ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ എനിക്കു മനസ്സിലാകുന്നു സാര്‍. പക്ഷേ, ഇവിടെ ജോലി കിട്ടിയാലും
ഇല്ലെങ്കിലും ഞാൻ ഇനി അറബിയുടെ ഓഫീസിൽ പോകുന്നില്ല. അല്ലെങ്കില്‍
തിരിച്ചു നാട്ടില്‍ പോകാനാണു പ്ലാന്‍. അത്രയ്ക്കു ശല്യം കൂടിയിരിക്കുന്നു.
അവിടെയും ലിസ്സി ഈ വേഷമായിരുന്നോ ധരിച്ചിരുന്നത്‌…?’

അതെ, സാര്‍ പറഞ്ഞ വേഷങ്ങൾ ഞാന്‍ സാധാരണ ധരിക്കാറേ ഇല്ല…

അപ്പോ എന്തിനു പാവം അറബിയെ പഴിക്കണം. ആട്ടേ, ചേട്ടനും ചേട്ടത്തിയും
ഒന്നും പറഞ്ഞു തരാറില്ലേ ..?

ഞാന്‍ അവളുടെ നെഞ്ചിലേയ്ക്കു തന്നെ നോക്കിക്കൊണ്ടാണു ചോദിച്ചത്‌. അവൾ
എന്റെ കണ്ണിലേയ്ക്കുൂ നോക്കിയിട്ട ഒന്നിളകിയിരുന്നു, പിന്നെ കോട്ട്‌
മാറിടത്തിലേക്കു വലിച്ചടുപ്പിച്ചു മറച്ചു. എന്നിട്ടു പറഞ്ഞു.

‘ അങ്ങനെ ആരും എന്നോടു പറഞ്ഞിരുന്നില്ല. സാറാണു ആദ്യമായി എന്റെ
വേഷത്തേ വിമര്‍ശിക്കുന്നത്‌… താങ്ക്‌സ്‌… ഫോര്‍ യുവര്‍ അഡ്വയിസ്‌. ”

_ അപ്പോള്‍ കാര്യം പറഞ്ഞാല്‍ മനസ്സിലാകും…. ങൂം…? ..ഇപ്പോള്‍ പൊയ്യോളൂ…
ജൊയ്നിങ്ങ്‌ ഡേററ്‌ ഞാന്‍ ചേട്ടനോടു പറഞ്ഞേക്കാം…?

അവൾ പോയ ഉടനേ ഞാന്‍ ജോണിനെ വിളിച്ചു.

എനിക്കീ കുട്ടിയുടെ പൂര്‍വകാല ചരിത്രം അറിയണം. പിന്നെ ആ അറബിയുടെ
ഡീറെറയില്‍സും കിട്ടണം…”

ജോണ്‍ വിവരിച്ചു.

‘ സാര്‍, എന്റെ ഭാര്യാവീട്ടുകാര്‍ കര്‍ഷകരാണു. എന്റെ ഭാര്യയേ നേഴ്‌സിങ്ങിനു
വിട്ടതുകൊണ്ട്‌, ഗള്‍ഫുകാരനായ ഞാന്‍ അവള കെട്ടി. ഇവളേ ബാംഗ്ലൂരില്‍
അയച്ചു പഠിപ്പിക്കാന്‍ പറഞ്ഞത്‌ എന്റെ ഭാര്യയായിരുന്നു, കാരണം ഇംഗ്ലീഷിനു
നല്ല സ്ത്റാന്‍ഡാര്‍ഡുണ്ടെങ്കിൽ ഇവിടെ കൊണ്ട്‌ വന്നു നല്ല ജോലിയാക്കാമെന്നു
കരുതി. എംബിയെയ്യു പഠിക്കുന്നതിനിടെ ഒരു ബോംബെക്കാരൻ പയ്യനുമായി
അവളടുത്തു. അവന്‍ ഇവളെ വീഴിക്കുകയായിരുന്നു. പിന്നെ അല്പം മയക്കു
മരുന്നു. ഒരിക്കൽ ഞങ്ങൾ അവധിക്കു ചെന്നപ്പോള്‍ അവളുടെ ഒരു
കൂട്ടുകാരിയില്‍ നിന്നാണു വിവരം അറിഞ്ഞതു. ആദ്യം അവൾ ഒന്നും
സമ്മതിച്ചില്ല. ഇവിടെ ഞങ്ങള്‍ തിരിച്ചു വന്ന ഉടനേ ഒരു വിസായ്ക്കൂ ശ്രമിച്ചു.
അതിനിടെ കേട്ടു അവളേ വച്ചു അവന്‍ ബ്ലൂഫിലിം വരേ എടുത്തെന്ന്‌. ‘

അപ്പോള്‍ ടെലഫോണ്‍ ബെല്ലടിച്ചു, ഞാന്‍ ഫോണെടുത്തു. _പ്രിതിയായിരുന്നു.
‘സര്‍, മിസ്സിസ്‌ കുമാര്‍…

‘ ഞാന്‍ ഇപ്പോള്‍ ബീിസിയാണു. തിരിച്ചു വിളിക്കുമെന്നു പറ….ങാ…ജോൺ
പറയൂ…”

‘ അങ്ങനെ ആകെ വിഷമിച്ചിരിക്കുമ്പഴാ അറബിയുടേ സര്‍വന്റ്‌ വിസാ പെട്ടെന്നു
കിട്ടിയത്‌. ഉടന്‍ ചെന്ന്‌ ഞാന്‍ പഠിത്തം മതിയാക്കി ബലമായി പിടിച്ചു കൊണ്ട്‌
പോന്നു. അത്‌ ഇപ്പോള്‍ ദേണ്ടെ അതിലും വലിയ പാരയായി. ഇപ്പോള്‍ അവൾക്കു
പശ്ഛാത്താപം ഉണ്ട്‌, മയക്കു മരുന്നു കൊടുത്താ അവന്‍ അവള വീഴിച്ചത്‌.
അവളു പാവമാ സാറെ. ചേട്ടത്തി അയച്ചു കൊടുത്ത കാശും
നിയന്ത്യണമില്ലായ്മയും കൂടി ആയപ്പോള്‍ വഴി വിട്ടു പോയി. ഇപ്പം ബാംഗ്ലൂരെന്നു
കേട്ടാല്‍ ദേഷ്യമാ. എങ്ങനെയെങ്കിലും സാറു അവളെ ഇവിടെ എടുക്കണം.
ശമ്പളം കുറഞ്ഞാലും വേണ്ടില്ല. ഇനി അറബിയുടെ ജോലിക്കു പോകുന്നില്ല,
അല്ലെങ്കില്‍ നാട്ടില്‍ പോയി പഠിത്തം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞിരിക്കുകയാ.
‘ അതല്ല ജോണേ, പഴയ സ്വഭാവം വച്ച്‌… ഇവിടെ വല്ല ചുററിക്കളിയും ഉണ്ടായാല്‍
..-. ജോണിനു എന്റെ സ്വഭാവം അറിയാമല്ലൊ…

‘ ഒന്നും ഉണ്ടാകത്തില്ല… ഞാന്‍ ഉറപ്പു തരുന്നു. ‘

‘ എങ്കില്‍ മററന്നാളു വന്നോളാന്‍ പറ ‘

“ വളരെ ഉപകാരം സാര്‍. ‘

‘ പിന്നെ… നമ്മുടെ സ്പെഷ്യല്‍ കണ്ടീഷന്‍സ്‌ ഒപ്പിട്ടു വാങ്ങണം…

ജോൺ പോയിക്കഴിഞ്ഞു, ഞാന്‍ മൊബൈല്‍ എടുത്ത്‌ ആരതിയേ വിളിച്ചു.
അപ്പുറത്ത്‌ അവളുടെ “ഹലോ” എന്ന മധുര നാദം.

എന്താടീ… കണവന്‍ രാവിലേ പോയി അല്ലേ…

‘ ഏട്ടന്‍ അബുദാബീന്നു വിളിച്ചു. ഞാന്‍ പറഞ്ഞു വൈകുന്നേരം തിരിച്ചു
പോരാന്‍. അപ്പോ പറഞ്ഞു. മിക്കവാറും അവിടെ ഇന്നത്തേയ്ക്കു തങ്ങും എന്നു.
നിതീ, വേഗം വരുവോ… ഞാന്‍ കാത്തിരിക്കുവാ…”

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *