ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ അയ്യോ… ലോഡ്ജെന്നു കേക്കുമ്പം എനിക്കു പേടിയാ…

അതു സാരമില്ല… ഞാനില്ലേ കൂടെ…

‘ എങ്കിൽ പോകാം…”

‘ പിന്നെ… ഒരു കാര്യം….. വിശ്വസിക്കാന്‍ പററാത്ത കാര്യങ്ങള്‍ നേരിൽ കാണുമ്പം
ഞെട്ടരുത്‌… സംയമനത്തോടെ പെരുമാറണം…എന്റെ പഴയ കാലം നിനക്ക്‌
കൊറച്ചെങ്കിലും അറിയാല്ലോ…

‘ എന്നെ വീണ്ടും പേടിപ്പിക്കല്ലേ എന്റെ ഏട്ടാ…ഞാനൊരു പാവമാ… ഏട്ടന്റെ
പഴയതൊന്നും എനിക്കറിയണ്ട… അതു പോലെ ഇനിയും ഏട്ടന്‍ വീണ്ടും
ആകരുതെന്ന്‌ മനസ്സിൽ ആശയുണ്ട്‌… പിന്നെ ഏട്ടന്റെ ഇഷ്ടം… ഞാനൊന്നിനും
എതിര്‍ക്കില്ല… എന്റെ ദൈവമാ… ഗുരുവായൂരപ്പന്‍ തന്നതാ എനിക്കേട്ടനേ… ‘

‘ എനിക്കിനി നീ മാത്രമേയുള്ളെടീ സാമ്പാണീി… രാവിലേ പോകണം…
ഉറങ്ങിക്കോ… ഞാനവളുടെ ചുണ്ടിൽ ചുംബിച്ചു. അവളെന്നേയും ഞാൻ
മൃദുവായ കുണ്ടികളില്‍ താളമിട്ടു, കുഞ്ഞിനേയെന്നപോലെ. പിന്നെ ഞങ്ങൾ
എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലേ അവൾ ചായയുമായി വന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു കുളിച്ച്‌
റെഡിയായിരുന്നു. അവൾക്കു വിശ്വസിക്കാനായില്ല.

] അയ്യോ, ഇത്ര നേരത്തേ ഉണര്‍ന്നോ… ചായയിട്ടോണ്ടു വന്നിട്ട്‌
വിളിച്ചുണര്‍ത്താന്നു കരുതി… ‘

‘ മനസ്സിലായി.. കുളിച്ച്‌ കുറിയിട്ട്‌… സിനിമയിലേപ്പോലെ… അല്ലേ….., മോളേ…
ഞാനൊരു ബിസിനസുകാരനാ… സമയത്തുണര്‍ന്നില്ലെങ്കിലേ.. എല്ലാം
പാളിപ്പോകും. നീ വേഗം റെഡിയാക്‌…

‘ അമ്മയോടു പറഞ്ഞോ… വിവാഹത്തിന്റെ പിറേറ ദിവസം തന്നേ…സര്‍ക്കീട്ട്‌ …’

‘ അതു ഞാന്‍ നോക്കിക്കോളാം… നീ വേഗം ഒരുങ്ങ്‌…”

വത്തു മണിയായപ്പോള്‍ ഞങ്ങൾ മണിയൻ ഗായരിയേ താമസിപ്പിച്ച
ലോഡ്ജിലെത്തി. അതിനു മുമ്പിലുള്ള ഇടവഴിയില്‍ ഒരു സമരപ്പന്തല്‍ കണ്ടു.
ഒന്നു രണ്ടു പേര്‍ ഒരു കുടുക്കയുമായി കാറിനടുത്തെത്തി.

‘ വിരിച്ചു വിട്ട പീറററെന്ന ജീവനക്കാരനെ തിരിച്ചെടുപ്പിക്കാനുള്ള സമരമാ…
പിരിവു തരണം സാര്‍… ” അവര്‍ പാട്ട കുലുക്കി.

“ ആരാ ഈ പീററര്‍…?…’

‘ എന്നെ രക്ഷിച്ച ആളിന്റെ പേരാ ഏട്ടാ പീറററെന്ന്‌…” ഗയരി എന്റെ ചെവിയില്‍
മ്രന്തിച്ചു.

‘ ഇവിടത്തെ പഴയ മാനേജരാരുന്നു. പാവപ്പെട്ട ഒരു പെൺകുട്ടിയുടെ മാനം
രക്ഷിച്ചതിനു ലോഡ്ജിന്റെ ഉടമ പീറററേ പിരിച്ചു വിട്ടു. കുറേ മാസങ്ങളായി
ഞങ്ങൾ സമരത്തിലാ…’

‘ പീറററെവിടെ…?..”

‘ ചായക്കടേൽ പാലു കൊടുത്തിട്ട ഇപ്പം വരും സമരപ്പന്തലിലേയ്ക്ക്‌… അവര്‍
പറഞ്ഞു. ഞാന്‍ ആ പാട്ടയിലേയ്ക്ക്‌ ഒരു നൂറു രൂപാ ഇട്ടുകൊടുത്തു. അവര്‍ക്കു
സന്തോഷമായി. ഇങ്കിലാബ്‌ സിന്ദാബാദ്‌… അവര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട്‌
വന്തലിലേയ്ക്കു കയറി. ഞങ്ങൾ കാറിൽ കാത്തിരുന്നു. അല്പം കഴിഞ്ഞപ്പോള്‍
താടിയും മുടിയും നീട്ടി ഒരു ചെറുപ്പക്കാരന്‍ കാറിന്നരികില്‍ കൂടി കടന്നു പോയി.
‘ അതാ പീററര്‍..” ഗയരി പറഞ്ഞു. ഞാന്‍ കാറിൽ നിന്നിറങ്ങി വിളിച്ചു.

‘ മിസ്റ്റര്‍ പീററര്‍…. അയാള്‍ തിരിഞ്ഞു നിന്നു. സംശയഭാവത്തോടെ എന്റെ
അടുത്തേയ്ക്കു വന്നു.

ഒ, ഗുണ്ടാ മുതലാളിയുടെ ആളായിരിക്കും… എന്തായാലും എന്നേ
തിരിച്ചെടുക്കാതെ സമരം നിര്‍ത്തുന്ന പ്രശ്നമില്ല… എന്നേ കൊന്നാലും ശെരി…

‘ അതു പീറററിന്റെ ഇഷ്ടം… എനിക്കൊരു കാര്യം പറയാനുണ്ട്‌…വരൂ.. * ഞാൻ
കാറിന്നടുത്തേയ്ക്കു നിങ്ങി. സംശയഭാവത്തില്‍ പിറററും അടുത്തു വന്നു.

‘ ഗരി… ഇറങ്ങി വന്നേ…” ഞാന്‍ വിളിച്ചു. അവള്‍ കാറില്‍ നിന്നിറങ്ങി. പീററര്‍
അവള കുറച്ചു നേരം നോക്കി നിന്നു.

‘ ഇത്‌…ഇത്‌.. ആ കൊച്ചല്ലേ… അന്ന്‌ ആ പമ്പിന്റെ കയ്യീന്ന്‌ ഞാന്‍
രക്ഷപെടുത്തിയ…”

‘ആ അതു തന്നെ… അപ്പം പീറററിനോര്‍മ്മയുണ്ട്‌…’

‘ ഓമര്‍മ്മയുണ്ടോന്നോ… അന്ന്‌ ഇതിനെ രക്ഷപെടുത്തിയതിന്റെ പേരിൽ
ലോഡ്ജ്മുതലാളിയേ ആ ഗുണ്ടാമുതലാളി ഭീഷണിപ്പെടുത്തി, എന്റേം വേറെ
രണ്ടു പേരുടേം ജോലി പോയി. അവരു എവിടെയോ പോയി. വീട്ടിൽ (പ്രായമായ
അപ്പനും അമ്മേം ഉള്ളതു കൊണ്ട്‌ എനിക്ക്‌ പോകാന്‍ പററിയില്ല. ഞാന്‍ സമരം
തൊടങ്ങി. ഗുണ്ടാകളുടെ കൊറേ തല്ലും കൊണ്ടു. എന്റെ സര്‍വീസു കാശു
കിട്ടിയാ ഞാനി സമരം നിര്‍ത്തും…എനിക്കിതിനൊന്നും താല്ര്യമില്ലാരുന്നു.. ഇനി
ഏതായാലും രണ്ടിലൊന്നറിയണം. എന്റെ സാറേ, നന്മ ചെയ്താലും കീട്ടുന്ന
(പ്രതിഫലം ഇതാണെങ്കില്‍ പിന്നെ മനുഷ്യന്‍ എങ്ങനെ നന്നാകും…

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *