ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ സാര്‍ ആ ഫ്ളോപ്പികള്‍….. ഇനി എനിക്കു…” അവള്‍ മുഖമുയര്‍ത്തി ചോദിച്ചു.

‘ തരാം… ആദ്യം ഞാനൊന്നു പരിശോധിക്കട്ടേ….’

‘ ശ്ല്യോ… അതു വേണ്ടാ സാര്‍… അതിൽ ഞാന്‍….ഞാന്‍… ‘

അവള്‍ നാണിച്ച്‌ മുഖം എന്റെ മാറിലേയ്ക്കു പൂഴ്ത്തി.

നീ തുണിയില്ലാതെ കിടക്കുന്ന പടം… ആട്ടെ… ഞാന്‍ അതു കാണുന്നതില്‍
നിനക്കു വിരോധമുണ്ടോ…

എന്റെ ജീവിതം തിരിച്ചു തന്നതു സാറാ… സാര്‍ അതു കാണുന്നതില്‍
എനിക്കെന്താ… പക്ഷേ…”

‘ എന്താ ഒരു പക്ഷേ…”

‘ വേണമെങ്കിൽ ഞാന്‍ … ഞാന്‍… ഞാന്‍… നേരിൽ കാണിച്ചു തരുകേലേ ….
പിന്നെന്തിനാ പടം…?’

അമ്പടി കള്ളി… നീയാളു കൊള്ളാമല്ലോ… ങൂം… എനിക്കു കാണണം… ഞാന്‍
ചോദിക്കുമ്പം മതി…

അവള്‍ എന്നേ ഉറുപ്പടങ്കം കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.

‘ എപ്പോള്‍ വേണേലും …എവിടെ വേണേലും… എന്നും… ഞാന്‍… ഞാന്‍…”
അവൾ നിര്‍ത്തി.

‘ ഇപ്പോള്‍ എനിക്കിതു മതി… ഞാന്‍ അവളേ ചേര്‍ത്തു പിടിച്ച്‌ ആ മുഖത്തും
ചുണ്ടിലും തെരുതെരെ ഉമ്മ വെച്ചു. വിണ്ടും ഞങ്ങളുടെ ചുണ്ടുകൾ ഉടക്കി.
ഞങ്ങളുടെ നാവുകൾ പരസ്പരം കോര്‍ത്തു. അവസാനം വേര്‍പെട്ടപ്പോള്‍ നാണം
കൊണ്ടാ മുഖം ചുവന്നിരുന്നു. എന്റെ മുഖത്തവൾ നോക്കിയില്ല.

പോയി മുഖം കഴുകി വരൂ… ജോൺ അന്വേഷിക്കും വീട്ടിൽ പോകാന്‍…”

‘ ചേട്ടന്‍ ഈ മുറിയുടെ വാതിൽക്കൽ കാണും … ഞാൻ പറഞ്ഞിട്ടാ ഇങ്ങോട്ടു
കേറിയത്‌…”

ഈശ്വരാ !! ജോൺ ഞങ്ങളുടെ സംസാരം വല്ലതും കേട്ടൊ ആവോ. അവൾ
മുഖം കഴുകി വന്നപ്പോള്‍ ഞാൻ അവളേ കസേരയിൽ ഇരുത്തി.

ചെന്നു വാതിൽ തുറന്നു. ജോൺ അങ്ങോട്ടുമിങ്ങോട്ടും വെരുകിനേപ്പോലെ
നടക്കുന്നുണ്ടായിരുന്നു. ഞാന്‍ വിളിച്ചു.

‘ ജോൺ വരൂ…”

എന്നെ ഒന്നു നോക്കിയിട്ട ജോൺ മുറിക്കകത്തേയ്ക്കു കയറി.

‘ ഇരിക്കൂ… ജോൺ ഇരുന്നു.

_ നോക്കൂ ജോണ്‍… ലിസ്സി നിങ്ങൾ കരുതുന്ന പോലെയല്ല… അവൾ ഒരു നല്ല
കുട്ടിയാണു. അവൾ വഴി തെററിപ്പോയിട്ടില്ല. ആ മുഖത്തേയ്ക്കു നോക്കൂ… ഇന്നലെ
കണ്ട ലിസ്റിയാണോ ഇത്‌…”

ജോൺ അവളേ നോക്കി. അവൾ ജോണിനേ നോക്കി തുറന്നു പുഞ്ചിരിച്ചു.
അയാള്‍ കണ്ണു മിഴിച്ച്‌ എന്റെ മുഖത്തേയ്ക്കു നോക്കി.

‘ ജോണിനു രഹസ്യങ്ങൾ സൂക്ഷിക്കാന്‍ അറിയാം… അതു കൊണ്ട്‌ വീട്ടിൽ
ചെല്ലുമ്പോള്‍ ലിസ്സി തന്നെ എല്ലാം തുറന്നു പറഞ്ഞേക്കൂ… അവരും
ഒന്നാശ്വസിക്കട്ടെ… എന്നാ നിങ്ങള്‍ ചെല്ല്‌… ഗുഡ്നൈററ്‌…

ജോണ്‍ മുമ്പേയും ലിസ്സി പുറകിലുമായി അവര്‍ നടന്നു. ജോൺ വാതിൽ
കടന്നപ്പോൾ ഞാൻ വിളിച്ചു.

‘ ലിസ്തീ, വൺ മിനിട്ട… * അവള്‍ തിരിച്ചു വന്ന്‌ എന്റെ മുമ്പില്‍ നിന്നു. ജോണ്‍
വാതില്‍ക്കലും.

‘ പിന്നെ പറയുമ്പോള്‍ ഫ്‌ളോപ്പി എന്നു പറയണ്ട. ഫോട്ടോകള്‍ എന്നു പറയുക.
പിന്നെ… അത്‌ അപ്പോള്‍ തന്നെ പോലീസ്‌ നമ്മുടെ മുമ്പിൽ വെച്ചു നെഗററീവ്‌
സഹിതം നശിപ്പിച്ചു എന്നും പറയുക.. ഓകേ…

‘ ഓകേ…

‘ പിന്നെ.. ഒരു കാര്യം കൂടി.” ഞാന്‍ ഗയരവം ഭാവിച്ചു.

‘ എന്താ സര്‍.

‘ നീ ഒരു ജോലിയില്‍ മിടുക്കിയാണെന്ന്‌ എനിക്കു രാവിലേ മനസ്സിലായി.
എന്നെയും അതു പോലൊന്നു സഹായിക്കണം…

‘ എന്തു ജോലിയാണു സാര്‍… ?

‘ ഷേവിങ്ങ്‌… നല്ല കണ്ണാടി പോലെയല്ലേ ചെത്തി വച്ചിരിക്കുന്നത്‌…

ആദ്യം അവളൊന്ന്‌ ചിന്തിച്ചു. കാര്യം പിടി കിട്ടിയപ്പോള്‍ നാണം കൊണ്ടവളുടെ
മുഖം ചുളിഞ്ഞു ചെറുതായി പോയി.

ശ്ലോ… എന്റെ കര്‍ത്താവേ… ഈ സാറിന്റെ ഒരു കാര്യം…”

ഓകേ …. അപ്പോള്‍ പറഞ്ഞ പോലെ തന്നേ… നാളേ കാണാം… ‘

അവള്‍ പുറത്തിറങ്ങി. പോകുന്നതിനു മുമ്പ്‌ അവളെന്നെ ഒന്നു തിരിഞ്ഞ്‌ നോക്കി.
ആ പുഞ്ചിരിക്കെന്തൊരു വശ്യതയായിരുന്നു.

വീട്ടിലെത്തുമ്പോള്‍ ക്ഷീണിതനായിരുന്നെങ്കിലും ആ ഫ്ളോപ്പികള്‍ തുറന്നു
കാണാന്‍ ഞാന്‍ മനസ്സു വെമ്പി. ഭക്ഷണം കഴിഞ്ഞ ഉടനേ ബെഡ്‌ റൂമില്‍ കയറി
ഒന്ന്‌ എന്നു നമ്പരിട്ടിരുന്ന ഫ്ളോപ്പി കമ്പ്യൂട്ടറില്‍ ഇട്ടു. ഇന്റര്‍നെററില്‍ ധാരാളം
പെണ്ണുങ്ങളുടെ പല തരത്തിലുമുള്ള നഗ്ന ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍
മനസ്സില്‍ ഉദ്വേഗം.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *