ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

താങ്ക യൂ.. … സാറു പറഞ്ഞത്‌ ശെരിയാ… ഇന്റെര്‍നെററു വഴി ഞങ്ങള്‍ കുറച്ചു
ചാററു ചെയ്തു. നല്ല ആളാണെന്ന്‌ എനിക്കും തോന്നുന്നു. * അതു പറഞ്ഞപ്പോള്‍
അവള്‍ക്കൊരു നാണം.

അപ്പോള്‍… എപ്പഴാ കല്യാണം …? ഞാന്‍ ചോദിച്ചു.

‘ എല്ലാം ഒത്തു വന്നാൽ ഏപ്രിലിൽ ചെറുക്കന്‍ നാട്ടിൽ വരുമ്പോള്‍… എന്നാ
ചേട്ടന്‍ പറഞ്ഞത്‌…

_ അപ്പോള്‍ ലിസ്പിയും എനിക്കു നഷ്ടപ്പെടുന്നു….ങൂം… ഞാൻ പറഞ്ഞു, അപ്പോള്‍
ഞാന്‍ അറിയാതെ ഒരു നെടുവീര്‍പ്പ എന്നിൽ നിന്നുയര്‍ന്നു.

‘ സാര്‍…? ”* അവൾ വിളിച്ചു.

‘ നല്ലത്‌… ഏതയാലും നടക്കട്ടെ, പിന്നെ എന്റെ സഹായം എന്തെങ്കിലും
വേണമെങ്കില്‍ പറയാന്‍

മടിക്കേണ്ട കേട്ടോ…”

‘ ങൂം… പിന്നെ.. താങ്ക്സ്‌…

അവള്‍ നിതംബവും തുള്ളിച്ച്‌ മെല്ലെ നടന്നു പോയി. ഇടംവലം വെട്ടിക്കളിക്കുന്ന
ആ ഉരുണ്ട ചന്തികൾ നോക്കി ഞാനിരുന്നു. ഇനി ഈ ചന്തികളില്‍ എന്റെ
കയ്കൾ ഓടി നടക്കില്ല. അതില്‍ മറെറാരാള്‍ തലോടും. ലിസ്സിയെന്ന മാദക
നിധികുടഭം എനിക്കു നഷ്ടപ്പെടുന്നു. അവളിൽ ഇനി എനിക്കു യാതൊരു
അധികാരവുമില്ല.

ഭഗവാനേ ! അവള്‍ കന്യകയല്ലെന്ന ഈ പയ്യനെങ്ങാനുമറിഞ്ഞാല്‍ പിന്നെ
അവളുടെ ഭാവി… എന്തിനു ഞാൻ അതോര്‍ത്ത്‌ വ്യാകുലപ്പെടണം, അപ്പോള്‍,
അവൾ എന്റെ മനസ്സിന്റെ ഒരു ഭാഗമായിരുന്നു എന്നു തോന്നി… എന്തു ചെയ്യാം
രണ്ടു വൃത്യസ്ത ധ്രുവങ്ങളിലുള്ളവര്‍.. അവൾക്കു നല്ലതു നേരാം.. അല്പനേരം
ഞാന്‍ ഇതും വിചാരിച്ചിരുന്നു. ലിസ്സി വിണ്ടും കയറി വന്നതു ഞാന്‍
അറിഞ്ഞില്ലെന്ന്‌ വേണമെങ്കില്‍ പറയാം. അവളുടെ ശബ്ദം കേട്ടാണു ഞാന്‍
ചിന്തയില്‍ നിന്നുണര്‍ന്നത്‌.

‘ സാര്‍, ഇതു വായിച്ചു നോക്കിയിട്ടു ഒപ്പിട്ടു തന്നാല്‍ ഇപ്പോള്‍ തന്നെ
കൊടുത്തയക്കാം…”

അവൾ ഒരു എഴുത്ത്‌ എന്റെ മേശപ്പുറത്തു വെച്ചു. ഞാന്‍ അതൊന്നോടിച്ചു
നോക്കിയിട്ടു ഒപ്പിട്ടു കൊടുത്തു. അവള്‍ പോയില്ല.

‘ എന്താ സാര്‍ വല്ലാതെയിരിക്കുന്നത്‌… അസുഖം വല്ലതും..?…

‘ നരിങ്ങ്‌ ലിസ്സി… യു മേ ഗോ. ‘ അവള്‍ എന്റെ മുഖത്തെയ്ക്കു സൂക്ഷിച്ചു
നോക്കിയിട്ട്‌ ലെറററുമെടുത്ത്‌ നടന്നു.

ആ വ്യാഴാഴ്ച്ച അവള്‍ എന്റെ മുറിയില്‍ വന്നപ്പോള്‍ പതിവില്ലാത്ത ഒരു
സന്തോഷം.

‘ സാര്‍… ചേട്ടനും ചേച്ചിയും ഇന്ന്‌ അലയ്നിൽല്‍ പോകുന്നു… ചേചിയുടെ
കസിനെ കാണാന്‍… അലും സ്ത്രീധനം ഒപ്പിക്കണമത്രേ… ‘

‘ ഗുഡ്‌.. അപ്പോള്‍ കാര്യങ്ങള്‍ സ്പീഡിൽ നടക്കുന്നു. അല്ലേ..?’

‘ പക്ഷേ ഞാന്‍ പോകുന്നില്ല എന്നു പറഞ്ഞു…”

‘ അതെന്തേ…?.. ഞാന്‍ ചോദിച്ചു.

എനിക്കു ക്ലാസു കളയാന്‍ പററില്ല, വീക്കിലി ടെസ്റ്റാ എന്നു പറഞ്ഞു… പിന്നെ…
വാതിൽക്കൽ ജോൺ…” മേ ഐ കമിൻ നിതിന്‍…” ജോൺ അനുവാദം ചോദിച്ചു.

‘ യെസ്‌… കമിന്‍… ലിസ്സി പൊയ്യോളൂ…. ഞാന്‍ പറഞ്ഞു.

‘ വേണ്ടാ നിതിന്‍സാര്‍… അവളുടെ കാര്യമാ… ഞങ്ങള്‍ക്ക്‌ അലും നേരത്തേ
പോകണം. ഇവളുടെ ഒരു കല്യാണാലോചനയുണ്ട്‌. അലൈനിൽല്‍ ഉള്ള
തോമ്മാച്ചായനെ ഒന്നു കാണണം…”

‘ ഓഹോ… കല്യാണാലോചനയോ… വെരി ഗുഡ്‌… ഞാൻ അറിയാത്ത മാതിരി
ചോദിച്ചു.

‘ എന്റെ ചേട്ടാ… എന്റെ ക്ലാസ്സെന്തിനാ കളയുന്നെ… ഇന്നു ലാസ്റ്റ്‌ വീക്കിലി
ടെസ്റ്റാ… ഇതു പാസ്പായാല്‍ അവിടെ ചെന്നാ വല്ല ജോലിയും ഒപ്പിക്കാം… നിങ്ങളു
കാര്‍ന്നോമ്മാരു തീരുമാനിച്ചാ പോരേ…”

ലിസ്്റി ചോദിച്ചു.

‘ ഒരു കണക്കിനു ലിസ്റ്റി പറയുന്നതും കാര്യമാ… അവള്‍ ക്ലാസ്സിൽ
പോയ്കകോട്ടെന്നേ… നിങ്ങൾ പോയി കാര്യങ്ങള്‍ തീരുമാനിക്ക്‌.

‘ അതിപ്പം ഇവളൊററയ്ക്ക്‌… . ജോണിനു പിന്നെയും തേങ്ങല്‍.

പ്ലീസ്‌ ചേട്ടാ… ബാംഗ്ലൂരിൽ ഞാൻ എത്ര കാലം ഒററയ്ക്കു നിന്നതാ…

ശെരി ശെരി… നേരത്തേ വീട്ടിൽ പൊയ്യോണം…’

‘ ചേട്ടാ… വ്യാഴാഴ്ച്ചയല്ലെ… അല്പം ഷോപ്പിങ്ങ്‌ ഉണ്ട്‌… അതു കഴിഞ്ഞ്‌… അധികം
താമസിക്കുകേല…”

‘ ശെരി നിതിൻ ഞാന്‍ ഇറങ്ങുന്നു… ”. ജോൺ സ്ഥലം വിട്ടു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *