ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

കൂട്ടി മുട്ടും അവള്‍ക്ക്‌ നാണം. മുഖം കുനിച്ചിരിപ്പാണു. ഇതൊരു
അഭിനയമാണോ, ഞാന്‍ ശങ്കിച്ചു. അല്ല, കാരണം അറിയാതെ അവള്‍ കയ്കൾ
കൂട്ടിത്തിരുമ്മുന്നുണ്ട്‌. എന്തോ ഒരു സങ്കോചമോ പരിഭ്രാന്തിയോ പോലെ.

ഞാന്‍ തന്നെ തുടങ്ങി.

‘ പിന്നെ… യാത്രയൊക്കെ സുഖമായിരുന്നോ…”

‘ ങൂം…. പിന്നെ….സാറെന്താ…. എയര്‍പോര്‍ട്ടില്‍ വരാതിരുന്നത്‌…?…”

വന്നാല്‍ എന്നെ മനസ്സിലാകുമായിരുന്നോ…?… ഞാന്‍ എതിര്‍ചോദ്യമിട്ടു.

‘ അരില്ലാ…. എങ്കിലും നൂറുട്ദീനോടു ഞാന്‍ പേരു ചോദിച്ചു മനസ്സിലാക്കി…
അദ്ദേഹമാ പറഞ്ഞത്‌ വന്നിട്ടില്ലാന്ന്‌…

‘ എന്താ ഞാന്‍ വരാതിരുന്നതുകൊണ്ടു വിഷമമുണ്ടായോ… ‘

‘ ഇല്ലാ… എങ്കിലും…… ഒരു…ഒരു….ഒരു…. അവള്‍ക്കു വാക്കു കിട്ടിയില്ല.

‘ സാരമില്ല… ആട്ടേ… കുടിക്കാന്‍ എന്തെങ്കിലും സ്പെഷ്യൽ…

അയ്യൊ വേണ്ട… പിന്നെ …..സാര്‍ എന്റെ സീരിയലുകള്‍ കാണാറുണ്ടോ…”

‘ പിന്നെ … എന്നെ സാര്‍ എന്നു വിളിക്കണ്ട… ബാബു എന്നു വിളിച്ചോളു…
സീരിയൽ കാണാന്‍ എനിക്കു സമയം കിട്ടാറില്ല… വല്ലപ്പോഴും… ആ ഫേമസ്‌
സീരിയലില്‍… തന്റെ മേക്കപ്പ്‌ വളരെ ബോറായിരുന്നു. സാരിയുടുത്ത
ശാലീനയായ ആ പെൺകുട്ടി അതാണെന്റെ മനസ്സിലേ താന്‍…

എന്നെ വിനു എന്നു വിളിച്ചാ മതി. അതാ എനിക്കിഷ്ടം….എന്റെ ചേട്ടന്‍ മാത്രമേ
എന്നെ അങ്ങനെ വിളിച്ചിട്ടൊള്ളു….’

‘_ താമസം ഇഷ്ടപ്പെട്ടല്ലോ… മനസ്സു വിഷമിച്ചാല്‍ പ്രകടനം മോശമാകും… തുറന്നു
പറയണം…

‘ വളരെ ഇഷ്ടപ്പെട്ടു…… ഫ്‌ളാററില്‍ വെച്ചു ഫോട്ടോയും കണ്ടിരുന്നു…” അവൾ
ഒരു പുഞ്ചിരിയോടേ തുടര്‍ന്നു. ” ഞാൻ പ്രതീക്ഷിച്ച പോലെയല്ല…

‘ എന്തായിരുന്നു പ്രതീക്ഷിച്ചത്‌…?*

‘ ഒരു… കോടമ്പാക്കം മാര്‍വാടി… പിന്നേ… അവള്‍ നിര്‍ത്തി.

‘ പിന്നേ…?…

‘ ഇത്ര ചെറുപ്പമാണെന്നും പ്രതീക്ഷിച്ചില്ല… അവൾ മുഖം കുനിച്ചു കൊണ്ടു
പറഞ്ഞു.

‘ അപ്പം, നേരത്തേ മാര്‍വാടികളേയൊക്കെ കണ്ടിട്ടുണ്ട്‌… അല്ലേ… ?.. ഞാന്‍
അര്‍ഥം വെച്ചു ചോദിച്ചു.

അയ്യോ… അങ്ങനെയല്ല… ഒന്നു രണ്ടു… അല്ല പല, പ്രാവശ്യം കാശുകാരും
മാര്‍വാഡികളും എന്നോടു ചോദിച്ചിട്ടുണ്ട്‌… അവരുടെ കൂടെ ചെല്ലാമോ എന്ന്‌…
എല്ലാം തരാം… കാശും വീടും എല്ലാം…

‘ ഓ.. കീപ്പായിട്ട…അല്ലേ… പിന്നെന്താ പോകാരിരുന്നത്‌… ?…’

‘ പുരുഷജന്മമെന്നു പറയാം.. ആ കീടങ്ങളേ…. കാശുണ്ടെന്നു കരുതി… പെണ്ണിനു
മനസ്സ്‌ എന്നൊരു സാധനം ഒണ്ടേ…എനിക്കു കാൾ ആവശ്യമില്ലായിരുന്നു… പിന്നെ
എന്നെ അവര്‍ക്കു മനസ്സിലായി… പിന്നീട്‌ ആരും എന്നെ ശല്പ്പെടുത്തിയിട്ടില്ല…. ‘
അവളൊന്നു നിശ്വസിച്ചു.

പിന്നെന്താ ഇപ്പഴിങ്ങനെ തോന്നാന്‍… ഞാന്‍ വിട്ടില്ല.

അപ്പോഴെയ്ക്കും ഫ്രശസ്തനായ സ്ഥിരം മെയിൻ സ്പോന്‍സര്‍ എത്തി.
ഞാനെഴുന്നേററു കൈകൊടുത്തു. എന്നെ അയാള്‍ക്കറിയാം. വിനുവിനോട്‌
അയാൾ കുശലം ചോദിച്ചു. അടുത്തയാളിന്റെ അടുത്തേയ്ക്കു പോയി. വെളിച്ചം
കുറഞ്ഞ സ്ഥലമായിരുന്നതു കൊണ്ട്‌, ആരും അവളേ ശ്രദ്ധിക്കുന്നില്ല.

‘ പിന്നെന്താ ഇപ്പഴിങ്ങനെയൊരു മനം മാറാറം..” അല്ലാ… ചോദിക്കുന്നതു
കൊണ്ടൊന്നും തോന്നരുത്‌…

‘ ഏയ്‌… ഒട്ടുമില്ല… ഇപ്പം, അല്പം കൂടുതൽ കാശിനാവശ്യം വന്നു… ഒരു
കമ്മിററ്മെന്റ്‌.. മോളുടെ ഭാവിക്കു വേണ്ടി… പിന്നെ… ഇവിടെയായതുകൊണ്ട്‌
ആരും അറിയുകില്ലാന്നു വിചാരിച്ചു…” അവള്‍ ഒരു നിര്‍വികാരതയോടെ പറഞ്ഞു.
‘ അതു ശെരി…. ഇത്‌ ഒരു നേര്‍ച്ച പോലെ… അല്ലേ… അപ്പോള്‍ … ഞാന്‍ ഉദ്ദേശിച്ച
പോലെ … നടക്കില്ലെന്നു സാരം… ‘

എന്നു പറഞ്ഞാല്‍ …. മനസ്സിലായില്ല…

‘ എന്നു പറഞ്ഞാല്‍…മിസ്റ്റ്‌ വിനു എല്ലാത്തിനും എന്നെ അനുസരിക്കും… ഒരു
അടിമയേപ്പോലെ…. അല്ലേ…..? ഞാനൊന്നു നിര്‍ത്തി. അവൾ പകച്ചുകൊണ്ട്‌
എന്നെ നോക്കി. അലുനേരം മിണ്ടാതിരുന്നു, പിന്നെ തുടര്‍ന്നു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *