ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

എന്നാലും എന്റെ കള്ളക്കുട്ടന്‍ എപ്പഴും റെഡിയാണല്ലൊ… അതു മതി…. അവൾ
എന്റെ കവിളില്‍ ഒന്നു ചുംബ്ച്ചു. ‘വാ.. കാപ്പി കുടിക്കാം… ” അവള്‍ പുറത്തേയ്ക്കു
നടന്നു.

ഞാന്‍ അനുഗമിച്ചു. ഉദ്ധരിച്ചു നിന്ന എന്റെ ഗുലാന്‍ മെല്ലെ താണു.

കാപ്പി കുടിച്ചോണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

‘ റോസിലി… കുരിയച്ചന്‍ പാവമാ.. നീ ഇനിയെങ്കിലും ഇതു നിര്‍ത്തണം…
മോശമല്ലേ… അവനെങ്ങാനും അറിഞ്ഞാല്‍…

‘ ഞാനും വിചാരിച്ചതാ…എന്നാലും പിന്നേം അറിയാതെ… എനിക്കു
നിയന്ത്രിക്കാന്‍ വയ്യ… ഞാനെന്തു ചെയ്യാനാ… അവൾ വിദൂരതയിലേയ്ക്കു നോക്കി.

‘ റോസിലി ശ്രമിച്ചാ നടക്കും…”

‘ ശെരി എങ്കിൽ നിത്യന്‍ ഒരു കാര്യം ചെയ്ത്‌…. എനിക്കു വേണ്ടപ്പോള്‍ എന്റെ
കൂടെക്കിടക്ക്‌… എന്റെ ആവശ്യം അറിയാമല്ലോ… അവൾ കൂസലെന്യേ പറഞ്ഞു.
ഞാന്‍ അമന്തിച്ചിരുന്നു പോയി.

‘ വിവരക്കേടു പറയാതെ… അതൊന്നും നടക്കുന്ന കാര്യമല്ല… അതു ശെരിയല്ല…
തന്നേയുമല്ല, നിന്നേ സഹായിക്കാമെന്നു വെച്ചാ… ഞാനെപ്പഴും വരുമ്പം അവന്‍
സംശയിക്കുകേലേ… കുടുംബം കലങ്ങുകേലേ…?…അല്ലെങ്കിത്തന്നെ അതു
ശെരിയാണോ…?…

‘ അതിനൊക്കെ വഴിയൊണ്ട്‌… അവള്‍ പ്ലെയിററിൽ വിരൽ കൊണ്ട്‌ കളം വരച്ചു.

‘ എന്തു വഴി…?…

‘ആ ലൈസന്‍സ്‌ അച്ചായനു ഇപ്പോ കൊടുക്കണ്ട…

ങ്‌ ഹേ… അതെന്താ അങ്ങനെ..?..” എനിക്കു പിടികിട്ടിയില്ല.

‘ നിത്യാ… എനിക്ക്‌ നിന്നേപ്പോലെ ഒരു പുരുഷന്‍ വേണം… അല്ലാതെ
ഞാനടങ്ങത്തില്ല… അല്ലെങ്കില്‍ എനിക്കു ഭ്രാന്തു പിടിക്കും… അതിനൊരു
വഴിയേയുള്ളൂ. ആ ലൈസന്‍സിന്റെ പേരും പറഞ്ഞ്‌ നിത്യനിനീം ഇവിടെ വരാം…
ചോദിക്കുമ്പഴൊക്കെ ഇപ്പം ശെരിയാകും എന്നു പറഞ്ഞാ മതി… അച്ചായന്‍
വിളിക്കുകയും ചെയ്യും…. എന്തു പറയുന്നു…

ഞാന്‍ അതിശയിച്ചു പോയി. എന്തൊരു വളഞ്ഞ ബുദ്ധി. ഞാന്‍ അല്ല നേരം
ആലോചിച്ചു. അവളെന്റെ മുഖത്തേയ്ക്കു നോക്കി ഇരുന്നു. അവസാനം ഞാന്‍
പറഞ്ഞു.

‘ ദ്രോഹമാ ഞാന്‍ ചെയ്യുന്നത്‌… പാവം അവനു ഞാന്‍ വാക്കു കൊടുത്തതാ
ഉടനെ ശെരിയാക്കാമെന്ന്‌….. അതു നിനക്കും ഈ കുടംബത്തിനും നല്ലതിനല്ല…
* എന്തോന്നു നല്ലത്‌… ഇപ്പത്തന്നേ രണ്ടു തലമുറയ്ക്കു കഴിയാനുള്ള
റെഡിക്യാഷായി അച്ചായന്റെ കയ്യിലൊണ്ട്‌…. പിന്നെ കൊറേ നോട്ടുകെട്ടു
അകത്തോട്ടു തള്ളിവെച്ചാ എന്റെ ആവശ്യം നടക്കുവോ.. വെറുതേ
കാശുണ്ടായിട്ടെന്താ…. മനുഷ്യന്റെ കാര്യങ്ങളു നടന്നില്ലെങ്കില്‍ പിന്നെന്തിനാ
ഇങ്ങനെ തിന്നും കുടിച്ചും ജീവിക്കുന്നത്‌… എനിക്ക്‌ ഇതൊരാത്യാവശ്യമാ… ‘

‘ ഒരു കണക്കിനു നീ പറയുന്നതും ശെരിയാ… പിന്നെ… എനിക്കു നിന്നേം നിന്റെ
കളിം അങ്ങു ക്ഷാ പിടിച്ചു കേട്ടൊ… നിന്റെ കുതിരയോട്ടോം അവസാനമൊള്ള
ആ പെട്്ചു വീഴലും കാണുന്നത്‌ എനിക്കും നല്ല രസമാ… ‘ ഞാന്‍ അവളുടെ
കയ്യിലൊന്നു നുള്ളി.

80 .. കളിയാക്കുകൊന്നും വേണ്ട കേട്ടൊ… ഞാനങ്ങനെ പെട്്ചു
വീഴത്തൊന്നുമില്ല… ചുമ്മാ…അതുമിതും പറയാതെ… ‘ അവള്‍ക്കു നാണം, ഒരു
നവോഡഃയേപോലെ.

‘രാ॥ധയ്ക്കു നാണം വരുന്നോ… ഹ..ഹ..” ഞാന്‍ കളിയാക്കി ചോദിച്ചു.

‘ എന്താ… നാണം വന്നൂടേ… അല്ലേലും… പരിപാടി നടത്തുമ്പം നല്ല
ഉശിരാണെങ്കിലും… അത്‌ കഴിഞ്ഞുള്ള അവസ്ഥയേപ്പററി പറയുമ്പം ഞങ്ങളു
പെണ്ണുങ്ങള്‍ക്കു നാണം വരും…” അവള്‍ മുഖം കൂര്‍പ്പിച്ചു.
പറവെടിച്ചിയാണെങ്കിലും നാണം വന്നപ്പോള്‍ ആ മുഖം കാണാന്‍ ഒരു ചന്തം.

‘ ഇപ്പം നിനക്കൊരുമ്മ തരാൻ തോന്നുന്നു… ഞാൻ അവളുടെ ചെവിയിൽ
പറഞ്ഞു.

‘ അത്‌.. എനിക്കാവശ്യം വരുമ്പം തരാൻ പററുമോന്നാ ഞാന്‍ ചോദിച്ചത്‌…”
അവൾ ഓര്‍മ്മിപ്പിച്ചു.

‘ അത്‌… അത്‌… നീയിനി മുതൽ വല്ലവന്റേം കൂടെക്കിടക്കാന്‍ പൊറത്തു
പോകുകേലെന്ന്‌ ഒറപ്പു തരാമെങ്കിൽ…… ഞാന്‍ ശ്രമിക്കാം… ‘

അവളുടെ മുഖം വികസിച്ചു. അവൾ എന്റെ കയ്യില്‍ പിടിച്ചുകൊണ്ടു പറഞ്ഞു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *