ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

യൂ ആര്‍ ലക്കി… നിനക്കെന്നോടു വിരോധം ഒന്നുമില്ലല്ലോ… അന്ന്‌
അങ്ങനെയൊക്കെ പററിപ്പോയതാ… ‘

‘ സാനറെന്നോടു ക്ഷമ ചോദിക്കുവാണോ… വിരോധോണ്ടെങ്കിൽ ഞാൻ ഇച്ചിരെ
നാളത്തെയ്ക്കു പൊലും തിരിച്ചിവിടെ വരുമോ… ങാ… ഇനി സാറിനും നല്ല ഒരു
കുടുംബം ഉണ്ടാകട്ടെ… പഴയ സ്വഭാവം…

‘ അറിയാം ലിസ്ററി… അതൊക്കെ വിട്ടു കഴിഞ്ഞു…

ഞാന്‍ കടലാസുകള്‍ തിരികെക്കൊടുത്തുകൊണ്ടു പറഞ്ഞു. പോകുന്ന വഴി
അവൾ തിരിഞ്ഞു നിന്നൊന്നു പറഞ്ഞു.

‘ അണ്ണാന്‍ മൂത്താലും മരംകേററം മറക്കത്തില്ലെന്നാ കേട്ടിരിക്കുന്നത്‌….. പിന്നെ…
മറന്നാ ഈ അണ്ണാനു തന്നെ നല്ലത്‌…

ഞാന്‍ അവളേ നോക്കി ഒന്നു പുഞ്ചിരിച്ചു.

വൈകിട്ട്‌ പോകാനൊരുങ്ങുമ്പോള്‍ ഞാൻ ആരതിയേക്കുറിച്ചു ചോദിച്ചു.

‘ സാറു ചോദിക്കാതെ എങ്ങനാ റിപ്പോര്‍ട്ടു തരുന്നത്‌ എന്നൊരു മടി
എനിക്കുണ്ടായിരുന്നു…’

‘ സാരമില്ല… ജോണ്‍ പറഞ്ഞിരുന്നു… പിന്നെ… പോകുമ്പോള്‍ അവളുടെ മൂഡ്‌
എങ്ങനെ ഉണ്ടായിരുന്നു…

‘ എനിക്കു പിടികിട്ടിയില്ല… കുട്ടിയ്ക്ക്‌ പനിയാണെന്ന്‌ ഒരു ദിവസം പറഞ്ഞു. രണ്ടു
ദിവസം കഴിഞ്ഞ്‌ കുട്ടിയേ നോക്കണമെനും പറഞ്ഞ്‌ പോയി. പിന്നെ വന്നിട്ടില്ല.
വിളിച്ചിട്ടുമില്ല. ഞാന്‍ വിളിച്ചിട്ടും കൂടുതൽ സംസാരിച്ചില്ല. …..

‘ ഇപ്പോള്‍ കൂട്ടിക്കെങ്ങനേ…?…’

അതു ചോദിക്കുമ്പോള്‍ എന്റെ മനസ്സു പിടയുന്നത്‌ ലിസ്്റി മനസ്സിലാക്കിയെന്നു
തോന്നുനു.

‘ ഏയ്‌… പേടിക്കാനൊന്നുമില്ല… പിന്നേ…പറഞ്ഞാല്‍ തൊറരിദ്ധരിക്കില്ലെങ്കിൽ ഒരു
കാര്യം ഞാന്‍ പറയാം…

‘ എനിക്കറിയാം .ലിസ്തകീ. ചില കാര്യങ്ങളില്‍ നീ എന്നേക്കാള്‍
ബുദ്ധിമതിയാണെന്ന്‌… പറ..”

എനിക്കറിയാം, സാറിന്റെ മനസ്സിലേ തേങ്ങൽ… വേണമെങ്കിൽ കുഞ്ഞിനേ
കാണാന്‍ സാറിനു അവരുടെ വീട്ടിൽ പോകാം… പക്ഷേ… ഇപ്പോള്‍ അവിടെ
അന്തരിക്ഷത്തില്‍ വല്ല കലക്കലും ഉണ്ടായോ… എന്നെനിക്കൊരു പേടി…
അല്ലെങ്കിൽ… എന്തു കൊണ്ട അസുഖം മാറിയിട്ടും… മാഡം വന്നില്ല… അതു
കൊണ്ട…

‘ അതുകൊണ്ട്‌..?..”

‘ അതുകൊണ്ട്‌… സാര്‍ മാഡത്തിനേ ആദ്യം ഒന്നു കാണ്‌… ചെല പെണ്ണുങ്ങളു
മണ്ടികളാ… അറിയാതെയെങ്ങാനും… അല്ലെങ്കില്‍ പുള്ളിക്കാരനു വല്ല ന്യൂസും…
ഇപ്പോള്‍ ഡാന്‍സ്‌ ക്ലാസ്സ്‌ തുടങ്ങി… അവിടെ ചെന്നാൽ… വിവരങ്ങള്‍ അറിയാം…
താങ്ക യൂ.. ലിസ്സി… നിന്റെ ബുദ്ധി അപാരം തന്നെ…”

‘ താങ്ക.യൂ.. സര്‍… ഞാൻ സെക്രട്ടറിയുടെ ജോലിയല്ലേ ചെയ്യുന്നത്‌… അവള്‍
മന്ദഹസിച്ചു.

ആ ബുധനാഴ്ച ഉച്ചകഴിഞ്ഞാണു ഞാന്‍ ഗഃദയരിയേയും കൂട്ടി ഓഫീസില്‍ ചെന്നത്‌.
സ്ത്റാഫിനെ ഒക്കെ പരിചയപ്പെടുത്തി. ഈ പരിചയപ്പെടുത്തല്‍ പോരാ, പാര്‍ട്ടി
വേണം എന്നവര്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, തീര്‍ച്ചയായും ഗംഭിരന്‍ ഒരു
പാര്‍ട്ടി ഉണ്ടാകുമെന്ന്‌. അതിനു ജോണിനെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
ഗയരിയേ കണ്ടിട്ട്‌ ലിസ്സിക്ക്‌ അല്‍ഭൂത൦ം പോലെ. അവര്‍ തമ്മില്‍ പെട്ടെന്നടുത്തു..
വരിചയപ്പെടലൊക്കെ കഴിഞ്ഞപ്പോള്‍ ലിസ്സി എന്റെ മുറിയിൽ വന്നു. ഗാരി
കമ്പ്യൂട്ടറിന്റെ മുമ്പില്‍.

‘ അല്ലാ… സാര്‍… ആനേം ആടും പോലെയുണ്ടല്ലോ… ഇതെങ്ങനെ പററി… ഈ
പാവം നമ്പൂരിക്കൂട്ടി… എങ്ങനെ….. സാറിന്റെ തടീമായിട്ട…. അവളൊരു കള്ളച്ചിരി
ചിരിച്ചു.

‘ അപ്പം, നീ ആദ്യം എന്റടുത്ത്‌ എങ്ങനെ പററിച്ചൂന്ന്‌ മറന്നു പോയോ… ആനേടെ
ആടും പോലെ കെടന്നത്‌ ഇപ്പം നെനക്ക്‌ പുഷ്പം അല്ലേ…

‘ അപ്പം… ആളു മിടുക്കിയാ അല്ലേ… കണ്ടാല്‍ ഒന്നും തോന്നത്തില്ല…
പഞ്ചപാവം…

‘ അതേ… പഞ്ച പാവം തന്നെയാ… ഒരു കാര്യത്തില്‍ ഒഴിച്ച്‌…”

‘ ഒ. മനസ്സിലായി. ആ കാര്യത്തിനല്ലേ… പുള്ളിക്കാരത്തി പെട്ടെന്ന്‌
ആശുട്ടിയായി ഇല്ലേ… ങാ… ആശാനും മോശമല്ലല്ലോ…

അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട്‌ ചോദിച്ചു. അതു കണ്ടു കൊണ്ടാണു ഗരി
അകത്തേയ്ക്കു വന്നത്‌. ഞങ്ങളെ ഒന്നു നോക്കിയിട്ട്‌ അവള്‍ ചിരിച്ചുകൊണ്ട്‌
ചോദിച്ചു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *