൂടാ… പിന്നേ….. അതെനിക്ക്‌ ഇഷ്ടായതു കൊണ്ട്‌ ഞാനത്ര
കാര്യമാക്കിയിട്ടില്ല. പിന്നെ ഈ ഫ്ളാററിനു മൊത്തം ആന്റിയുടെ മണമാ…
(പത്യേകിച്ച്‌ എക്‌സോസ്റ്റു ഫാനിടത്തതു കൊണ്ട്‌… ‘

സത്യം പറഞ്ഞാൽ അവരുടെ തുണിക്കു പോലും ഒരു പ്രത്യേക ഗന്ധം
ഉണ്ടായിരുന്നു. എനിക്കു പുതുമയാണെങ്കിലും, അവരുടെ ഭര്‍ത്താവിനു
ചിലപ്പോള്‍ അതു പിടിക്കത്തില്ലായിരിക്കും. ഞാന്‍ പറഞ്ഞു.

‘ ഓ.. ഞങ്ങൾ അത്ര ശ്രദ്ധിച്ചിട്ടില്ല… അതു പോട്ടെ, ….പിന്നെ….., എന്റെ
മൊഖത്തു കൂടുതല്‍ മീശയൊണ്ടോ…”

അയ്യോ ഒട്ടും കൂടുതലില്ല…. ഇനി അഥവാ ഒണ്ടെങ്കി തന്നെ… ബുദ്ധിയൊള്ള
ആണുങ്ങളാണെങ്കില്‍ ഇഷ്ടപ്പെടും… ഇതുപോലെ സമൃദ്ധമായ
മീശയായിരിക്കുമല്ലോ… ബാക്കി എല്ലാടത്തും.” ഞാൻ ഇടങ്കണ്ണിട്ടു നോക്കി
പറഞ്ഞു. അവര്‍ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.

ആഹാ… ആളു കൊള്ളാമല്ലോ… ഞാന്‍ ഉദ്ദേശിച്ചതിലും മിടുക്കനാ… അപ്പം മീശ
വെല്ല്യ ഇഷ്ടമാ അല്ലേ…”

അതേ … ഇഷ്ടമാ….. അതു കൊണ്ടാ ആന്റിയോടെനിക്കിത്ര ഇഷ്ടവും…”

അപ്പോ എന്നെയും ബാബുവിനു ഇഷ്ടമാ… അല്ലേ… അവര്‍ വിടര്‍ന്ന മുഖത്തോടു
കൂടി ചോദിച്ചു.

‘ എനിക്കിഷ്ടമെന്നല്ല… ഒരു….ഒരു…. ഹരം എന്നു തന്നെ പറയാം……. അച്ചായനും
ഇഷ്ടമാരിക്കു മെന്നേ…… പറയാത്തതാരിക്കും….”

‘ അല്ല… ബാബു… അച്ചായനിപ്പം എന്റെ മണോം ഇഷ്ടമല്ല, മീശേം ഇഷ്ടമല്ല…
സത്യം പറഞ്ഞാ എത്ര നാളായെന്നോ… ഞങ്ങൾ തമ്മില്‍… കെ..കെ. ഞാൻ
ഇതൊന്നും ബാബുവിനോടു പറയരുതായിരുന്നു… അവര്‍ മുഖം കുനിച്ചു.

] സാരമില്ല… ആന്റി എന്നേ മറെറാൊരാളായി കണക്കാക്കണ്ട….. ഇതു എന്റെ
മനസ്സില്‍ മാത്രം ഇരിക്കും…ആന്റി…. ഞാന്‍ ഉറപ്പു കൊടുത്തു. അതു
പറഞ്ഞപ്പോള്‍ ഞാനറിയാതെ അവരുടെ കയ്യെടുത്ത്‌ എന്റെ കയ്യില്‍ വെച്ചു
പോയി, എങ്കിലും അവരാ കയ്‌ പിൻ വലിച്ചു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *