ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ഉച്ചയ്കൊന്നു മാറിയതല്ലേ ഉള്ളു… ഞാന്‍ ചോദിച്ചു.

‘ ഇനിയിപ്പം ഇച്ചിരെ ഒഴുക്കു കൂടും… ഈ കാര്യത്തില്‍ നല്ല വൃത്തീം സൂക്ഷോം
വേണംന്നാ അമ്മ എന്നെ പഠിപ്പിച്ചിരിക്കുന്നേ…..

ആയിക്കോ… എത്ര പ്രാവശ്യം വേണേലും മാററിക്കോ… എനിക്കു പരാതിയില്ലേ…
എന്റെ സാമ്പ്പാണി…

എന്തിനാ എന്നെ എപ്പളും ഇങ്ങനെ സാമ്ര്രാണീന്നു വിളിക്കണേ..?…’

‘ നിനക്ക്‌ ഒരു സാമ്പ്രാണീടെ പരിശുദ്ധീം പരിമളോം ഉണ്ട്‌… നിന്റെ ശരീരത്തിനു
പോലും ചെമ്പകപ്പൂവിന്റെ മണമാ… നിന്റെ വിയര്‍പ്പിനു പോലും ഒരു
സുഗന്ധമാ….”

‘ എന്നെ കളിയാക്കാതെ മനസ്സിരുത്തി നേരേ നോക്കി വണ്ടിയോടിക്കെന്റെ…
പൂജാരി…”

ങ… നീയെന്നെ എന്താ വിളിച്ചേ….. ഞാന്‍ ചോദിച്ചു.

] അയ്യോ… അറിയാതെ വിളിച്ചുപോയതാ… പൊറുക്കണേ…
ഗുരുവായൂരപ്പനാണെ… ഇനി വിളിക്കില്ല… ‘ അവള്‍ വിരണ്ടു പോയി. എന്റെ
തുടയില്‍ കയ്‌ വെച്ചു.

‘ വിളിക്കണം… നീ എന്നോടു തൊറന്നു സംസാരിക്കണം… ആട്ടേ… എന്താ എന്നെ
പൂജാരീന്ന്‌ വിളിക്കാന്‍ കാരണം ?…”

എന്നെ സാമ്്രാണിയാക്കി പൂജ നടത്തുന്ന ആളല്ലേ… അതുകൊണ്ടാ…

‘ ങൂം കവി ഭാവനയൊണ്ട്‌… ഇതാ…..വീടടുക്കാറായി… എന്റെ ഏററവും അടുത്ത
കളിക്കൂട്ടുകാരനാ… വലിയ ബിസിനസുകാരന്‍… കോടീശ്വരന്‍…

‘ അങ്ങേരു കല്യാണം കഴിച്ചതാണോ…?…’

‘ ൭൮… ഒരു കുട്ടീമൊണ്ട്‌…”

അപ്പോഴേയ്ക്കും ഞങ്ങള്‍ കുരിയന്റെ വീട്ടിലെത്തി. ഗേററു കടക്കുമ്പോള്‍ അവൾ
പറഞ്ഞു പോയി.

‘ ഹോ… കൊട്ടാരം മാതിരിയൊണ്ടല്ലോ…’

‘ നമുക്കും ഇതുപോലൊരെണ്ണം വേണം…” ഞാന്‍ പറഞ്ഞു.

‘ എനിക്കു നിര്‍ബന്ധമില്ലേട്ടാ.. ഒരു കൊച്ചു വീടാ എനിക്കിഷ്ടം… ഒരു
തുളസിത്തറേം…”

കാര്‍ ഒതുക്കിയിട്ട ഞങ്ങൾ പോര്‍ട്ടിക്കോയിൽ കയറുമ്പോള്‍ ജനൽകര്‍ട്ടന്‍ ഇളകി.
ബെല്ലടിച്ചപ്പോള്‍ വാതിൽ തുറന്നത്‌ വേലക്കാരിയായിരുന്നു. ഇവരിതു വരേ
പോയില്ലേ. ഞാനോര്‍ത്തു. അവര്‍ അകത്തേയ്ക്കു പോയി. ഞങ്ങൾ കാത്തു നിന്നു.
കതകു തുറന്ന്‌ റോസിലി വെളിയില്‍ വന്നു. ഞങ്ങളേക്കണ്ട്‌ ഒന്നു പരുങ്ങി.

‘ ആങ്‌ ഹാ… ഇതാര… മണവാളനും മണവാട്ടീമോ… വാ… ഇന്ന്‌ തീരെ
(പ്രതീക്ഷിച്ചില്ല…

ഇതിനിടയ്ക്ക്‌, തളര്‍ന്നിട്ടെന്ന പോലെ ഗരി എന്റെ മേലേയ്ക്കു ചാരി. ഞാന്‍ അവളുടെ
കയ്യില്‍ മുറുകെപ്പിടിച്ചു. ഞങ്ങൾ അകത്തേയ്ക്കു കടന്നു. ഗദരി ആടിയാടി
സോഫയിലിരുന്നു. ഞാന്‍ റോസിലിയേ ഒന്നു നോക്കി.

അവള്‍ ഗഃദരിയേയും.

റോസി കുറച്ചു വെള്ളം കൊണ്ടുവാ…” ഞാനാവശ്യപ്പെട്ടു.

‘ ഇപ്പം കൊണ്ടു വരാം..” റോസിലി അകത്തേയ്ക്കു പോയി.

‘ ഏട്ട… ഇതും അക്കന്റെ പോലെ ഒരു സ്ഥലാണോ… എങ്കിൽ നമുക്കു
പോകാം…”

‘ അല്ല മോളേ.. ഇത്‌ അവരുടെ വീടു തന്നെയാ….. നീ ഒന്നു ധൈര്യമായിരിക്ക്‌….”

‘ ഏട്ടാ.. എനിക്കാളുതെററിയതാണോ… ഇത്‌ രാവേച്ചിയല്ലേ… ഞാന്‍ അക്കന്റവിടെ
കണ്ടിട്ടൊണ്ട്‌…’

അദ്ധ്യായം –27

‘ നിനക്കാളു തെററിയതാവും..”

അല്ലേട്ടാ…. എനിക്കീ ചേച്ചിയേ നല്ല പോലെ അറിയാം…രണ്ടു മൂന്നു പ്രാവശ്യം
ഞാന്‍ കണ്ടിട്ടൊളളതാ…”

‘ എങ്കില്‍ ശെരിയാരിക്കും…ഏതായാലും നീ ഒന്നു ചുണയായിട്ടു നിന്നേ…

‘ എനിക്കാകെ ഒരു ചിന്താക്കുഴപ്പം… അവൾ നെററിയ്ക്കു കയ്‌ കൊടുത്തു.
റോസിലി വെള്ളം കൊണ്ടു വന്നു. ഒററവലിക്ക്‌ അവൾ അതു കുടിച്ചു. പിന്നെ
സോഫയില്‍ ചാരിയിരുന്നു.

] എന്താ, നവധുവിനാകെ ഒരു ക്ഷീണം പോലെ… ഇന്നലെ
ഉറങ്ങിക്കാണത്തില്ലാരിക്കും… ‘ റോസിലി കുലൂങ്ങിച്ചിരിച്ചു. അപ്പോള്‍ അവളുടെ
കൊട്ടമുലകളും തുളളിക്കൊണ്ട്‌ ചിരിയിൽ പങ്കു ചേര്‍ന്നു. അതു കണ്ട ഗാരി
എന്നെ നോക്കി നാണത്തിനിടയിലും ഒന്നു പുഞ്ചിരിച്ചു. പിന്നേയും അവൾ
റോസിലിയേ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

‘ ഗമരിക്കാകെ ഒരമ്പരപ്പാണല്ലോ…. പ്രതീക്ഷിക്കാത്തതെന്തോ കണ്ടതു
പോലെ…അല്ലേ നിത്യാ…” റോസിലിയ്ക്ക്‌ ഒരു കൂസലുമില്ല.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *