ഭക്ഷണം മേശപ്പുറത്തു നിരന്നപ്പോഴേയ്ക്കും കുര്യച്ചന്‍ സെററിയിൽല്‍ മലര്‍ന്നു
കിടന്നുറക്കമായി.
‘ എടാ …കുരീ… എഴുന്നേല്‍ക്ക്. കഴിക്കാം… * ഞാൻ കുത്തിയും കുലുക്കിയും
വിളിച്ചു നോക്കി. ഏഹേ.. ഒരു രക്ഷയുമില്ല. കുപ്പിയില്‍ ഇനി കഷ്ടിച്ച് ഒരു പെഗ്രു
കാണും. ഞാന്‍ രണ്ടു സ്മോൾ മാത്രം എടുത്തുകാണും. ബാക്കി മുഴുവൻ
അവന്‍ അകത്താക്കി. എന്തൊരു കുടി.
‘ റോസിലി… ഇനിയെന്തു ചെയ്യും… ഞാന്‍ ചോദിച്ചു.
‘ ഓ..അവടെ കെടക്കട്ടെ… ചെലപ്പം ഇങ്ങനെയാ…ഇനി നേരം വെളുക്കണം
ബോധം വീഴണമെങ്കില്‍…. അവള്‍ പറഞ്ഞു.
‘ ൭൭. ഇവനെ ഇങ്ങനെ ഇവിടെ ഇട്ടേച്ച്… അതു ശെരിയല്ല… വാ നമുക്ക്
അകത്തെങ്ങാനും കൊണ്ടു കെടത്താം… ഒന്നു ഹെലു ചെയ്താ മതി… ‘
ഞാന്‍ അവനേ കക്ഷത്തില്‍ കൂടി കയ്യിട്ടു പൊക്കി മറേറ മശത്ത് അവളും പിടിച്ചു
താങ്ങി. എടുത്തു കൊണ്ടു പോയി ഒരു വിധത്തില്‍ കോവണി കേറി മുകളിൽ
അവരുടെ ബെഡ്റൂമില്‍ കിടത്തി. അവനേ താങ്ങുന്നതിനിടയില്‍ അവളുടെ ഒരു
വശത്തേ കക്ഷത്തിലും ഒപ്പം മുലയിലും എനിക്കു ശക്തിയായി പിടിക്കേണ്ടി
വന്നു. കുക്ഷത്തിലേ വിയര്‍പ്പിന്റെ നനവും മുലയുടെ മാര്‍ദ്ദവവും കൂടിയായപ്പോള്‍
എനിക്കു വല്ലാതെയായി. ഞങ്ങളുടെ രണ്ടു പേരുടെയും തോളിൽ
തൂങ്ങിയാണവന്‍ കിടന്നത്. അഞ്ചു മിനിട്ടെങ്കിലും എടുത്തു കാണും അവനെ
കൊണ്ടു കിടത്താന്‍. അത്രയും നേരം അവളുടെ ഒരു കയ് എന്റെ കഴുത്തില്‍
ബലമായി പിടിച്ചിക്കയായിരുന്നു, ഞാൻ അവളുടെ മുല കൂട്ടി കക്ഷത്തിലും.
കട്ടിലില്‍ അവനേ കിടത്തി കഴിഞ്ഞ് ഞങ്ങള്‍ നേരേ നിവര്‍ന്നു നിന്ന് അന്യോന്യം
നോക്കി. ബ്ലയസ് നേരെ പിടിച്ചിട്ടിട്ട കക്ഷത്തിലും ഞാന്‍ പിടിച്ചിരുന്ന മുലയിലും
അവളൊന്നു തിരുമ്മി. അതു കണ്ട് ഞാൻ പറഞ്ഞു.
] സോറി… വേദനിച്ചോ… അറിയാതെ എവിടെയൊക്കെയോ…
തെററിദ്ധരിക്കല്ലേ……ഞാന്‍ ഉദ്ദേശിച്ചതിലും വെയിററാ ഇവന്… ‘
‘ ഫേയ്…. അതൊരു വേദനയായി തോന്നിയില്ല… ‘ ഒരു പുഞ്ചിരി ആ മുഖത്ത്.
അവൾ പറഞ്ഞു.
എന്നാപ്പിന്നെ രസമായിട്ടു തോന്നിക്കാണും… ഞാന്‍ മെല്ലെപ്പറഞ്ഞു.
_ വേണോങ്കി… അങ്ങനേം കൂട്ടിക്കോ… എന്നെ ഏറുകണ്ണിട്ടു നോക്കി അവള്‍
പറഞ്ഞു. ” ഇനി വല്ലതും കഴിക്കാം…”
ഞങ്ങൾ താഴെ ചെന്നു ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. അവൾ വിളമ്പി.
കഴിക്കുന്നതിനിടയില്‍ അവൾ എന്നെ ഇടയ്ക്കിടയ്ക്ക് ഏറുകണ്ണിട്ടു നോക്കുന്നത് ഞാൻ
കണ്ടു.
‘ ങൂം…? .. എന്താ നോക്കുന്നത്… ഞാന്‍ ചോദിച്ചു.
‘ അല്ല… ചെറുപ്പത്തിലേ കുസൃതികൾ ഓര്‍ക്കുവാരുന്നു… അന്നും ഒരു ചെറിയ
കാസനോവയായിരുന്നു അല്ലേ…
ശേ… അതൊക്കെ അന്നത്തേ ഒരു ..ഒരു…” ഞാന്‍ ഒഴിഞ്ഞു മാറി.
‘ ഇന്നും ആ കുസൃതിക്കു കൊറവൊന്നും൦ ഇല്ല… എന്ന് എനിക്കു ഇന്നു
മനസ്സിലായി…” അവള്‍ എന്നെ ഒന്നു കൊട്ടി.
അങ്ങനെയെങ്കില്‍… റോസിലിയും ചെറുപ്പത്തില്‍ ബസ്സില്‍ പലരുടേയും മുമ്പിൽ
നിന്ന് സൂഖിച്ചിട്ടുണ്ടാകണമല്ലോ…. ‘ ഞാന്‍ തിരിച്ചു കൊട്ടി.
‘ ഒരിക്കലുമില്ല… ഞാന്‍ മാറിയത് കല്യാണം കഴിഞ്ഞതില്‍ പിന്നെയാ…” അവൾ
ഒരു പഴമെടുത്തു തൊലിച്ചു കൊണ്ടു പറഞ്ഞു.
‘ സോറി… ഞാൻ കണ്ടത് പറഞ്ഞുവെന്നേ ഉള്ളു… എനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍
കഴിയാത്ത ഒരനുഭവമല്ലേ ഇത്… അതു കൊണ്ട് പറഞ്ഞു പോയതാ…”
ഞാന്‍ കയ് കഴുകി. പാത്രങ്ങൾ എടുത്തു വെയ്ക്കാന്‍ ഞാനും സഹായിച്ചു. എന്റെ
മുറിയിലേയ്ക്കു പോകുമ്പോള്‍ അവള്‍ പറഞ്ഞു.
പിന്നെ നിത്യാ… പെട്ടെന്ന്…ഉറങ്ങരുത്.. കേട്ടോ… ഞാനും മുറിയിലേയ്ക്കു വരുന്നു.
.എനിക്കലും സംസാരിക്കാനുണ്ട്…
ഞാന്‍ എന്റെ മുറിയില്‍ പോയി കട്ടിലില്‍ ചാരിക്കിടന്നു. കുറേക്കഴിഞ്ഞപ്പോള്‍
എളിയില്‍ ഉയര്‍ത്തിക്കുത്തിയ സാരിയും തോളത്തൊരു തോര്‍ത്തുമായി അവൾ
വന്നു.
ഞാനീ ഡ്രെസ്സ് ഒന്നു മാറിയിട്ട് പെട്ടെന്നു വരാം…
