ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

മൂന്നു നാലു ദിവസങ്ങൾ കഴിഞ്ഞപ്പോള്‍ ലിസ്സി എന്റെ ഓഫിസിലെ വാതിലടച്ചു
കുററിയിട്ടു. അവള്‍ക്കെന്തോ പറയാനുണ്ടെന്നു മനസ്സിലായി. ഞാന്‍ ചോദിച്ചു.

‘ എന്താ പതിവില്ലാതെ കുററിയിട്ടത്‌..?…

‘ അല്പം സ്വകാര്യമായതു കൊണ്ടാ…”

‘ മുഖവുര വേണ്ട മോളേ, പറയൂ…

‘ നമുക്കീ പുല്ലു പരിപാടി വേണോ…

‘ എന്തു പററി…?… ഞാന്‍ ചോദിച്ചു.

‘ വല്ലാത്ത ചൊറിച്ചില്‍… കുററി കൊള്ളുന്നു…അതും൦ം മുന്‍വാതിൽക്കലാണു
ഏററവും പ്രശ്നം”

ഞാന്‍ ചിരിച്ചു പോയി.

‘ അതു കുററി വലുതാകുമ്പോള്‍ മാറിക്കോളും… അല്ല, ഞാന്‍ അന്നു
പറഞ്ഞെന്നേയുള്ളൂ. ഇഷ്ടമില്ലെങ്കില്‍ വേണ്ടന്നേ… ഞാൻ പറഞ്ഞത്‌ അങ്ങു
മറന്നേര്‌… തീര്‍ന്നില്ലേ പ്രശനം…

‘ എന്നാലും പറഞ്ഞെന്നേയുള്ളു. ആവശ്യപ്പെട്ട ആളിനോടല്ലേ പരാതി പറയാന്‍
പററത്തൊള്ളു. അതു കൊണ്ടാ…”

‘ ഇത്രെയുള്ളളൊ.. എങ്കിൽ മോളു പോയി ആ ടെന്‍ഡര്‍ വേഗം തയാറാക്ക്‌… ചെല്ല്‌.
നാളെ രാവിലെയാ സമയം…”

‘ അത്‌ റെഡിയാ.. ഇനി പായ്ക്കു ചെയ്താല്‍ മതി…

‘ ഓഹോ… തയാറായോ.. മിടുക്കി… ഞാന്‍ അഭിനന്ദിച്ചു. * പിന്നെ നിനക്ക്‌ ഈ
മാസം മുതൽ സാലറി കൂട്ടാന്‍ ജോണിനോട്‌ പറഞ്ഞിട്ടുണ്ട്‌…”

‘ താങ്ക്സ്‌, പക്ഷേ… ഈ ഇന്‍ക്രിമെന്റ്‌ ഒഫീസ്‌ ജോലിക്കാണല്ലോ… അല്ലേ…? ‘
അവളുടെ സംശയം.

തീര്‍ച്ചയായും… മറേറ പണിക്ക്‌ ബുദ്ധിമുട്ടിയത്‌ ഞാനല്ലേ… നീയല്ലല്ലോ…

‘ സമ്മതിച്ചു, സാര്‍ ഒരു കാര്യം ചോദിച്ചാൽ വിരോധം തോന്നുമോ…” അവൾ
പതുക്കെ ചോദിച്ചു.

‘ ചോദിച്ചോളൂ…

‘ കഴിഞ്ഞ ദിവസം സാര്‍ പറഞ്ഞല്ലോ.. പുല്ല, ചെടി, പിന്നെ വിയര്‍പ്പ്‌… പിന്നെ
യൂറിന്‍ നാററം …. ഇതൊക്കേ ഒരു പെര്‍വെര്‍ട്ടിന്റെ ലക്ഷണങ്ങളാണല്ലൊ… അപ്പോ
സാറും ഒരു.. ചെറിയതോതില്‍…. എന്റെ ഒരു തോന്നലാണേയ്‌..

‘ മനസ്സിലായി… നിനക്കിപ്പം എന്നെ പേടി തുടങ്ങിയിരിക്കുന്നു… (പ്രകൃതിവിരുദ്ധം,
സാഡിസം… അതിലെങ്ങാനും ഞാനും പെടുമോ എന്ന്‌.. അല്ലേ…”
അവളതിനുത്തരം പറഞ്ഞില്ല. പകരം അതു ശെരി എന്ന അര്‍ത്ഥത്തില്‍ എന്നെ
നോക്കി.

ലിസ്സി എന്നെ ടേടിക്കേണ്ട.. ഞാന്‍ ഒരു സാധാരണ പുരുഷന്‍ തന്നെ… പക്ഷെ
ചെറുപ്പത്തിലേ ചില സാഹചര്യങ്ങളു കാരണം എനിക്കീ പറഞ്ഞതൊക്കെ വെല്യ
ഇഷ്ടമായീ എന്നു മാത്രം… ഇവിടെ വന്നിട്ടും എനിക്ക്‌ അത്തരത്തിലുള്ള
അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ…”

‘ അപ്പോ, ഈ കൃഷി പണ്ടേ ഉള്ളതാ അല്ലേ. പിന്നെ ഇവിടെ ഇതിനു മുമ്പും
ഒപ്പിച്ചിട്ടുണ്ട്‌…?…

‘ ഉണ്ടല്ലോ… ആ കഥ ഞാന്‍ നിന്നോടു പറയാം..അപ്പോള്‍ നിനക്കു എന്നെ
മനസ്സിലാവും… പക്ഷേ ഇപ്പോ സമയമില്ല… പിന്നെ ഒരിക്കല്‍ പറയാം.. നിന്റെ
മുറിവുണങ്ങട്ടെ.. സയകര്യമായിട്ടു പറയാം…”

‘ എനിക്ക്‌ അറിയണമെന്നു നിര്‍ബന്ധമൊന്നുമില്ല… ഞാന്‍ സാറിന്റെ ലൈഫിലെ
ഒരു വിസിറാര്‍ മാത്രമല്ലേ…”

അതല്ല… നീ അറിയണം… പിന്നെയാകട്ടെ…’

അവള്‍ പുറത്തേയ്ക്കു പോയി.

അല്പം കഴിഞ്ഞപ്പോള്‍ ഫോൺ ബെല്ലടിച്ചു. നൂര്‍ ട്രാവല്‍സിന്റെ നൂറുദ്ദീന്‍, എന്റെ
ഒരു നല്ല സുഹൃത്ത്‌, ആശാന്‍ അല്പം കലാ പരിപാടി പ്രവർത്തങ്ങളൊക്കെ ഉണ്ട്‌.
നാട്ടില്‍ നിന്നു കുറച്ചു സിനിമാതാരങ്ങളേ ഒന്നു രണ്ടു പ്രാവശ്യം കൊണ്ടു വന്നു
താരനിശ നടത്തി. ആദ്യത്തേതില്‍ അലും കാശു കിട്ടി, രണ്ടാമത്തേതു നഷ്ടമായി,
കടവുമായി. ഇപ്പോ കുറച്ചു നാളുകളായി എന്റെ പുറകേയാണു. ഒരു പരിപാടി
പ്ലാന്‍ ചെയ്യുന്നുണ്ട്‌. ഞാൻ അതിനു കാശു മുടക്കണം. പക്ഷേ ഇത്തരം
ഭാഗ്യക്കുറി പണിക്കൊന്നും ഞാന്‍ കാശു മുടക്കത്തില്ല. പിന്നെ അവന്‍ ഒരു
ചൂണ്ടയിട്ടിട്ടുണ്ട, അതിൽ ഞാന്‍ കൊത്തിയിട്ടുമുണ്ട്‌. നാട്ടിലേ ഒരു സീരിയല്‍
നടിയേ എന്റെ കിടക്കറയില്‍ എത്തിക്കാമെന്നുണ്ടെങ്കില്‍ ഞാൻ തയാര്‍. എനിക്കു
പബ്ലിസിററിയും വേണ്ട.

രണ്ടു വപ്രാവശ്യ൦ നാട്ടിൽ പോയി ശ്രമിച്ചിട്ടും നൂറുദ്ദീന്‍ ആ നടിയേ ഒപ്പിക്കാന്‍
വററിയില്ല. അവന്‍ വേറെ പലതിനേയും പററി പറഞ്ഞു. പക്ഷേ
എനിക്കവരെയൊന്നും വേണ്ട എന്ന കടുംപിടുത്തത്തിലായിരുന്നു ഞാന്‍. പക്ഷേ
ഇപ്പോള്‍ വിളിച്ചത്‌, അവന്റെ ശ്രമം വിജയിച്ചു രണ്ടു മാസം കഴിഞ്ഞാൽ അവളുടെ
ഡേററു കിട്ടും, എന്റെ പങ്ക അഡ്വാന്‍സ്‌ കൊടുക്കണം എന്നു പറയാനാണു
വിളിച്ചത്‌. രാത്രി ഹോട്ടലില്‍ കാണാം എന്നു പറഞ്ഞു ഫോൺ വെച്ചു.
അദ്ധ്യായം – 9

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *