‘ പിന്നേ… എന്നു പറഞ്ഞാ ഇയാള്‍ എന്റെ ആരാ… ഭര്‍ത്താവോ..അതോ
തന്തയോ..അതോ… അമ്പട… അവള്‍ തിരിച്ചടിച്ചു.
‘ ഞാനല്ലേടി നിന്റെ ഏററവും വേണ്ടപ്പെട്ടവന്‍…. നിന്റെ കള്ളക്കോല്‍ക്കാരന്‍…
അതു പറഞ്ഞതും വീണ്ടും പൊട്ടിച്ചിരി കാതില്‍ മുഴങ്ങി.
‘ അതു ശെരിയാ..റിയൽ കോല്‍ക്കാരന്‍ തന്നേ… പിന്നെയേ .. ആ കോലിന്റെ
ഇപ്പഴത്തെ അവസ്ഥ എന്തുവാ… ഞാന്‍ പോയിക്കഴിഞ്ഞ് എത്ര പേരതേല്‍
തൂങ്ങി… ?…”
] പിന്നേ… ഞാനതും പൊക്കിപ്പിടിച്ചോണ്ടു നിക്കുവല്ലാരുന്നോ…
പൊതുജനങ്ങള്‍ക്കു തൂങ്ങാന്‍… നീ പോടീ ആന മൊലച്ചി…. ഞാൻ അവളേ
ചൊടിപ്പിക്കാന്‍ ശ്രമിച്ചു.
‘ ങൂം… ഞാൻ നാളെ രാവിലേ അങ്ങോട്ടു വരുന്നുണ്ട്… എനിക്കതൊന്നു
പരിശോധിക്കണം… അവൾ ചിരിക്കുന്നു.
] ഇങ്ങോട്ടെങ്ങും വരേണ്ട… അരിരിക്കട്ടെ… തിരുവയറൊഴിഞ്ഞപ്പം
തൊറന്നതൊക്കെ നന്നായി തിരുമ്മിയടുപ്പിച്ചിട്ടാണോ വന്നിരിക്കുന്നേ… അതോ…
അമ്പലക്കൊളം മാതിരി മലര്‍ന്നു വികസിച്ചു പോയോ…
“ പോടാ… പഴയതിലും നന്നായിട്ട് ഇറുക്കി സീലുവച്ച മാതിരിയാക്കി… അതേ നാട്ടു
ചികില്‍സേം പഥധ്യോമായിരുന്നു.. അറിയാവോ… ഇപ്പം നി കണ്ടാ.. നിന്റെ
കൊച്ചെതിലേയാ ഇറങ്ങി വന്നേന്ന് നീ ചോദിക്കും… അറിയാവോ… അവള്‍
വീമ്പടിച്ചു.
അതു ഞാന്‍ നോക്കീട്ടു പറയാം… അതിരിക്കട്ടെ… നിന്റെ കൊച്ചെന്തു പറയുന്നു
.. മിടുക്കനാണോ…?…”
‘ ഒ. ഇപ്പഴെങ്കിലും ചോദിച്ചല്ലോ… മറേറല്‍ തിരുമ്മി അടുപ്പിച്ചോ
എന്നറിയാനാരുന്നു ആദ്യത്തേ തിടുക്കം… അവൾ കൊഞ്ഞനം കുത്തുന്ന
പോലെ പറഞ്ഞു.
എടീ… നീ കൊണാരം പറയാതെ കൊച്ചിന്റെ കാര്യം പറ… ഞാന്‍ ദേഷ്യപ്പെട്ടു.
വെരട്ടാതെന്റെ തന്തേ… അവൻ സുഖമായിരിക്കുന്നു…’
അപ്പോള്‍ വാതിലില്‍ മുട്ടിക്കൊണ്ട് ലിസ്റ്റി കടന്നു വന്നു. അവൾ അവിടെ ഒന്നു
ശങ്കിച്ചു നിന്നു.
ആരതിയുടെ സംസാരം കാതിൽ വീണ്ടും മുഴങ്ങ്. അവൾ ശബ്ദം താഴത്തി ഒരു
(പ്രത്യേക സ്വരത്തില്‍ പറഞ്ഞു.
‘ അവന്‍ നിന്റെ ഒരു മിനി കോപ്പി തന്നെയാ… എല്ലാരും അല്‍ഭുതപ്പെടുകാ…
ഏട്ടന്റെ ഒന്നും അവനു കിട്ടിയിട്ടില്ല… പിന്നെ ഒരാശ്വാസം, എന്റെ ഒരു അമ്മാവനും
ഇതേ ഛായയാ… ആ ജിനാ കിട്ടിയേ എന്നും പറഞ്ഞാ ഇപ്പം ഏട്ടനും എല്ലാരും
ഇരിക്കുന്നത്… ങൂം… പാവം ഏട്ടന്‍… അവള്‍ ഒന്നു നെടുവീര്‍പ്പിട്ടു.
അപ്പോള്‍ ഫോണിൽ കുട്ടിയുടെ കരച്ചിൽ കേട്ട പോലെ. എന്റെ നെഞ്ചിടിപ്പു കൂടി,
സ്വന്തം മകന്റെ കരച്ചിൽ ആദ്യം കേൾക്കുന്ന ഞാനെന്ന അഛന്‍. പെട്ടെന്നവള്‍
പറയുന്നു.
‘ നിര്‍ത്തട്ടേ.. കൊച്ചു കരയുന്നു. വെശപ്പനാ.. എപ്പഴും വായില്‍
തിരുകിയിരിക്കണം… നാളെ ഞങ്ങൾ ഓഫീസില്‍ വരും കേട്ടോ…
റെഡിയായിരുന്നോ…..’
‘ പിന്നേ… പത്തിനു ശേഷം വന്നാ മതി കേട്ടോ… ഞാന്‍ ഫോൺ ഡിസ്കണക്ടു
ചെയ്തു.
‘ ആരാ ബിൻ കമാലുകാരാണോ… നാളെ പത്തിനു തന്നെ വരുമെന്ന് ഇപ്പം
എന്നോടും വിളിച്ചു പറഞ്ഞിരുന്നു…” ലിസ്റ്റി പറഞ്ഞു.
“ങേ… നാളെ പത്തിനോ… അല്ല . ഇത്.. ആരതി ടീച്ചറാ…. ആ, ഇനി വന്നാത്തനെ
അവരു പോകുന്നതു വരേ നീ വിസിറേറഴ്‌സു റൂമില്‍ പിടിച്ചിരുത്തിയാ മതി…”
ഞാന്‍ അലസമായി പറഞ്ഞു.
ലിസ്സിയുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി പരന്നു. ഞാന്‍ ചോദിച്ചു.
‘ എന്താടീ ഒരു വല്ലാത്ത ചിരി..?..നീ നിന്നു കിണിക്കണ്ട കേട്ടോ.. … …. പരസ്യം
കൊടുത്തിട്ട് എത്ര ആപ്ലിക്കേഷന്‍ വന്നു…?…’
‘ ചത്തിരുപതെണ്ണം വന്നു… പിന്നെ എല്ലാം മിസ്സിസ്പുകളാ… സാറിന്റെ
രീതിക്കനുസ്സുരിച്ചുള്ളത് രണ്ടോ മൂന്നോ മാത്രമേ ഉള്ളു….. ഒന്നിന്റെ ഫോട്ടോയും
ഉണ്ട്…
അവള്‍ കയ്യിലിരുന്ന കടലാസ് എന്നെ കാണിച്ചു. ഒരു നത്തോലി പെണ്ണ്.
ഇതൊന്നും എന്റെ മാനേജര്‍ സൂട്ടിന്റെ റിസപ്ഷനില്‍ ഇരിക്കാന്‍ പററിയതല്ല.
‘ വേണ്ട ലിസ്സി… മിസ്സിസ്സുകളാകുമ്പോ.. എപ്പഴും… ഭര്‍ത്താവേ കൊച്ചേ എന്ന
ചിന്തയേ കാണത്തൊള്ളു… പണിയില്‍ ഏകാഗ്രത കിട്ടത്തില്ല. പിന്നെ എന്നും
അവധി ചോദിക്കും… കൊച്ചിനു തൂററല്‍… ഭര്‍ത്താവിനു പനി… അതൊന്നും
വേണ്ട….ഇവളും പോര….നീ ആ ബാക്കി രണ്ടു മിസ്പുകള്‍ക്ക് കാര്‍ഡയക്ക്.
ശെനിയാഴ്ച്ചത്തേയ്ക്ക് ഇന്റവ്യൂ വച്ചേയ്ക്്….’
