‘ എനിക്ക് യോഗം ഉദിച്ച സമയത്ത്… ഞാന്‍ അവളുടെ മുഖം താഴ്ത്തി ആ
ചുണ്ടില്‍ ഒന്നു കടിച്ചു…
‘ അയ്യൊ… ലിപ്സ്റ്റിക്… അവള്‍ എന്റെ കൈ മാററി. ഞാൻ ചോദിച്ചു.
‘ ലിസ്സിക്ക് ഒരു ദിവസം ക്ലാസ്സ് കട്ടു ചെയ്യാന്‍ പററുമോ…
“ എന്തിനാ…”
‘ പററുമോ… അതു പറ…”
‘ ചിന്നെന്താ… സാറു പറഞ്ഞാ… ക്ലാസ്റു വേണ്ടെന്നു വെയ്ക്കും… അവളെന്റെ
കണ്ണില്‍ നോക്കി പറഞ്ഞു.
‘ ഇനി എനിക്ക് കാത്തിരിക്കാന്‍ പററത്തില്ല.. ലിസ്സി…
‘ എനിക്കും… വക്ഷേ … എന്നാ വേണ്ടത് ?.. എവിടെ വെച്ചാ ?.. ഹോട്ടലില്‍
എനിക്ക് പേടിയാ… ആരെങ്കിലും കണ്ടാ തീര്‍ന്നു എല്ലാം.” പറയുമ്പോള്‍ ആ
കണ്ണുകളില്‍ ഒരു പേടി പോലെ.
‘ ഞാന്‍ പറയുമ്പോലെ അങ്ങു ചെയ്താ മതി… * ഞാന്‍ ഒരു പദ്ധതി അവളോടു
പറഞ്ഞു. അവൾക്കതു പിടിച്ചു. അവസാനം പറഞ്ഞു.
അങ്ങനെയാണെങ്കില്‍ രണ്ടു മൂന്നു ബ്രായും കുറച്ചു പാന്റീസും ഒരു സൽവാർ
കമ്മീസും ഒരു ടോപ്പും വാങ്ങി വെച്ചേക്കണം, വെറുതേ വേണ്ട. കാശു
തന്നെക്കാം. ബില്ലു നഷ്ടപ്പെടുത്തരുത്. ‘
പിന്നേ… നിന്റെ അടിപ്പാവാടേ൦ം കോണകോടം വാങ്ങാനല്ലെ എനിക്കു നേരം…
‘ അതല്ല… കാര്യമൊണ്ടായിട്ടാ പറയുന്നെ… പറയുന്നതു കേട്ടാൽ എല്ലാം
ഭംഗിയാകും… അല്ലാതെ…!!… അവളൊന്നു നോക്കി. ഞാന്‍ തലകുലുക്കി.
ബുധനാഴ്ച ആറുമണിക്ക് അവള്‍ എന്റെ മുറിയിൽ വന്നു. ജോണും
എന്നോടൊപ്പം ഉണ്ടായിരുന്നു. ലിസ്റി എന്നോടായി പറഞ്ഞു.
‘ സാര്‍ എനിക്ക് ഇന്നലും നേരത്തേ പോണം അല്പം ഷോപ്പിങ്ങ്, പിന്നെ ക്ലാസ്സ്…
പിന്നെ… ബ്യൂട്ടീഷ്യന്‍…”
അതിനൊക്കെ വെള്ളിയാഴ്ച പൊയ്തൂടെ…. ഞാന്‍ ഗഃരവത്തിൽ ചോദിച്ചു.
‘ സോറി സര്‍… വെള്ളിയാഴ്ച അലക്കും, പിന്നെ വീട്ടുപണികളും ക്ലീനിങ്ങും…
പിന്നെ ഇച്ചിരെ പകലൊറക്കവും….ഒക്കെക്കൂടി… സമയം കിട്ടത്തില്ല. പല
ദിവസങ്ങളായി വിചാരിക്കുന്നു…
‘ ആ ശെരി… ശെരി… എന്നും ചോദിച്ചേക്കരുത്… പിന്നെ അതു പതിവാകും ‘
‘ ഇല്ല, താങ്ക യൂ ൩൪… അവൾ പോകാന്‍ തിരിഞ്ഞു.
അപ്പോള്‍ ജോൺ നിര്‍ദ്ദേശിച്ചു.
‘ എന്നാ നിന്റെ ചേച്ചിയേം കൂടി കൂട്ടിക്കോ… കഴിയുമ്പം എന്നെ മൊബൈലില്‍
വിളിച്ചാ മതി, ഞാന്‍ എവിടെയാന്നാ വന്നു നിങ്ങളെ പിക്ക് ചെയ്തോളാം…
‘ ഒ, ചേച്ചിയെ ഇനി കൂട്ടിയാ നേരം വൈകും ചേട്ടാ… പിന്നെ കഴിയുമ്പം ഞാന്‍
ചേട്ടനേ വിളിക്കാം…. അന്നേരം വന്നാ മതി…”
‘ ങാ… പിന്നെയേ… അധികം താമസിക്കരുല്‍്…കേട്ടോ… ” ജോണിന്റെ താക്കീത്.
ജോണ്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാനും ഇറങ്ങി.
പറഞ്ഞുറപ്പിച്ച സ്ഥലത്ത് ചെന്നപ്പോള്‍ ലിസ്സി പതുക്കെ നടന്നു പോകുന്നു. ഞാന്‍
അവളേയും കാറിൽ കയററി, എന്റെ ഫ്ളാററിലെത്തി. നേരം സന്ധ്യയാകാന്‍
പോകുന്നേയുള്ളു. വാതില്‍കലെത്തിയപ്പോൾ ഞാന്‍ പറഞ്ഞു.
‘ വലതു കാലു വെച്ചു കേറിക്കോ…
എന്തിനാ… ഞാന്‍ സാറിന്റെ ഭാര്യയാകാനൊന്നും പോകുന്നില്ലല്ലോ…”
‘ എന്നാലും ഇനിയും ഐശ്വര്യമായിട്ടു വരണമെങ്കില്‍…. മതി, പിന്നെ പൊറുതി
അടിപൊളിയാകാനും….’
‘ അതു പിന്നെ തീരുമാനിക്കാം… എന്റെ ദൈവമേ… ഇതെന്തൊരു ഫ്ളാററാ…
സാറിതില്‍ ഒററയ്ക്കാ താമസിക്കുന്നേ… ? പേടിയാകത്തില്ലേ… അവൾ എല്ലാ
മുറിയും ഓടി നടന്നു കണ്ടു. ഞാന്‍ ഒരു വൈന്‍ കുപ്പിയും ഗ്ലാസ്സും എടുത്തു
വെച്ചു. ഡ്രെസ്സ് മാറി ലുങ്കി മാത്രം ഉടുത്തു വന്നു.
‘ലിസ്ലിയ്ക്കു ഡ്രെസ്സ് മാറണോ..?…. ഞാന്‍ ചോദിച്ചു.
‘ വേണം…” ഞാൻ അവളേ എന്റെ ബ്രെഡൂമിലേയ്ക്കു കൊണ്ടുപോയി അലമാര
തുറന്നു കൊടുത്തു.
‘പൊയ്യോ, ഞാന്‍ തുണി മാറി വന്നേയ്ക്കാം…
‘ അവള്‍ക്കിപ്പഴും നാണം…
എന്നെ തളളിയിറക്കി അവൾ കതകടച്ചു. ഞാന്‍ സിററിങ്ങ് റൂമില്‍ പോയി
സോഫയിലിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അവൾ വന്നു, വേഷം ഒരു ലുങ്കിയും
എന്റെ ഒരു ഹാഫ് ഷര്‍ട്ടും. ഇപ്പോള്‍ ആ കൊങ്കത്തടങ്ങൾ നേരേ പൊങ്ങി തുറിച്ചു
നിൽക്കുന്നു. നടന്നു വന്നപ്പോള്‍ അവയുടെ സ്പ്രിങ്ങ് മാതിയുള്ള കുലുക്കം
കാണാന്‍ എന്തൊരു ചേലാരുന്നു. അവൾ എന്റെ മുമ്പിൽ വന്നു തല കുനിച്ചു
നിന്നു. ലുങ്കിക്കുള്ളിള്‍ ആ നിതംബകുടഭങ്ങള്‍ ഉരുണ്ട് വ്യക്തമായി കാണാം.
ഞാനവളേ വലിച്ചു സോഫയില്‍ എന്നോടു ചേര്‍ത്തിരുത്തി. അവള്‍ എന്നോടു
ചേര്‍ന്നൊട്ടിയിരുന്നു. ഞാന്‍ പറഞ്ഞു.
‘ ഇവിടെ വെച്ചു നീ എന്നെ സാര്‍ എന്നു വിളിക്കരുത്…” വേണമെങ്കില്‍… ചേട്ടാ…
അല്ലെങ്കില്‍ വേണ്ട.. മോനേ എന്നു വിളിച്ചോ…
‘ മനസ്ലിലെന്താണെങ്കിലും എനിക്കു സാറെന്നേ വായിൽ വരൂ… എന്നാലും
വിളിക്കാം…”
