ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ ഇപ്പം നിങ്ങളു പറേം.. അവൾക്കു മാനസികരോഗം കാണുമെന്ന്‌… എന്നാ…
ഇനീം ഞാമ്പറയാം…. അതു കഴിഞ്ഞ്‌ നാട്ടിൽ വെച്ച്‌… എന്നേ അവളൊത്തിരി
കളിപ്പിച്ചു. ഈ എന്റെ ബീജം വെളിയില്‍ കളഞ്ഞേച്ച്‌ അവളെന്നോട്‌ ആദ്യമായി
ഒരു കള്ളം പറഞ്ഞു… ങാ… എന്റെ ആതിര … എന്നോടു കള്ളം പറഞ്ഞു…
ഞാനവളുടെ അകത്തൊഴിച്ചെന്ന്‌…’

കുമാര്‍ കരയാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിച്ചു.
ഇയാൾ എന്നെ ഒന്നു തല്ലിയിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോയി, പകരം…
സ്വന്തം ഭാര്യയുടെ മനസ്സിനു വേണ്ടി അവളുടെ ഉടമസ്തതയ്ക്കുവേണ്ടി ജാരനോട്‌
യാചിക്കുന്നു.

‘ അകത്തൊഴിച്ചാലും ഗുണമില്ലാത്ത എന്റെ ബീജം അകത്തൊഴിച്ചെന്ന്‌
അവളെന്തിനു കള്ളം പറഞ്ഞു…?.. അവളു വിചാരിച്ചതു ഞാന്‍
ഫിററാരുന്നെന്നാ…. എത്ര കള്ളുകുടിച്ചാലും ഞാൻ ഫീിററാകത്തില്ല…. അത്രേം
ഞാന്‍ കുടിക്കത്തില്ല…. പക്ഷേ… ഇന്നു ഞാന്‍ ഇച്ചിരെ ഫിററാ.. കേട്ടോ….വെഷമം
കൊണ്ടു നീറി കുടിച്ചു പോയതാ… ‘

‘ അപ്പം… അവക്കാരെയോ രക്ഷിക്കണാരുന്നു… ഒളിച്ചു പിടിക്കണാരുന്നു…
അതാരാ… ചിന്തിച്ചപ്പോ… എനിക്കു മനസ്സിലായി… അതു നിങ്ങള്‍ തന്നേ… ഇനി
നിങ്ങളു സകല ഇഈശ്വരന്മാരെയും സാക്ഷിയായിട്ടാണയിട്ടാലും അതു
സത്യമാകത്തില്ല… ‘

ഞാന്‍ കണ്ണും മിഴിച്ചിരുന്നു കേട്ടു. ഗ്ലാസ്സിലുണ്ടായിരുന്ന മദ്യം ഒററ വലിക്ക്‌
അകത്താക്കിയിട്ട കുമാര്‍ തുടര്‍ന്നു.

‘ ഇനീം പറയാം… ഞാന്‍ അബുദാബിയ്ക്കു പോയപ്പം അവളുടെ ഷോപ്പിങ്ങ്‌…
ഫോണിൽ അവളെ കിട്ടത്തില്ല… നിങ്ങടെ കാറേല്‍ അവളു കറങ്ങി നടന്നതും
നിങ്ങടെ ബില്‍ഡിങ്ങിലോട്ടു കേറിയതും ഒക്കെ ഞാനറിഞ്ഞു. നിങ്ങളെ കിട്ടിയപ്പം
അവളെല്ലാം മറന്നു… ഡാന്‍സ്‌ ക്ലാസ്സില്ല…. ഞാനില്ല… അവളൊരു
സ്വപ്നലോകത്താരുന്നു…. ‘

‘ എന്നിട്ടും ഞാനവളേ വെറുക്കുന്നില്ല… കാര്യമെന്താന്നോ… എനിക്കു ചെയ്യാന്‍
പററാതിരുന്നത്‌ നിങ്ങൾ ചെയ്തു… എന്റെ ആതിര പല പ്രാവശ്യം എന്നോട്‌
ആവലാതി പറഞ്ഞിരുന്ന ഒരു കാര്യം നിങ്ങൾ അവൾക്കു ചെയ്തു കൊടുത്തു…”
കുമാര്‍ എന്റെ തോളിൽ അമര്‍ത്തിപ്പിടിച്ചു. ഞാന്‍ തലയുയര്‍ത്തി ചോദ്യ
രൂപത്തിൽ കുമാറിന്റെ മുഖത്തേയ്ക്കു നോക്കി.

‘ ഒരു കുഞ്ഞ്‌… എന്റെ മോന്‍.. ഒരു കുഞ്ഞിനേ പെറപ്പം അവളു ഡാന്‍സ്‌
ചെയ്യുകാരുന്നു. അതു നോക്കി നീറാനേ എനിക്കു പററിയുള്ളു. മറെറാരുത്തന്‍
എന്റെ പേരിൽ കൊടുത്ത സമ്മാനം കണ്ട്‌ അവൾ എന്നെയും കളിപ്പിച്ച്‌
സന്തോഷിക്കുന്നു. സാറു പറ… ഏതു ഭര്‍ത്താവതു സഫിയ്ക്കും…?… പക്ഷേ ഞാന്‍
സഹിച്ചു… ഞാന്‍ ക്ഷമിച്ചു… എന്തിനാ… ആൾക്കാരുടെ മുമ്പിൽ ഒരു തന്തയാകാൻ
വേണ്ടി… എന്റെ ആരതി സന്തോഷിക്കുന്നതു കാണാന്‍… ഇനി എനിക്കു വയ്യ
സാര്‍… അവളേ എനിക്കു തിരികെ വേണം…”

കുമാറിന്റെ കണ്ണിൽ നിന്നും വിണ്ടും കണ്ണുനീര്‍ ഒഴുകി. എന്റെ കുററം
നിസ്സുടംശയം തെളിയിക്കപ്പെട്ടിരിക്കുന്നു. അതു കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ആ
പാവത്തിന്റെ നിസ്സഹായതയും സങ്കടവും കണ്ടപ്പോള്‍ എന്റെയും കണ്ണു
നിറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ ദമ്പതിമാര്‍ പാലിക്കേണ്ട നിഷ്ഠകള്‍
അപ്പോഴെനിയ്ക്കുൂ ബോദ്ധ്യമാവുകയായിരുന്നു. ഞാൻ കയ്കടത്തിയ പല
കുടുംബങ്ങള്‍, എന്റെ ഉററ കൂട്ടുകാരന്റെ ഉള്‍പ്പടെ, എന്റെ മനസ്സിൽ കൂടി കടന്നു
പോയി. എന്റെ ഗരരിയുടെ മേൽ ആരങ്കിലും ഇതുപോലെ കയ്‌ വെച്ചെങ്കിൽ
എന്റെ മനോനില എന്താകുമായിരുന്നു എന്നു കൂടി ഞാന്‍ ചിന്തിച്ചുപോയി.
വിങ്ങി വിങ്ങി കരയുന്ന ആ പാവത്തിന്റെ ചുമലിൽ ഞാന്‍ എന്റെ കയ്‌ വെച്ചു.

‘ കുമാര്‍…” ഞാന്‍ വിളിച്ചു.

‘ ഇപ്പം ഞാനെന്താ പറയുക… പൊറുക്ക്‌… പററിപ്പോയി…. സത്യമായിട്ടും
അറിഞ്ഞോണ്ടല്ല.. അങ്ങനെ പററിപ്പോയി… ഞാനെന്താ പരിഹാരം ചെയ്യേണ്ടത്‌…
എന്നു കുമാറു പറഞ്ഞാ മതി… അതോ ശിക്ഷയോ… ‘

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *