ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ സാര്‍, റിസപ്ഷനിൽ തണുപ്പു കൂടുതലാ. കുഞ്ഞിന്റെ ആരോഗ്യത്തിനു
പററിയതല്ല. കുറച്ചു നേരം ഈ മുറിയിൽ കൊണ്ടു വന്നോട്ടേ…?…’

ഞാന്‍ വീണ്ടും ചിന്തിച്ചു. എംഡിയുടെ മുറിയില്‍ ജോലിക്കാരിയുടെ കുഞ്ഞിനു
വിശ്രമം. എന്തൊരു വിരോധാഭാസം. ഞാന്‍ ഒന്നും പറഞ്ഞില്ല. മിനിട്ടുകള്‍
കഴിഞ്ഞപ്പോൾ ഉന്തു വണ്ടി എന്റെ ഓഫീസു മുറിയില്‍ തള്ളിയിട്ട്‌ ലിസ്സി
വെളിയില്‍ ഇറങ്ങി കതകടച്ചു. എനിക്കു നിയന്ത്രിക്കാനായില്ല. ഞാന്‍ എന്റെ
കുഞ്ഞിന്റെ അടുത്തു ചെന്നു. ഒരു വിരൽ ചുണ്ടിൽ മുട്ടിച്ച ഒരു മന്ദഹാസവുമായി
എന്റെ പൊന്നു മകന്‍ ഉറങ്ങുന്നു. ഒന്നു ലാളിക്കാന്‍, ഒന്നുമ്മ വെയ്ക്കാന്‍ എന്റെ
ഉള്ളം ദാഹിച്ചു. ഞാന്‍ കുഞ്ഞിനേ ഉണര്‍ത്താതെ എടുത്തു. എന്നിട്ട്‌ അ കവിളില്‍
ഒരുമ്മ കൊടുത്തു. മീശ കൊണ്ടിട്ടായിരിക്കും കുഞ്ഞുണര്‍ന്നു കരഞ്ഞു. തിരിച്ചു
കിടത്താന്‍ ഭാവിച്ചെങ്കിലും അതിനു മുമ്പ്‌ രണ്ടു പെണ്ണുങ്ങളും ഉള്ളിൽ. ഞാൻ
ഒരു ജാള്യതയോടെ നിന്നു. ലിസ്സിയും ആരതിയും അന്യോന്യം നോക്കി
പുഞ്ചിരിച്ചു. ആരതി കുഞ്ഞിനേ എന്റെ കയ്യില്‍ നിന്നും വാങ്ങി. ലിസ്സി ചിരിച്ചു
കൊണ്ടു പിന്‍വാങ്ങി.

ഒരു ദിവസം നൂറുദ്ദീന്റെ ഫോൺ വന്നു. കണക്ടു ചെയ്യുന്നതിനു മുമ്പ്‌ ലിസ്സി
പറഞ്ഞു.

‘ ദേ, അടുത്ത കോളുമായിട്ട കൂട്ടുകാരന്‍ ലൈനിലൂണ്ട്‌…. പിന്നെയേ, സാറിനോട്‌
എനിക്കു നേരിട്ടു പറയാന്‍ വിഷമമുണ്ട്‌… എങ്കിലും പറയുകയാണു ഞാന്‍..
ഇയാൾ സാറിന്റെ ഒരു പിമ്പായിട്ടാണിപ്പോ കൂടെക്കൂടിയിരിക്കുന്നത്‌… പിടിച്ചു
നിന്നില്ലെങ്കില്‍ ഇവരൊക്കെക്കൂടി… അവൾ ലൈന്‍ തന്നു. പറഞ്ഞല്‍
ശെരിയായിരുന്നു. അടുത്ത ട്രൂപ്പിനേ കൊണ്ട്‌ വരാനുള്ള ഒരുക്കങ്ങളില്‍ ആണു
നൂറുദ്ദീന്‍. എന്റെ മററു ദദ്ര്‍ബല്യങ്ങളായ യുവനടി രതിരാമിയേയും

മദ്്യവയസ്കനടി സമാധാനകൃഷണയേയും ചാക്കിട്ടു കഴിഞ്ഞുവത്രേ. ലിസ്സി
പറഞ്ഞത്‌ ഞാനോര്‍ത്തു. പിന്നെ ഞാന്‍ അതിൽ നിന്നും ഒഴിഞ്ഞു.
പിരിയുന്നതിന്റെ തലേ ദിവസം ലിസ്സി എന്നേ കണ്ടു.

‘ സാര്‍… എല്ലാത്തിനും നന്ദി… എങ്കിലും ഒരാഗ്രഹമുണ്ട്‌.. അടുത്ത പ്രാവശ്യം
ഞാനും ഹസ്ബന്ദും സാറിനേ കാണാന്‍ വരുമ്പോള്‍ സാറിന്റെ കയ്‌ പിടിച്ചു
നില്‍ക്കുന്ന ഒരു വീട്ടുകാരിയേ കണ്ടാൽ കൊള്ളാം…”

എത്തിക്കുത്തി എന്റെ കവിളില്‍ ഒന്നു ചുംബിച്ചിട്ട്‌ അവൾ പറഞ്ഞു. ‘ എല്ലാം
മറക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. എനിക്കും ജീവിക്കണം. മനസ്സിന്റെ ഉള്ളില്‍ എന്നും
എല്ലാം ഉണ്ടാകുമെങ്കിലും… പിന്നെ സാറും ജീവിക്കണം…”

‘ നന്നായി ൮ാ…. ഞാൻ ആ തലയിലും, പിന്നെ മുലകളിലും കയ്‌
വെച്ചനു(ഗഹിച്ചു. * ആ, പിന്നെ ഞാന്‍ പറഞ്ഞത്‌ മറന്നു പോകരുത്‌…

‘ എന്തു കാര്യം…?…

‘ ഇറുക്കി പിടിക്കുന്ന കാര്യം… ആദ്യ രാത്രിയിലേ… മനസ്സിലായില്ലേ…?…
അവള്‍ക്കപ്പോളൊരു നാണമും ദേഷ്യവും.

‘ ഹോ… ഇപ്പഴും മറേറതേ ഒഓമര്‍മ്മയുള്ളു… കൊണം പിടിക്കുന്ന ലക്ഷണമില്ല…
അനുഭവിച്ചോ… എനിക്കെന്താ…” പിന്നെയവള്‍ എന്റെ ചെവിയില്‍ പറഞ്ഞു. ‘
പിന്നേ… എന്റെ പടം കമ്പ്യൂട്ടറീന്നു കളഞ്ഞേക്കണം…. അതും നോക്കിയിരുന്ന്‌…
ഇരുപത്തിനാലു മണിക്കൂറും ഏത്തക്കായും കയ്യിലെടുത്ത്‌ പിടിച്ചോണ്ടിരുന്നാ…
ഇവനെ കൊറച്ച്‌ ഒതുക്കിയില്ലെങ്കിൽ ജീവിതം പാഴാ… കേട്ടോ…”

അവള്‍ എന്റെ പാന്റിന്റെ മുന്‍ വശത്ത്‌ കയ്ചുരുട്ടി ഒരിടി തന്നു. ഞാന്‍ പുളഞ്ഞു
പോയി.

ജോണിനെയും ആരതിയേയും ബിസിനസ്സ്‌ കാര്യങ്ങളെല്ലാം എഏലിിച്ചിട്ട്‌
നാട്ടിലേയ്ക്കുള്ള വിമാനത്തില്‍ ഇപ്പോളിരിക്കുമ്പോള്‍ എന്റെ മനസ്സ്‌
ഭൂതകാലത്തിന്റെ ഒളിച്ചു വെച്ച ചില രംഗങ്ങള്‍ വിണ്ടും തുറന്നു കാട്ടി. ഓര്‍ക്കാന്‍
സുഖമുള്ള രംഗങ്ങള്‍.

രണ്ടാമത്തേ ചെമ്മീന്‍ കമ്പനി വാങ്ങാനുള്ള അഡ്വാന്‍സുമായിട്ടായിരുന്നു അന്ന്‌
ഒരു വെളളിയാഴ്ച ഞാന്‍ ആ തീരദേശപട്ടണത്തിലെ ഹോട്ടലില്‍
സംഘടിപ്പിച്ചിരുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്‌. വക്ഷേ
പണക്കൊതിയന്മാരായ പഴയ ഉടമയുടെ സഹോദരന്മാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്‌
ആലോചന അലസി. യോഗം നേരത്തേ പിരിഞ്ഞു. വൈകുന്നേരം ഏഴു മണിക്കു
കാണാം ഒന്നു കൂടാം എന്നായിരുന്നു സഹപാഠിയായ കുരിയനോടു
പറഞ്ഞിരുന്നത്‌. പക്ഷേ ഈ ഇടപാടിങ്ങനെ പര്യവസാനിക്കുമെന്നാരറിഞ്ഞു.
ഉച്ചയൂണും കഴിഞ്ഞ്‌ വെറുതേ ഹോട്ടല്‍ മുറിയില്‍ ഇരിക്കുമ്പോള്‍ തോന്നി.
കുര്യനേ ഒന്നു വിളിക്കാം. ഫോണെടുത്തു കറക്കി.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *