പിറകോട്ട അലസമായി ചാരി നെടുവീര്‍പ്പിട്ടു. അപ്പോള്‍ ആ ഉത്തുംഗമുലകള്‍
ഒന്നുയര്‍ന്നു താണു. ഞാൻ അതു നോക്കി വെള്ളമിറക്കി. ഞങ്ങളുടെ ലൈനിൽ
ഇരുന്ന മററാണുങ്ങളുടേയും സ്ത്രീവാര്‍ഡിന്റെയും കണ്ണുകൾ ആരതിയേ വലിച്ചു
കുടിക്കുകയായിരുന്നു. വൈന്‍ അവളേ ആക്രമിക്കാൻ തുടങ്ങി എന്നു തോന്നി.
ഞാന്‍ ചോദിച്ചു.
ആരതി, വീട്ടിൽ മദ്യം കഴിക്കാറില്ല.
‘ ഏയ്….പിന്നെ ഏട്ടനു ഇടക്കു പൂതി കേറുമ്പം എന്നെ നിര്‍ബന്ധിക്കും. അപ്പോള്‍
അല്ും ബീയര്‍…”
‘ അന്നു പിന്നെ അവിടെ ഒരു ഉൽല്‍സവമായിരിക്കും…… ഞാന്‍ മന്ത്രിച്ചു.
“ എന്താ, എന്താ പറഞ്ചഞേ….”
ഞാനൊന്നും പറഞ്ഞില്ലേ എന്റെ പെൺകുട്ടി.”
‘ ഞാന്‍ കേട്ടു. വികടത്തരമാ പറഞ്ഞത്…” അവൾ എന്റെ തുടയ്ക്കിട്ട കയ്കൊണ്ട്
ഒരിടി ഇടിച്ചു. എന്നിട്ടവൾ ചിരിച്ചു. എന്റെ ഉടലാകെ കോരിത്തരിപ്പിന്റെ ഒരു
ഷോക്ക്.
പിന്നീടവള്‍ വാചാലയായി. നൃത്തത്തേക്കുറിച്ചു, ആളുകളെക്കുറിച്ചു,
ഭര്‍ത്താവിനേക്കുറിച്ച്. ഇതിനിടെ ലവഘു ഭക്ഷണം വന്നു. കഴിച്ചു
കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
‘ വിവാഹം കഴിഞ്ഞിട്ട രണ്ടുമൂന്നു കൊല്പലമായില്ലേ. ഇങ്ങനെ പോയാല്‍ മതിയോ
പെണ്‍കുട്ടീ ?’
‘ അതു ഞങ്ങളുടെ പ്രൈവററു കാര്യം .. അതില്‍ തലയിടേണ്ട ‘
‘ ഇല്ലേ ഇല്ല, സോറി.”
ഒരു നിമിഷം ചിന്തിച്ചിട്ട അവള്‍ പറഞ്ഞു.
‘ ഞാന്‍ പല പ്രാവശ്യം ഓര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ ഏട്ടന്‍ പിന്നേം നീട്ടിക്കൊണ്ട്
പോകുകാ. ഫശ്രസവിച്ചാൽ എന്റെ ഫിഗറു പോകുമത്രേ. എന്നെ ശരിക്കൊന്നു
കെട്ടിപ്പിടിക്കുക പോലുമില്ല. ഉടഞ്ഞു പോകുമത്രേ…..ശ്ലോ… ഞാനെന്തൊക്കെയാ
പറയുന്നെ… എനിക്കു തലക്കു പിടിച്ചെന്നാ തോന്നുന്നെ… സോറി നിതിന്‍.” അവൾ
മുഖം കുനിച്ചു, നാണിച്ച മാതിരി.
‘ ഇപ്പോള്‍ ആരതി ശരിക്കും ഒരു നാടൻ പെൺകുട്ടിയായി കേട്ടോ. സാരമില്ല.
മനസ്സിലുള്ളതെല്ലാം വെളിയില്‍ വരട്ടെ. എന്നോട് ആരതിക്ക് എന്തും പറയാം.
ഒരിക്കലും ഒന്നും പുറത്തു പോകയില്ല. ‘
_ ങൂഹും…എനിക്കൊന്നും പറയാനില്ല ‘ അവള്‍ നിശബ്ദയായി. അല്പം കഴിഞ്ഞു
ചോദിച്ചു.
‘ സാറെന്താ, ഇതുവരേ കല്യാണം കഴിക്കാത്തത് ?.
‘ എനിക്കു കുറച്ചുകാലം കൂടി കാളകളിച്ചു നടന്നു സുഖിക്കണം…
പതുക്കെ അവള്‍ ചോദിക്കുന്നു. വിത്തുകാള ആയിട്ടല്പല്ലോ ?’
‘ ഭേ, ഇപ്പോ ആരതി വികടത്തരം പറയുന്നു.”
ഞാന്‍ ആ തുടയില്‍ മൃദുവായി ഒരടി കൊടുത്തു. അവൾ കുലൂങ്ങിചിരിച്ചു.
എന്റെ ഉള്ളിലും അരക്കെട്ടിലും ഒരിടിവാൾ മിന്നി.
‘ കാളകളിയൊക്കെ നിര്‍ത്തി മര്യാദക്കു കല്യാണം കഴിച്ചു ജീവിക്കാന്‍ നോക്ക്. ”
അതു നടക്കുമെന്നു തോന്നുന്നില്ല. ‘
‘ അതെന്താ ?’
അന്വേഷിച്ചു നടന്നു നടന്നു എനിക്കിഷ്ടപ്പെട്ട ഒരു പെണ്ണിനെ കണ്ടെത്തി. പക്ഷേ
അവള്‍ മറെറാരാളുടെ ഭാര്യയായിപ്പോയി. അവൾ എന്റേതായിരുന്നെങ്കില്‍ എന്നു
പലപ്പോഴും കൊതിച്ചിട്ടുണ്ട്. ‘ ഞാൻ അവളേ നോക്കി ഒന്നു ചിരിച്ചു. അവൾ
എന്റെ കണ്ണുകളിലേക്കു ഉററു നോക്കി. വിണ്ടും ആ കൊല്ലുന്ന ചിരി.
‘ പാവം നിരാശാകാമുകന്‍……… മതി കൊരിവിട്ടത്…..ഇനി ഒന്നു മയങ്ങാം. ”
അവള്‍ കോട്ടുവായിട്ടു, ഉറക്കം വരുന്ന പോലെ. കയ്കള്‍ മേലോട്ടുയര്‍ത്തി ഒന്നു
വലിഞ്ഞു നിവര്‍ന്നു. അപ്പോള്‍ അല്പം നനഞ്ഞ ആ കക്ഷത്തിൽ നിന്നും അവളുടെ
വൂമേനിയുടെ മാദകഗന്ധം എന്റെ ആത്മാവിലേക്കു ഇരച്ചു കയറി. എന്റെ
അരക്കെട്ടിൽ ചലനം ആരംഭിച്ചു. കയ്കൾ പൊക്കിയപ്പോള്‍ മുന്നോട്ടു
കുതിച്ചുനിന്ന ആ മുലകള്‍ എന്റെ മനസ്സിന്റെ മര്‍മ്മത്തില്‍ വന്നിടിച്ചു.
അവള്‍ പുറകോട്ടു ചാഞ്ഞിരുന്നു. ഞങ്ങൾക്കിടയിലുള്ള, സീററിന്റെ
കൈവരിയില്‍ കയ്മുട്ടുന്നി മയങ്ങാന്‍ തുടങ്ങി. വീഞ്ഞിന്റെ ലഹരി ഉളളതു
കൊണ്ടാണോ എന്തോ കയ്മുട്ട് തെന്നി തെന്നി പോകാൻ തുടങ്ങി. തിരിഞ്ഞ്
അരികിലേക്കു തല ചായിച്ചു. പക്ഷേ അവിടെയും സുഖമായില്ല. ഞാന്‍ അല്പനേരം
അതു നോക്കിയിരുന്നു. ഞങ്ങള്‍ക്കിടയിലേ കൈവരി ഞാന്‍ പുറകോട്ടുയര്‍ത്തി
വെച്ചു. എന്നിട്ടു അവളോടടുത്തിരുന്നു. ആ തോളിൽ പിടിച്ചു പതുക്കെ എന്റെ
നെഞ്ചിലേക്കു ചായിച്ചു. അനുസരണയുള്ള ഒരു കുട്ടിയേപ്പോലെ എന്റെ
നെഞ്ചില്‍ അവൾ മുഖം ചായിച്ചു കിടന്നു. ഞാന്‍ ഇടതുകയ് പുറകില്‍കൂടി ഇട്ടു
അവളുടെ ഇടത്തേ തുടയില്‍ പതുക്കെ തട്ടി, അമ്മ കുഞ്ഞിനേ ഉറക്കുന്നതു
പോലെ. പാതിമയങ്ങിയ അവൾ മുഖമുയര്‍ത്തി എന്റെ മുഖത്തേക്കു നോക്കി.
എന്നിട്ട് നെഞ്ചില്‍ കവിൾ ചായിച്ചു ഉറങ്ങി. സത്യത്തിൽ ഞാനപ്പോള്‍ ആഗ്രഹിച്ചു,
ഇവൾ എന്റെ ഭാര്യ ആയിരുന്നെങ്കിൽ എന്ന്. പൂച്ചക്കുഞ്ഞിനേപ്പോലെ
കുറുകിക്കൊണ്ട് എന്റെ നെഞ്ചിൽ പററിച്ചേര്‍ന്നു കിടന്നുറങ്ങുന്ന അവളുടെ
വലതുമുല എന്റെ നെഞ്ചിലാണു വിശ്രമിക്കുന്നത്. ഭാരം ആ താഴിക
കുടത്തിന്റെയാണോ അതോ എന്റെ മനസ്സിന്റെയാണോ. എന്റെ ശരീരമാകെ
കോള്‍മയിര്‍ കൊണ്ടു. നാളിതു വരെ കൊതിച്ചു സ്വപ്നം കണ്ടു നടന്ന അ
മാദകറാണി ഇപ്പോള്‍ എന്റെ നെഞ്ചിൽ അ പൂങ്കവിളുകളമര്‍ത്തി ഉറങ്ങുന്നു. ആ
തലമുടിയുടെ ഗന്ധം എന്റെ മേനിയിലാകെ പുതിയൊരു ആവേശം ഉണ്ടാക്കി.
ഞാന്‍ ആ നെറുകയില്‍ ആരുമറിയാതെ എന്റെ കവിളമര്‍ത്തി. എന്റെ
പാന്ദിന്നടിയില്‍ കിടന്നു ഗുലാന്‍ തുണി പൊട്ടിക്കുമോ എന്നു തോന്നിപ്പോയി.
വലതു കയ് കൊണ്ടു ഞാന്‍ അവളുടെ ഇടതു ഭൂജത്തില്‍ പിടിച്ച് അവളെ
മാറോടു ചേര്‍ത്തു പിടിച്ചു. അവളുടെ മേനിയുടെ ഗന്ധം എന്റെ സിരകളില്‍
പടര്‍ന്നു കേറി. എന്നോടു ചേര്‍ന്നിരിക്കുന്നതുകൊണ്ട് തള്ളി നിന്ന ഖമീസിന്റെ
ഇടയില്‍ കൂടി ആ വെളുത്ത മുലകളുടെ രിങ്ങിയിരിക്കുന്ന നടുഭാഗം പകല്‍
വെളിച്ചത്തില്‍ കാണാമായിരുന്നു. എന്റെ ഉള്ളില്‍ കാമമുണര്‍ന്നു. കണ്ടാല്‍
ഭര്‍ത്താവിന്റെ മാറില്‍ തല ചായ്ച്ചുറങ്ങുന്ന ഭാര്യ. എന്റെ കയ്കളുടെ നിയന്ത്രണം
വിടാതിരിക്കാന്‍ ഞാന്‍ വളരെ പാടുപെട്ടു. എനിക്കുറക്കം വന്നില്ല. അവള്‍
സുഖമായി ഉറങ്ങി.
