ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

_ ശ്ലോ… ഈ സാര്‍… എന്റെ ദൈവമേ… എനിക്കു വയ്യ… ഞാന്‍
പോകുവാ…”

അവള്‍ നാണിച്ചു കൈ കുടഞ്ഞു കൊണ്ട്‌ മുഖം കുനിച്ച്‌ മുറിക്കു വെളിയില്‍
കടന്നു.

ആ നാണം എനിക്കിഷ്ടപ്പെട്ടെങ്കിലും മനസ്സിൽ ഒരു കുളിരു കോരിയിട്ടെങ്കിലും
പാന്ദിനടിയില്‍ ചലനമുണ്ടാക്കിയെങ്കിലും ഞാൻ ഒന്നു പേടിച്ചു, പണിയും
ഇട്ടേച്ചു പോയോ… ഞാന്‍ പതുക്കെ എന്റെ മുറിയുടെ വാതിൽ തുറന്നു
നോക്കി. ആശ്വാസം, പോയിട്ടില്ല, സീററില്‍ പോയി നഖവും കടിച്ച്‌ എന്തോ
ആലോച്ചിരിക്കുന്നു. ഞാന്‍ തിരികെ വന്നു ഫോണിൽ വിളിച്ച്‌ അകത്തേയ്ക്കു
വരാന്‍ പറഞ്ഞു.

‘ എന്റെ ഓഫീസില്‍ ഒരു കാരണവശാലും ആരും പണി ചെയ്യാതിരിക്കരുത്‌.
ഡിസിപ്ലിന്‍ എനിക്ക്‌ നിർബന്ധമാണു. ഇന്നാ ലിസ്സിയുടെ പടങ്ങള്‍, ഇത്‌
നശിപ്പിക്കണമെന്ന്‌ ഞാൻ പ്രത്യേകിച്ച്‌ പറയേണ്ടല്ലോ…

ഞാന്‍ മേശ തുറന്നു ഫ്ളോപ്പികള്‍ മേശപ്പുറത്തു വെച്ചു. അവളതു ചാടി
എടുത്തു കൈയ്യലാക്കി, തിരിഞ്ഞു പോകാനൊരുങ്ങി.

ലിസ്സി വെയിററ്‌, വണ്‍ മിനിററ… ‘

ഞാന്‍ എഴുന്നേറ? അവളുടെ മുമ്പിൽ പോയി നിന്നു. അവളെന്റെ
കണ്ണുകളിലേയ്ക്കു ചോദ്യഭാവത്തില്‍ നോക്കി.

‘ ഇന്നലെ ഇവിടെ വെച്ച്‌ എന്നോടു പറഞ്ഞത്‌ ഓര്‍മ്മയുണ്ടോ…

‘ ഞാനെന്തു പചപറഞ്ഞെന്നാ സാറു പറേന്നെ..?.. ‘ ചുണ്ടിൽ ഒരു ഒളിച്ച
പുഞ്ചിരിയോടേ അവൾ ചോദിച്ചു.

‘ പട കാണണ്ടാ, എല്ലാം നേരിൽ കാണിച്ചു തരാമെന്ന്‌. അതു മറന്നു
അല്ലേ…?”

അവളെന്നോടു അടുത്തു നിന്നു കൊണ്ടു നിലത്തേയ്ക്കു നോക്കി പതുക്കെ
മ്രന്തിച്ചു.

‘ ഓര്‍മ്മയുണ്ട്‌, ഒരിക്കലും മറക്കത്തുമില്ല, എന്താ ഇപ്പത്തന്നേ കാണണോ…
പറ… ? * അവളെന്റെ നെഞ്ചിലേയ്ക്കു മുഖം ചായ്ച്ചു, വീണ്ടും തുടര്‍ന്നു. ‘
എനിക്ക്‌… ഇപ്പം ഏററവും കടപ്പാടുള്ളത്‌ ഇവിടെയാ… അതു കഴിഞ്ഞേ
മററാരും എന്നേ കാണു… ലിസ്സിയെ വിശ്വസിക്കാം … ജിവന്‍ വേണേലും
തരാം… പിന്നെയല്ലേ ഈ ശരീരം…

അവൾ തേങ്ങുന്ന പോലെ തോന്നി. ഞാന്‍ നെഞ്ചിൽ നിന്നും അവളേ മാററി.
ആ മനോഹര നയനങ്ങളില്‍ തുളുമ്പി നിന്ന കണ്ണുനീര്‍ തുടച്ചിട്ടു പറഞ്ഞു.
ശ്ലേ.. ഞാന്‍ വെറുതേ പറഞ്ഞതല്ലേ… കരയാതെ… പൊയ്യോളൂ… ആ കണ്ണീരു
തുടചിട്ട്‌…

ഞാന്‍ അറിയാതെ വാരിക്കലേയ്ക്കുൂ നോക്കിപ്പോയി. ഓഫീസിലെ മററു
ജോലിക്കാര്‍ വേറേ മുറികളിലായതു നന്നായി. ഓഫീസ്‌ ബോയ്‌ നിസാര്‍
പോലും ഞാന്‍ വിളിക്കാതെ വരത്തില്ല. എങ്കിലും ഇപ്പോള്‍ ഒരു ഭയം.
ജോണിനെ മാത്രം ഭയന്നാല്‍ മതിയെങ്കിലും.

അവള്‍ പതുക്കെ വാതിൽക്കലെത്തി, എന്നിട്ടു തിരിഞ്ഞ്‌ എന്നെ നോക്കി ഒരു
(പ്രത്യേക സ്വരത്തില്‍ പറഞ്ഞു.

‘ പക്ഷേ….ഞാന്‍ ഒന്നും വെറുതേ പറയാറില്ല സാര്‍… ‘

ഞാനാ പോക്കു നോക്കി നിന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ജോൺ എന്റെ ഓഫീിസിലെയ്ക്കു വന്നു.

‘ എന്താ ജോണേ, അനിയത്തി ഇന്നലെ എന്തു പറഞ്ഞു..?..”

‘ അവളെല്ലാം പറഞ്ഞു. വിശ്വാസം വന്നില്ല, ചില ഹിന്ദി സിനിമാ പോലെ.
എന്നാലും ഇവളെങ്ങനെ ഇതിൽ ചെന്നു പെട്ടു എന്നാണു മനസ്സിലാകാത്തത്‌…
‘ അതെന്തുമാകട്ടെ, ഇപ്പോള്‍ സമാധാനമായില്ലേ…. അതിരിക്കട്ടെ, ഇന്നലെ
ഞങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കാണാതായപ്പോള്‍ എന്തൊ ഒരു
തെററിദ്ധാരണ ജോണിനുണ്ടായി ഇല്ലേ…?

_ അയ്യോ, അതു സാര്‍… അങ്ങനെയൊന്നുമില്ലാ…..എങ്കിലും…..ആരാണെങ്കിലും
അങ്ങനെ തോന്നുകേലേ…?’

‘ ഏതായാലും അവള്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെ വഴി തെററിയിട്ടില്ല….’
‘ അല്ല സാര്‍, ഇനി അവന്‍ ജെയിലിീന്നെറങ്ങുമ്പം എന്തെങ്കിലും…

എന്റെ ജോണേ അതൊക്കെ എട്ടു പത്തു കൊല്ലം കഴിയുമ്പം വരാന്‍ പോണ
കാര്യങ്ങള്‍… വിട്ടു കള…

‘ പിന്നെ സാര്‍ … ലിസ്സി ഈവനിങ്‌ ക്ലാസ്സില്‍ ചേരാൻ പോകുന്നു… പഠിപ്പു
പൂര്‍ത്തിയാക്കാന്‍, ഒരു കൊല്ലം കൂടി മതിയല്ലോ… ‘

അതു നല്ലതാ… ഇവിടെ അതിനു പററിയ ഇന്‍സ്റ്റിറ്യൂട്ടുകൾ ധാരാളം ഇവിടെ
ഉണ്ടല്ലൊ… ‘

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *