‘ വിനു, അമ്മാവനെ വിളിച്ചിട്ടു വേഗം റെഡിയാകാന്‍ പറ… മററന്നാള്‍
ഉൽല്‍ഘാടനമാ… കലക്കണം… എങ്കിലേ പബ്ലിസിററി കിട്ടുകയുള്ളൂ… പാവം
നൂറുദ്ദീന്‍ ഒന്നു രക്ഷപെട്ടോട്ടെ…”
_ഞാനെപ്പോഴേ റെഡിയാ… ഇന്നു വേണമെങ്കില്‍ ഇന്നു സ്റ്റേജിൽ കോറാം…
അവൾ അമ്മാവനെ വിളിക്കാന്‍ പോകുന്ന വഴി പറഞ്ഞു. ഞാന്‍ ഡ്രെസ്സു
ചെയ്യാന്‍ തുടങ്ങി. അവള്‍ തയാറായി വന്നിട്ടു പറഞ്ഞു.
‘ അമ്മാവന്‍ അവിടെ കിടക്കട്ടെ, എത്ര വിളിച്ചിട്ടും രക്ഷയില്ല….. നമുക്കിറങ്ങാം…”
അദ്ധ്യായം – 17
ഹോട്ടലിന്റെ മുമ്പിൽ ഇറക്കി വിടുമ്പോള്‍ അവൾ ചോദിച്ചു.
‘ ഇന്നു റീഹേഴ്സൽല്‍ കാണാന്‍ വരുമോ…?.”
സോറി, എനിക്കു തീരെ സമയം കിട്ടത്തില്ല…
‘ എന്നെ ഒന്നു അനുമോദിക്കാനെങ്കിലും… ബാബുവിനൊന്നു വന്നു കൂടെ… ?…”
‘ അതിനു അനുമോദിക്കാന്‍ വിനു ഒന്നും ചെയ്തില്ലല്ലോ… എല്ലാം ഞാൻ
തന്നേയല്ലേ ചെയ്തത്…
‘ ശ്ല്യോ… എന്തു പറഞ്ഞാലും ഇതേയുള്ളു വായിൽ… ആരെങ്കിലും കേൾക്കും, …
പിന്നേ… ഞാന്‍ ഒറീയ്ക്ക് വന്നിറങ്ങുമ്പോള്‍ ആളുകള്‍ വല്ലതും പറയത്തില്ലേ…
മുകളില്‍ വരേ ഒന്നു വാ… അഞ്ചു മിനിട്ട് ഇരുന്നിട്ടു പോ…. പ്ലീസ്… അവള്‍
കെഞ്ചി.
“ സോറി… എന്റെ തിരക്ക് നെനക്കറിയത്തില്ല. പൊന്നു മോളേ, ഇന്നലെ രാത്രിലേ
ഞാനല്ല ഇന്നു രാവിലത്തേ ഞാന്‍…
‘ അതെനിക്കറിയാം… എങ്കിലും ഇന്നലെ രാത്രിയിലേ ഞാൻ എന്റെ മുമ്പിൽ
ഇരിക്കുമ്പോള്‍ എനിക്ക്..അതൊരു…അതൊരു…ഒരു…എന്താ പറയുകാ…”
_ വേണ്ട മോളെ… ഞാന്‍ മുമ്പിലിരുന്നാ ചെലപ്പോ നിന്റെ മുന്‍ വശത്തേ തുണി
നനയും… ‘ ഞാന്‍ പറഞ്ഞു. ‘ നോക്കട്ടെ… ഉച്ചയ്കകു ഓഫീസടച്ചിട്ടു വരാമോന്നു
നോക്കാം…”
‘ എന്നാലും മതി… അതു വരേ നനയാതെ ഞാന്‍ നോക്കിക്കോളാം…
സന്തോഷം…” അവളുടെ മുഖം വികസിച്ചു.
വന്തണ്ടു മണിയായപ്പോള്‍ ഞാന്‍ ലിസ്സിയോടു പറഞ്ഞു.
‘ ലിസ്പീ, ക്യാപ്പിറലിലെ പ്രദീപിനെ വിളിച്ച ഒരു സോറി പറഞ്ഞേക്ക്. നാളെ
സയിന്‍ ചെയ്യാമെന്നു പറ…”
‘ എന്റെ സാറെ, ഇതു രണ്ടാം പ്രാവശ്യമാ ക്യാന്‍സലു ചെയ്യുന്നത്. അയാളു
ചെലപ്പം നമ്മടെ സപ്ലൈ വേണ്ടെന്നു പറയും… അത്രയ്ക്ക് അത്യാവശ്യമില്ലെങ്കി…
വിളിക്കണോ…”
‘ വിളിച്ചേക്ക്… ഇന്നെനിക്കൊരു മൂഡില്ല… എനിക്ക് വേറൊരു പരിപാടിയൊണ്ട്…’
ഞാന്‍ തല ചൊറിഞ്ഞു.
“ സാര്‍, സോറി… ച്രദീപിനെ ഒഴിവാക്കിയിട്ട് എന്താണിത്ര…?…”
“നീ പേടിക്കേണ്ടെടി…. അവന്‍ നമ്മടെ ആളാ… പിന്നെ… എനിക്കാ റീഹേഴ്സല്‍
ക്യാമ്പിലൊന്നു പോകണം… ”
‘ ഓ… അതു ശെരി… വീട്ടിൽ പോരാഞ്ഞിട്ട് ഇപ്പം പൊറത്തും കൂട്ടിരിക്കണം…
സൂക്കേടു പിടികിട്ടി… അതിരിക്കട്ടെ. ഇപ്പം ആര്‍ക്കാ സൂക്കേട്… നമ്മക്കോ…
അതോ സീരിയലിനോ…. ചൂടാക്കിക്കൊടുത്തു കാണും…?…. ലിസ്സിയുടെ മുഖത്ത്
ആ പഴയ കുസൃതിച്ചിരി.
‘ അതല്ലെന്റെ ലിസ്തീ…. കാശിത്രേം മൊടക്കീട്ട… (ശദ്ധിച്ചില്ലേല്‍ അത് പാഴാവില്ലേ…’
‘ അതും ശെരിയാ… എങ്കിൽ സാര്‍… ഞാനും കൂടി വരട്ടേ… എനിക്കീ ഫിലിം
സ്ത്റാറുകളെന്നു പറഞ്ഞാ ഒരു ത്രില്ലാ… അവള്‍ ചിണുങ്ങി. പിന്നെ പതുക്കെ
പറഞ്ഞു കാശെന്തിനാ മൊടക്കിയതെന്നു മററുള്ളോര്‍ക്കറിയത്തില്ലല്ലോ… ‘
‘ വരുന്നതു കൊള്ളാം… നിന്റെ തനിനിറം അവിടെ എടുത്തേക്കല്… എടുത്താ… …
‘ ഇല്ലെന്റെ പൊന്നു ചേട്ടാ… ഇന്നാണോ ലിസ്സിയേ സാര്‍ കാണുന്നേ..?…”
ഞങ്ങൾ ചെല്ലുമ്പോള്‍ എല്ലാവരും ലഞ്ചു കഴിക്കാനൊരുങ്ങുകയായിരുന്നു.
എന്നെ കണ്ടയുടന്‍ വിനു ഓടിയെത്തി. വക്ഷെ എന്റെ കൂടെ
ലിസ്്സിയെക്കണ്ടപ്പോള്‍ അവള്‍ക്കൊരു അമ്പരപ്പ്. ഞാന്‍ ലിസ്സിയേ
പരിചയപ്പെടുത്തി.
‘ ഇത് ലിസ്സി… എന്റെ സെക്രട്ടറി…” പിന്നെ ലിസ്സിയോടു ചോദിച്ചു. ‘ മാഡത്തിനേ
വരിചയപ്പെടുത്തണോ… സീരിയലുകള്‍ കാണുന്നുണ്ടാവുമല്ലോ…’
