ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

പിറേറ ദിവസം ലിസ്സിയേ ഞാന്‍ ഓഫീസിലേയ്ക്കു വിളിപ്പിച്ചു. കതകടച്ചു
കുററിയിടാന്‍ പറഞ്ഞു.

ചിന്നെ ലിസ്ീ നോയമ്പൊക്കെ എങ്ങനെ പോകുന്നു. …”

‘ ഓ, ഒരു രസോമില്ല, എനിക്കീ പച്ചക്കറി തന്നേ വലിയ ബുദ്ധിമുട്ടാ. പിന്നെ
വല്ലപ്പോഴും ഹോട്ടലില്‍ പോകുവോ വരുത്തുകോ ഒക്കെ ചെയ്യും…

‘ എങ്കിൽ പിന്നെ എന്റെ വീട്ടിൽ നിന്നും ലിസ്റ്റി കഴിച്ചോളൂ… ഞാന്‍ നോൺ
ആണെന്നറിയാമല്ലൊ… നമുക്കെന്റെ പഴയ ക്ഥകൾ പറഞ്ഞു രസിക്കുകേം
ചെയ്യാം…എന്തു പറയുന്നു…? ഞാന്‍ നിര്‍ദ്ദേശിച്ചു.

അയ്യോ, ആ കോളു വേണ്ടാ… അതു പിന്നെ കൊഴപ്പമാകും…’

അല്ല, നിനക്കു വേണ്ടി പറഞ്ഞതാ…

] എന്റെ സാറേ, ആ പൂതിയങ്ങു മനസ്സില്‍ വെച്ചാ മതി…..ഇനി ഞാനാ പണിക്കില്ല,
എന്തു വന്നാലും ശെരി…

‘ അതു ശെരി, ഇപ്പം മനസ്സിലായി എന്നോടുള്ള സ്നേഹവും ഒക്കെ അടവാരുന്നു
അലേ…

അതു കേട്ടപ്പോള്‍ അവളുടെ മുഖം വാടി. അല്പനേരം നിശബ്ദയായി നിന്നു. പിന്നെ
പറഞ്ഞു.

‘ സാര്‍.. പറയുന്നതു തെററാണെങ്കില്‍ ക്ഷമിക്കണം…ഞാന്‍ കല്യാണം കഴിക്കാത്ത
ഒരു ക്രിസ്ത്യാനി പെണ്ണാ… എന്തെങ്കിലും അബദ്ധം പററിയാ സാറിനു എന്നെ
കല്യാണം കഴിക്കാന്‍ പററുവോ.? എന്റെ സ്‌നേഹോം കടപ്പാടും ഒക്കെ
മനസ്സിലാ.. എന്നു വെച്ചു എത്ര കാലം എനിക്കിതു തുടരാന്‍ പററും…. അല്ലെങ്കില്‍
പറ, എന്നെ കല്യാണം കഴിക്കാമെന്ന്‌, ഒരു വാക്കു മതി…. പററുവോ..?..”

‘ ലിസ്തീ, നീ നല്ല വിവരത്തോടെ സംസാരിക്കുന്നു. നീ പറഞ്ഞത്‌ എല്ലാം
ശെരിയാ… എന്നാലും, നിന്നെ ഒരിക്കലും എനിക്കു മറക്കാന്‍ പററത്തില്ല…
നിന്നോടെനിക്കു ബഹുമാനവുമുണ്ട്‌. അതുകൊണ്ടു തന്നെ നിന്നെ ഇനി ഞാന്‍
ബുദ്ധിമുട്ടിക്കത്തില്ല. നിന്റെ കാര്യം നീ തുറന്നു പറഞ്ഞതു കൊണ്ട്‌…” ഞാന്‍
ഗയരവത്തില്‍ തന്നെ പറഞ്ഞു നിര്‍ത്തി.

ഈ സാര്‍ചേട്ടന്‍ നല്ലവനാണെന്നു എനിക്കു മനസ്സിലായതുകൊണ്ടാ ഞാൻ ഇത്ര
നാളും എല്ലാം അനുസരിച്ചത്‌… ഇപ്പഴും….എനിക്കു മനസ്സില്‍ കൊതിയും
ആഗ്രഹവുമില്ലാഞ്ഞിട്ടല്ല… എന്നും ഈ നെഞ്ചില്‍ കിടക്കണമെന്നുമുണ്ട്‌… പക്ഷേ
എത്ര കാലം..? അതുകൊണ്ട്‌,..നടക്കാത്ത ആഗ്രഹങ്ങൾ അടക്കിവെച്ചു
ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു… . അവളുടെ സ്വരം വികാരാധീനമായി.

‘ നിന്റെ ആഗ്രഹം നടക്കട്ടെ… ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌…”

‘ നന്ദി സാര്‍… മെനി താങ്ക്‌സ്‌… ” അവള്‍ കണ്ണു തുടച്ചു കൊണ്ടു തിരിഞ്ഞ്‌ നടന്നു.
പിന്നെ ഞാന്‍ എന്റെ രിതി മാററി. തികച്ചും ഒരു നെക്രട്ടറിയോടെന്ന പോലെ
തന്നെ ഞാന്‍ പെരുമാറി. അവൾ തിരിച്ചും.

പിന്നത്തേ രണ്ടാഴ്ച്ച എനിക്കു മോശമായ ദിവസങ്ങളായിരുന്നു. നാട്ടിലെ എന്റെ
ബിസിനസ്‌ പാര്‍ട്നറില്‍ നിന്നും കിട്ടുന്ന വിവരങ്ങൾ അത്ര സുഖകരമായിരുന്നില്ല.
നാട്ടിലെ എന്റെ പുതിയ ബിസിനസിനെ തകര്‍ക്കാന്‍ അവിടത്തെ
മൂരാച്ചിമുതലാളിമാര്‍ എനിക്കെതിരായി സമരങ്ങളും പാരകളും നടത്തുന്നതിന്റെ
വാര്‍ത്തകൾ എന്റെ ഉറക്കം കെടുത്തി. പക്ഷേ കര്‍ക്കശമായി നേരിട്ടപ്പോൾ അവര്‍
തല്‍ക്കാലത്തേങ്കിലും, പിന്മാറി.

ഒരു ദിവസം ലിസ്റി കടന്നു വന്നത്‌ ഒരു പുതിയ വാര്‍ത്തയുമായിട്ടായിരുന്നു.

‘ ഒരു സന്തോഷ വാര്‍ത്തയുണ്ട്‌… സാര്‍…

‘ എനിക്കോ നിനക്കോ…സന്തോഷം…” ഞാന്‍ ചോദിച്ചു.

‘ എനിക്കു സന്തോഷമാണെങ്കില്‍ അതും സാറിനും സന്തോഷമായിരിക്കും എന്നു
തോന്നി…

‘ എന്തായാലും പറയൂ… ഞാന്‍ കേള്‍ക്കാന്‍ തയാറായി.

‘ അമേരിക്കയില്‍ നിന്നും എനിക്കൊരു കല്വാണാലോചന. ചേച്ചിയുടെ
അവിടെയുള്ള ഒരു കൂട്ടുകാരി കൊണ്ടു വന്നതാ… ചെറുക്കന്റെ
ഫോട്ടോയുമുണ്ട്‌… അവള്‍ കയ്യിലിരുന്ന ഫോട്ടോ എന്റെ കയ്യിൽ തന്നു. നല്ല
സുമുഖന്‍ എന്റെ അത്രയും ആൾ സൈസല്ല. പക്ഷേ ലിസ്സിക്കു ചേരും. പക്ഷേ
ഒരു കാര്യം ഞാൻ നോട്ടു ചെയ്തു, പക്ഷേ അതിപ്പോള്‍ അവളോടു പറയാന്‍
പററിയ കാര്യമല്ല.

കൊള്ളാം… ലിസ്സി , യു ആര്‍ ലക്കി… നല്ല പയ്യന്‍…

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *