ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ വിരഹദുഃഖം കൂടുതലായെന്നു തോന്നുന്നു..?.. ഇന്നലെ മേശപ്പുറത്തു വെച്ച
ഫയലൊന്നും നോക്കിയില്ല. ഇങ്ങനെ പോയാല്‍ …. മററുള്ളോരും സീരിയലില്‍
അഭിനയിക്കാന്‍ പോകേണ്ടി വരുമെന്നാ തോന്നുന്നത്‌…

ലിസ്സി നീ ഈയിടെയായി കുറേ കൂടുന്നുണ്ട്‌ കേട്ടോ… ” ഞാന്‍ താക്കീത്‌ നല്‍കി.
‘ പിന്നെന്താ ഞാന്‍ പറയേണ്ടത്‌… ഓഫീസ്‌ കാര്യങ്ങള്‍ നോക്കാതിരുന്നാല്‍
ഞാനെന്താ കസ്റ്റമേഴ്സിനോടു പറയേണ്ടത്‌… ജിയെം ഒരു സീരിയൽ നടിയെയും
കൊണ്ട്‌ പ്രോഗ്രാമിനു പോയെന്നോ… എന്റെ പൊന്നു സാറെ… അവരവരുടെ
പാട്ടിനു പോട്ടെ. ആവശ്യത്തിനു തിന്നില്ലേ… നമുക്കിനി നമ്മുടെ കാര്യം
നോക്കാം… വേണമെങ്കില്‍… അവള്‍ നിര്‍ത്തി.

‘വേണോങ്കില്‍…?… മുഴുവനും പറഞ്ഞു തൊലയ്കയെടി….. ഞാന്‍ പറഞ്ഞു.

] അത്രയ്ക്കു വിഷമമാണെങ്കില്‍ ഇത്രേം ദിവസം പെരുമാറിയതിന്റെ
സ്മാരകമായിട്ടൊരു സമ്മാനം കൊടുത്തേയ്ക്കണം… അവൾ കുലൂങ്ങിച്ചിരിച്ചു
കൊണ്ടു തിരിഞ്ഞു നടന്നു.

‘ എങ്കിൽ നിനക്കു സ്മാരകമായി ഒന്നും വേണ്ടേ….?…. ഞാന്‍ ചോദിച്ചു.

‘ എനിക്കൊന്നും വേണ്ടാ… തന്നതും ചെയ്തുതന്നതും ഒക്കെ എനിക്കു
സ്മാരകങ്ങളാ… അതു ഞാന്‍ ഒരു കാലത്തും മറക്കത്തുമില്ല..

അവള്‍ നടന്നു. ലിസിയുടെ ആശയം എന്റെ മനസ്സില്‍ പതിഞ്ഞു.

യു.എ.ഇയിലെ പരിപാടികൾ പത്തു ദിവസം കൊണ്ടു തീര്‍ന്നു. എല്ലാം തന്നെ
വിജയമായിരുന്നു. അടുത്തയാഴ്ച്ച ദോഹഫയിലായിരുന്നു ബുക്കിങ്ങ്‌.
പോകുന്നതിന്റെ തലേ ദിവസം വിനു, അമ്മാവന്‍, നൂറുദ്ദീന്‍, തസ്നി എന്നിവര്‍
എന്റെ വീട്ടില്‍ വന്നു. ഏതാണ്ട്‌ രാത്രി രണ്ടു മണിയായിക്കാണും. എല്ലാവരും നല്ല
ക്ഷീണത്തിലായിരുന്നു. പിറേറ ദിവസം രാവിലേയുള്ള വിമാനത്തില്‍
വുറപ്പെടാനുള്ളതാണു. വന്നയുടനേ നൂറുദ്ദീന്‍ എന്നെ മാററി നിര്‍ത്തിയിട്ടു
പറഞ്ഞു.

‘ഈ ഒരു രാത്രി കൂടിയേയുള്ളു. മുതലാക്കുന്നെങ്കിൽ മുതലാക്കിക്കോ….”

‘ നിനക്കിതേ ഓര്‍മ്മയുള്ളോ… ഇക്കണക്കിനാ തസ്‌നിയുടെ മൂലവും പൂരാടവും
ഒന്നായിക്കാണുമല്ലോ… ‘

‘ ഒവ… അവളേ എനിക്കറിയാവുന്നതല്ലേ….. അവളാരാ ചരക്ക്‌… ഒരു രാത്രി
ഞങ്ങളു രണ്ടുപേരേ വെള്ളം കുടിപ്പിച്ചിട്ടു ചന്തിയും തട്ടി പോയിക്കിടന്നവളാ…
ഞങ്ങടെ രണ്ടിന്റേം പിടുക്കുകളു കാലിയായതല്ലാതെ അവളുടെ കവക്കെടേല്‍
ഒരു ഈച്ച കേറിയ മാതിരി പോലും രതോന്നിയിട്ടില്ല.. * അവന്‍ നിസ്സാരമായി
പറഞ്ഞു.

‘ എടാ മഹാ പാപീ… നീ അവളേ കച്ചോടോം ചെയ്തോ… ?…’

എന്റെ ഭായി… നിങ്ങളൊരു നൊസ്സനാ… നമ്മളു കൊടുത്തില്ലേലും എവളുമാരു
വേറെ ഒപ്പിക്കും… അതില്‍ ഭേദം… നമ്മളു തന്നേ ചെയ്യുന്നതാ… പൊറത്താരും
അറിയത്തില്ല… അതു പോട്ടെ… രാവിലേ വണ്ടി വരും… മൂന്നിനേം തട്ടി
എഴുന്നേലിച്ചു വിട്ടേക്കണേ…” നൂറുദ്ദീന്‍ പോകാനൊരുങ്ങി.

ഞങ്ങൾ മുറിയിലേയ്ക്കു ചെന്നയുടനേ തസ്നി അവനേയും വിളിച്ചു കൊണ്ട്‌
അടുത്ത മുറിയിലേയ്ക്കു പോകുന്നതു കണ്ടു. വിനു സോഫയില്‍ എന്തോ ചിന്തിച്ചു
ചാരിക്കിടക്കുന്നു.

‘ അമ്മാവന്‍ ഇന്നൊന്നും എടുക്കുന്നില്ലേ…?.. ‘ ഞാന്‍ ചോദിച്ചു.

‘ ഓ, ഇന്നൊന്നും വേണ്ട.. വെളുപ്പിനു പോകാനുള്ളതല്ലേ… ‘ അമ്മാവന്‍ വിമുഖത
(പക)ടിപ്പിച്ചു. ഇന്നു രക്ഷയില്ല എന്നു മനസ്സിലായി. പത്തു മിനിട്ടോളം ഞങ്ങള്‍
സംസാരിച്ചിരുന്നു. അപ്പോഴേയ്ക്കും നൂറുദ്ദീനും തസ്നിയും ഹാളിലെത്തി.

‘ ഞാന്‍ പോണു ഭായി…”

അവന്‍ സ്ഥലം വിട്ടു. ഞാന്‍ വിനുവിനേ നോക്കി. അവൾ അമ്മാവനേയും
തസ്നിയേയും മാറി മാറി നോക്കി. തസ്നിക്കു മനസ്സിലായി.

‘ സാറു കുളിക്കുന്നില്ലേ …?… തസ്‌നി അമ്മാവനോടു ചോദിച്ചു.

‘ ശെരിയാ… എന്നാ ഒന്നു കുൂളിച്ചേക്കാം…. അമ്മാവന്‍ കുളിമുറിയില്‍ കേറി
കതകടച്ചു. ഞങ്ങളേ ഒന്നു നോക്കിയിട്ട്‌ തസ്നിയും മുറിയിലേയ്ക്കു പോയി. വിനു
എന്റെ കയ്‌ പിടിച്ചു എന്റെ മുറിയിലേയ്ക്കു കയറി.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *