കരുണന്‍ ഡീസന്ദായിരുന്നു. വീട്ടിലേ പെൺകുട്ടികൾ ഒരു
(പശ്നമേയല്ലായിരുന്നു. രാത്രി കിടക്കാന്‍ മാത്രമെത്തുന്ന കരുണന്‍ ഹോട്ടൽ
ദൂരെയായിരുന്നതു കൊണ്ട് ഉച്ചഭക്ഷണവും കൂടി അഭ്യര്‍ത്ഥിച്ചപ്പോള്‍ ഒരു
പാര്‍സലായി പടിപ്പുരയില്‍ എത്തിച്ചേക്കാം എന്നു സമ്മതിച്ചു. അതും ഒരു ചെറിയ
വരുമാനം.
ഇടനയ്കൊരു രാത്രി അച്ഛനു വലിവു കൂടിയപ്പോള്‍ അനുജനേ വിട്ട് പടിപ്പുരയിൽ
നിന്നും കരുണനേ സഹായത്തിനു വിളിച്ചു. കരുണന്‍ തന്നെ മുന്‍ കയ്യെടുത്ത്
ദൂരെനിന്നും ടാക്സി വിളിച്ച് ആശുപത്രിയിലെത്തിച്ചു. അച്ചന്‍ വലിവു കുറഞ്ഞ്
വീട്ടിലെത്തിയപ്പോള്‍ മക്കൾക്ക് കരുണനോടു ബഹുമാനം. പക്ഷേ കരുണൻ
അതൊന്നും ഗനിച്ചില്ല, അപ്പോള്‍ ബഹുമാനം ഇരട്ടിയായി. ഇതിനിടെ ഗരരിക്ക്
കല്യാണാലോചന പലതും വന്നെങ്കിലും തരി പൊന്നും പണവും ഇല്ലാത്ത
പെണ്ണിനെ ആര്‍ക്കു വേണം. ചില രാത്രികൾക്കു വേണ്ടിയാണെങ്കില്‍ എല്ലാവരും
തയാര്‍. കരുണന്റെ സ്വഭാവ ഗുണം കണ്ട ചില നാട്ടുകാര്‍ ഇടനില നിന്നപ്പോള്‍
ഗദരിയേ കരുണനു കൊടുക്കാന്‍ വാസുദേവൻ തയാറായി. പ്രായമായ
വെല്യമ്മയ്ക്കു യാത്ര ചെയ്യാന്‍ പ്രയാസമായതിനാല്‍ അകന്ന കുറെ ബന്ധുക്കൾ
മാത്രമായിരുന്നു ആലോചനയ്ക്കും കല്യാണത്തിനും വന്നത്. ഗയരിക്കും പ്രത്യേകിച്ച്
അഭിപ്രായമില്ലായിരുന്നു. അഛന്റെ ഭാരം കുറയ്ക്കുക എന്നതു മാത്രമായിരുന്നു
അവളുടെ ലക്ഷ്യം. ആര്‍ഭാടമില്ലാതെ കല്യാണം നടന്നു. കണ്ടിട്ടു മൂന്നു മാസം
തികഞ്ഞില്ലെങ്കിലും വര്‍ഷങ്ങളുടെ ബന്ധം ഗദരിക്കു കരുണനോടു തോന്നി.
കോളടിച്ചത കരുണന്‍, സ3ന്ദര്യത്തിന്റെ മൂര്‍ത്തിഭാവമായിരുന്ന ഗയരിയെ അവനു
കിട്ടി.
കല്യാണത്തിന്റെ അന്നു തന്നെ ഗാരിയെ വെല്ലയമ്മയെ കാണിക്കണം എന്നു
കരുണനു നിര്‍ബന്ധം. മനസ്സില്ലാ മനസ്സോടെ ദമ്പതികള്‍ യാത്ര തിരിച്ചു.
പട്ടണത്തിലെത്തിയതോടെ രാത്രിയായി, ഇനി ഒരു ലോഡ്ജിൽ മുറിയെടുക്കാം
എന്നു കരുണന്‍, ഭര്‍ത്താവിന്റെ ആഗ്രഹം, മധുവിധുവുമാകുമല്ലോ, ഗരിക്ക്
എതിര്‍പ്പില്ലായിരുന്നു. ബസ് സ്റ്റാന്റീനടുത്ത് കരുണനറിയാവുന്ന ഒരു ലോഡ്ജിൽ
അവര്‍ മുറിയെടുത്തു. ഈ ലോഡ്ജിൽ കരുണന്‍ മൂന്നു മാസങ്ങള്‍ക്കു മുമ്പു
താമസിച്ചിട്ടുണ്ട. ഒരു (പ്രൾനവുമില്ല.
രാത്രി നേരത്തെ തന്നെ ഭക്ഷണവും കഴിഞ്ഞു ഗരി ഉറങ്ങാന്‍ തയാറായി.
ആദ്യരാത്രി എന്നു കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് ഒരു രൂപവുമില്ല.
അതിനാലാകും, കരുണന്‍ കൂട്ടിലിട്ട വെരുകിനേ പോലെ അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്നു. ഒടുവില്‍ പറഞ്ഞു.
‘ ഗരരി കതകടച്ചിരുന്നോളൂ, എന്റെ ഒരു അടുത്ത കൂട്ടുകാരനെ കല്യാണ വിവരം
അറിയിച്ചില്ല. ഒന്നു വിളിച്ചു പറഞ്ഞിട്ടു, ഞാന്‍ ഉടനേ വരാം, അഞ്ചു മിനിട്ട്…
പതിനഞ്ചു മിനിട്ടായപ്പോഴും കരുണനെ കാണാതെ ഗരി വിഷമിച്ചു.
ആരോടന്വേഷിക്കാനാണു. ജനിച്ച നാടും സ്കൂളും അല്ലാതെ ഒന്നും അറിയത്തില്ല.
അത്ര ഒതുക്കത്തില്‍ നമ്പൂരിക്കുട്ടികളായിട്ട തങ്ങളേ വളര്‍ത്തിയതിന്റെ വിഷമം
അവളറിഞ്ഞു. അപ്പോഴേയ്ക്കും കതകില്‍ മുട്ടു കേട്ടു. വാതിൽ തുറന്നപ്പോള്‍
ഒരപരിചിതന്‍.
‘ ഗയരിയല്ലേ… ശിവരാമന്‍ ഇന്നു കല്യാണം കഴിച്ച ….. . ഗരി അമ്പരന്നു.
‘ ശിവരാമനല്ല.. കരുണന്‍… ‘
‘ആ അതു തന്നേ… അവന്‍ കരുണനാകും അവറാച്ചനാകും, മുസ്തഫയാകും…
അതാ ശിവരാമന്‍…” വന്നയാൾ പറഞ്ഞു. ഗയരിയുടെ തല കറങ്ങുന്ന പോലെ.
ചിന്നെ ഞാന്‍ ഈ ലോഡ്ജിന്റെ മാനേജര്‍ പീററര്‍. കൊച്ചേ… നിന്നെ കണ്ടിട്ട ഒരു
നല്ല കുടുംബത്തില്‍ പിറന്ന ലക്ഷണമുണ്ടല്ലോ…. എങ്ങിനെ ഇവന്റെ വലയില്‍
ചെന്നു ചാടി…”
എനിക്കൊന്നും മനസ്സിലാകുന്നില്ല സാര്‍…” ഗയരി പറഞ്ഞു. അവള്‍ കരച്ചിലിന്റെ
വക്കത്തെത്തി വിശ്വസിക്കാനാകുന്നില്ല. പൊന്നു പോലത്തേ കരുണേട്ടന്‍
മറെറാരാളോ.
‘ ഇവന്‍ മദ്രാസിലെ ഒരു ചെട്ടിയാരുടെ വേശ്യാലയത്തിന്റെ ഏജന്റിന്റെ
പിണിയാളാ.. കൊച്ചേ… നല്ല നല്ല പെമ്പിള്ളാരെ വളച്ച കല്യാണം കഴിച്ച് ആ
ഏജന്ദിനും പിന്നെ ചെട്ടിയാര്‍ക്കും പിന്നെ മററുള്ളോര്‍ക്കും കൊണ്ടു
കൊടുക്കുകാ ഇവന്റെ തൊഴിൽ. ഇതൊരു ഗാങ്ങാ… നിന്നെ അവന്‍ വല്ലതും
ചെയ്തോ…
