രാത്രി കിടക്കാന്‍ നേരം ഞങ്ങൾ അവളുടെ കുടുംബത്തേപ്പററി ചര്‍ച്ച ചെയ്തു.
സഹോദരങ്ങളുടെ പഠിപ്പിന്റെ കാര്യവും, വിടു നന്നാക്കുന്നതും ഞാന്‍ ഏററു
എന്നു പറഞ്ഞപ്പോള്‍ അവള്‍ കരയാന്‍ തുടങ്ങി.
ഓ, കരയാന്‍ തൊടങ്ങി…ഇനി ഞാനൊരു കാര്യോം പറയുന്നില്ല… ‘ ഞാന്‍
അസഹ്യതയോടെ പറഞ്ഞു.
‘ അരതല്ലേട്ടാ… എന്റെ ഭാഗ്യം ഓര്‍ത്തപ്പം അറിയാതെ കരച്ചിലു വന്നതാ…
എനിക്കി(തയേ കഴിവുള്ളു… ഞാന്‍ പാവമാ എന്നോടു പിണങ്ങല്ലേ… അവൾ
എന്റെ കാലില്‍ തടവി.
‘ ങൂം… ശെരി ശെരി… വാ വന്നു കെടക്ക്… ഇല്ലേൽ ഇനീം നീ കരയും…”
‘ ലൈററു കെടുത്തട്ടേ…
‘ വേണ്ട… നിന്നേ കണ്ടോണ്ടു വേണം ഉറങ്ങാന്‍… പിന്നേ… നീ എന്തിനാ സാരി
ഉടുത്തോണ്ടു കെടക്കുന്നേ… ചൂടെടുക്കുകേലേ.. അതഴിച്ചു കള.. ‘
‘ ങൂം… വേണ്ട വേണ്ട… സൂത്രം എന്നോടു വേണ്ട… ഇന്നൂടെ ശുദ്ധം
പാലിക്കണം…” അവള്‍ എതിര്‍ത്തു.
അയ്യോ… എന്റെ കൂട്ടീ… നീ ശുദ്ധം പാലിച്ചോ…. ചൂടുകൊണ്ടു പറഞ്ഞതാ…
ങൂം… എനിക്കങ്ങോട്ടു വിശ്വാസം വരണില്ല….. ഉച്ചയ്ക്കു കാണിച്ച പണി കണ്ടില്ലേ…
പെണ്ണുങ്ങളേ വശത്താക്കാന്‍ മിടുക്കനാ… ഏതായാലും… ഞാന്‍
അനുസരിച്ചേക്കാം…. അവള്‍ തിരിഞ്ഞു നിന്ന് സാരി അഴിച്ചു. എന്നിട്ട് മാറില്‍
കയ്കള്‍ പിണച്ചു കൊണ്ട് കട്ടിലിൽ വന്നു കിടന്നു. എനിക്കു ചിരി വന്നു. തലയ്ക്കു
കയ്യൂന്നി മുഖമുയര്‍ത്തിക്കിടന്നുകൊണ്ട് അവളുടെ മുലകളുടെ മുഴുപ്പും തുടിപ്പും
ഞാന്‍ നോക്കിക്കണ്ടു. പെട്ടെന്നവള്‍ മാറുകള്‍ പൊത്തി.
‘ കയ്യെടുക്കെടീ പെണ്ണേ… നീ ഇതാര്‍ക്കു വേണ്ടിയാ സൂക്ഷിച്ചു വെച്ചിരിക്കുന്നത്…
‘ ഞാന്‍ ചോദിച്ചു.
‘ എന്നാ… മാററി… കണ്ടോ… ഇഷ്ടം പോലെ കണ്ടോളൂ… പക്ഷേ താഴോട്ട് കയ്
പോയേക്കരുത് ..പറഞ്ഞേക്കാം…’
എങ്കിൽ നീ ഈ ബ്ലയസൊന്നഴിച്ചേ… അന്നത്തേപ്പോലെ…’
‘ കണ്ടോ…കണ്ടോ… സാരി ഉരിയാന്‍ പറഞ്ഞപ്പഴേ എനിക്കു മനസ്സിലായി കാള
വാലു പൊക്കുകാന്ന്…’
അവൾ ബ്ലയസിന്റെ ഹുക്കുകള്‍ ഉരി. അപ്പോള്‍ ബ്രായ്ക്കുള്ളില്‍ നല്ല ഉരുണ്ട
പന്തുകൾ പോലെ ആ മുലകൾ ഞെരുങ്ങി നിന്നു. ഞാനാ തങ്കുക്കുടങ്ങള്‍ക്കു
മുകളില്‍ കൂടി കയ്കള്‍ ഓടിച്ചു. അവൾ കണ്ണടച്ചു. ആ തലോടല്‍
അവള്‍ക്കിഷ്ടപ്പെട്ടു എന്നു മനസ്സിലായി. അവളിഷ്ടപ്പെടുന്ന പുരുഷന്റെ കയ്കൾ
അവളേ ആദ്യമായി തലോടുമ്പോഴുള്ള ആ നിവ്ൃരതിയില്‍ അവൾ മയങ്ങി
ക്കിടന്നു. മലര്‍ന്നു കിടന്ന അവളുടെ ഒരു കാൽമുട്ട് അവളറിയാതെ ഉയര്‍ന്നു
നിന്നാടി. അപ്പോള്‍ ബ്രായുടെ മുകളിൽകൂടി ആ സതനദ്വയങ്ങളുടെ തള്ളൽ
ഉരുണ്ടു കൂടി നിന്നു. അതിനു മുകളില്‍ അവളുടെ താലി മാല കിടന്നു തിളങ്ങി.
“ ഗരരി… മോളേ…
‘ ങൂം..?…”
‘ ഈ ബ്രായും കൂടി ഒന്നഴിക്കുവോ….’
‘ ങൂഹും.. വേണോങ്കി തന്നെത്താന്‍ ഇഅഴിച്ചൊ… ഇപ്പം എല്ലാത്തിന്റെ
അവകാശിയല്ലേ…’
എനിക്കീ സാധനം അഴിക്കാനറിയത്തില്ല….’
അതു കള്ളം…. അപ്പോ… നേരത്തേ പോയടത്തൊന്നും …. അവൾ നിര്‍ത്തി.
എടി… അവളുമാരൊക്കെ എല്ലാം അഴിച്ചു കളഞ്ഞു റെഡിയായി നില്‍ക്കും…”
‘ ഒരു കാര്യം സമ്മതിക്കാമെങ്കിൽ ഞാന്‍ തന്നെ അഴിക്കാം…”
“ ഏന്തോന്നാ…”
‘ സ്വാര്‍ത്ഥതയാണെന്നു തോന്നരുതേ… എന്റെ മുത്തിനെ മററാരും നോക്കുന്നതു
പോലും ഇനി എനിക്കു സഹിക്കുകേല… ആ കണ്ണിൽ ജലം ഉരുണ്ടു കൂടി
വെളിച്ചത്തില്‍ അവ തിളങ്ങി.
‘ പാവം…” ഞാനാ കണ്ണുകളില്‍ എന്റെ ചുണ്ടു മുട്ടിച്ചു. കണ്ണീരിന്റെ ഉപ്പു രസം.
‘ ഇത്രേം വിലപിടിച്ച ഒരു നിധി എനിക്കു സ്വന്തമായിട്ടുള്ളപ്പം ഇനിയെന്തിനാ…
ഞാന്‍ വേറേ…” പെട്ടെന്ന് അവളെന്റെ വാ പൊത്തി. എന്നിട്ടു പറഞ്ഞു.
‘ അറിയാതെ പറഞ്ഞു പോയതാ… അവകാശം സ്ഥാപിക്കാന്‍ മാത്രമുള്ള
അധികാരമൊന്നും എനിക്കു വേണ്ട… എന്റെ പൊന്നിന്റെ ഇഷ്ടം പോലെ
ആയിക്കോ… എന്നേ മറക്കരുതെന്നു മാത്രം…”
